• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 104 of 104 FirstFirst ... 45494102103104
    Results 1,031 to 1,033 of 1033
    1. #1031
      return nil;
      This user has no status.
       
      I am:
      ----
       
      kuttoos's Avatar
      Join Date
      Jun 2009
      Posts
      44,998
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      16845

      Default

      Quote Originally Posted by saji View Post


      tamizhanmaar jayaraminte veedu aakramichu ellaa awardsum adichu polihu...athinu pakaram aanu avar Jayaramine nominate cheythathu..



      athu sathyamayirikkum

    2. #1032
      Active User
      This user has no status.
       
      I am:
      ----
       
      lalistheonlySuperStar's Avatar
      Join Date
      Jun 2009
      Location
      KERALA
      Posts
      88,163
      Mentioned
      3 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      44752

      Default

      Pulimurugathandavam, Drishyavisphodanam, PriyanodOppam

    3. #1033
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,948
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      817603

      Default

      ഓസ്കര്* പട്ടികയില്* നിന്ന് ആദാമിന്റെ മകന്* അബു പുറത്ത്

      Posted by allaboutcinema on 19.1.12 // 0 comments




      മലയാളത്തിന്റെ പ്രതീക്ഷകള്* തകര്*ത്തുകൊണ്ട് 'ആദാമിന്റെ മകന്* അബു' ഓസ്കര്* പട്ടികയില്* നിന്ന് പുറത്തായി. മികച്ച വിദേശചിത്രമെന്ന ഗണത്തിലായിരുന്നു അബു മല്*സരിക്കാന്* തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.


      ഒടുവില്* തയാറാക്കിയ ചുരുക്കപ്പട്ടികയില്* അബുവിനെ പരിഗണിച്ചിട്ടില്ല. ബുള്*ഹെഡ്(ബെല്*ജിയം), മോനിസര്* ലാഷര്*(കാനഡ), സൂപ്പര്*ക്ലാസിക്കോ(ഡെന്*മാര്*ക്ക്), പിന(ജര്*മ്മനി), ഫുട്ട് നോട്ട്(ഇസ്രയേല്*), ഒമര്* കില്*ഡ് മി(മൊറോക്കോ), ഇന്* ഡാര്*ക്ക്*നസ്(പോളണ്ട്), വാരിയേഴ്*സ് ഓഫ് ദി റെയിന്*ബൊ(തായ്*വാന്*) എന്നീ ചിത്രങ്ങളാണ് ഇനി മികച്ച വിദേശ ചിത്രമാകാന്* മല്*സരിക്കുക. ഇതിലെ അഞ്ചെണ്ണം അവസാനറൌണ്ടില്* പോരാടും.


      സലീം അഹമ്മദ് സംവിധാനം ചെയ്ത് സലീംകുമാര്* മുഖ്യവേഷത്തില്* അഭിനയിച്ച ആദാമിന്റെ മകന്* അബു നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്* നേടിയിരുന്നു.


      അബു പുറത്തായതോടെ മലയാളിയായ സോഹന്* റോയ് സംവിധാനം ചെയ്ത 'ഡാം 999' എന്ന ചിത്രമാണ് ഓസ്കര്* മല്*സരത്തില്* ഇനിയുള്ള പ്രതീക്ഷ. ചിത്രത്തിനുവേണ്ടി ഔസേപ്പച്ചന്* ഈണം പകര്*ന്ന മൂന്ന് ഗാനങ്ങളാണ് ഓസ്കര്* മല്*സരത്തിനുള്ളത്. അവസാന നോമിനേഷന്* പട്ടിക 24ന് പുറത്തിറങ്ങുമ്പോഴേ ഏതൊക്കെ ചിത്രങ്ങള്* മല്*സരത്തിന് അവശേഷിക്കും എന്ന് ഉറപ്പിക്കാനാവൂ. ഫെബ്രുവരി 26നാണ് ലോസ് ആഞ്ചലസില്* ഒസ്കര്* അവാര്*ഡുകള്* പ്രഖ്യാപിക്കുന്നത്.


    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •