PDA

View Full Version : കര്*മയോഗി കര്*മയോഗി മാത്രം..ഹാംലെറ്റ് ആയിővarghese valavil
16th March 2012, 08:34 PM
നാടകാചാര്യനായ ഷേക്സ്പിയറിന്റെ ദുരന്തനാടകങ്ങള്* ലോകപ്രശസ്തമാണല്ലോ. അക്കൂട്ടത്തില്* ഏറ്റവും മുന്*പന്തിയില്* നില്*ക്കുന്ന ഒരു നാടകമാണ് ഹാംലെറ്റ്. നമ്മള്* പ്രേക്ഷകരെ ഏറ്റവും അധികം വേട്ടയാടുന്ന ഒരു ദുരന്ത നായകനാണ് ഹാംലെറ്റ്. "To be or Not to be" എന്ന ചോദ്യത്തിന് മുന്നില്* പകച്ച്* നിന്ന് അതുവഴി ദുരന്തങ്ങള്* സ്വയം ഏറ്റുവാങ്ങുന്ന ഒരു കഥാപാത്രം.

ഹാംലെറ്റ് എന്ന ഈ കഥാപാത്രത്തെ മഹാഭാരതത്തിലെ അര്*ജുനനുമായി താരതമ്യം ചെയ്യാവുന്നതാണ്. രണ്ടുപേര്*ക്കും പട വെട്ടേണ്ടി വന്നത് സ്വന്തം ബന്ധുക്കളുമായാണ്. "To be or Not to be" എന്ന ചോദ്യം വന്നപ്പോള്* അര്*ജുനനെ സഹായിക്കാന്* ഒരു കൃഷ്ണന്* ഉണ്ടായിരുന്നു. ഈ കൃഷ്ണന്റെ അസാന്നിധ്യം ആണ് ഹാംലെറ്റ് എന്ന ദുരന്തനായകനെ സൃഷ്ടിച്ചത്.

ഹാംലെറ്റ് എന്ന ക്ലാസ്സിക്* മലയാളത്തിലേക്ക് പറിച്ചുനട്ടത് "കളിയാട്ടം" എന്ന സിനിമയിലൂടെ പ്രശസ്തനായ ബല്*റാം മട്ടനൂരും നല്ല ചില സിനിമകള്* സംവിധാനം ചെയ്തിട്ടുള്ള വി കെ പ്രകാശും ചേര്*ന്നാണ്. രണ്ടു പേരും കൂടി മെനഞ്ഞുണ്ടാക്കിയ "കര്*മയോഗി" ഒരു സിനിമ എന്ന നിലയില്* തീര്*ച്ചയായും കണ്ടിരിക്കാവുന്ന ഒന്ന് തന്നെയാണ്. എന്നാല്* ഈ സിനിമയെ ഹാംലെറ്റ് എന്ന ക്ലാസ്സികിന്റെ സിനിമാരൂപം ആണ് എന്ന് പറയേണ്ടതിന്റെ ആവശ്യം ഇല്ലായിരുന്നു. സത്യസന്ധമായി പറഞ്ഞാല്* ഹാംലെറ്റ് എന്ന നാടകതിനോട് നീതി പുലര്*ത്താന്* ഈ സിനിമയ്ക്കു സാധിച്ചിട്ടില്ല.ഹാംലെറ്റ് ഒരു ദുരന്തം ആയിരുന്നെങ്കില്* കര്*മയോഗിയുടെ അവസാനം ഒരു മഹാദുരന്തം അല്ല. ഈ ഒരു കാരണം കൊണ്ടുതന്നെ "കര്*മയോഗി" ഹാംലെറ്റ് എന്ന നാടകത്തില്* നിന്നും വളരെ അകന്നുനില്*ക്കുന്നു.

കര്*മയോഗിയുടെ കഥ നടക്കുന്നത് വര്*ഷങ്ങള്*ക്കു മുന്*പ് വടക്കന്* കേരളത്തില്* ജീവിച്ചിരുന്ന "യോഗി" എന്ന വര്*ഗക്കാരുടെ ഇടയിലാണ്. ത്രിമൂര്*ത്തികള്* തമ്മില്* ഉണ്ടായ ഒരു തര്*ക്കത്തെ തുടര്*ന്ന് ശിവന്* ബ്രഹ്മാവിന്റെ ഒരു തല കൊയ്തെന്നും, ആ തെറ്റിന് പ്രായശ്ചിത്തമായി ശിവന്* എത്രയോ വര്*ഷങ്ങള്* ഭൂമിയില്* ഭിക്ഷ എടുത്തു ജീവിച്ചു എന്നും ഒരു ഐതിഹ്യം ഉണ്ട്, ഈ ഐതിഹ്യത്തിന്റെ തുടര്*ച്ചയാണ് യോഗികള്*ക്കിടയില്* നിലനില്*ക്കുന്ന "കേളിപാത്രം" എന്ന ആചാരം. തങ്ങള്* ശിവന്റെ ഭൂമിയിലെ അവതാരങ്ങള്* ആണെന്ന് വിശ്വസിക്കുന്നവര്* ആണിവര്*

ഏകദേശത്തിലെ രുദ്രന്* വലിയ ഗുരുക്കള്* (ഇന്ദ്രജിത്ത്)ആ നാട്ടുകാര്*ക്ക്* ഈശ്വരനെ പോലെയാണ്. ഗുരുക്കള്* കേളിപാത്രമായി നാട് തോറും ഭിക്ഷ തെണ്ടി ജീവിക്കുകയാണ്. അതിനിടയില്* ഒരു ദിവസം അമ്പലത്തില്* വച്ച അദ്ദേഹം വിഷം തീണ്ടി മരിക്കുന്നു. അതിനെ തുടര്*ന്ന് അദ്ദേഹത്തിന്റെ ഭാര്യ മങ്കമ്മയെ (പദ്മിനി കൊലാപുരി) തലൈവാസല്* വിജയ്* അവതരിപ്പിക്കുന്ന സഹോദരന്* ഭൈരവന്*(( വിവാഹം കഴിക്കുന്നു. ഈ സംഭവത്തെ തുടര്*ന്ന് വലിയ ഗുരുക്കളുടെ മകന്* രുദ്രന്* (വീണ്ടും ഇന്ദ്രജിത്ത്) മാനസികമായി ഒരല്പം അസ്വസ്ഥന്* ആകുന്നു. രുദ്രന്റെ പെരുമാറ്റത്തില്* ഉള്ള വ്യത്യാസം എല്ലാവരെയും പ്രത്യേകിച്ച് കാമുകിയെ (നിത്യ മേനോന്* ) വല്ലാതെ അലട്ടുന്നു. രുദ്രനും കാമുകിയും തമ്മിലുള്ള ബന്ധത്തെ അവളുടെ പിതാവും ഭൈരവന്റെ വിശ്വസ്തനുമായ കിടാത്തിയും (ഗോപകുമാര്* ), മകനും (സൈജു കുറുപ്) എതിര്*ക്കുന്നുമുണ്ട്.

ഒരു ദിവസം രുദ്രനും സ്നേഹിതനും (അശോകന്* ) ഒരേ സ്വപ്നം കാണുന്നു. സ്വപ്നത്തില്* വലിയ ഗുരുക്കള്* താന്* മരിച്ചത് വിഷം തീണ്ടി അല്ലെന്നും തന്നെ വിഷം തന്നു കൊന്നതാണെന്നും രുദ്രനെ അറിയിക്കുന്നു. ഈ വിവരം അറിയുന്ന രുദ്രന്റെ മനസ്സില്* പിന്നെ പിതാവിന്റെ കൊലപാതകിയായ ഭൈരവനോടുള്ള പക മാത്രമാണ്. എന്നാല്* സ്വന്തം ബന്ധുക്കളോട് പട വെട്ടാന്* രുദ്രന് സാധിക്കുന്നുമില്ല. ഒരു അവസരത്തില്* ഭൈരവന്റെ തൊട്ടുപിറകില്* എത്തുന്ന രുദ്രന്* ആരും കാണാതെ അയാള്* മരിക്കരുത് എന്ന കാരണം കൊണ്ട് അതില്* നിന്ന് പിന്മാറുകയാണ്.

രുദ്രന്റെ ഉദ്ദേശം മനസ്സിലാക്കുന്ന ഭൈരവന്* രുദ്രനെ ഇല്ലാതാക്കാനുള്ള ശ്രമം തുടരുന്നു. ഇതിനു വേണ്ടി കിടാത്തിയെ വകവരുത്തുന്ന ഭൈരവന്* രുദ്രനാണ് അതിനു പുറകില്* എന്ന് കിടാത്തിയുടെ മകനെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. അത് കൂടാതെ വലിയ ഗുരുക്കളുടെ ഒരു പഴയ ശത്രുവിന്റെ മകനായ സഹ്യനെയും ഭൈരവന്* രുദ്രനെ വകവരുത്താനായി കുടകില്* നിന്ന് വരുത്തുന്നു.

മനസ്സില്* പക എന്ന വികാരം മാത്രമുള്ള രുദ്രന്* സ്വന്തം കാമുകിയെ പോലും അവഗണിക്കുന്നു. ഇത് കാരണം മനംനൊന്തു കാമുകി ആത്മഹത്യ ചെയ്യുമ്പോള്* അതിന്റെ ഉത്തരവാദിത്തവും രുദ്രന്റെ തലയില്* ഭൈരവന്* കെട്ടിവയ്ക്കുന്നു.

ശിവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന കാഴ്ചപ്പയറ്റില്* രുദ്രനും കിടാത്തിയുടെ മകനും ഏറ്റുമുട്ടാന്* തീരുമാനിക്കുന്നു. രുദ്രനെ കൊല്ലാന്* തീരുമാനിക്കുന്ന ഭൈരവന്* വാളില്* വിഷം പുരട്ടുകയും അതോടൊപ്പം തന്നെ രുദ്രന് നല്*കാന്* പാനീയത്തില്* വിഷം കലര്തുകയും ചെയ്യുന്നു. പയറ്റിനിടയില്* സ്വന്തം വാളു കൊണ്ട് മുറിവേറ്റു കിടാത്തിയുടെ മകന്* മരിക്കുന്നു. എല്ലാ സത്യങ്ങളും മനസ്സിലാക്കിയ മങ്കമ്മയും ആത്മഹത്യ ചെയ്യുന്നു. രുദ്രന്* ഭൈരവനെ കൊല്ലുകയും എല്ലാ സ്വത്തുക്കളും സഹ്യന് നല്*കുകയും ചെയ്യുന്നു. തുടര്*ന്ന് കേളിപാത്രമായി ഭിക്ഷ തെണ്ടുന്ന രുദ്രനില്* കര്*മയോഗി അവസാനിക്കുന്നു.

നടീനടന്മാര്* എല്ലാവരും തന്നെ അവരവരുടെ ഭാഗങ്ങള്* നന്നായി ചെയ്തു. പ്രത്യേകിച്ച് ഇന്ദ്രജിത്ത്. ശരീരഭാഷ കൊണ്ടും കണ്ണിന്റെയും കൃഷ്ണമണിയുടെയും ചലനങ്ങള്* കൊണ്ടും ഇന്ദ്രജിത്ത് രുദ്രന്* എന്ന കഥാപാത്രത്തെ വളരെ മനോഹരമാക്കി.

ഇന്ദ്രജിത്തിനോടൊപ്പം തന്നെ നില്*ക്കും തലൈവാസല്* വിജയുടെ അഭിനയവും. ഭൈരവന്* എന്ന നെഗറ്റീവ് കഥാപാത്രമായി അദ്ദേഹം തിരശീലയില്* നിറഞ്ഞു നില്*ക്കുന്നു.

സൈജു കുറുപ്, അശോകന്*, പദ്മിനി കൊലാപുരി, ഗോപകുമാര്* , നിത മേനോന്*, മണിക്കുട്ടന്* എന്നിങ്ങനെ എല്ലാ നടന്മാരും അവരുടെ കഥാപാത്രങ്ങളോട് പൂര്*ണമായും നീതി പുലര്*ത്തിയിട്ടുണ്ട്.

ചിത്രത്തിലെ ഓരോ രംഗങ്ങളും നമ്മുടെ മനസ്സില്* എന്നും പതിഞ്ഞു നില്*ക്കും. അത്രയ്ക്ക് മനോഹരമാണ് അവ. അതുപോലെ തന്നെ എഡിറ്റിങ്ങും കളരിപ്പയറ്റ് രംഗങ്ങളും. ഷിബു ചക്രവര്*ത്തി എഴുതി ഔസേപ്പച്ചന്* സംഗീതം നല്*കിയ പാട്ടുകളും കേള്*ക്കാന്* ഇമ്പം ഉള്ളത് തന്നെ.

ശബ്ദം കൊണ്ട് നമ്മെ കയ്യിലെടുക്കുന്ന രണ്ട് പേര്* കൂടിയുണ്ട് ഈ ചിത്രത്തില്* . സംവിധായകന്* രഞ്ജിത്തും നടന്* റിസബാവയും. രഞ്ജിത്തിന്റെ ശബ്ദത്തിലൂടെയാണ് നമ്മള്* കഥയിലേക്ക്* കടക്കുന്നത്. ഭൈരവന്* എന്ന കഥാപാത്രത്തിന് ശബ്ദം നല്*കിയതാവട്ടെ റിസബാവയും.

കര്*മയോഗി ഒരിക്കലും ഒരു മോശം ചിത്രമല്ല. എങ്കിലും ഹാംലെറ്റ് എന്ന പേറി കേട്ട് സിനിമ കാണാന്* പോയ എന്നെ അത് നിരാശപ്പെടുത്തി. ഹാംലെറ്റ് എന്ന പേര് പറയാതെ ഈ ചിത്രം ചെയ്തിരുന്നെങ്കിലും അതിനു യാതൊരു കുറവും വരില്ലായിരുന്നു.

അതുകൊണ്ടാണ് ഞാന്* പറയുന്നത്...കര്*മയോഗി കര്*മയോഗി മാത്രം..ഹാംലെറ്റ് ആയിട്ടില്ല..

തിയേറ്റര്* : കണ്ണൂര്* അമ്പിളി
സ്റ്റാറ്റസ്: 29 (ഇന്റെര്*വല്* വരെ), 25 (ഇന്റെര്*വലിനു ശേഷം)

Sir Alex
16th March 2012, 08:45 PM
thanks

Bheeman Reghu
16th March 2012, 08:46 PM
Thanks valavil anna

Antony Moses
16th March 2012, 08:47 PM
3.875/5

siju
16th March 2012, 08:50 PM
thnks....:):

varghese valavil
16th March 2012, 08:55 PM
thanks


Thanks valavil anna


3.875/5


thnks....:):

Alex Bhai, Bheem Bhai, Digu and Siju...welcome...welcome...

Krishna
16th March 2012, 09:22 PM
Thanks Varghese

pulijose
16th March 2012, 09:25 PM
Thanks valavil aashane:)

ITV
16th March 2012, 09:43 PM
Thanks Valavil, weekendil kadha vaayikkaathe ithu kaanaan pokaamenkil naale ORDINARYkku FDFS kerikkolnam ketta

Nick Nack
16th March 2012, 09:47 PM
Thanx Valavilans... nalla review

PARAMU
16th March 2012, 09:48 PM
thanks varghese

KasinathaN
16th March 2012, 09:49 PM
Thanks Valavil

Kumbidi
16th March 2012, 09:52 PM
thanks bendil

varghese valavil
16th March 2012, 10:07 PM
Thanks Varghese


Thanks valavil aashane:)


Thanks Valavil, weekendil kadha vaayikkaathe ithu kaanaan pokaamenkil naale ORDINARYkku FDFS kerikkolnam ketta


Thanx Valavilans... nalla review

Welcome krishna, puli, mariachi and ITV...

@ITV, nale kananam ennund ordinary...let me see....

varghese valavil
16th March 2012, 10:08 PM
thanks bendil


Thanks Valavil


thanks varghese

Paramu, kashi and Kumbidi....welcome

ITV
16th March 2012, 10:17 PM
Welcome krishna, puli, mariachi and ITV...

@ITV, nale kananam ennund ordinary...let me see....

:kollaam:

Jo
16th March 2012, 10:36 PM
Thanks vv

varghese valavil
16th March 2012, 10:39 PM
Thanks vv

welcome Jo...

starlord
16th March 2012, 11:16 PM
Thanks V valavil..

muthalakunju
16th March 2012, 11:23 PM
thanks varghese valavil

Sootran
16th March 2012, 11:47 PM
thanks ..

Omlet aayillenkilum oru Bulls eye enkilum akkaamyirinnu ha ha ha ha ha ha ha :sarojinte swayam chiri:

Stephen Ronald
17th March 2012, 12:22 AM
thnks daa

~~Meesha Madhavan~~
17th March 2012, 02:20 AM
Thanks Valavil

Rayuttan
17th March 2012, 03:30 AM
thanx bhai !!

varghese valavil
17th March 2012, 07:26 AM
thanks ..

Omlet aayillenkilum oru Bulls eye enkilum akkaamyirinnu ha ha ha ha ha ha ha :sarojinte swayam chiri:


thnks daa


Thanks Valavil


thanx bhai !!

Thanks for the comments friends....

varghese valavil
17th March 2012, 07:27 AM
thanks varghese valavil


Thanks V valavil..

welcome guys...

~Saji~
17th March 2012, 01:26 PM
great!!!!!!!!!

hamlet aayilla alle? ippolum hamlet-inte kadha enikku alpam complex aanu...

ABI
17th March 2012, 01:28 PM
thanks.................

Maharajav
17th March 2012, 01:40 PM
THANKS VALANJA VARGESE

Rajeev Menon
17th March 2012, 01:51 PM
Thanxx V V..

~Saji~
17th March 2012, 01:52 PM
kashtam...

ividuthe prabudharaaya FDFS kaanikal...ithonnum kanaan pokaathathu sahathaapaarham maathram aanu...

:puke:

Poirot
17th March 2012, 01:52 PM
thanks