BREAKING NEWS : സിനിമാ സമരം ഒത്തുതീര്*പ്പിലേക്ക്. തിയറ്റര്‍* വിഹിതം 50 ശതമാനം ആയി വര്*ധിപ്പിക്കണമെന്ന ആവശ്യം എക്സിബിറ്റേഴ്സ് ഫെഡറേഷന്* പിന്*വലിക്കും. സര്*ക്കാര്* തീരുമാനം ഉണ്ടാകുംവരെ പഴയസ്ഥിതി തുടരാന്‍* *ധാരണയായി. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്*ന്നാണ് തീരുമാനം. ...