PDA

View Full Version : Share some interesting articles and write ups here



Sootran
20th June 2011, 02:26 PM
please use this topic to put some interesting articles you come across anywhere anytime.


http://i56.tinypic.com/w02b7b.jpg

http://i53.tinypic.com/wmbiic.jpg

http://i56.tinypic.com/fnbxnr.jpg

Manorama Online | Lifestyle | (http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9512255&tabId=8&BV_ID=@@@)

cinebuff
20th June 2011, 09:56 PM
Manorama Online | Lifestyle | Literature | (http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9525015&programId=7940929&BV_ID=@@@&channelId=-1073751665&tabId=8)

Sootran
27th June 2011, 11:27 AM
ഇവിടെ ഇപ്പോള്* ജീവിച്ചിരിക്കുന്ന മലയാളി പുരുഷന്*മാര്*, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലാണ് തങ്ങള്* ജീവിക്കുന്നതെന്ന് ഓര്*ക്കണം. കേരളത്തിലെ സ്ത്രീകള്*ക്ക് പല കാര്യങ്ങള്*ക്കും പുറത്തിറങ്ങണം. ജോലിക്ക് പോകണം. നൈറ്റ് ഷിഫ്റ്റിലും ജോലി ചെയ്യണം.

ഒറ്റക്ക് യാത്ര ചെയ്താല്* ലൈംഗികാക്രമണം ഉറപ്പ് എന്ന സംഘര്*ഷം കൊണ്ടോ, സൗകര്യപ്രദമായി യാത്ര ചെയ്യാം എന്ന തോന്നല്* കൊണ്ടോ അടുത്ത സുഹൃത്തുക്കളുടെ കൂടെ അതുമല്ലെങ്കില്* റേപ്പ് ചെയ്യില്ല എന്നുറപ്പുള്ള ഏതെങ്കിലും ഒരു പുരുഷന്റേയോ ഒരു കൂട്ടം പുരുഷന്*മാരുടേയോ കൂടെ യാത്ര ചെയ്യേണ്ടി വരും. അങ്ങനെ സമയത്തിന് എത്തിച്ചേരണമെണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളിലെത്തണം. കഴിഞ്ഞ ദിവസം, കൊച്ചിയില്* തസ്*നിബാനു നേരിട്ട അക്രമം, പെണ്*ശരീരത്തെ കേന്ദ്രീകരിച്ച് രൂപപ്പെടുത്തി ശക്തമായി നിലനിര്*ത്തിയിട്ടുള്ള ലൈംഗിക സദാചാര സംരക്ഷണ കൃത്യനിര്*വ്വഹണത്തിന്റേതാണെന്ന് എല്ലാവര്*ക്കുമറിയാം.

സാമൂഹ്യ പൊതുസമ്മതിയുള്ള ഇത്തരം കൃത്യനിര്*വ്വഹണം കൊച്ചിയില്* തസ്*നിബാനുവിനു നേര്*ക്ക് നടത്തിയത് നാട്ടുകാരായ, മദ്യപിച്ച ചില പുരുഷന്*മാരോ ഓട്ടോറിക്ഷാ ഡ്രൈവറോ ആണെങ്കില്* മറ്റൊരിടത്ത് ഇതേ പണി ചെയ്യുന്നത് സ്ഥാനമാനങ്ങള്* സ്ഥാപിച്ചെടുത്ത ചില പാര്*ട്ടി രാഷ്ട്രീയക്കാരോ സാംസ്*കാരിക പ്രവര്*ത്തകനോ, സാഹിത്യനിരൂപകനോ ഇടത്തരം ബുദ്ധിജീവിയോ വിപുലമായ ജനാഭിപ്രായരൂപീകരണശേഷിയുള്ള മാധ്യമപ്രവര്*ത്തകനോ പോലീസോ സര്*ക്കാരോ കോടതിയോ ഒക്കെയാണെന്ന് നേരത്തേ നടന്നതും തുടര്*ന്നുകൊണ്ടിരിക്കുന്നതുമായ ഒരുപാട് സംഭവങ്ങള്* നോക്കിയാല്* ആര്*ക്കും മനസ്സിലാക്കാം.

സൗഹൃദബന്ധങ്ങളായാലും പ്രണയബന്ധങ്ങളായാലും ആണ്* പെണ്* ബന്ധങ്ങള്*ക്ക് (ഒപ്പം ലെസ്ബിയന്*, ഗേ ബന്ധങ്ങളും) ഇനിയെങ്കിലും കേരളത്തില്* അടിയന്തരമായി പൊതുദൃശ്യത ഉണ്ടാകണം. കോളേജ് വിദ്യാഭ്യാസകാലത്ത് കാമ്പസിനുള്ളിലാണ് പരസ്യമായി ആണ്*പെണ്*സൗഹൃദങ്ങള്*ക്കും പ്രണയങ്ങള്*ക്കും ആണ്*കുട്ടികള്*ക്കും പെണ്*കുട്ടികള്*ക്കും ഒരുമിച്ചുള്ള പല തരം രാഷ്ട്രീയ സാംസ്*ക്കാരിക പ്രവര്*ത്തനങ്ങള്*ക്കും ഇടപഴകലുകള്*ക്കും കുറച്ചെങ്കിലും സാധ്യതകിട്ടുന്നത്. അതു കഴിഞ്ഞാല്* അത്തരം സൗഹൃദങ്ങളും അടുത്തിടപഴകലുകളും സമ്പൂര്*ണ്ണമായും അടഞ്ഞുപോകുന്ന കുടുംബ സാമൂഹ്യസാഹചര്യമാണിവിടെ ശക്തമായി നില്*ക്കുന്നത്. വിവാഹത്തോടെ സ്ത്രീയുടെ ജീവിതത്തില്* ആണ്*സൗഹൃദങ്ങള്*ക്കുള്ള മുഴുവന്* സാധ്യതയും ഇല്ലാതാകുന്നു.

പുരുഷന് പുറംസഞ്ചാരങ്ങളുടെ ലോകമുള്ളതുകൊണ്ട് സ്ത്രീസൗഹൃദങ്ങളുടെ തുടര്*ച്ച പല വിധത്തിലും സാധ്യവുമാണ്. എങ്കിലും 'വിവാഹസദാചാരവും' 'ദാമ്പത്യ സമവാക്യങ്ങളും' പരിപാലിക്കാന്* വേണ്ടി അത്തരത്തിലുള്ള സൗഹൃദങ്ങളെ തന്ത്രപൂര്*വ്വം കൈകാര്യം ചെയ്യുകയാണ് പതിവ്. വിവാഹത്തിനു പുറത്തുള്ള എല്ലാ തരം ആണ്*പെണ്* ബന്ധങ്ങളും ആശയവിനിമയങ്ങളും ഭീഷണമായി നിരീക്ഷിക്കപ്പെടുകയാണിവിടെ. അതുകൊണ്ട് തൊഴില്*സഥലത്തോ പ്രസ്ഥാനങ്ങളിലോ സംഘടനകളിലോ സ്ത്രീകളും പുരുഷന്*മാരും പരസ്യമായി ഇത്തരം സൗഹൃദങ്ങള്*ക്ക് അധികം നിന്നുകൊടുക്കാറില്ല. മറിച്ച്, 'മാന്യ'സദാചാരത്തിന്റെ പങ്കു പറ്റി അറിഞ്ഞും അറിയാതേയും അതിന്റെ സംരക്ഷകരായി മാറിത്തീരും.

എന്നാലും മനുഷ്യരല്ലേ! സൗഹൃദങ്ങളുടെ സ്ത്രീപുരുഷ ലോകവും പരസ്പര പിന്തുണയും സഹായങ്ങളും പങ്കുവെയ്ക്കലുകളും ആകര്*ഷണങ്ങളും ഉണ്ടായിപ്പോകും. ഇതെല്ലാം തടസ്സപ്പെടുന്ന ഒരു സമൂഹം അടഞ്ഞതാണ്, ഇരുണ്ടതാണ്, അസന്തുഷ്ടമാണ്, സംശയദൃഷ്ടിയുള്ളതാണ്, അക്രമാസക്തമാണ്. ഇതിന്റെയെല്ലാം മൂര്*ത്തരൂപമാണിപ്പോള്* കേരളം. ഈ അഴുകിപ്പോയ സമൂഹത്തില്* തീര്*ത്തും അസന്തുഷ്ടരായി, പരസ്യമായി സൗഹൃദം പോലും പങ്കുവെക്കാന്* ധൈര്യപ്പെടാതെ, നിര്*ബ്ബന്ധിതമായ അകല്*ച്ചയോടെ, രഹസ്യ അറകളിലടയ്ക്കപ്പെട്ട്, സ്വാതന്ത്ര്യമില്ലാതെ ജീവിതാനന്ദങ്ങള്* നഷ്ടപ്പെട്ടു പോകുന്ന ജീര്*ണ്ണസദാചാരത്തിന്റെ ആഗോളപ്രദര്*ശനമാതൃകയായിരിക്കുന്നു മലയാളി.

യുവഫെമിനിസ്റ്റായ സീന കോയമ്പത്തുരില്* നിന്ന് കഴിഞ്ഞ ദിവസം എന്നെ ഫോണില്* വിളിച്ച് തസ്*നിബാനുവിന്റെ കാര്യത്തില്* ചെയ്യാന്* ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞതിനു ശേഷം ഇപ്പോള്* പുറത്തിറങ്ങിയിരിക്കുന്ന 'രതിനിര്*വ്വേദം' സിനിമ കാണാന്* പോകുന്ന സ്ത്രീകള്* ആക്രമിക്കപ്പെടുന്നു എന്ന വിവരങ്ങള്* പങ്കുവെച്ചു. തല്*ക്കാലം ഒറ്റയ്ക്ക് പോകരുതെന്നും സംഘമായി സ്ത്രീകള്* രതിനിര്*വ്വേദം കാണാന്* പോകണമെന്നുമായിരുന്നു എന്റെ പ്രതികരണം.

രതി പുരുഷനു മാത്രം കാണാനും ആസ്വദിക്കാനുമുളളതാണെന്ന ധാര്*ഷ്ട്യവും അധികാരപ്രയോഗങ്ങളും പരസ്യമായി ചോദ്യം ചെയ്യപ്പെടണം. രതിനിര്*വ്വേദം എന്ന സിനിമയെ പ്രൊമോട്ട് ചെയ്യാനല്ല മറിച്ച്, സ്ത്രീകള്*ക്ക് സിനിമാതിയേറ്ററില്* ഒറ്റക്കോ കൂട്ടായോ പോയിരുന്ന് സ്വസ്ഥമായി രതിനിര്*വ്വേദം പോലുള്ള സിനിമകള്* കാണാനും അതിനെക്കുറിച്ച് പരസ്യമായി അഭിപ്രായങ്ങള്* പറയാനും കഴിയുന്ന സമൂഹത്തിനാണ് ലൈംഗികമായും ആത്മീയമായും ഉയര്*ന്ന ആരോഗ്യവും സൗന്ദര്യാത്മകതയും ഉണ്ടാവുക. ഈ ബാലപാഠം മലയാളി പുരുഷന്*മാരെ പ്രകോപിപ്പിച്ച് തന്നെ പഠിപ്പിക്കണം.

അതിനാല്* സ്ത്രീകള്* പരസ്യമായി രതിനിര്*വ്വേദം കാണാന്* പോകുന്നത് ഒരു വലിയ രാഷ്ട്രീയസമരമാണ്. അങ്ങനെ പോകുന്ന സ്ത്രീകളോടൊപ്പം, അവരുടെ പുരുഷസുഹൃത്തുക്കളും കൂടി പരസ്യമായി പോകാന്* തയ്യാറാണെങ്കില്* ജീര്*ണ്ണിച്ച അധീശ ലൈംഗികസദാചാരത്തെ എതിര്*ത്തുകൊണ്ട് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പുരുഷന്*മാര്* ചെയ്യുന്ന രാഷ്ട്രീയപ്രവര്*ത്തനങ്ങളിലൊന്നായി അതു കണക്കാക്കപ്പെടും.

തുറന്ന സ്ത്രീപുരുഷസൗഹൃദബന്ധങ്ങള്*, പ്രണയബന്ധങ്ങള്* മലയാളിസമൂഹത്തിന് തീര്*ത്തും അസാധ്യമാണോ? അതെ എന്നാണ് എല്ലാവരും പറയാന്* പോകുന്ന ഉത്തരമെങ്കില്* ഇത്തരം ആക്രമണങ്ങള്* ആപത്തുകളുടെ രൂപത്തില്* നമ്മെ ജീവിതകാലം മുഴുവന്* പിന്തുടര്*ന്നുകൊണ്ടിരിക്കും എന്നതാണതിന്റെ ദുരന്തം.

ഓരോ ദിവസവും ഇരുപത്തിനാലു മണിക്കൂറും മോറല്* പോലീസിംഗിന്റെ ആക്രമണങ്ങളെ ഭയന്നുകൊണ്ടും അനുഭവിച്ചുകൊണ്ടും ആകെയുള്ള ഒരു ജീവിതം മുഴുവന്* ജീവിച്ചുതീര്*ക്കേണ്ടതുണ്ടോ? പരദൂഷണകഥകളില്* രമിച്ച് തിമിര്*ക്കുന്ന ആളുകളും മഞ്ഞപത്രങ്ങളും ഒളിക്യാമറകളും പിറകെയുണ്ടാകുമെന്ന് ഭയന്നുള്ള ഒരു ജീവിതത്തിന് എന്തു സമാധാനമാണുള്ളത്? അതില്* നിന്ന് ഓടിയൊളിക്കാന്*, ശ്വാസം മുട്ടി മരിക്കാനായി ഏത് അതീവരഹസ്യങ്ങളുടെ ഇരുട്ടറകളിലാണ് അഭയം തേടുക? നിങ്ങളുടെ സ്ത്രീ സുഹൃത്തിന്റെ അല്ലെങ്കില്* ആണ്*സുഹൃത്തിന്റെ കൂടെ പരസ്യമായി സിനിമാ തിയേറ്ററില്* പോയി ഒരു സിനിമ കണ്ടാല്*, ബസ്സിലോ ട്രെയിനിലോ ഒരു സീറ്റിലിരുന്ന് യാത്രചെയ്താല്* ലൈംഗികസദാചാരം നിങ്ങളെ പ്രതിക്കൂട്ടിലാക്കുമെന്നു വന്നാല്*, സാമൂഹ്യജീവിതത്തിലെ 'മാന്യത'യും കുടുംബജീവിതത്തിന്റെ 'ഭദ്രത'യും തകരുമെന്നു വന്നാല്* ആ സമൂഹവും ആ കുടുംബവും ശരിയല്ല എന്ന യാഥാര്*ത്ഥ്യത്തെയല്ലേ ധീരമായി അഭിമുഖീകരിക്കേണ്ടത്?

നിങ്ങളുടെ സുഹത്തുക്കള്*ക്കും നിങ്ങള്* പ്രണയിക്കുന്ന പുരുഷനും, സ്ത്രീക്കും സാമൂഹ്യമായ ഇടങ്ങളില്ലെങ്കില്* തുടര്*ന്നു വരുന്ന തലമുറകള്*ക്ക് നിങ്ങളെക്കൊണ്ടെന്തു പ്രയോജനം? അക്രമാസക്തമായ സദാചാര പോലീസിംഗിംനു വഴങ്ങി നിശ്ശബ്ദമായി നില്ക്കുമ്പോള്* ചെയ്യുന്നത് സ്വന്തം മകളേയും മറ്റു പെണ്*കുട്ടികളേയും തസ്*നിബാനു നേരിട്ട അതേ ദൂരന്തത്തിലേക്ക് നിഷ്*ക്കരുണം എടുത്തെറിയുകയാണ്.

ആദ്യം കുടുംബങ്ങളില്* തുറന്ന ബന്ധത്തിന്റെ ശുദ്ധവായു കയറ്റി വിടാന്* മലയാളികള്* തയ്യാറാകണം. വീട്ടിലുള്ളവരെക്കൂടി നമ്മുടെ തുറന്ന സൗഹൃദസംഘത്തിലെ അംഗങ്ങളാക്കാന്* ശ്രമിക്കണം. ഭാര്യയും ഭര്*ത്താവും അമ്മയും അച്ഛനും മകളും മകനും നമ്മുടെ സ്ത്രീസുഹൃത്തുക്കള്*, പുരുഷസുഹൃത്തുക്കള്* ആരാണെന്നറിയുന്നതില്*പ്പരം ആശ്വാസകരമായ ജീവിതം ഈ ലോകത്ത് മറ്റൊന്നില്ല. വിവാഹേതരപ്രണയമാണെങ്കില്*പ്പോലും അത്തരം തുറന്ന പങ്കുവെയ്*ലുകള്*ക്കുള്ള ഇടം കുടുംബങ്ങളില്* തീര്*ത്തും അസാധ്യമല്ല. ഇത്തരം സുതാര്യമായ, സ്*നേഹത്തിന്റേയും വിശ്വാസത്തിന്റേയും ബലത്തിലുള്ള കുടുംബങ്ങള്* മാത്രമാണ് യഥാര്*ത്ഥത്തില്* ഇവിടെ ഭദ്രമായി നിലനില്*ക്കുക. സമൂഹവും.

സ്ത്രീവിമോചനത്തേയും ജനാധിപത്യസമൂഹത്തേയും കുടുംബബന്ധങ്ങളേയും സ്ത്രീപുരുഷ സൗഹൃദങ്ങളേയും പ്രണയബന്ധങ്ങളേയും സംബന്ധിച്ച എന്റെ ഫെമിനിസ്റ്റ് രാഷ്ട്രീയ നിലപാടും പ്രായോഗിക വിചാരങ്ങളുമാണിത്. തുറന്ന ജീവിതം കൊണ്ട് വലിയ സ്വാതന്ത്ര്യവും സന്തോഷങ്ങളും നിര്*ഭയതയും അനുഭവിക്കാന്* കഴിയും എന്ന് വിശ്വസിക്കുന്ന ഒരു കഥാകാരിയുടെ സര്*ഗ്ഗാത്മകവും ആത്മീയവുമായ സൗന്ദര്യാന്വേഷണങ്ങളുടേയും അനുഭവങ്ങളുടേയും ഭാഗമായിട്ടുകൂടിയാണ് ഞാനീ കാഴ്ചപ്പാടുകള്* മുന്നോട്ടു വെയ്ക്കുന്നത്.

Mathrubhumi Special News ആണ്* - പെണ്* സൗഹൃദങ്ങള്* അത്രയ്ക്ക് അസഹ്യമോ? (http://www.mathrubhumi.com/story.php?id=195526)

aarum vayikkilla ennariyam. :grin: ennalum kidakkattee

Pankajakshan
27th June 2011, 01:02 PM
please use this topic to put some interesting articles you come across anywhere anytime.


http://i56.tinypic.com/w02b7b.jpg

http://i53.tinypic.com/wmbiic.jpg

http://i56.tinypic.com/fnbxnr.jpg

Manorama Online | Lifestyle | (http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9512255&tabId=8&BV_ID=@@@)

Kannu niranju poyi.

Achanmaar :hurray:

Sootran
27th June 2011, 01:05 PM
Kannu niranju poyi.

Achanmaar :hurray:

enteyum kannu nirayunnu.. aarenkilum vayichello.

Mahi
27th June 2011, 01:10 PM
enteyum kannu nirayunnu.. aarenkilum vayichello.
:valiya_chiri::valiya_chiri:

Pankajakshan
27th June 2011, 01:13 PM
enteyum kannu nirayunnu.. aarenkilum vayichello.



:lol: :lol: Aa moodil ulla articles undenkil chaambu.

radheyam
28th June 2011, 03:59 PM
The value of poverty-An article by KL Mohanavarma,ദാരിദ്ര്യത്ത ന്റെ വിലയെത്ര? -Commentary, Mathrubhumi Business (http://www.mathrubhumi.com/business/commentary_articles/k_l_mohanavarma/the-value-of-poverty-an-article-by-kl-mohanavarma-195955.html)

interesting...
lalithamayaa jeevithathinte defenition :)

Mahi
28th June 2011, 04:02 PM
ee thread pootiyille?:x

navarannan
28th June 2011, 05:00 PM
:ayye:

Maharajav
29th June 2011, 02:29 AM
enteyum kannu nirayunnu.. aarenkilum vayichello.
:lol:

thanks sootran....Achan Theevandi vaayichu...kidu...:salute:

Bakki pinne vaayikkaam...

Tony
10th July 2011, 11:16 AM
enteyum kannu nirayunnu.. aarenkilum vayichello.

:):

Ali Imran
11th July 2011, 03:11 AM
please use this topic to put some interesting articles you come across anywhere anytime.


http://i56.tinypic.com/w02b7b.jpg

http://i53.tinypic.com/wmbiic.jpg

http://i56.tinypic.com/fnbxnr.jpg

Manorama Online | Lifestyle | (http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9512255&tabId=8&BV_ID=@@@)

kidillam :karachil:

Sootran
20th July 2011, 02:27 PM
നൊബേല്* സമ്മാനവും ഗാന്ധിയും തമ്മിലെന്ത്?
Posted on: 16 Oct 2009






ലോകത്ത് ഏത് പുരസ്*കാരം പ്രഖ്യാപിക്കുമ്പോഴും അത് ലഭിക്കുന്ന ആളിന്റെ യോഗ്യത അഥവാ അവരുടെ അര്*ഹത സംബന്ധിച്ച വിവാദങ്ങളും തര്*ക്കങ്ങളും ഉണ്ടാകുന്നത് പുതിയ കാര്യമല്ല. നൊബേല്* സമ്മാനവും ഈ വിവാദങ്ങളില്* മുക്തമല്ലെന്നതിന് ചരിത്രം സാക്ഷി. നാ ല്*പതുകള്*ക്ക് ശേഷം സമാധാനത്തിനുള്ള നൊബേല്* സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോഴെല്ലാം ഉയരാറുള്ള ഒരു ഒരു പ്രശ്*നമുണ്ട്. എന്തേ മഹാത്മാ ഗാന്ധിയ്ക്ക് ഈ സമ്മാനം നല്*കപ്പെട്ടില്ല ? മഹാത്മാഗാന്ധിയുടെ പല ശിഷ്യന്*മാരും ഗാന്ധിസത്തോട് ആദരവ് പുലര്*ത്തിയവരും അതിനോട് സമാനതകളുള്ള പ്രവര്*ത്തനമണ്ഡലം കെട്ടിപ്പെടുത്തവരും പലപ്പോള്* നൊബേല്* സമ്മാനത്തിന്റെ ശുപാര്*ശകളിലും പട്ടികകളിലും ഇടം നേടിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളോട് ആദരവ് പുലര്*ത്തിയ അമേരിക്കന്* പ്രസിഡന്റ് ബരാക് ഒബാമയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കുള്ള പ്രാദേശിക-ബദല്* മാതൃക സൃഷ്ടിച്ച ഗ്രാമീണ്* ബാങ്ക് ആശയത്തിന്റെ സ്ഥാപകന്* ബംഗ്ലാദേശിലെ യൂനിസ് മുഹമ്മദിനും ലഭിച്ചു ആ ബഹുമതി. പക്ഷേ ഗാന്ധിയെ തേടി മാത്രം നൊബേല്* വന്നില്ല. മാര്*ട്ടിന്* ലൂതര്*കിങ് ജൂനിയര്*, മദര്* തെരേസ, നെല്*സണ്* മണ്ടേല, വാന്*ഗാരി മാതായ്...എത്രയോ പേര്*..എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് വെറുതെയൊന്ന് പരിശോധിക്കാം.

ഗാന്ധിജിയ്ക്ക് മാത്രം പിടികിട്ടാതെ പോയ ആ സമ്മാനത്തിന്റെ പുറകിലെ മാനദണ്ഡങ്ങളും അതിന്റെ പേരില്* പലപ്പോഴായി അവാര്*ഡ് നിര്*ണയ കമ്മിറ്റി നടത്തിയ വിശദീകരണങ്ങളും കൗതുകരവുമാണ്. അഞ്ച് തവണയാണ് ഗാന്ധി നൊബേലിന് നാമനിര്*ദേശം ചെയ്യപ്പെട്ടത്. അതില്* തന്നെ മൂന്നുതവണ അന്തിമലിസ്റ്റില്* ഇടം തേടുകയും ചെയ്തു. പക്ഷേ പുരസ്*കാരം മാത്രം ലഭിച്ചില്ല. അതിനെക്കുറിച്ച് ജൂറി പറഞ്ഞ അഭിപ്രായങ്ങളില്* ചിലത് ഇങ്ങനെയാണ്; മഹാത്മാഗാന്ധി ഇന്ത്യന്* ദേശീയതയുടെ കടുത്ത വക്താവായിരുന്നു. പലപ്പോഴും ക്രിസ്തുവിനെ പോലെ തോന്നിപ്പിച്ചു, ഒപ്പം ഒരു സാധാരണ രാഷ്ട്രീയക്കാരനാകുകയും ചെയ്തു. ഇത് ഒരു പരിമിതിയാണെന്നാണ് ജൂറിയുടെ വിലയിരുത്തല്*..

പുരസ്*കാരം നല്*കേണ്ടത് സമാധാനത്തിനായി പ്രവര്*ത്തിച്ച സാമൂഹ്യപ്രവര്*ത്തകനോ അതോ ഭരണാധികാരികള്*ക്കോ ? തിയോഡോര്* റൂസ് വെല്*ട്ടിന്റെ പുരസ്*കാരലബ്ധിയെ ലോകം വിമര്*ശനം കൊണ്ട് നേരിട്ടത് ഈ ചോദ്യം ചോദിച്ചായിരുന്നു. 1935 ല്* പുരസ്*കാരം നേടിയ ജര്*മ്മന്* പത്രപ്രവര്*ത്തകന്* കാള്* വോണ്* ഒസിയോട്*സ്*കിയുടെ കാര്യത്തിലും ചോദ്യങ്ങള്* ഉയര്*ത്തപ്പെട്ടു. പില്*ക്കാലത്ത്് ഹിറ്റലറുടെ തടവിലായിട്ടുണ്ട് അദ്ദേഹം.

മറ്റൊരു കമ്മിറ്റി വിലയിരുത്തിയത് ഇങ്ങനെ; യഥാര്*ത്ഥത്തില്* അദ്ദേഹം ഒരു രാഷ്ട്രീയക്കാരനോ, തത്വപ്രചാരകനോ, സാമൂഹിക പ്രവര്*ത്തകനോ ലോകസമാധാനത്തിന് വേണ്ടി മാത്രം പ്രവര്*ത്തിച്ച വ്യക്തിയോ, ഇതിലേതാണ് എന്ന് വിലയിരുത്തുക ദുഷ്*കരമാണ്. ചിലപ്പോള്* ഇതെല്ലാമായിരുന്നു. ഇതൊക്കെയായിരുന്നുതാനും. അതുകൊണ്ട് അദ്ദേഹത്തെ കൃത്യമായി വിലയിരുത്തുക ദുഷ്*കരമെന്നും ജൂറി നിസ്സഹായത പ്രകടിപ്പിച്ചു.

ഗാന്ധി കാട്ടിത്തന്നത് സത്യാഗ്രഹം എന്ന അഹിംസയുടെ മാതൃകയായിരുന്നു. മാതൃകയാക്കാന്* ഏറെ ബുദ്ധിമുട്ടുള്ള ഒരു ജീവിതമാതൃക. 1937, 1938, 1939, 1947 വര്*ഷങ്ങളിലാണ് ഗാന്ധി നൊബേല്* സമ്മാനത്തിനായി പരിഗണിക്കപ്പെട്ടത്. അവസാനം പരിഗണിച്ച '47 ന് തൊട്ടടുത്ത വര്*ഷം അദ്ദേഹം വെടിയേറ്റുമരിക്കുകയും ചെയ്തു.




ആദ്യതവണ നാമനിര്*ദേശം ചെയ്യപ്പെട്ടപ്പോള്* ജൂറി ഉപദേശകന്* പ്രൊഫ. ജേക്കബ് വോണ്* മുള്ളര്* വിമര്*ശനത്തോടെയാണ് അദ്ദേഹത്തിന്റെ നാമനിര്*ദേശത്തെ നേരിട്ടത്. അദ്ദേഹം പറഞ്ഞു; ഗാന്ധി നല്ല, മാന്യനായ മനുഷ്യന്* തന്നെ, സംശയമില്ല. ജനങ്ങളെ ആകര്*ഷിക്കാനുള്ള കഴിവുമുണ്ട്. പക്ഷേ ജനങ്ങള്*ക്ക് മാതൃകയായിരിക്കുമ്പോഴും അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയായിരുന്നു, ഒപ്പം ഒരു രാഷ്ട്രീയക്കാരനുമായിരുന്നു. മൂല്യബോധം കൊണ്ട് ലോകത്തിന് മാതൃകയായിരിക്കുമ്പോഴും ദേശീയവാദിയായി നിലകൊണ്ടു. ഇതായിരുന്നു വിമര്*ശനം.

അഹിംസയ്ക്കായി നിലകൊള്ളുമ്പോഴും അത് ബ്രിട്ടീഷുകാരെ ഹിംസിക്കുന്ന സംഭവങ്ങള്*ക്ക് കാരണമായി. 1920-21 കാലത്ത് നടന്ന ചൗരി-ചൗരാ സംഭവം തന്നെയാണ് അതിനുദാഹരണമായി മുള്ളര്* എടുത്തുകാട്ടുന്നത്. അന്ന് നിരവധി പോലീസുകാര്* കൊല്ലപ്പെടുകയും സ്റ്റേഷന് തീവെക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്* ജീവിക്കുമ്പോള്* പോലും അദ്ദേഹം അവിടത്തെ ഇന്ത്യക്കാര്*ക്ക് വേണ്ടിയാണ് വാദിച്ചത്.

കറുത്തവര്*ഗക്കാര്* ദുരിതമനുഭവിക്കുമ്പോഴും അവര്*ക്ക് വേണ്ടിയല്ല അവിടത്തെ ഇന്ത്യക്കാര്*ക്ക് വേണ്ടി മാത്രമാണ് ഗാന്ധി ശബ്ദമുയര്*ത്തിയത്. ആ അര്*ത്ഥത്തില്* അദ്ദേഹം ലോകസമാധാനത്തിന് വേണ്ടിയല്ല മറിച്ച് തികഞ്ഞ ദേശീയവാദിയാകാനാണ് ശ്രമിച്ചത്. ഇതായിരുന്നു മുള്ളര്* നല്*കിയ വിശദീകരണം. 1938 മുതല്* തുടര്*ച്ചയായി മൂന്ന് വര്*ഷം ഗാന്ധിജിയുടെ പേര് നിര്*ദ്ദേശിക്കപ്പെട്ടു. ഒടുവില്*, നാലാം തവണ നാമനിര്*ദേശം ചെയ്യപ്പെട്ടപ്പോഴേക്കും ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ ലഹരിയിലായിരുന്നു.

ജേക്കബ് വോണ്* മുള്ളറിന്റെ വാദമുഖങ്ങളുടെ അത്രയും വിമര്*ശനം നൊബേല്* കമ്മിറ്റി ഉപദേശകന്* ജെന്*സ് അരൂപ് സെയ്പിനുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം അഭിപ്രായപ്പെട്ടതിങ്ങനെ; ഗാന്ധിയുടേത് മഹത്തായ വ്യക്തിത്വമാണ്. നിരവധി നല്ല ഗുണങ്ങളുടെ ഒരു മാതൃകയാണ് അദ്ദേഹം. പക്ഷേ അദ്ദേഹം ഓര്*മ്മിക്കപ്പെടുക സമാധാനത്തിന്റെ അപ്പോസ്തലനായല്ല, മറിച്ച് ഒരു തികഞ്ഞ ദേശസ്*നേഹിയായാണ്. 1947 ല്* ഗാന്ധിയെ തേടി നൊബേല്* വരുമെന്ന് പലര്*ക്കും പ്രതീക്ഷയുണ്ടായിരുന്നു. ഉണ്ടായില്ല. 48 ല്* അദ്ദേഹം രക്തസാക്ഷിയായി. ആ വര്*ഷത്തെ ജൂറിയുടെ തീരുമാനം ഇത്തവണ സമാധാനത്തിനുള്ള നൊബേല്* സമ്മാനത്തിന് ആരും അര്*ഹരല്ല എന്നായിരുന്നു.

ആ വര്*ഷം സെയ്പ് എഴുതിയ റിപ്പോര്*ട്ട് ഇങ്ങനെ; ഗാന്ധി, അദ്ദേഹത്തിന്റെ ജീവിതകാലയളവിലെല്ലാം ശ്രദ്ധ പതിപ്പിച്ചത് ജനങ്ങളെ രാഷ്ട്രീയമായി വളര്*ത്തുകയും ഒപ്പം അവരെ ആത്മീയതയിലേക്ക് പരിവര്*ത്തപ്പെടുന്ന തത്വസംഹിതകളുടെ സ്ഥാപകന്* മാത്രമായി സ്വയം മാറാനുമാണ്. മരണാനന്തരബഹുമതിയായും ഗാന്ധിയുടെ പേര് പലപ്പോഴും നൊബേല്* കമ്മിറ്റിക്ക് മുന്നില്*വന്നു. അപ്പോള്* അവര്* കണ്ടുപിടിച്ചത് മറ്റൊരു തൊടുന്യായമാണ്. ബഹുമതിക്ക് തിരഞ്ഞെടുക്കപ്പെട്ടാല്* അത് ആര് ഏറ്റുവാങ്ങും? അദ്ദേഹം ഒരു സംഘടനയോ സ്ഥാപനമോ സ്ഥാപിച്ചിട്ടില്ല. അദ്ദേഹം സ്വത്തിലോ സമ്പാദനത്തിലോ വിശ്വസിച്ചിട്ടില്ല. അപ്പോള്* പിന്നെ ആര് അവ സ്വീകരിക്കും.

സ്വീഡിഷ് അക്കാദമി പലരുമായും ഇക്കാര്യത്തില്* ആശയവിനിമയം നടത്തി. മറുപടികള്* തൃപ്തികരമായിരുന്നില്ല. അങ്ങനെ മരണാനന്തരബഹുമതിയായും നൊബേല്* ഗാന്ധിയെ തേടിവന്നില്ല. ബ്രിട്ടീഷ് ഭരണരീതിയെ എതിര്*ത്തിരുന്ന ഗാന്ധിയെ ബ്രിട്ടന്* പോലും പിന്നീട് ആദരിച്ചിട്ടുണ്ട്. ഗാന്ധിയുടെ സ്മരണയ്ക്കായി അവര്* സ്റ്റാമ്പ് ഇറക്കാനും തയ്യാറായി. എന്നിട്ടും നൊബേല്* കമ്മിറ്റിക്ക് മാത്രം അത് മനസ്സിലായില്ല. ഏറ്റുമൊടുവില്* ഫോറിന്* പോളിസി മാഗസിന്* (എഫ് പി) പ്രസിദ്ധീകരിച്ച നൊബേല്* ലഭിക്കേണ്ടിയിരുന്ന, ലഭിക്കാതെ പോയവരെക്കുറിച്ചുള്ള പുതിയ റിപ്പോര്*ട്ടിലും ആദ്യസ്ഥാനത്ത് ഗാന്ധി തന്നെ.

വിചിത്രമായ മറ്റൊരു കാര്യം ദലൈ ലാമയെ 1989 ല്* നൊബേല്* സമ്മാനത്തിന് തിരഞ്ഞെടുത്ത ജൂറിയുടെ കണ്ടെത്തലാണ്. മഹാത്മാഗാന്ധിയെ കുറിച്ചുള്ള ഒരു സ്മരണ കൂടിയാണ് ഈ പുരസ്*കാരം എന്നായിരുന്നു ജൂറിയുടെ വാക്കുകള്*. ഇത്തവണത്തെ പുരസ്*കാരം ബരാക് ഒബാമ തന്റെ ഓഫീസില്* സ്ഥാപിക്കുമ്പോള്* അത് ആ ഓഫീസില്* സ്ഥാനം പിടിച്ച അപൂര്*വ്വങ്ങളിലൊന്നായ ഗാന്ധിയുടെ ആ വലിയ ഛായാചിത്രത്തിനു താഴെയായി പോയിട്ടുണ്ടെങ്കില്* അത് ചരിത്രത്തിന്റെ യാദൃച്ഛികത. ഗാന്ധിജിയ്ക്ക് പുരസ്*കാരം നല്*കാത്തതുകൊണ്ട് ഗാന്ധിജിയാണോ അതല്ല നൊബേല്* പുരസ്*കാരമാണോ ചെറുതായത് എന്നത് തന്നെ പ്രസക്തമായ കാര്യം.


വി.എസ്.സനോജ്


Mathrubhumi Special News നൊബേല്* സമ്മാനവും ഗാന്ധിയും തമ്മിലെന്ത്? (http://www.mathrubhumi.com/story.php?id=60562)

aarenkilum vayikkum enna prateekshayode...

starlord
2nd August 2011, 11:19 PM
http://img263.imageshack.us/img263/4733/a41b5b9ca59e4b69abb525c.png
http://img171.imageshack.us/img171/3356/0cc90580e58a455095babb8.png
http://img708.imageshack.us/img708/8647/9648bc78393948448d89c5d.png

starlord
2nd August 2011, 11:35 PM
http://img94.imageshack.us/img94/3863/ad236f579aa94f10a5c139a.png
http://img153.imageshack.us/img153/5930/bd62846b421e4a3e94fb61d.png
http://img508.imageshack.us/img508/4294/7810338b556d40a69319754.png
http://img192.imageshack.us/img192/9988/b02f5be705da46bcaab341d.png

starlord
2nd August 2011, 11:55 PM
http://img228.imageshack.us/img228/7992/4304656fb61d412e8cafb88.png
http://img847.imageshack.us/img847/2186/56e0b8fdac3348eabb25bff.png
http://img585.imageshack.us/img585/1065/c00ff46741c844e181c4d65.png

hava
3rd August 2011, 02:55 AM
samie..........nalla articles........thankssss!!!!!!!!
enikk "enthu cheyum, makan"........ishtapettu.....
hmmmm...... the frailty of life

starlord
3rd August 2011, 03:52 AM
http://img593.imageshack.us/img593/9845/17c7b27d57344c188af99a4.png
http://img10.imageshack.us/img10/8585/7a20057643364a37931d532.png
http://img189.imageshack.us/img189/3554/21a8aba1a8064204aea42fb.png
http://img37.imageshack.us/img37/9059/966e02b88c5d46e6836e376.png

starlord
3rd August 2011, 03:58 AM
http://img818.imageshack.us/img818/1889/b368408f78c04e84a5c5eec.png
http://img807.imageshack.us/img807/893/5ced93e704d8439f8323a06.png
http://img823.imageshack.us/img823/6110/ae16ffd8b0994ffe89b0afe.png
http://img854.imageshack.us/img854/8701/203d40852c8a4c4596c90b2.png

starlord
3rd August 2011, 04:09 AM
http://img52.imageshack.us/img52/2546/745b98d5a8ba457d99fc3df.png
http://img163.imageshack.us/img163/6831/f64fa265ecfe4732b2f1061.png
http://img714.imageshack.us/img714/5264/093403bac57c4c4db41ab37.png
http://img641.imageshack.us/img641/1041/a3a622c25ca8400d958535d.png

Pankajakshan
3rd August 2011, 04:31 AM
Thanks samie..endhu cheyyum makan superr :)

Sethu Madhavan
3rd August 2011, 09:47 AM
kidillam :karachil:
daa aade neeya.....:wonder:

Sootran
3rd August 2011, 08:31 PM
thanks samie for the articles

kuttoos
4th August 2011, 07:27 AM
engane oru thread evide undayirunno

kuttoos
4th August 2011, 08:01 AM
thanks samie....enthu cheyyum nice read

ee thread main section-l idamayirunnu

Neelan
4th August 2011, 08:16 AM
please use this topic to put some interesting articles you come across anywhere anytime.


http://i56.tinypic.com/w02b7b.jpg

http://i53.tinypic.com/wmbiic.jpg

http://i56.tinypic.com/fnbxnr.jpg

Manorama Online | Lifestyle | (http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9512255&tabId=8&BV_ID=@@@)


Thx sootran , means a lot and the quote by Orhan Pamuk says it all !

Well written article

starlord
11th August 2011, 06:18 AM
Thanks samie..endhu cheyyum makan superr :)


thanks samie for the articles


thanks samie....enthu cheyyum nice read

ee thread main section-l idamayirunnu


:photop:

starlord
11th August 2011, 06:18 AM
http://img585.imageshack.us/img585/580/dc3eeb016e7d4158889560c.png
http://img202.imageshack.us/img202/238/dd0af485849a44bfabdc9dd.png

starlord
11th August 2011, 06:23 AM
http://img814.imageshack.us/img814/9518/b2f4a905d547411b827118b.png
http://img51.imageshack.us/img51/4897/65c3bde23a664e769ae241a.png
http://img189.imageshack.us/img189/7581/48f08f73c2f6479886cf811.png

starlord
11th August 2011, 06:28 AM
http://img21.imageshack.us/img21/3100/5cf24e46746e41a486f8246.png
http://img41.imageshack.us/img41/5179/04a7d7d5471a44bb9ce6a12.png
http://img828.imageshack.us/img828/7276/be97a3df6bce4a63a58090d.png

starlord
11th August 2011, 06:34 AM
http://img844.imageshack.us/img844/4233/c49b83cce46345c29ac8c5c.png
http://img269.imageshack.us/img269/1995/8bca35245d104604958d919.png
http://img59.imageshack.us/img59/5104/18ec99970fef4b5f821492f.png

starlord
11th August 2011, 06:42 AM
http://img52.imageshack.us/img52/9635/a143cf95d3c24905a10cb13.png
http://img163.imageshack.us/img163/6746/937a2754b2874242a2cb118.png
http://img705.imageshack.us/img705/957/689a8067093b4c688a8f668.png
http://img198.imageshack.us/img198/138/5d35cf84f45c4478a23d846.png

starlord
11th August 2011, 06:48 AM
http://img804.imageshack.us/img804/4808/1a33e544b1784c6aac36d75.png
http://img38.imageshack.us/img38/349/f722e48413d948f3be5a00b.png
http://img202.imageshack.us/img202/258/14b7f3043385445383201d9.png

starlord
11th August 2011, 07:09 AM
http://img221.imageshack.us/img221/3076/b253068fad9141b8be931e7.png
http://img607.imageshack.us/img607/7832/7e5c650dcca942f7a5e50da.png
http://img193.imageshack.us/img193/5599/fc132d5e2536466d98bce8f.png
http://img685.imageshack.us/img685/1882/44ecd5e10e624026ba1ac68.png
http://img18.imageshack.us/img18/6954/cdd6c8f5e6844c1aa50a278.png

hava
18th August 2011, 12:29 AM
thanks for the articles thenali raman.......thiruthu varuthaatha ormakal :giggle:rasamundayrrnu vaykkaan........!!!

Sootran
18th August 2011, 08:37 AM
thanks thenali.

radheyam
12th October 2011, 06:49 AM
pocket adichayaale thallikonnu enna vartha vayichappol thottu enne vallaathe vettayaadunnu
utharenthyayile itharam varthakal vayikkumbo njan ulpedunnathu oru parikrishtamayatho allengil samsarikamaayi valare uyarnnu nilkunnatho ayaa oru samoohathil aanennu swayam viswasichirunnu

samoohathil undaavunna ellaa prasanangalkkum enna pole kurachu koodi azhathil chinthikkumbol itharam sambavangalkkum nammal thanneyaanu utharavaadikal ennu manasilaavunna oru write up vayichu

"മര്ദ്ദനം എന്നത് ഒരു ശിക്ഷാമുറയോ തിരുത്തല് രീതി ആയോ ഒരു സമൂഹം എന്ന നിലയില് നാം ഇപ്പോഴും വിശ്വസിക്കുന്നു. അതുകൊണ്ടാണ് തെറ്റുചെയ്യുന്ന കുട്ടികളെ വീട്ടിലും സ്കൂളിലും ഒക്കെ നാം അടിക്കുന്നത്. അതുകൊണ്ടാണ് ഒരു കള്ളനെയോ സ്ത്രീപീഡനക്കാരനെയോ പൊതുജന മധ്യത്തില് കിട്ടിയാല് നാം ഒന്നു 'പെരുമാറുന്നത്.'"

????????????????? ?????????????? - Oridathaoridathu - Mathrubhumi NRI (http://www.mathrubhumi.com/nri/oridathaoridathu/article_221200/)

DreamAddict
27th October 2011, 11:55 PM
Daily wages to go upto Rs1000,ദിവസക്കൂലി 1000 രൂപയാകുമ്പോള്* -Commentary, Mathrubhumi Business (http://www.mathrubhumi.com/business/story.php?id=223195)
http://i.imgur.com/gBV8e.jpg

starlord
2nd November 2011, 01:06 AM
http://img838.imageshack.us/img838/4121/5e93f6e96bb44d79811b2b2.png
http://img819.imageshack.us/img819/7339/377ef83d61aa436284f6677.png
http://img526.imageshack.us/img526/8884/43f4f80e8a2e4cc7b92e254.png
http://img607.imageshack.us/img607/6742/ce7ac194e132495cb73105d.png
http://img46.imageshack.us/img46/1713/ddb317c2fdc14ca98116cba.png
http://img254.imageshack.us/img254/4092/0c2b034375ac4e7cbe4cafc.png
http://img528.imageshack.us/img528/5019/364d0608e6d946feb7d9b72.png
http://img830.imageshack.us/img830/9021/e309dc50ca104715896b453.png

starlord
11th November 2011, 09:26 AM
http://i43.tinypic.com/w7ivcm.jpg
http://i41.tinypic.com/2qa7gq0.jpg

starlord
11th November 2011, 09:30 AM
http://i43.tinypic.com/2u94l0x.jpg
http://i42.tinypic.com/16jha9d.jpg
http://i39.tinypic.com/ojfiwj.jpg

starlord
11th November 2011, 09:39 AM
http://i43.tinypic.com/sgr98g.jpg
http://i42.tinypic.com/dwrqj8.jpg
http://i44.tinypic.com/2rq26v8.jpg
http://i42.tinypic.com/15hbaya.jpg

KasinathaN
12th November 2011, 11:25 AM
repost aano? :thinking:
http://www.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?contentId=10406738&programId=7940958&channelId=-1073751665&BV_ID=@@@&tabId=8

Pankajakshan
19th November 2011, 01:59 AM
Thanks thenali for the kavya articles.

Sootran
5th March 2014, 09:45 PM
ചരിത്രവും കഥകളും അന്ധവിശ്വാസവും - Special News - Mathrubhumi (http://www.mathrubhumi.com/story.php?id=434381)

SPECIAL NEWS Mar 04, 2014
ചരിത്രവും കഥകളും അന്ധവിശ്വാസവുംകെ എല്* മോഹനവര്*മ്മ T- T T+


ഇപ്പോള്* നമ്മുടെ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ മിക്കവാറും എല്ലാ സംഭവങ്ങളെയും സ്വാധീനിക്കുന്നതും വാര്*ത്താപ്രാധാന്യം ലഭിക്കുന്നതും മതവും ജാതിയുമായി ബന്ധപ്പെട്ടാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളെ സംബന്ധിച്ച തികച്ചും ഭൗതികമായ പ്രശ്*നങ്ങളില്*പ്പോലും മതവും ജാതിയുമാണ് പ്രധാന ചാലകശക്തിയായി പ്രത്യക്ഷപ്പെടുന്നത്. അഭ്യസ്തവിദ്യരായ, പുറം നാടുകളുമായി അടുത്ത ബന്ധം പുലര്*ത്തുന്ന, എന്തു പുതിയ പ്രവണതയെയും ഉള്*ക്കൊള്ളാന്* ഒരു മടിയും കാണിക്കാത്ത, തൊലിയുടെ നിറത്തിലും ശരീരഘടനയിലും വ്യത്യാസമില്ലാത്ത നമ്മള്* എങ്ങിനെ ഈ ജാതി, മതം എന്ന വേര്*തിരിവ് നമ്മുടെ ദൈനംദിനജീവിതത്തിലെ പ്രധാന ഐറ്റമാക്കി എന്നതിന്റെ കാരണം അന്വേഷിക്കുമ്പോള്* രസകരമായ പല അറിവുകളും നമുക്കു ലഭിക്കും.
ഭയം. വിജ്ഞാനത്തെ പാര്*ശ്വവത്ക്കരിക്കുന്ന അന്ധവിശ്വാസം.
അതിന് കൂട്ടു നില്*ക്കുന്ന ചരിത്ര കഥകളും.
ചരിത്രമല്ല, ചരിത്രകഥകള്*.

എന്റെ സുഹ്യത്ത് പ്രസിദ്ധ ചരിത്രപണ്ഡിതനായ എം ജി എസ് നാരായണന്* പറഞ്ഞു. പഴശ്ശി രാജാ കുതിരപ്പുറത്ത് കയറി ഒരു യുദ്ധവും നടത്തിയിരുന്നില്ല. കേരളചരിത്രത്തിന് കോമണ്*സെന്*സോടെ ഭാഷ്യം നല്*കിയ പി കെ ബാലക്യഷ്ണന്* എഴുതി. കേരളത്തില്* പടിഞ്ഞാറോട്ടൊഴുകുന്ന നാല്*പ്പത്തിഒന്നു നദികളിലും വേനല്*ക്കാലത്തു പോലും വെള്ളമുണ്ടായിരുന്നു. നദികള്* തമ്മില്* പത്ത് മൈലിലേറെ അകലമില്ല. കേരളക്കരയില്* നാട്ടു വഴികള്* പോലും ഉണ്ടായിട്ട് 250 വര്*ഷമേ ആയിട്ടുള്ളു. വടക്കന്* പാട്ടുകളില്* തച്ചോളി ഒതേനന്* വേലി ചാടിയും വരമ്പു താണ്ടിയുമാണ് സഞ്ചരിച്ചത്. നാട്ടു പാതയിലൂടെയല്ല. തിരുവിതാംകൂര്* പ്രദേശത്ത് ആദ്യമായി ഒരു നാട്ടുവഴി വന്നത് വേണാട്ടരചന്* മാര്*ത്താണ്ഡവര്*മ്മ യുദ്ധം ചെയ്ത് അയല്* നാടുവാഴികളെ തോല്*പ്പിച്ച് അവരുടെ നാട് സ്വന്തമാക്കാമെന്ന ഐഡിയ പ്രാവര്*ത്തികമാക്കാന്* മറവപ്പടയ്ക്കു അയിത്തമില്ലാതെ സഞ്ചരിക്കാന്* തിരുവനന്തപുരത്തു നിന്നും ആറ്റിങ്ങലിലേക്ക് ഒരു പൊതു വഴി വെട്ടിയപ്പോഴാണ്. മൂന്നു നൂറ്റാണ്ടു പോലുമായിട്ടില്ല സംഭവം നടന്നിട്ട്. കുതിരപ്പട്ടാളങ്ങള്* പോയിട്ട് കാലാള്*പ്പടകള്* പോലും കേരളത്തില്* ഭാവനാസ്യഷ്ടിയേ ആകാനിടയുള്ളു.

എങ്കിലും നമുക്ക് പഴശ്ശിരാജാ കുതിരപ്പുറത്ത് കുതിക്കുന്നതാണിഷ്ടം.
പഴശ്ശിരാജയ്ക്ക് മമ്മുട്ടിയുടെ ഛായയാണ്. സംശയമില്ല.

ചരിത്രം എന്നും ഭാവനയിലൂടെയാണ് രൂപപ്പെട്ടത്. അതിന്റെ പ്രധാന കാരണം ഏറ്റുമുട്ടലുകളില്* തോല്*ക്കുന്ന ജനപദത്തിന്റെ ചരിത്രം പൂര്*ണ്ണമായും രേഖകളില്* നിന്ന് ഇല്ലാതാക്കുന്ന പ്രവണത വിജയികള്* പൊതുവെ കാട്ടിയിരുന്നു എന്നതാണ്. ചൈനയിലും ഈജിപ്തിലും എല്ലാം ഇതു സംഭവിച്ച രേഖകളുണ്ട്. വിജയികളുടെ ദൈവീകത്വവും അപ്രമാദിത്വവും വിളംബരം ചെയ്യുന്ന സ്തുതിപാഠകരുടെ കീര്*ത്തനങ്ങളോ ചരിത്രസംഭവങ്ങളെ ആസ്പദമാക്കി കഥാക്യത്തുക്കള്* രചിച്ച സാഹിത്യക്യതികളോ ആകും പിന്നീട് ചരിത്രരേഖകള്*ക്ക് അവലംബമായി മാറുന്നത്. അതുകൊണ്ടാണ് ലോകമാനവചരിത്രം ഒട്ടും ആധികാരികമല്ല എന്ന് നമുക്കു തോന്നിപ്പോകുന്നത്.

ഇത് സത്യമാണ്. വെറും അഞ്ഞൂറു വര്*ഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ നഗരം മെക്*സിക്കോയിലെ ടെനോടിക്ലാന്* ആയിരുന്നുവെന്ന് പറഞ്ഞാല്* നമുക്ക് വിശ്വസിക്കാന്* പറ്റുമോ? മൂന്നര ലക്ഷമായിരുന്നു ആ നഗരത്തിന്റെ ജനസംഖ്യ. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ലണ്ടന്* നഗരത്തില്* അന്ന് എണ്*പതിനായിരം ജനങ്ങളേയുള്ളു.

ടെനോടിക്ലാന്റെ പതനം ശരിക്കും പുരാതനസംസ്*ക്കാരങ്ങളെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റി ചരിത്രത്തില്* നിന്നുപോലും നിഷ്*ക്കാസിതമാക്കിയ പ്രക്രിയയുടെ നല്ല ഉദാഹരണമാണ്. ഇന്നത്തെ ലാറ്റിന്* അമേരിക്ക എന്നു വിളിക്കപ്പെടുന്ന മദ്ധ്യദക്ഷിണ
അമേരിക്കന്* ഭൂവിഭാഗങ്ങളിലെ പത്തോളം സംസ്*ക്യതികളിലെ മുഖ്യനായിരുന്നു ആസ്*ടെക്ക്. അവരുടെ തട്ടയമായിരുന്നു ടെനോടിക്ലാന്* .

2012 ല്* ലോകം അവസാനിക്കുമെന്ന മായന്* കലണ്ടറില്* അടുത്ത കാലത്ത് പ്രസിദ്ധമായി നാം ലേശം ഭയപ്പെട്ട ജ്യോതിശ്ശാസ്ത്രപ്രവചനം പോലെ അന്ന് ഒരു പ്രവചനമുണ്ടായി. 1519 ല്* ദൈവപുത്രന്* പ്രത്യക്ഷപ്പെടും. നിലാവു പോലെ വെളുത്ത തൊലിയും നീലക്കണ്ണുകളും സ്വര്*ണ്ണത്തലമുടിയുമായി ഹെര്*ണന്* കോര്*ട്ടസ് എന്ന സ്പാനീഷ് പടത്തലവന്* തന്റെ കപ്പല്*സേനയുമായി അന്നാണ് അവിടെ എത്തിയത്. ആസ്*ടെക്ക് ചക്രവര്*ത്തി മോക്ടസുമ, ഈ രൂപം ദൈവപുത്രന്റെയാണെന്നു തീര്*ച്ചയാക്കി രാജ്യം മുഴുവന്* അദ്ദേഹത്തിന്റെ ത്യക്കാല്*ക്കല്* അടിയറ വച്ചു. ആയുധമെടുക്കാതെ രാജ്യം മുഴുവന്* കൈയിലാക്കിയ കോര്*ട്ടസ് ഒന്നു ചെയ്തു. ജനങ്ങള്* താന്* ദൈവപുത്രനല്ലെന്ന് ഭാവിയില്* സംശയിക്കാതിരിക്കാന്* ചക്രവര്*ത്തിയുള്*പ്പെടെ ആ ജനസമൂഹത്തെ മുഴുവന്* കൊന്നു. തെക്കനമേരിക്കയിലെ സ്പാനിഷ് കൊളാണിയല്* കൈയടക്കലിന്റെ ആദ്യ പടി അതായിരുന്നു.

അന്ധവിശ്വാസത്തിന് ആയുധങ്ങളെക്കാള്* ശക്തിയുണ്ട്.


മാനവസമൂഹത്തിന്റെ നാം അറിയുന്ന ചരിത്രം ആ അന്ധവിശ്വാസത്തിന്റെ ശക്തിയില്* നിലനിന്നതാണ്. വിജയികള്*ക്കു വേണ്ടി വിജയികളാല്* രചിക്കപ്പെട്ട അവയുടെ ആധികാരികതയെ വിഷമിപ്പിക്കുന്ന ചോദ്യങ്ങളിലൂടെ വര്*ത്തമാന തലമുറകള്* തള്ളിക്കളയാതിരിക്കാനായി അദ്യശ്യനായ ദൈവത്തിന്റെ പ്രകടമായ സാന്നിദ്ധ്യം ഓരോ ചരിത്രസംഭവങ്ങളിലും ഉണ്ടായിരുന്നതായി വിജയികള്* വിശ്വസിപ്പിച്ചിരുന്നു.

ഭയം. വിശ്വാസം. അനുസരണ. ഒപ്പം അതിന് ബലം നല്*കാനായി ആചാരങ്ങളും. ശാസ്ത്രം പുതിയ പുതിയ കണ്ടുപിടുത്തങ്ങളിലൂടെ ദൈവസങ്കല്*പ്പത്തെ പിടിച്ചുലയ്ക്കാന്* തുടങ്ങുന്നുണ്ടെങ്കിലും നമുക്കിഷ്ടം ചന്ദ്രനിലേക്ക് പോകുന്ന പേടകം ബഹിരാകാശത്തേക്കയക്കുന്നതിനു മുമ്പ് വിളക്കു കൊളുത്തി ഗണപതിക്കു തേങ്ങയടിച്ച് അനുഗ്രഹം വാങ്ങുന്നതിലാണ്. പ്രേമാഭ്യര്*ത്ഥനയുമായി കാമുകിയെ നേരിടാന്* തയാറാകുന്നിനു മുമ്പ് കണ്ണടച്ച് ഒരു നിമിഷം കുരിശു വരച്ച് പ്രാര്*ത്ഥിക്കുന്നതിലാണ്.

തുടക്കം മുതല്* നമുക്ക് ഇതു തന്നെയായിരുന്നു സ്ഥിതി. മിന്നലും വെള്ളിടിയും ഇരുട്ടും ഉയര്*ത്തിയ ഭയം കാരണമാണ് ആദിമമനുഷ്യന്* ദൈവത്തെ സ്യഷ്ടിച്ചത്. ദൈവത്തിന് പക്ഷെ ഓരോ സംസ്*ക്യതിയിലും അവരവരുടെ ഭൂമിശാസ്ത്രപരമായ വൈവിദ്ധ്യവും പ്രത്യേകതകളും അനുസരിച്ചുള്ള ഭിന്നരൂപങ്ങളായിരുന്നു. കാലക്രമത്തില്* സ്ഥാപനവത്കരിക്കപ്പെട്ട മതം സംസ്*ക്യതിയുടെ ചട്ടക്കൂട് ഏറ്റെടുത്തപ്പോള്* ദൈവത്തിന് തങ്ങളുടേതായ രൂപവും പെരുമാറ്റച്ചട്ടവും നല്*കി. അത് അന്നുവരെ നിലനിന്നിരുന്ന വിഭിന്ന സംസ്*ക്കാരങ്ങളെ പാര്*ശ്വവത്കരിച്ചു.

ലോകത്തില്* കിസ്തുവിനുമുമ്പുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്ന 49 സംസ്*ക്യതികളെല്ലാം ഇന്നു ഒരു റിസര്*ച്ചു വിദ്യാര്*ത്ഥിക്കുപോലും കണ്ടുപിടിക്കാന്* നിവര്*ത്തിയില്ലാത്ത വിധം നശിച്ചു കഴിഞ്ഞിരിക്കുന്നു. മെസപ്പെട്ടോമിയന്*, മോഹന്*ജദാരോ, സിന്ധു, റോമന്*, ഗ്രീക്ക്, ചൈനീസ്, ലെവാന്ത്, ഏജിയന്*, ഈജിപ്ത്, കുശ്, ആക്*സം, നോര്*ട്ടെ ചിക്കോ, ഒല്*മെക്ക്, സ്*പോട്ടെക്ക്, മായന്* തുടങ്ങിയ മിക്കവാറും എല്ലാം തന്നെ മതങ്ങളുടെ ശക്തമായ ആവിര്*ഭാവത്തോടെ സ്വത്വം നഷ്ടപ്പെട്ട് സമൂഹത്തിന്റെ മുഖ്യധാരയില്* നിന്നും അപ്രത്യക്ഷമായി. പഴയ കാലത്തെ പാശ്ചാത്യസംസ്*ക്കാരങ്ങളില്* ഏറ്റവും ഉന്നതിയില്* കണ്ടിരുന്ന ഗ്രീക്ക് റോമന്* സംസ്*ക്യതികള്* ഏതന്*സിലെ കൂറ്റന്* കളിക്കളങ്ങളുടെ അവശിഷ്ടങ്ങളിലും റോമാ നഗരത്തിലെ മ്യൂസിയങ്ങളിലുമായി വിനോദസഞ്ചാരികളുടെ പ്രദര്*ശനവസ്തുക്കളായി മാറിയിരിക്കുന്നത് ഇതിന്റെ നല്ല ഉദാഹരണമാണ്.

പലയിടത്തും ഭൂമുഖത്തു നിന്നും സംസ്*ക്യതികളുടെ സ്വത്വത്തെ ദൈവത്തിന്റെ ഉടമസ്ഥരായി വന്ന മതം നൂറായിരം കഥകളിലൂടെ നിര്*മ്മാര്*ജ്ജനം ചെയ്തു.

കേന്ദ്രീക്യതമായ ഒരു ഇന്ത്യന്* ഭരണകൂടത്തിന്റെ കീഴിലും ബ്രിട്ടീഷ് കൊളോണിയല്* ഭരണകാലം വരെ കഴിയേണ്ടി വന്നിട്ടില്ലാത്ത നമ്മുടെ കേരളത്തിന്റെ ചരിത്രത്തില്* നമ്മുടേതായ സംസ്*ക്യതി തേടിപ്പിടിക്കാനാകാത്ത വിധം വരത്തരുടെ ദൈവവും ഭയവും നമ്മെ കീഴ്*പ്പെടുത്തി. ഒരു വ്യവസ്ഥാപിതമതത്തിന്റെ കേരളക്കരയിലെ തുടക്കം ക്രിസ്തുവിന്റെ ജനനത്തിന് അഞ്ഞൂറ്റി എണ്*പത്തേഴ് കൊല്ലം മുമ്പ് നബുച്ചാദ് നസര്* എന്ന രാജാവ് ബാബിലോണിയക്കാരുടെ തടങ്കലില്* നിന്ന് ഇസ്രയേലിലെ ജൂതരെ മോചിപ്പിച്ചപ്പോള്* അവരില്* ഒരു വലിയ കൂട്ടം മലങ്കര എന്നു വിളിച്ചിരുന്ന മലബാര്* തീരത്തെത്തി ആദ്യത്തെ ജൂതസെറ്റില്*മെന്റ് കൊടുങ്ങല്ലൂരിനടുത്ത് രൂപപ്പെടുത്തിയപ്പോഴാണ്. സഹ്യപര്*വതത്തിന്റെ അതിരു കടന്ന് കേരളക്കരയില്* അക്കാലത്ത് ഒരു വ്യവസ്ഥാപിതമതവും ശക്തമായ സാന്നിദ്ധ്യം പുലര്*ത്തിയിരുന്നില്ല. എക്കാലവും ഒഴുക്കുണ്ടായിരുന്ന അനവധി നദികള്*ക്കും കൈവഴികള്*ക്കും ഇടയിലെ അന്യോന്യം വിരളമായി മാത്രം ബന്ധം വച്ചിരുന്ന സമൂഹത്തിന് തങ്ങളുടേതായ പ്രാക്യത മുത്തപ്പ ദൈവസങ്കല്*പ്പത്തിനപ്പുറം ഒരു ക്രോഡീക്യതആത്മീയ ചിന്തകളോ ആചാരങ്ങളോ പോലും ഉണ്ടായിരുന്നില്ല.

ഇന്ന് ഭൗതികതയിലേക്കുള്ള സമൂഹത്തിന്റെ പരക്കം പാച്ചിലിനിടയില്* ഒരു സമാനശക്തിപോലെ മതം അതിന്റെ എല്ലാ വിഘടിത സ്വഭാവവിശേഷങ്ങളുമായി ഒപ്പം പായുന്ന വികലമായ ഒരു കാഴ്ച്ചയാണ് നാം കാണുന്നത്. സത്യത്തില്* ഇത് മതങ്ങളുടെ ആന്തരികമായ രൂപമല്ല, വെറും നിഷ്ടകളുടെയും അന്ധവിശ്വാസങ്ങളുടെയും ഇന്ന് അപ്രസക്തമായ ആചാരങ്ങളുടെയും കൂട്ടിക്കുഴച്ചില്* മാത്രമാണ് എന്ന് വിശദീകരിക്കാമെങ്കിലും അതിന്റെ തിക്തകഫലത്തില്* നിന്ന് മോചനം നേടാന്* നമ്മെ സഹായിക്കുന്ന ഒരു വ്യക്തമായ ചിന്ത നമുക്ക് ഇല്ലാതായിരിക്കുകയാണ്.

ഈ പശ്ച്ചാത്തലത്തില്* ദേശീയതയും മതാചാരങ്ങളുമായുള്ള അഭേദ്യമായ ബന്ധവും അവയുടെ ഏറ്റക്കുറച്ചിലുകള്* മതത്തിനോ രാഷ്ട്രത്തിനോ വിവിധ മേഖലകളില്* ഉണ്ടാക്കാവുന്ന ലാഭനഷ്ടങ്ങളും പൊതുവെ സമൂഹത്തിനുണ്ടാകാവുന്ന ശക്തിയും ദൗര്*ബല്യവും നാം കാണേണ്ടതാണ്.

ഇന്ത്യന്* വംശജനായ സാഹിത്യത്തിന് നോബല്* സമ്മാനം ലഭിച്ച നായ്പാളിന്റെ വാക്കുകള്* ഇവിടെ പ്രസക്തമാണ്. ഒരു രാഷ്ട്രത്തിന്റെ കടമകള്* ഉത്തരവാദിത്വത്തോടെ നിര്*വഹിക്കാന്* മതം ഇടപെടേണ്ടത് മുമ്പ് സമൂഹനന്മയ്ക്ക് ഒരാവശ്യമായിരുന്നു. ഇന്ന് ജനാധിപത്യസംവിധാനം മെല്ലെയാണെങ്കിലും ഈ കടമകള്* നിര്*വഹിക്കാന്* പ്രാപ്തമായി വരികയാണ്. അമ്പതു കൊല്ലത്തിനകം മതം ചരിത്രത്തിന്റെ താളുകളിലേക്ക് മാറുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

പക്ഷെ ഭയമോ ?
ശാസ്ത്രം ഇതേ ഭയത്തിലൂടെ നമ്മെ അടിമകളാക്കുകയാണോ ?
എനിക്കു ഭയമുണ്ട്..

tariqb
5th March 2014, 10:09 PM
CEpYYFfoiVE

Sootran
23rd May 2014, 11:51 AM
Mathrubhumi - Books--*ാഗ്യങ്ങളുമായി വന്ന നന്ദന (http://www.mathrubhumi.com/books/article/other_books/2903/)

ഭാഗ്യങ്ങളുമായി വന്ന നന്ദന
കെ.എസ്.ചിത്ര
22 May 2014


ഒരമ്മയുടെ അനിര്*വചനീയമായ ഭാവങ്ങള്* എന്നില്* പിറക്കുന്നത് എന്റെ മകള്* നന്ദനയുടെ വരവോടെയാണ്. അമ്മയുണ്ടാവുമ്പോഴുണ്ടാകുന്ന പറഞ്ഞാല്* തീരാത്ത, മതിവരാത്ത സന്തോഷം നന്ദനയിലൂടെ ഞാന്* ഹൃദയത്തില്* ഏറ്റുവാങ്ങുകയായിരുന്നു. സ്ത്രീത്വത്തിന്റെ പരിപൂര്*ണതയുടെ ആ സൗഭാഗ്യം, ഐശ്വര്യത്തിന്റെ ഒരു നിലാപ്പന്തല്* തന്നെയായിരുന്നു ഞങ്ങള്*ക്ക്. പതിമൂന്ന് വര്*ഷങ്ങള്* നീണ്ട കാത്തിരിപ്പുകള്*ക്കൊടുവില്* ഞങ്ങളുടെ ജീവിതത്തിന്റെ മരുഭൂമിയില്* തളിര്*ത്ത മരുപ്പച്ച!

നന്ദന പിറക്കും മുമ്പ് താരാട്ടുപാട്ടുകള്* പാടേണ്ടിവരുമ്പോള്* എന്റെ ഹൃദയം വല്ലാതെ വേദനിച്ചിരുന്നു. എന്നാല്* , ആ വേദനയില്* നിന്നും നൂറുപൂക്കള്* ഒരുമിച്ച് പിറവിയെടുത്ത് സുഗന്ധം പരത്തുന്നതുപോലെയായിരുന്നു നന്ദന. പിന്നെപ്പിന്നെ, എന്റെ താരാട്ടുപാട്ടുകള്* നന്ദനയ്ക്കും കൂടിയുള്ളതായി. എന്റെ പാട്ടുകേട്ടുറങ്ങിയിരുന്ന നന്ദനയ്ക്ക് ഉണര്*ത്തുപാട്ടാവാന്* തനിക്ക് കഴിയുന്നില്ലല്ലോ എന്ന സങ്കടം ഞാനിനി ആരോടാണ് പറയുക? എങ്ങനെയാണ് ആ വേദനയില്* നിന്നും ഞാന്* മുക്തിനേടുക?

എട്ടു വര്*ഷക്കാലം ഞങ്ങളുടെ ജീവന്റെ തന്ത്രികളില്* ശ്രുതിമീട്ടിയിരുന്ന നന്ദനയാണ് പൊയ്*പ്പോയിരിക്കുന്നത്. എന്നെയും വിജയന്* ചേട്ടനെയും തനിച്ചാക്കി അവള്* എവിടേയ്*ക്കോ പോയ്മറഞ്ഞിരിക്കുന്നു. ഓരോ വിഷുക്കാലവും നൊമ്പരപ്പെടുത്തുന്ന ഓര്*മകള്* മാത്രമാക്കി നന്ദന മറയുമ്പോള്* എന്റെ മനസ് ശൂന്യമാവുകയാണ്.

സാധാരണയായി, മക്കളെ തനിച്ചാക്കി യാത്രയാവുന്നത് അച്ഛനോ അമ്മയോ ആണ്. എന്നാല്*, ഒരിക്കല്*പ്പോലും അവളെ തനിച്ചാക്കാന്* ആഗ്രഹിക്കാതിരുന്ന ഞങ്ങളെ നന്ദന തോല്*പ്പിക്കുകയായിരുന്നില്ലേ? അല്ലെങ്കില്*പ്പിന്നെ, ചെന്നൈയില്* നിന്നും അകന്ന് ദുബായി സുഹൃത്തിന്റെ വില്ലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ഞങ്ങളുടെയെല്ലാം ശ്രദ്ധയില്*നിന്നും മാറി നന്ദന നടന്നടുക്കുമായിരുന്നോ? ഓര്*ത്തുനോക്കുമ്പോള്*, ഇപ്പോഴും ഞങ്ങള്*ക്ക് ഒന്നും മനസിലാകുന്നില്ല. വലിയ വാതിലുകള്* തനിയെ തുറന്ന് സ്വിമ്മിംഗ് പൂളിലേക്ക് പോകാന്* നന്ദനയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് എനിക്ക് ആലോചിക്കാനാവുന്നില്ല. സ്വിമ്മിംഗ് പൂളിന്റെ വലിയ ഗേറ്റ് നന്ദന എങ്ങനെ തുറന്നു എന്ന ചോദ്യം ഇപ്പോഴും മനസില്* ബാക്കിനില്*ക്കുന്നു.

നന്ദനയ്ക്ക് മഞ്ചാടി ആല്*ബം വലിയ ഇഷ്ടമായിരുന്നു. 2011 ഏപ്രില്* 14നും എന്നെ നിര്*ബന്ധിച്ച് മഞ്ചാടി വച്ച് കണ്ടു കൊണ്ടിരുന്ന നന്ദന, താടിക്കു കൈയും കൊടുത്ത് കമിഴ്ന്നു കിടന്ന് മഞ്ചാടി ആസ്വദിക്കുന്നത് കണ്ടാണ് ഞാന്* കുളിക്കാന്* പോയത്. ആ സമയത്തെപ്പോഴോ അവള്* സ്വിമ്മിംഗ്പൂളിനെക്കുറിച്ച് ചിന്തിച്ചുപോയത് ഏത് ശക്തിയുടെ പ്രേരണ കൊണ്ടാവും? രണ്ട് ദിവസം മുമ്പും അതേ സ്വിമ്മിംഗ്പൂളില്* ഞങ്ങള്* മകളെ ആവോളം കുളിപ്പിച്ചിരുന്നതാണല്ലോ. എപ്പോഴും കൈയ്യില്* സൂക്ഷിച്ചിരുന്ന മഞ്ഞപ്പാവ കൈയില്* നിന്നും ഒഴിവാക്കിയതും കാലിലെ ചെരുപ്പ് ഒഴിവാക്കിയതും ഏതോ ശക്തിയുടെ പ്രേരണയാല്* എന്ന് തന്നെ വിശ്വസിക്കാനേ എനിക്ക് കഴിയുന്നുള്ളൂ. വിഷുസംക്രാന്തി ദിനത്തിലെ ഉത്തരായനത്തില്* എന്റെ മകള്* ജലസമാധിയിലേക്ക് പോകുമ്പോള്* ഏറ്റവും ശുഭമുഹൂര്*ത്തത്തിലെ മരണം അവള്*ക്ക് ലഭിച്ചുവെന്ന് ആശ്വസിക്കാന്* മാത്രമേ ഞങ്ങള്*ക്കാവുന്നുള്ളൂ. ഭാഗവതത്തില്* പറയുന്ന ഏറ്റവും ശുഭകരമായ മരണമുഹൂര്*ത്തത്തിലായിരുന്നല്ലോ അവള്* ഞങ്ങളെ വിട്ടുപോയത്. അത്രത്തോളം നിഷ്*കളങ്കമായ മനസ്സുള്ള നന്ദന, സ്വര്*ഗത്തിലിരുന്ന് ഞങ്ങളും വിഷമങ്ങള്* കാണുന്നുണ്ടാവും, അല്ലേ?

ഓര്*ത്തുനോക്കുമ്പോള്* മരണം വല്ലാത്തൊരു യാഥാര്*ത്ഥ്യമാണ്. ഭീഷണമായ യാഥാര്*ത്ഥ്യം! ജീവിതത്തില്* നിന്നും വേറിട്ടുള്ളൊരു സത്യമായി മരണമല്ലാതെ മറ്റൊന്ന് ചൂണ്ടിക്കാട്ടുവാന്* എളുപ്പമല്ലെങ്കിലും അത് നല്*കുന്ന വേദന മാറ്റുവാന്* എന്തിനാണ് സാധിക്കുക? പുനര്*ജന്മം സത്യമായിരുന്നെങ്കില്*, ഇനിയൊരു ജന്മം കൂടി നന്ദനയുടെ അമ്മയാകാന്* എനിക്ക് ഭാഗ്യം ലഭിച്ചിരുന്നുവെങ്കില്* ...

(അനുഭവം, ഓര്*മ, യാത്ര : കെ.എസ്.ചിത്ര എന്ന പുസ്തകത്തില്* നിന്ന്)

Pankajakshan
23rd May 2014, 12:31 PM
:( :( :( Nandana :(

Pankajakshan
23rd May 2014, 12:34 PM
Krooramaayi thonnarudhu...aa vaava poyadh daivathintey karunayaayitt enikkippo thonunnadhu....pen kutti aanu...nammudey samooham avaley ottapeduthum...Chithrakk amma valsalyam undaakkaanaayi daivam thanne pirannu ennaanu enikk thonnunnadhu....she never had a kid in her jeevacharya....finally adhonnariyich kodukkaan nandana undaayi...too much andhavishwaasam alley...veronnum kondalla angane vishwasikkaan aanu enikk ishtam..

Robert Langdon
13th January 2015, 05:43 PM
Log In - The New York Times (http://opinionator.blogs.nytimes.com/2015/01/10/getting-grief-right/?smid=fb-nytimes&smtyp=cur&bicmp=AD&bicmlukp=WT.mc_id&bicmst=1409232722000&bicmet=1419773522000&_r=0)

Getting Grief Right
By PATRICK O’MALLEY (http://opinionator.blogs.nytimes.com/author/patrick-omalley/)
January 10, 2015 1:16 pm

By the time Mary came to see me, six months after losing her daughter to sudden infant death syndrome, she had hired and fired two other therapists. She was trying to get her grief right.

Mary was a successful accountant, a driven person who was unaccustomed to being weighed down by sorrow. She was also well versed in the so-called stages of grief: denial, anger, bargaining, depression and acceptance. To her and so many others in our culture, that meant grief would be temporary and somewhat predictable, even with the enormity of her loss. She expected to be able to put it behind her and get on with her life.

To look at her, she already had done so. The mask she wore for the world was carefully constructed and effective. She seemed to epitomize what many people would call “doing really well,” meaning someone who had experienced a loss but looked as if she was finished grieving. Within a few days of the death of her daughter she was back at work and seemed to function largely as before.

The truth of her life was something else. Six months after her baby’s death she remained in deep despair. She was exhausted from acting better than she felt around co-workers, friends and family. As is so often the case, she had diagnosed her condition as being “stuck” in grief, believing that a stubborn depression was preventing her from achieving acceptance and closure.

http://graphics8.nytimes.com/images/2015/01/11/sunday-review/11COUCH/11COUCH-blog480.jpg

Was she in denial, she wondered. She also wondered if she was appropriately angry. The bottom line was that she knew she was depressed — a psychiatrist had prescribed an antidepressant — and that is what she wanted me to treat.
Earlier in my practice, I would have zeroed in on that depression. Was there a family history? Had she been depressed before? Was the medicine helping? What were her specific symptoms? Knowing the answers might suggest why she was stuck. Or I would have reviewed the stages of grief, as she had, looking for one in which the work remained incomplete.

But I had begun to operate differently by the time Mary showed up, which was 10 years after my own loss. My firstborn child had also died before he was a year old. It was why Mary had chosen me.

In our first session I put Mary’s depression aside. I asked her to tell me the story of her baby rather than describe the symptoms of her grief. Though she was resistant, she eventually started to talk.

Like most other things in Mary’s life, the baby, whom she named Stephanie, was planned. Mary was delighted with her pregnancy and had wonderful dreams for her daughter. After a routine delivery, Mary stayed home with Stephanie for the first three months. Returning to work had been difficult, but Mary was comfortable with the child-care arrangement, and managed to balance motherhood with her busy professional schedule.

Then Mary told me about the Saturday when she went to check on her napping daughter and found that Stephanie wasn’t breathing. She began C.P.R. as her husband called 911. There were moments of surreal focus as she and her husband tried to save their baby. Then this woman, so accustomed to being in control, had to surrender her daughter to an emergency crew. Her husband drove as they followed the ambulance to the hospital.

She described the waiting room in great detail, down to the color of the furniture. When the hospital chaplain walked in with the doctor she knew her baby was gone. She and her husband were taken into a room where they held the baby for the last time.

At this point in her story Mary finally began to weep, intensely so. She seemed surprised by the waves of emotion that washed over her. It was the first time since the death that the sadness had poured forth in that way. She said she had never told the story of her daughter from conception to death in one sitting.

“What is wrong with me?” she asked as she cried. “It has been almost seven months.”

Very gently, using simple, nonclinical words, I suggested to Mary that there was nothing wrong with her. She was not depressed or stuck or wrong. She was just very sad, consumed by sorrow, but not because she was grieving incorrectly. The depth of her sadness was simply a measure of the love she had for her daughter.

A transformation occurred when she heard this. She continued to weep but the muscles in her face relaxed. I watched as months of pent-up emotions were released. She had spent most of her energy trying to figure out why she was behind in her grieving. She had buried her feelings and vowed to be strong because that’s how a person was supposed to be.
Now, in my office, stages, self-diagnoses and societal expectations didn’t matter. She was free to surrender to her sorrow. As she did, the deep bond with her little girl was rekindled. Her loss was now part of her story, one to claim and cherish, not a painful event to try to put in the past.

I had gone through the same process after the loss of my son. I was in my second year of practice when he died, and I subsequently had many grieving patients referred to me. The problem in those early days was that my grief training was not helping either my patients or me. When I was trained, in the late 1970s, the stages of grief were the standard by which a grieving person’s progress was assessed.

THAT model is still deeply and rigidly embedded in our cultural consciousness and psychological language. It inspires much self-diagnosis and self-criticism among the aggrieved. This is compounded by the often subtle and well-meaning judgment of the surrounding community. A person is to grieve for only so long and with so much intensity.
To be sure, some people who come to see me exhibit serious, diagnosable symptoms that require treatment. Many, however, seek help only because they and the people around them believe that time is up on their grief. The truth is that grief is as unique as a fingerprint, conforms to no timetable or societal expectation.

Based on my own and my patients’ experiences, I now like to say that the story of loss has three “chapters.” Chapter 1 has to do with attachment: the strength of the bond with the person who has been lost. Understanding the relationship between degree of attachment and intensity of grief brings great relief for most patients. I often tell them that the size of their grief corresponds to the depth of their love.

Chapter 2 is the death event itself. This is often the moment when the person experiencing the loss begins to question his sanity, particularly when the death is premature and traumatic. Mary had prided herself on her ability to stay in control in difficult times. The profound emotional chaos of her baby’s death made her feel crazy. As soon as she was able, she resisted the craziness and shut down the natural pain and suffering.

Chapter 3 is the long road that begins after the last casserole dish is picked up — when the outside world stops grieving with you. Mary wanted to reassure her family, friends and herself that she was on the fast track to closure. This was exhausting. What she really needed was to let herself sink into her sadness, accept it.

When I suggested a support group, Mary rejected the idea. But I insisted. She later described the relief she felt in the presence of other bereaved parents, in a place where no acting was required. It was a place where people understood that they didn’t really want to achieve closure after all. To do so would be to lose a piece of a sacred bond.
“All sorrows can be borne if you put them in a story or tell a story about them,” said the writer Isak Dinesen. When loss is a story, there is no right or wrong way to grieve. There is no pressure to move on. There is no shame in intensity or duration. Sadness, regret, confusion, yearning and all the experiences of grief become part of the narrative of love for the one who died.

Patrick O’Malley is a psychotherapist in Fort Worth.

This is an essay from Couch, a series about psychotherapy at nytimes.com/opinionator. Some details have been altered to protect patient privacy.

JeevanBoovil
13th July 2016, 10:37 AM
Wanted to post a thread, but it seems like I don't have rights to create a new thread. So I am just putting my first post in blogspot and sharing it here..

Girl and the Beach!!: Girl and the Beach!! (http://jeevanboovil.blogspot.com/2016/07/girl-and-beach.html)

Smartu
13th July 2016, 01:40 PM
Wanted to post a thread, but it seems like I don't have rights to create a new thread. So I am just putting my first post in blogspot and sharing it here..

Girl and the Beach!!: Girl and the Beach!! (http://jeevanboovil.blogspot.com/2016/07/girl-and-beach.html)

Good one :poli:. is this your blog?

JeevanBoovil
13th July 2016, 09:52 PM
Good one :poli:. is this your blog?

Thanks Smartu! yes its my blog :)