• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 2 of 6 FirstFirst 1234 ... LastLast
    Results 11 to 20 of 58
    1. #11
      Active User
      This user has no status.
       
      I am:
      ----
       
      hava's Avatar
      Join Date
      Jul 2011
      Posts
      2,409
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3251

      Default

      Thanks Tony

      Jeffrey Archer-nte cheru kadhakal kure okke vaaychitund
      A Quiver Full of Arrows-le ellam pandu vaaychitund ...
      vaaychathokke ishtapettu enna ente orma



    2. #12
      Royal Member
      This user has no status.
       
      I am:
      ----
       
      Tony's Avatar
      Join Date
      Jun 2009
      Location
      In your heart
      Posts
      18,891
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      14261

      Default

      Quote Originally Posted by Pankajakshan View Post
      Thanks Tony..adhu kollaam
      welcome panks

    3. #13
      Royal Member
      This user has no status.
       
      I am:
      ----
       
      Tony's Avatar
      Join Date
      Jun 2009
      Location
      In your heart
      Posts
      18,891
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      14261

      Default

      Quote Originally Posted by hava View Post
      Thanks Tony

      Jeffrey Archer-nte cheru kadhakal kure okke vaaychitund
      A Quiver Full of Arrows-le ellam pandu vaaychitund ...
      vaaychathokke ishtapettu enna ente orma
      njan udhesichath ettavum cheriya type aanu... one page stories... nammal netil okke kanunnille... athil nallath namukk share cheyyam...

    4. #14
      Active User
      This user has no status.
       
      I am:
      ----
       
      hava's Avatar
      Join Date
      Jul 2011
      Posts
      2,409
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3251

      Default

      ok Tony....ippol manasilaay....nalla stories kittumbol post cheyam
      Quote Originally Posted by Tony View Post


      njan udhesichath ettavum cheriya type aanu... one page stories... nammal netil okke kanunnille... athil nallath namukk share cheyyam...



    5. #15
      Royal Member
      This user has no status.
       
      I am:
      ----
       
      Tony's Avatar
      Join Date
      Jun 2009
      Location
      In your heart
      Posts
      18,891
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      14261

      Default

      ട്രെയിനിലെ സുന്ദരി

      ഒരു തിരക്കു പിടിച്ച ട്രെയിന്* .ഇരിക്കാന്* ഒരിടം പരതി ഞാന്* ട്രെയിനുള്ളില്* നെട്ടോട്ടമോടുകയാണു.ഇരിപ്പിടം തേടി എന്റെ ക്രഷ്ണ മണികള്* അലഞ്ഞു തിരിഞ്ഞു.പെട്ടെന്നു അതു പതിവു പോലെ യഥാ സ്ഥാനത്തു നിശ്ചലമായി.ഞാന്* ആ സ്ഥാനവുമായി കൂടുതല്* അടുപ്പം പ്രാപിച്ചു. പ്രത്യേകിച്ചു ഒന്നുമില്ല.അവിടെ ഒരു സുന്ദരിക്കുട്ടി ഇരിക്കുന്നുണ്ടായിരുന്നു.വസ്ത്രം ജീന്*സും ടീ ഷര്*ട്ടും.ഞാന്* വിചാരിച്ചു...

      ഇപ്പോഴത്തെ കുട്ടികള്*..അവരുടെ വേഷം.ഇവര്*ക്കൊക്കെ ചുരിദാര്* ധരിച്ചാല്* എന്താ മാനം ഇടിഞ്ഞു പൊകുമോ..അഹങ്കാരം അവളുടെ മുഖത്തു "അ" ഹ" ങ്കാ" രം" എന്നു പ്രത്യേകം എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ടു.സംസ്കാരശ്യ്യൂ ന്യ വര്*ഗ്ഗം.അപ്പോള്* തന്നെ അവള്* ഒരു നോട്ടം പാസ്സാക്കി.ചിലപ്പോള്* അതു ആരാണെന്നു വെറുതെ നൊക്കിയതായിരിക്കാം.പക്ഷെ നിമിഷങ്ങള്*ക്കകം തന്നെ അവള്* അടുത്ത നോട്ടം കൂടി പാസ്സാക്കിയിരുന്നു.അതില്* എന്റെ കാലില്* നിന്നു മൂര്*ദ്ധാവിലേക്കു ഒരു കുളിരു കയറി.ഞാന്* വീണ്ടും വിചാരിച്ചു.ജീന്*സും ടീ ഷര്*ട്ടും അത്രയ്ക്കു മോശം വസ്ത്രങ്ങളൊന്നുമല്ലല്ലൊ.ഒന്നുമില്ലെങ്കിലും അവര്* മറയ്ക്കേണ്ടതൊക്കെ മറയ്ക്കുന്നില്ലെ...ഒരു കണയ്ക്കിനു ചുരിദാറിനേക്കാള്* നല്ല വേഷം ഇതു തന്നെ.എനിക്കു ഒരു തെറ്റുക്കൂടി പറ്റിപ്പോയി.അവളുടെ മുഖത്തു എഴുതി ഒട്ടിച്ചതു അഹങ്കാരം എന്നായിരുന്നില്ല.കുലീനത എന്നായിരുന്നു. "കു" ലീ" ന "ത "..അവള്* പല പല ജോലികളില്* ഏര്*പ്പെട്ടു.അടുത്തുള്ള ഒരു പിഞ്ചുകുട്ടിയെ വെറുതെ തൊട്ടു നൊക്കും.എന്നിട്ടു എന്നെ നൊക്കും. ഇടയ്ക്കു ജനാലയിലൂടെ പുറത്തു നൊക്കും എന്നിട്ടു എന്നെ നൊക്കും.അവളുടെ ഓരൊ പ്രവ്രത്തി കഴിയും പോളും അവള്* ഓരോ നോട്ടം എനിക്കു നേര്*ച്ച ചെയ്തു.ഞാന്* അവളെ ആകെ ഒറ്റ പ്രാവശ്യമെ നോക്കിയുള്ളൂ.കാരണം ആദ്യനോട്ടം ഞാന്* പിന്* വലിച്ചിരുന്നില്ല.നമ്മള്* തമ്മില്* ഇടയ്ക്കിടയ്ക്കു ഓരോ ഇളം ചിരികള്* പാസ്സാക്കി.അവള്* ഹിന്ദിയായിരുന്നു സംസാരിക്കുന്നതു.ഞാന്* ചിന്തിച്ചു.ദൈവമേ കല്യാണം കഴിഞ്ഞാല്* എന്റെ സ്ഥിതി എന്തായിരിക്കും.അവള്* ഇടയ്ക്കു അവളുടെ മുന്നില്* ഇരിക്കുന്ന ഒരു കിഴവനോട് സംസാരിക്കുന്നുണ്ടു. സംഭാഷണം ശ്രദ്ധിച്ചപ്പോള്* അതവളുടെ തന്തയാണെന്നു മനസ്സിലായി. ഷീല,സുഷ്മ,കറുത്ത ശഅന്ത ,സുലോചന,സഫീന എന്നിവര്*ക്കു എന്റെ നന്ദി(അഞ്ചു മുതല്* പന്ത്രണ്ടു വരെയുള്ള എന്റെ ഹിന്ദി അധ്യാപികമാര്*.).

      പ്രണയത്തിനു മുന്*പില്* അവള്*ക്കു തന്ത ഒരു പ്രശ്നമല്ലെന്നു മനസ്സിലായി.ഞാന്* പുറത്തേക്കു നോക്കി.ദൈവമെ കല്ലായി എത്തിയിരിക്കുന്നു.എന്റെ സ്റ്റേഷന്* എത്താന്* ഇനി വെറും അഞ്ചു മിനുറ്റു മാത്രം.അതവള്*ക്കു മനസ്സിലായെന്നു തോന്നുന്നു.അവളുടെ മുഖം വാടാന്* തുടങ്ങിയിരുന്നു. ഒന്നു....രണ്ട്..മൂന്നു...നാലു...അഞ്ചു...എത്തി....ഭ ാരിച്ച മനസ്സുമായി ഞാന്* ഇറങ്ങുകയാണു.അവള്* ജനാലയിലൂടെ എന്നെ തന്നെ നോക്കുകയാണു.ദൈവമെ എന്റെ ഹ്രദയം തകരുന്നു.നമ്മള്* തമ്മില്* അകലുന്നു.വെറും ഒന്നര മണിക്കൂര്* നീണ്ട പ്രണയം ഇതാ അവസ്സാനിച്ചിരിക്കുന്നു.

      ദുഖിച്ച മനസ്സുമായി ഞാന്* എന്റെ വീട്ടിലേക്കുള്ള ബസ്സില്* കയറി.അപ്പോള്* അതാ മറ്റൊരു സുന്ദരി ബസ്സിനുള്ളില്* എന്നെ തന്നെ നൊക്കുന്നു.ഒരു മണിക്കൂര്* ദൈര്*ഖ്യമുള്ള മറ്റൊരു പ്രണയവുമായി ഞാന്* യാത്ര ആരംഭിച്ചു.
      കടപ്പാട് : മലയാളം ഫണ്*

    6. #16
      Royal Member
      This user has no status.
       
      I am:
      ----
       
      Tony's Avatar
      Join Date
      Jun 2009
      Location
      In your heart
      Posts
      18,891
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      14261

      Default


    7. #17
      Royal Member
      This user has no status.
       
      I am:
      ----
       
      Tony's Avatar
      Join Date
      Jun 2009
      Location
      In your heart
      Posts
      18,891
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      14261

      Default

      from facebook -

      ഇവിടെയാണ് ഞാന്* അവളെ പരിചയപ്പെട്ടത്* ....ഞാന്* കണ്ടുമുട്ടിയപ്പോള്* അവളുടെ വാക്കുകള്* ഒരു സങ്കടക്കടലായിരുന്നു ...മറ്റൊരു രാജ്യത്തിരുന്ന് രണ്ടുപേര്*ക്കും മനസിലാകുന്ന ഏതൊക്കെയോ ഭാഷകളില്* അവള്* അവളുടെ കദനം മുഴുവന്* എന്നോട് പറഞ്ഞു ....അറബിനാട്ടിലെ പൊരിയുന്ന ചൂടില്* ഉരുകിയോലിച്ചുപോയ അവളുടെ സ്വപ്നങ്ങള്*ക്ക് കണ്ണീരിന്റെ നനവായിരുന്നു ...നനഞ്ഞു കുതിര്*ന്ന കണ്ണുകളായിരുന്നു അവള്*ക്കുണ്ടായിരുന്നത്...അവളുടെ തിരമുറിയാത്ത സങ്കടക്കടലിന്റെ തീരത്തിരുന്നു ഞാന്* ഉദയങ്ങളും അസ്തമയസന്ധ്യകളും കണ്ടു ....

      ജീവിതത്തിന്റെ ആകസ്മികതകളില്* കാലിടറിയപ്പോഴാണ് അവള്* ജോലി തേടി ഈ മണലാരണ്യത്തില്* എത്തിയത് ...അവധി ദിവസങ്ങളില്* ചുറ്റുമുള്ളവര്* ജീവിതം ആഖോഷമാക്കുന്നത് കണ്ടു ...കണ്ണീരോടെ കിട്ടുന്ന തുച്ചമായ ശമ്പളം എണ്ണിത്തിട്ടപ്പെടുത്തി ഒറ്റ മുറിയുടെ വീര്*പ്പുമുട്ടലില്* അവള്* തളര്*ന്നുറങ്ങി ...കേക്കുകള്* ഉണ്ടാക്കുന്ന ഒരു കടയിലായിരുന്നു അവള്*ക്കു ജോലി കരയുന്ന മനസിനെ ഉള്ളില്* ചങ്ങലക്കിട്ടു മറ്റുള്ളവര്*ക്ക് വേണ്ടി അവള്* മനോഹരമായ കേക്കുകള്* ഉണ്ടാക്കി ...ജോലിയില്* ഉള്ള നൈപുണ്യം കണ്ടറിഞ്ഞു കടയുടമ അവള്*ക്കു തുടരെ തുടരെ ജോലി കൊടുത്തു കൊണ്ടേയിരുന്നു ഭക്ഷണം കഴിക്കാന്* പോലും ഇടവേളകള്* കിട്ടാതെ ആ പാവം വലഞ്ഞു ....അവളുടെ കഥ കേട്ട് തുടങ്ങിയതില്* പിന്നെയാണ് ഞാന്* ബേക്കറികളില്* കണ്ണാടി അലമാരകളില്* ഇരിക്കുന്ന അലങ്കാര കേക്കുകളെ ശ്രദ്ധിച്ചു തുടങ്ങിയത് ...

      എപ്പോഴൊക്കെയോ അവിടെ എനിക്കവളുടെ ദൈന്യം നിറഞ്ഞ മുഖം കാണാന്* കഴിഞ്ഞു ...സുന്ദരമാക്കി നമ്മുടെ മുന്നിലെത്തപ്പെടുന്ന പലതിന്റെയും നിര്*മ്മിതിക്ക് പിന്നില്* ഇതു പോലെ എത്രയോ വേദനിക്കുന്ന മുഖങ്ങള്* ...അവരുടെ സങ്കടങ്ങള്* ....എനിക്കറിയാവുന്ന വാക്കുകള്* കൊണ്ട് ഞാന്* അവളെ ആശ്വസിപ്പിക്കാന്* ശ്രമിച്ചു കൊണ്ടേയിരുന്നു ...ഞാന്* അവള്*ക്കാരായിരുന്നു അറിയില്ല ....പലപ്പോഴും പലതായിരുന്നു ഞാന്*...ഒരുപക്ഷെ ജീവിതത്തില്* ഒരിക്കലും ഞാന്* അവളെ കണ്ടുമുട്ടിയെന്നു വരില്ല ...എങ്കിലും അവള്* എനിക്ക് പ്രിയപ്പെട്ടവള്* തന്നെ ....അവള്* പറയുന്നു ചങ്ങാതീ ഒരിക്കലും നമ്മള്* കണ്ടു മുട്ടിയില്ലെങ്കിലും ഞാന്* നിന്നെ മറക്കുകയില്ല മരിക്കുവോളം ...കാരണം ജീവന്* അവസാനിപ്പിക്കാന്* കാത്തു നിന്ന സമയങ്ങളിലാണ് ഞ്ഞാന്* നിന്നെ കണ്ടു മുട്ടിയത്* ..ജീവിക്കാന്* വീണ്ടും കൊതി തോന്നിത്തുടങ്ങിയത് നിന്*റെ വാക്കുകളിലൂടെയാണ് ....ക്ഷമിക്കു കൂട്ടുകാരി ...നമുക്കിടയില്* കാതങ്ങളുടെ നീളമോരുക്കി ഒരു കടലുണ്ട് ...എങ്കിലും ഞാന്* നിന്നരുകിലുണ്ടാകും അറിയാത്ത ഭാഷയില്* പറഞ്ഞു തീരാത്ത കഥകളുമായി .......

    8. #18
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2009
      Posts
      19,571
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      5873

      Default

      Project Gutenberg - free ebooks

      You can read 38000 free eBooks

    9. #19
      Royal Member
      This user has no status.
       
      I am:
      ----
       
      Tony's Avatar
      Join Date
      Jun 2009
      Location
      In your heart
      Posts
      18,891
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      14261

      Default

      bean spamming thudangiyaa?

    10. #20
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2009
      Posts
      19,571
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      5873

      Default

      Quote Originally Posted by Tony View Post
      bean spamming thudangiyaa?

      Angane thonnunnundenkil poyi reprt cheyyanam

      SS doesn't deserve it ... ()

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •