ഒരു സങ്കീർത്തനം പോലെ ....ഈ പേര് പോലെ തന്നെ മനോഹരം ആണ് ഈ നോവൽ .....Like a hymn you shall get immersed into it!
കഥ വായിച്ചു, കുറെ അധികം വായിൽ കൊള്ളാത്ത റഷ്യൻ പേരുകൾ പഠിച്ചു ..കൂടാതെ ദസ്തയേവ്സ്കി എന്ന നോവലിസ്റ്റ് നെ പറ്റി ഒരു കുഞ്ഞു റിസർച്ച് നടത്തി.....ഇത്രയധികം അയാളെ കുറിച്ച് പെരുമ്പടവം സാർ പറഞ്ഞിട്ടുണ്ടെങ്കിൽ, he must be an epic personality എന്ന് തോന്നി .....അതുകൊണ്ടു ഇനി അടുത്ത നോവൽ വായന ദസ്തയേവ്സ്കി എന്ന നോവലിസ്റ്റിന്റെ ആവും ...
ഈ നോവൽനെ കുറിച്ച് പറയുക ആണെങ്കിൽ......വളരെ simple ആയ ഒരു epic ലവ് സ്റ്റോറി.....ദസ്തയേവ്സ്കി എന്ന നോവലിസ്റ്റിന്റെ നോവൽ പകർത്തിഎഴുതാൻ വരുന്ന അന്ന എന്നൊരു പെൺകുട്ടി....ഇംഗ്ലീഷ് ഫിക്ഷൻ നോവെൽസിൽ കണ്ടു വരുന്ന ഒരു huge age gap love .....between the author and his steno ....
ഈ ദസ്തയേവ്സ്കി ആണേൽ മഹാ ചെറ്റ എന്ന് തന്നെ പറയാം....Gambling ചെയ്തു തന്റെ ജീവിതം തന്നെ നശിപ്പിച്ചു... കുറെ അധികം കടങ്ങൾ, ജീവിതം തന്നെ വഴിമുട്ടി നിൽക്കുന്ന അവസ്ഥ...പറഞ്ഞ സമയത്തിൽ നോവൽ എഴുതി കൊടുത്തില്ല എങ്കിൽ പ്രസാധകന് booksnte rights കൊടുക്കേണ്ടി വരും....തെണ്ടി വീണ്ടും തെണ്ടി എന്ന് തന്നെ ആവും ! അതുകൊണ്ട് എങ്ങനേലും ബുക്ക് എഴുതി തീർക്കണം എന്ന ചിന്ത ആണ്...... ..തലയ്ക്കു ഓളം ഇല്ലാത്ത ആളുടെ കൂടെ ജോലി ചെയ്യേണ്ട അവസ്ഥ നമുക്ക് ഊഹിക്കാവുന്നതല്ലേ...പക്ഷെ ഉപജീവനത്തിന് വേറെ മാർഗം ഒന്നും ഇല്ലാത്ത കാരണം അന്ന ജോലിയിൽ തുടരുന്നു......ഏതു പ്രതിസന്ധിയിലും അയാളുടെ കൂടെ നിന്നു ..കാരണം, അവൾക്കും ദസ്തയേവ്സ്*കി എന്ന Author'ne ഇഷ്ടം ആരുന്നു.....
ജോലിക്കു ഇടയിൽ തന്നെ എപ്പോഴൊക്കെയോ ദസ്തയേവ്സ്കി തന്റെ ജീവിതപുസ്തകം അവളുടെ മുമ്പിൽ ഓരോന്നായി കാഴ്ചവെക്കുന്നു .... ഏതു കൂതറ സ്വഭാവം ഉള്ള ആണേലും, നല്ല ഒരു മനസ്സ് അയാൾക്ക്* ഉണ്ടെന്നു അന്ന മനസ്സിലാകുന്നു...
ചൂതുകളി കാരണം, അവസാനം അയാൾക്ക് മുന്നിൽ മൂന്നു വഴികൾ ഉണ്ട്. ഒന്ന്, ജറുസലേമിലേക്ക്, അതായത് ആത്മീയതയിലേക്ക്. രണ്ട്, ചൂതുകളി കേന്ദ്രത്തിലേക്ക്, അസന്മാര്ഗിക ജീവിതത്തിലേക്ക്......മൂന്ന്, കുടുംബ ജീവിതത്തിലേക്ക്. ......കുടുംബജീവിതം എന്നുള്ളത് തനിക്കു ഒരു അടഞ്ഞ പുസ്തകം ആണെന് കരുതിയ ദസ്തയേവ്സ്കിയുടെ ജീവിതത്തിൽ ഒരു പ്രകാശമായി ആണ് അന്ന കടന്നു വരുന്നത്....
ദസ്തയേവ്സ്കി - അന്ന ഇവരുടെ പ്രൊപോസൽ scene തന്നെ ആണ് ഇതിന്റെ ഹൈലൈറ്.....കഥ തീർന്നപ്പോൾ....ഈ രണ്ടു കഥാപാത്രങ്ങളും മനസ്സിൽ എന്നെന്നേക്കും സ്ഥാനം നേടിയിരിക്കുന്നു....എഴുത്തുകാരൻ പെരുമ്പടവും ....
https://uploads.tapatalk-cdn.com/201...9f585b9235.jpg