2015 le marakaan aakatha sambhavangal
2015 le marakaan aakatha sambhavangal
" 2015 ൽ വിട പറഞ്ഞവർ "
2015 വിട പറയാനൊരുങ്ങുമ്പോൾ ഒരു തിരിഞ്ഞുനോട്ടം ....
വിൻസന്റ് മാസ്റ്റർ, എം.എസ്.വി, യൂസഫലി, പറവൂർ ഭരതൻ,മാള അരവിന്ദൻ,ആലപ്പി ഷെരീഫ്, "മുരുഗാലയ" ത്യാഗരാജൻ, രവീന്ദ്ര ജെയിൻ, അയിരൂർ സദാശിവൻ , ബോംബെ.എസ്.കമാൽ, മനോരമ, വെള്ളനാട് നാരായണൻ, മാർഗി സതി,രാധിക തിലക്,അലക്സ് മാത്യു, സാജൻ കുര്യൻ..
![]()
മാള അരവിന്തന്റെ മരണം
ആദ്യതെ ത്രഡ്* ആണു തെറ്റുകൾ വല്ലതും പറ്റിയിട്ടുണ്ടെൽ ക്ഷമിക്കുക
യേശുദാസും ജയചന്ദ്രനും.അറുപതുകൾ മുതൽ സിനിമാരംഗത്തുള്ള നമ്മുടെ പ്രിയഗായകർ.മലയാളികൾക്ക് യഥാക്രമം ഗാനഗന്ധർവനും ഭാവഗായകനും.1960കൾ മുതൽ ഓരോ വർഷവും,പാടിയ പാട്ടുകളുടെ എണ്ണത്തിൽ ഇവരിൽ ആരാണ് മുൻപന്തിയിൽ എന്ന ചോദ്യം പോലും പ്രസക്തമല്ലായിരുന്നു- അടുത്ത കാലം വരെ.(പട്ടിക ശ്രദ്ധിക്കുക ) 2015 ആദ്യമായി ഈ പതിവ് തെറ്റിക്കുന്നു.പാട്ടുകളുടെ എണ്ണത്തിൽ മാത്രമല്ല ഹിറ്റുകളുടെ എണ്ണത്തിലും ഭാവഗായകൻ മുൻപന്തിയിൽ.
![]()
Last edited by gamer; 29th December 2015 at 11:08 AM.