• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 51 of 240 FirstFirst ... 41495051525361101151 ... LastLast
    Results 501 to 510 of 2391
    1. #501
      This is My Fu**ing Game
      This user has no status.
       
      I am:
      ----
       
      Bheeman Reghu's Avatar
      Join Date
      Mar 2010
      Posts
      62,127
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      269216

      Default

      Quote Originally Posted by Sree View Post


      njanokke ee fieldil varatte ..B,C ennalla kollaavunna ellaa theaterilum padam kodukkum


      Sent from my Lenovo P1a42 using Tapatalk

    2. #502
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,830
      Mentioned
      206 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150629

      Default

      Quote Originally Posted by Bheeman Reghu View Post


      Sent from my Lenovo P1a42 using Tapatalk

      enthu pidichille? :vandanam:

    3. #503
      Active User
      is VS Fan
       
      I am:
      Cool
       
      OMG's Avatar
      Join Date
      Oct 2009
      Posts
      6,774
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1811

      Default

      മലയാള സിനിമ ഇനി എന്ന് റിലീസ് ചെയ്യും? മന്ത്രി എ കെ ബാലനും സംഘടനകള്*ക്കും പറയാനുള്ളത്

      FILM NEWS December 27, 2016, 6:20 pm
      മലയാള സിനിമ ഇനി എന്ന് റിലീസ് ചെയ്യും? മന്ത്രി എ കെ ബാലനും സംഘടനകള്*ക്കും പറയാനുള്ളത്

      മനീഷ് നാരായണന്*
      Malayalam Cinema Film Strike
      SHARE
      THIS STORY




      സിനിമാ സമരം മലയാള സിനിമാ വ്യവസായത്തിന് വന്* സാമ്പത്തിക നഷ്ടമുണ്ടാകുമ്പോള്* പുതുവര്*ഷത്തിലേക്കും പ്രതിസന്ധി വ്യാപിക്കുമെന്ന ആശങ്കയും ഉയരുകയാണ്. ക്രിസ്മസ് റിലീസുകള്* വേണ്ടെന്ന് വച്ചും പുതിയ സിനിമകള്* തുടങ്ങാതെയുമുള്ള സമരം മൂലം 10 കോടിയിലേറെ നഷ്ടം രണ്ടാഴ്ച കൊണ്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടല്*. സമരം നീളുന്നത് ഒഴിവാക്കാന്* വിവിധ ചലച്ചിത്ര സംഘടനകള്* അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.
      ഒത്തുതീര്*പ്പ് സാധ്യതകള്* തേടാനും പ്രതിസന്ധി ചര്*ച്ച ചെയ്യാനും നിര്*മ്മാതാക്കളുടെ സംഘടന ഫിലിം പ്രൊഡ്യൂസേഴ്*സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷനും ബുധനാഴ്ച യോഗം ചേരുന്നുണ്ട്. വിവിധ സിനിമാ സംഘടനകളുമായുള്ള ചര്*ച്ച പരാജയമടഞ്ഞ സാഹചര്യത്തില്* സര്*ക്കാര്* തലത്തില്* വീണ്ടുമൊരു ചര്*ച്ച ഉടനുണ്ടാകില്ലെന്ന് മന്ത്രി എ കെ ബാലന്* സൗത്ത് ലൈവിനോട് പറഞ്ഞു.

      വീണ്ടുമൊരു ചര്*ച്ച ഉടനില്ല: മന്ത്രി എകെ ബാലന്*
      സര്*ക്കാര്* ചലച്ചിത്രമേഖലയിലെ പ്രധാന സംഘടനകളുമായി ക്രിസ്മസ് റിലീസ് പ്രതിസന്ധി ഒഴിവാക്കാന്* സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ചര്*ച്ച നടത്തിയതാണ്.നേരത്തെ പ്രഖ്യാപിച്ചത് പോലെ ക്രിസ്മസ് ചിത്രങ്ങള്* റിലീസ് ചെയ്ത ശേഷം ഇപ്പോഴത്തെ തര്*ക്കത്തില്* ചര്*ച്ചയാകാമെന്ന നിലപാടാണ് സര്*ക്കാര്* സംഘടനകള്* മുന്നില്* വച്ചതെന്നും സിനിമാ മന്ത്രി എ കെ ബാലന്* സൗത്ത് ലൈവിനോട് പറഞ്ഞു.
      ഇതിനായി സര്*ക്കാര്* ഒരു പ്രപ്പോസല്* അവര്*ക്ക് മുന്നില്* വച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തില്* നിന്നുള്ളവരെയും ഉള്*പ്പെടുത്തിയ ജുഡീഷ്യല്* സ്വഭാവമുള്ള സമിതി നിലവിലെ പ്രശ്*നങ്ങളില്* പരിഹാര നിര്*ദ്ദേശത്തിന് രൂപീകരിക്കാമെന്നും അറിയിച്ചതാണ്. വേറെ ഏതെങ്കിലും വഴി ഉണ്ടെങ്കില്* ചര്*ച്ച ചെയ്ത് അറിയിക്കാന്* അന്ന് പങ്കെടുത്ത സംഘടനകളോടും ഞങ്ങള്* ആവശ്യപ്പെട്ടിരുന്നു. ഏതായാലും ഇ ടിക്കറ്റിംഗും തിയറ്റര്* ഗ്രേഡിംഗും ഉള്*പ്പെടെയുള്ള കാര്യങ്ങളുമായി ഗവണ്*മെന്റ് മുന്നോട്ടാണ്. ഇ ടിക്കറ്റിംഗ് നടപ്പാക്കുന്നതിന്റെ നടപടി ക്രമങ്ങളിലാണ് ഇപ്പോള്*. ഉടന്* മറ്റൊരു സമവായ ചര്*ച്ച സര്*ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ബുധനാഴ്ച നിര്*മ്മാതാക്കളും വിതരണക്കാരും വെവ്വേറെ യോഗം ചേരുന്നുണ്ട്. ഇതിന് പിന്നാലെ ഫിലിം ചേംബര്* യോഗവും നടക്കും. എന്നാല്* പ്രശ്*നപരിഹാരത്തിലേക്ക് കാര്യങ്ങള്* എത്തിയിട്ടില്ല.

      വിട്ടുവീഴ്ചയ്ക്ക് ഞങ്ങള്* തയ്യാറായതാണ്, 29ന് ജനറല്* ബോഡി
      ഇപ്പോഴത്തെ സിനിമാ സമരത്തിന് ഉത്തരവാദി തിയറ്ററുടമകള്* അല്ലെന്ന് ഫിലിം എക്*സിബിറ്റേഴ്*സ് അസോസിയേഷന്* പ്രസിഡന്റ് ലിബര്*ട്ടി ബഷീര്* സൗത്ത് ലൈവിനോട്. മന്ത്രിയുടെ സാന്നിധ്യത്തില്* നടന്ന ചര്*ച്ചയില്* വിട്ടുവീഴ്ചയ്ക്ക് ഞങ്ങള്* തയ്യാറായതാണ് കടുംപിടുത്തമുണ്ടായത് നിര്*മ്മാതാക്കളുടെയും വിതരണക്കാരുടെയും ഭാഗത്താണ്. 12 വര്*ഷമായി തുടരുന്ന നിരക്കിലുളള മാറ്റമാണ് തിയറ്റര്* വിഹിതത്തിന്റെ കാര്യത്തില്* ഞങ്ങള്* ഉന്നയിക്കുന്നത്. വായ്പയെടുത്തും പണം പലിശക്കെടുത്തുമാണ് ഞങ്ങളില്* പലരും തിയറ്ററുകള്* നവീകരിച്ചത്. മള്*ട്ടിപ്*ളെക്*സിന് 50-50 വിഹിതം നല്*കുമ്പോള്* സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ അഡ്വാന്*സ് നല്*കുകയും നിര്*മ്മാതാക്കള്*ക്കൊപ്പം നില്*ക്കുകയും ചെയ്യുന്ന ഞങ്ങള്*ക്ക് മറ്റൊരു നിരക്ക് തുടരുന്നത് ന്യായീകരിക്കാനാകുമോ. നിലവിലെ പ്രതിസന്ധി ചര്*ച്ച ചെയ്യാന്* ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* ജനറല്* ബോഡി 29 ന് വിളിച്ചിട്ടുണ്ട്. എല്ലാ അംഗങ്ങളുടെയും അഭിപ്രായവും നിര്*ദ്ദേശവും അനുസരിച്ചുള്ള തീരുമാനത്തിലേക്ക് പോകും. റിലീസ് പ്രതിസന്ധി മൂലം കൂടുതല്* ബുദ്ധിമുട്ടനുഭവിക്കുന്നത് തിയറ്ററുടമകളാണ്.
      ഏകപക്ഷീയ നിലപാട് ഉപേക്ഷിക്കട്ടെയെന്ന് നിര്*മ്മാതാക്കള്*
      സിനിമാ സമരം പരിഹരിക്കാന്* ഉടനൊരു ചര്*ച്ചയില്ലെന്ന് പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്* സെക്രട്ടറി രജപുത്ര രഞ്ജിത് സൗത്ത് ലൈവിനോട് പറഞ്ഞു. ഏകപക്ഷീയ നിലപാട് തുടരുന്നത് എക്*സിബിറ്റേഴ്*സ് ഫെഡറേഷനാണ്. ചര്*ച്ചയില്* മന്ത്രി എ കെ ബാലനും സമരം പരിഹരിക്കാനുള്ള മാര്*ഗ്ഗമാണ് മുന്നോട്ട് വച്ചത്. ഇക്കാര്യം സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയത് തിയറ്ററുടമകളാണ്.
      ചേംബര്* യോഗം ബുധനാഴ്ച
      ഫെഡറേഷനുമായും നിര്*മ്മാതാക്കളുമായും വിതരക്കാരുമായും ഫിലിം ചേംബര്* ആദ്യമേ ചര്*ച്ച ചെയ്തതാണ്. ആ ചര്*ച്ച പരാജയപ്പെട്ടതോടെയാണ് സംഘടനകള്* സര്*ക്കാരിന് മുന്നിലെത്തിയത്. സര്*ക്കാര്* ശ്രമവും പരാജയപ്പെട്ട സാഹചര്യത്തില്* ചേംബറിന് എന്ത് സാധിക്കുമെന്ന കാര്യം ബുധനാഴ്ച വൈകുന്നേരം നടക്കുന്ന യോഗത്തില്* ചര്*ച്ച ചെയ്യും. സിനിമാ വ്യവസായം നേരിടുന്ന പ്രതിസന്ധി രമ്യമായി പരിഹരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
      മലയാള സിനിമയ്ക്ക് ക്രിസ്മസ് റിലീസ് നഷ്ടപ്പെട്ടപ്പോള്* ആമിര്*ഖാന്* നായകനായ ദങ്കലും,വിശാലിന്റെ കത്തി സണ്ടൈയുമാണ് ബോക്*സ് ഓഫീസില്* നേട്ടമുണ്ടാക്കിയത്.

    4. #504
      Active User
      This user has no status.
       
      I am:
      Cool
       

      Join Date
      Nov 2010
      Location
      MAHE
      Posts
      21,204
      Mentioned
      14 Post(s)
      Tagged
      0 Thread(s)
      Follows
      1
      Following
      0
      Rep Power
      458191

      Default

      Quote Originally Posted by OMG View Post
      Jomon & Fukri expense max theater adv kondu cover cheythu kanum.. Jomon overseas, satellite, video central already medichallo.. producer safe aayirikkum

      Ezra pinne mukesh..fund istam pole kanum... Also MVT same..

      Ellam ini ennegilum irakkiya mathi
      Fukri 6.5 cr + cost aayi..
      1.5 cr kooduthal onnum theater adv kittan chance illa..
      satellite poyittum illa.

    5. #505
      Active User
      This user has no status.
       
      I am:
      Cool
       

      Join Date
      Nov 2010
      Location
      MAHE
      Posts
      21,204
      Mentioned
      14 Post(s)
      Tagged
      0 Thread(s)
      Follows
      1
      Following
      0
      Rep Power
      458191

      Default

      Quote Originally Posted by OMG View Post

      Ee pravshyam engilum B/C class centerukale pattikathirunna mathi...
      B /C classes 40 -50 Stations maathrame aayitullo.. Distributors ivide kalakkavellatthil meen pidikkunna paripaadi nokkunnundu.. MG Basis vekkanulla plan aanu.. theaters onnum ready alla..

    6. #506
      This is My Fu**ing Game
      This user has no status.
       
      I am:
      ----
       
      Bheeman Reghu's Avatar
      Join Date
      Mar 2010
      Posts
      62,127
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      269216

      Default

      Quote Originally Posted by Sree View Post



      enthu pidichille? :vandanam:
      Baap of Liberty basheer aakum

      Sent from my Lenovo P1a42 using Tapatalk

    7. #507
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Mar 2010
      Posts
      245
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      127

      Default

      Ohh god. Appo release 5thil ninnum neelumo? Enthayaum government ini charchakkilla ennu paranju kazhinju

      Quote Originally Posted by Mahewaala View Post


      CM um official meeting onnum nadannittilla.. yesday Producers & Distributors maathramaayi chernnu B/C release cheyyanulla plan nokkunnu..

      Exhibitors Federation Gen Body only on Thursday..

    8. #508
      ta ta bye bye
      This user has no status.
       
      I am:
      ----
       
      Gal Gadot's Avatar
      Join Date
      Dec 2010
      Posts
      100,067
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      290762

      Default

      Quote Originally Posted by Sree View Post


      Jawahar aano?
      Disneyku UTV ullapol enthinanu Jawahar .... a paper ada format kanda thanne maansilavum UTV anenu ......


      <1000 to go......to say ta ta bye bye

    9. #509
      Active User
      is VS Fan
       
      I am:
      Cool
       
      OMG's Avatar
      Join Date
      Oct 2009
      Posts
      6,774
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1811

      Default

      Quote Originally Posted by Mahewaala View Post


      B /C classes 40 -50 Stations maathrame aayitullo.. Distributors ivide kalakkavellatthil meen pidikkunna paripaadi nokkunnundu.. MG Basis vekkanulla plan aanu.. theaters onnum ready alla..
      Total ethra B & C undu.. keralathil..

    10. #510
      Active User
      is VS Fan
       
      I am:
      Cool
       
      OMG's Avatar
      Join Date
      Oct 2009
      Posts
      6,774
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1811

      Default

      Quote Originally Posted by Movie Lover View Post
      Ohh god. Appo release 5thil ninnum neelumo? Enthayaum government ini charchakkilla ennu paranju kazhinju
      Avaru M. Mani issue solve aakan nadakkuva.. appazha cinema strike

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •