Official Press Release Copy
ചിത്രം: ഇന്ത്യന്‍* റുപ്പി (രഞ്ജിത്ത്)
രണ്ടാമത്തെ ചിത്രം: ഇവന്* മേഘരൂപന്‍* (പി.ബാലചന്ദ്രന്*)
സംവിധായകന്* ബ്ലസി (പ്രണയം)
നടന്*: ദിലീപ് (വെള്ളരിപ്രാവിന്റെ ചങ്ങാതി)
നടി ശ്വേതാ മേനോന്*
രണ്ടാമത്തെ നടന്* ഫഹദ് ഫാസില്‍* (ചാപ്പാക്കുരിശ്, അകം)
രണ്ടാമത്തെ നടി നിലമ്പൂര്‍* ആയിഷ (ഊമക്കുയില്‍* പാടുന്നു)
ഹാസ്യ നടന്*- ജഗതി ശ്രീകുമാര്‍*(സ്വപ്ന സഞ്ചാരി)
ബാലതാരം- മാളവിക നായര്‍* (ഊമക്കുയില്‍* പാടുമ്പോള്‍*)
കഥാകൃത്ത്- എം. മോഹനന്* ( മാണിക്യക്കല്ല്)
ഛായാഗ്രാഹകന്‍*- എം.ജി. രാധാകൃഷ്ണന്* (ആകാശത്തിന്*റെ നിറം)
തിരക്കഥാകൃത്ത്- ബോബി സഞ്ജയ് (ട്രാഫിക്)
ഗാനരചയിതാവ് - ശ്രീകുമാരന്‍* തമ്പി (നായിക)
മികച്ച സംഗീത സംവിധായകന്*- ശരത് (ഇവന്* മേഘരൂപന്‍*)
പശ്ചാത്തല സംവിധായകന്*- ദീപക് ദേവ് (ഉറുമി)
പിന്നണി ഗായകന്*- സുദീപ് കുമാര്‍* (ചെമ്പകപ്പൂങ്കാവിലെ...- രതിനിര്*വേദം)
പിന്നണി ഗായിക- ശ്രേയ ഘോഷല്‍* (നിര്*വേദം, വീരപുത്രന്*)
എഡിറ്റിങ്- വിനോദ് സുകുമാരന്‍* (ഇവന്* മേഘരൂപന്‍*)
കലാസംവിധാനം- സുജിത് (നായിക)
ശബ്ദ ലേഖനം- രാജകൃഷ്ണന്* (ഉറുമി, ചാപ്പാ കുരിശ്)
കളര്‍* പ്രൊസസിങ്- ജെമിനി കളര്‍* ലാബ് (ആകാശത്തിന്*റെ നിറം)
മേക്കപ്പ്- സുദേവന്* (വെള്ളരിപ്രാവിന്*റെ ചങ്ങാതി)
വസ്ത്രാലങ്കാരം- ഇന്ദ്രന്*സ് ജയന്* (വീര പുത്രന്*)
പുരുഷ ഡബ്ബിങ് ആര്*ട്ടിസ്റ്റ് - വിജയ് മേനോന്* (മേല്‍*വിലാസം)
വനിത ഡബ്ബിങ് ആര്*ട്ടിസ്റ്റ്- പ്രവീണ (ഇവന്* മേഘരൂപന്‍*)
കോറിയോഗ്രഫര്‍*- ശാന്തി (വെള്ളരിപ്രാവിന്*റെ ചങ്ങാതി)
നവാഗത സംവിധായകന്*- ഷെറി (ആദിമധ്യാന്തം)
സംവിധാനത്തിനുള്ള പ്രത്യേക ജൂറി അവാര്*ഡ്- ഡോ. ബിജു (ആകാശത്തിന്*റെ നിറം)
അഭിനയത്തിനുള്ള ജൂറിയുടെ പ്രത്യേക അവാര്*ഡ്- മാസ്റ്റര്‍* പ്രജിത്ത് (ആദിമധ്യാന്തം)
കുട്ടികളുടെ ചിത്രം- മഴവില്‍* നിറവിലൂടെ (സംവിധാനവും നിര്*മാണവും രാജേഷ് കുമാര്‍*)
ഡോക്യുമെന്*ററി- ട്രാവന്*കൂര്*, എ സാഗ ഓഫ് ബിലവെഡ്സ്
സിനിമ ഗ്രന്ഥം- ജി.പി. രാമചന്ദ്രന്* (ലോക സിനിമ കാഴ്ചയും സ്ഥല കാലങ്ങളും)
ലേഖനം- നീലന്* (എലിപ്പത്തായം: എലി പുറത്തോ അകത്തോ)
സിനിമ ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി അവാര്*ഡ്- സി.എസ്. വെങ്കിടേശ്വരന്* (മലയാള സിനിമ പഠനങ്ങള്‍*).
19-07-2012 - Metrovartha
18-07-2012 - Manorama
11-07-2012 - Manorama
26-06-2012
The Kerala State Chalachitra Academy has invited entries for the State film awards for 2011. Films censored between January 1 and December 31, 2011 can be submitted for the awards. Details of the awards can be had from Kerala State Chalachithra Academy. The entries should be submitted at the academy office before 5 p.m. on June 30, an official release said.
The Hindu : NATIONAL / KERALA : Entries invited for film awards