PDA

View Full Version : Kandahar - Good, not worth the hypeStephen Ronald
20th December 2010, 01:45 AM
തിയേറ്റര്* : പയ്യന്നൂര്* രാജധാനി
തീയ്യതി: 19/12/2010 04:30 PM
സ്റ്റാറ്റസ്: ഫസ്റ്റ് ക്ലാസ്സ്* 50%, ബാല്*ക്കണി അറിയില്ല.

ഈ നിരൂപണത്തിന്റെ titlenu മുന്*പുള്ള ഏതെങ്കിലും നിരൂപണത്തിന്റെ titleumayi സാമ്യം ഉണ്ടെങ്കില്* അത് തികച്ചും യാദ്രിശ്ചികമല്ല, മനപൂര്*വ്വമാണ്.

വളരെയധികം പ്രതീക്ഷയുമായി വരുന്ന പടങ്ങള്* പൊതുവേ പ്രേക്ഷകരെ നിരാശരാക്കുകയാണ്* പതിവ്. കാരണം അത്രയധികം പ്രതീക്ഷയുമായി വരുന്ന പടങ്ങള്*ക്ക് ഒരു മികച്ച തിരക്കഥ തന്നെ വേണം, അല്ലെങ്കില്* അവ തകര്*ന്നടിയും. അതിലേക്കു ഒരെണ്ണം കൂടി കണ്ടഹാര്*.

അമിതാഭ് ബച്ചനെ പോലെ ഒരു മികച്ച നടനെ കിട്ടിയപ്പോള്* അദ്ദേഹത്തെ വെച്ച് കുറെ രംഗങ്ങള്* തയ്യാറാക്കി, അതിന്റെ കൂടെ ഹൈജക്കും കൂട്ടിച്ചേര്*ത്തു ഉണ്ടാക്കിയതാണ് ഇത്,. ആദ്യ പകുതിയില്* പല രംഗങ്ങളും അനാവശ്യമായിരുന്നു, അച്ഛന്* മകന്* ബന്ധം, തമാശ രംഗങ്ങള്*, സൈനിക പരിശീലനം, തീവ്രവാദ പരിശീലനം, ലളിതയുടെ സെന്റിമെന്റ്സ്, എന്നിങ്ങനെ എല്ലാം ചുമ്മാ ഒന്നര മണിക്കൂര്* തികയ്ക്കാന്* വേണ്ടി എടുത്തത്* പോലുണ്ട്. പലതും വളരെ അരോചകമായിരുന്നു. എഡിറ്റിങ്ങും വളരെ മോശം.

മേജര്* രവിയുടെ സ്ഥിരം cliches പലതും ഇതിലുമുണ്ട്, ഉദാഹരണത്തിന് ഫ്ലാഷ് ബാക്ക്(എല്ലാ പടവും ഇദ്ദേഹം കാണിക്കുന്നത് ഫ്ലാഷ് ബാക്കിലാണ്, എന്താണ് അതിന്റെ ആവശ്യം?), അഭിനയിക്കാനറിയാത്ത അന്യ ഭാഷ നടി നടന്*മാര്*, ഉപകാരമില്ലാത്ത വളിച്ച തമാശകള്*, മുസ്ലിങ്ങളെല്ലാം തീവ്രവാദികളല്ല,എന്നാല്* തീവ്രവാദികളെല്ലാം മുസ്ലിങ്ങളാണ് എന്ന് കാണിക്കാനുള്ള രംഗങ്ങള്*, സീനിയേര്*സിനോട്* തര്*ക്കിക്കുന്ന നായകന്*, കൂടെയുള്ള ആളുടെ മരണം. ആദ്യ പകുതിയില്* ലാലും ബച്ചനും ചേര്*ന്നുള്ള രംഗം കണ്ടാല്* തോന്നും അവര്* സെറ്റിലിരുന്നു കൊച്ചു വര്*ത്തമാനം പറഞ്ഞിരുന്നപ്പോള്* രവി അത് ഷൂട്ട്* ചെയ്തു സിനിമയിലിട്ടതാണെന്ന്. കൂടാതെ ക്ലിമാക്സിലെ സംഭാഷണം നന്നായിരുന്നെങ്കിലും വലിച്ചു നീട്ടിയത് പോലെ അനുഭവപ്പെട്ടു. അടുത്തടുത്ത്* വരുന്ന പാട്ടുകളും ബാര്* ഡാന്*സും നല്ല ബോര്* ആയിരുന്നു.

ദുര്*ബലമായ തിരക്കഥയില്* ഉണ്ടാക്കിയ ഇതിനെ കണ്ടിരിക്കാവുന്ന രീതിയിലാക്കുന്നത് ലാലിന്റെയും ബച്ചന്റെയും അഭിനയമാണ്. ആദ്യ പകുതിയില്* തീര്*ത്തും അവഗണിക്കപ്പെട്ട ലാല്* രണ്ടാം പകുതിയില്* നിറഞ്ഞാടി. മേജര്* മഹാദേവന്* എന്ന കഥാപാത്രത്തിന്റെ വികാരമെല്ലാം പ്രേക്ഷകരിലെക്കെതിക്കാന്* അദ്ദേഹത്തിന് കഴിഞ്ഞു. അത് പോലെ തന്നെ പല രംഗങ്ങളും അനവശ്യമയിരുന്നിട്ടു കൂടി ബച്ചന്* തന്റെ രൂപം കൊണ്ടും ശബ്ദം കൊണ്ടും പ്രേക്ഷകരെ ശരിക്കും വിസ്മയിപ്പിക്കുന്നു. അദ്ദേഹത്തെ ഒരു മലയാള സിനിമയില്* കാണാന്* സാധിച്ചു, അത് തന്നെ ധാരാളം.ആദ്യ പകുതി വിരസമാനെങ്കിലും രണ്ടാം പകുതി നല്ല രീതിയില്* എടുക്കാന്* മേജര്* രവിക്ക് കഴിഞ്ഞു. വിമാനം ഹൈജാക്ക് ചെയ്യുന്നതും ആള്*ക്കാരെ രേക്ഷപ്പെടുതുന്നതും ഒക്കെ നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്*. വേറെ എടുത്തു പറയേണ്ട ഒന്ന്
KPAC ലളിതയുടെ അഭിനയമാണ്. അവര്* തന്റെ മകന് അവസാനമയി ഒരു ഉരുള ചോറ് നല്കുന്നതും അവസാനം അനില്* മുരളി സൈനിക വാഹനത്തിനു എസ്കോര്*ട്ട് പോകുന്നതും നല്ല ഹൃദയസ്പര്ശിയായിട്ടുണ്ട്.

അനാവശ്യ പാട്ടുകള്* എഡിറ്റ്* ചെയ്തു കളയുകയും സംഭാഷണങ്ങള്* ഒക്കെ കുറച്ചു കൂടി ചുരുക്കുകയും ചെയ്തിരുന്നെങ്കില്* എന്നെന്നും ഓര്*മിക്കപ്പെടുന്ന ഒരു സിനിമ ആവുമായിരുന്നു ഇത്.

എന്റെ അഭിപ്രായം : കണ്ടിരിക്കാം, ബച്ചനും ലാലിനും വേണ്ടി

note:- ഈ മലയാളികളുടെ കാര്യം, മുന്*പ് ഇവിടം സ്വര്*ഗമാണ് ഇറങ്ങിയപ്പോള്* hype തീരെയില്ല എന്ന് പറഞ്ഞു, ഇപ്പോള്* കണ്ടഹാര്* ഇറങ്ങിയപ്പോള്* hype കൂടി പോയി എന്ന് പറയുന്നു. അത് പോലെ മിഷന്* 90 ഡെയ്സ് ഇറങ്ങിയപ്പോള്* പറഞ്ഞു failed മിഷന്* കാണിച്ചു, ഇപ്പോള്* കണ്ടഹാര്* ഇറങ്ങിയപ്പോള്* ഹിസ്റ്ററി തെറ്റായി കാണിച്ചു, ശരിക്കും failed മിഷന്* അല്ലെ എന്ന്. കുരുക്ഷേത്ര ഇറങ്ങിയപ്പോള്* പറഞ്ഞു പടത്തില്* എല്ലാരും മലയാളം സംസാരിക്കുന്നു എന്ന്, ഇപ്പോള്* കണ്ടഹാര്* ഇറങ്ങിയപ്പോള്* പറയുന്നു എല്ലാവരും ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്നു, മലയാളം കുറച്ചേ സംസാരിക്കുന്നുള്ളൂ എന്ന്. എന്താ ചെയ്യാ.

DON
20th December 2010, 01:48 AM
തിയേറ്റര്* :

Thanks machan ethu valid point aanuu

~Saji~
20th December 2010, 01:53 AM
good one...valkashnam super :kayyadi:

Paramasivam
20th December 2010, 01:59 AM
good one...valkashnam super :kayyadi:

bakkiyo... :naughty:

Paramasivam
20th December 2010, 02:01 AM
Thanks bhai ....:victory:

~Saji~
20th December 2010, 02:08 AM
bakkiyo... :naughty:

backykku verum thanks........reviews muzhuvan vaayichaal kadhayundenkil chilappol vyajan kaanumbol bore adikkum..:icecream:

pappadam
20th December 2010, 02:10 AM
THANKS BHAAIIIIIII

Mattoru + review:violin:

DON
20th December 2010, 02:10 AM
backykku verum thanks........reviews muzhuvan vaayichaal kadhayundenkil chilappol vyajan kaanumbol bore adikkum..:icecream:
:smiling::smiling:

Paramasivam
20th December 2010, 02:11 AM
backykku verum thanks........reviews muzhuvan vaayichaal kadhayundenkil chilappol vyajan kaanumbol bore adikkum..:icecream:

apo vayichilla ale ...:lol: :lol::wink:

kuttoos
20th December 2010, 02:12 AM
thanks :)

~Saji~
20th December 2010, 02:12 AM
apo vayichilla ale ...:lol: :lol::wink:

good ennundallo...:peace::peace::peace:pinne enthonnu vaayikkaan....:adipoli:

Stephen Ronald
20th December 2010, 02:15 AM
Thanks machan ethu valid point aanuu

welcome macha

good one...valkashnam super :kayyadi:

thanks :kayyadi:
bakkiyo... :naughty:

bakkiyum super :winkglasses:

Thanks bhai ....:victory:

welcome mod

Stephen Ronald
20th December 2010, 02:16 AM
THANKS BHAAIIIIIII

Mattoru + review:violin:

thanks :)

welcome jaseer, kuttu.

Paramasivam
20th December 2010, 02:16 AM
good ennundallo...:peace::peace::peace:pinne enthonnu vaayikkaan....:adipoli:
:winking::winking:

Stephen Ronald
20th December 2010, 02:18 AM
ente koodeyundayirunna friend paranju padam mosamillallo, malayalikalkku nallathu pidikkillallo ennu

kiroo
20th December 2010, 02:19 AM
thanks steefaaa...

Stephen Ronald
20th December 2010, 02:23 AM
thanks steefaaa...

thanks bhai. ningal padam kandille? review evide?

kiroo
20th December 2010, 02:34 AM
thanks bhai. ningal padam kandille? review evide?

kandu...pakshe review idaan matram enthenkilum undennu thonniyilla..:closed:

pappadam
20th December 2010, 02:41 AM
thanks bhai. ningal padam kandille? review evide?

Pullikishtam gulan okkeya 8-[

Robert Langdon
20th December 2010, 03:01 AM
Thanks bhai....

Aparan
20th December 2010, 07:17 AM
Super...........

sertzui
20th December 2010, 07:19 AM
Good review indeed, Stephan.

double chankan
20th December 2010, 07:37 AM
thnx macha,.. ee review title munne njan alle upayogichath??

Krrish
20th December 2010, 08:02 AM
Thanks for the rvw

kuttoos
20th December 2010, 08:03 AM
Thanks for the rvw

padam kando?:secret:

EmmeS
20th December 2010, 08:13 AM
Thanks Ronald...

Sree
20th December 2010, 08:15 AM
thanks bro

~~Meesha Madhavan~~
20th December 2010, 08:58 AM
Thanks Stephan Ronald

Winner
20th December 2010, 09:01 AM
Thanks Ronald

Aaram ThampuraN
20th December 2010, 09:24 AM
thanks Bhai

Stephen Ronald
20th December 2010, 10:37 AM
kandu...pakshe review idaan matram enthenkilum undennu thonniyilla..:closed:
:kedi:

Thanks bhai....
welcome binoy

KasinathaN
20th December 2010, 10:43 AM
Thanks macha

Stephen Ronald
20th December 2010, 10:51 AM
Super...........

thanks aparan

Good review indeed, Stephan.

thanks sertz

thnx macha,.. ee review title munne njan alle upayogichath??

Athe, ee review title ningalude thanneyanu :biggrin:

Thanks for the rvw

welcome krrish

Thanks Ronald...

welcome Emmes

thanks bro

welcome bhai

Thanks Stephan Ronald

welcome meesha mod

Thanks Ronald

welcome winner

thanks Bhai

welcome machaa

Neelan
20th December 2010, 10:57 AM
thanx ronald Brother well said !

Stephen Ronald
20th December 2010, 11:22 AM
thanx ronald Brother well said !

thanks bhai

realfan
20th December 2010, 11:23 AM
Nice review and superb tail end

navarannan
20th December 2010, 11:27 AM
note:- ഈ മലയാളികളുടെ കാര്യം, മുന്*പ് ഇവിടം സ്വര്*ഗമാണ് ഇറങ്ങിയപ്പോള്* hype തീരെയില്ല എന്ന് പറഞ്ഞു, ഇപ്പോള്* കണ്ടഹാര്* ഇറങ്ങിയപ്പോള്* hype കൂടി പോയി എന്ന് പറയുന്നു. അത് പോലെ മിഷന്* 90 ഡെയ്സ് ഇറങ്ങിയപ്പോള്* പറഞ്ഞു failed മിഷന്* കാണിച്ചു, ഇപ്പോള്* കണ്ടഹാര്* ഇറങ്ങിയപ്പോള്* ഹിസ്റ്ററി തെറ്റായി കാണിച്ചു, ശരിക്കും failed മിഷന്* അല്ലെ എന്ന്. കുരുക്ഷേത്ര ഇറങ്ങിയപ്പോള്* പറഞ്ഞു പടത്തില്* എല്ലാരും മലയാളം സംസാരിക്കുന്നു എന്ന്, ഇപ്പോള്* കണ്ടഹാര്* ഇറങ്ങിയപ്പോള്* പറയുന്നു എല്ലാവരും ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്നു, മലയാളം കുറച്ചേ സംസാരിക്കുന്നുള്ളൂ എന്ന്. എന്താ ചെയ്യാ.

Good point. Ithil malayalam samsaarikkunnathu enikku oru porayma aayanu thonniyathi.

Bachan Hindiyil samsaarikkunnu, makan thirichu malayalathilum.
Bachan Hindiyil samsaarikkunnu, Lalettan thirichu malayalathilum.

Onnukil Bachan malayalathil samsaarikkanamaayirunnu, allel lalettan Hindiyil, randumallengil randu perum Englishil samsaarikkanam aayirunnu..

renjith mvk
20th December 2010, 11:35 AM
Good reviewww.........

Stephen Ronald
20th December 2010, 11:48 AM
thanks realfan, renjith, navarannan

Stephen Ronald
20th December 2010, 11:50 AM
Nice review and superb tail end
Good point. Ithil malayalam samsaarikkunnathu enikku oru porayma aayanu thonniyathi.

Bachan Hindiyil samsaarikkunnu, makan thirichu malayalathilum.
Bachan Hindiyil samsaarikkunnu, Lalettan thirichu malayalathilum.

Onnukil Bachan malayalathil samsaarikkanamaayirunnu, allel lalettan Hindiyil, randumallengil randu perum Englishil samsaarikkanam aayirunnu..

bachan - makan casil njan agree cheyyunnu. but lalettan hindi, englishil thanneyanallo bachanodu samsarikkunnathu, pinne bachan parayunnundallo malayalam kurachu kurachu ariyam ennu

navarannan
20th December 2010, 12:03 PM
bachan - makan casil njan agree cheyyunnu. but lalettan hindi, englishil thanneyanallo bachanodu samsarikkunnathu, pinne bachan parayunnundallo malayalam kurachu kurachu ariyam ennu

athu shariyanu, bhaarya malayali aanennu parayunnundu. Pakhse oru kallu kadi feel cheythu..

Ivide officil chilar padan kandu vannittu ithu paranju bhayankara kaliyakkal aayirunnu.

Athu pole aa chaaya sceninum chila oolanmaar theatreil irunnu chiri aayirunnu.

And the climax, nadannu pokunna bachan thirinju nilkkum lalettanodu endo chodikkan vendi (marikkumbol ente makan bhayannirunno ennu chodikkan), appol oruthan backil irunnu parayuvaa "chaya kudichittu pokam" ennu.

Ollathu parayalo athu kettu nganum chirichu poyi :lol:

Stephen Ronald
20th December 2010, 12:22 PM

:lol: ya, sharikkum aa chaaya scene nalla bore aayirunnu, ivideyum full comments aayirunnu aa timil.

Kyaari
20th December 2010, 12:28 PM
thanks bro

~~Meesha Madhavan~~
20th December 2010, 12:37 PM
athu shariyanu, bhaarya malayali aanennu parayunnundu. Pakhse oru kallu kadi feel cheythu..

Ivide officil chilar padan kandu vannittu ithu paranju bhayankara kaliyakkal aayirunnu.

Athu pole aa chaaya sceninum chila oolanmaar theatreil irunnu chiri aayirunnu.

And the climax, nadannu pokunna bachan thirinju nilkkum lalettanodu endo chodikkan vendi (marikkumbol ente makan bhayannirunno ennu chodikkan), appol oruthan backil irunnu parayuvaa "chaya kudichittu pokam" ennu.

Ollathu parayalo athu kettu nganum chirichu poyi :lol:

:lol: :lol: :lol:
Chaaya scene-nu ivideyum nalla comment adi aayirunnu....

Stephen Ronald
20th December 2010, 11:01 PM
thanks bro

welcome aliyaa.

Maharajav
20th December 2010, 11:04 PM
thanks machu,.:good:

vavachi
20th December 2010, 11:06 PM
thanks...

Stephen Ronald
20th December 2010, 11:14 PM
welcome rajav, vavachi

Neelakantan
20th December 2010, 11:22 PM
thanks SR...

SURU BHAI
20th December 2010, 11:50 PM
THANKSS ..LAST PARANHATHINU CORRECT