ഈ വർഷം മലയാളസിനിമയിലെ പ്രമുഖരായ പലരും അന്തരിച്ചു
നടന്മാരായ പറവൂർ ഭാരതൻ ,മാള അരവിന്ദൻ ,സംവിധയകാൻ വിൻസെന്റ് മാസ്റ്റർ ,കവിയും ഗാന രചയിതാവുമായ യൂസഫലി കേച്ചേരി ,നടി മനോരമ ,സംവിധായകൻ ചെല്ലപ്പൻ (പ്രശാന്ത്* ),തിരക്കഥാ കൃത്ത് ആലപ്പി ഷെരീഫ് ,കലാ സംവിധായകൻ ശ്രീനി ,സംഗീത സംവിധായകരായ രവീന്ദ്ര ജെയിൻ ,എം എസ് വിശ്വനാഥൻ ,ബോംബെ എസ് കമാൽ ,ജിതിൻ ശ്യാം ,നിർമാതാക്കളായ ടി ഇ വാസുദേവൻ ,മുരുകാലയ ത്യാഗരാജൻ ,തിരുമേനി പിക്ചേഴ്സ് ഉടമ കൈമൾ ,ഗായിക രാധിക തിലക്* ,ഗായകൻ അയിരൂർ സദാശിവൻ ,സംവിധായകൻ മധു കൈതപ്രം ,പി ആർ ഒ. ടി മോഹൻദാസ്* ,ഭാവനയുടെ അച്ഛനും ക്യാമറമാനുമായ ബാലചന്ദ്രൻ ,നടനും സ്റ്റിൽ ഫോടോഗ്രാഫെരറുമായ എൻ എൽ ബാലകൃഷ്ണൻ തുടങ്ങിയവരുടെ വിയോഗം സംഭവിച്ചു