• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 13 of 15 FirstFirst ... 31112131415 LastLast
    Results 121 to 130 of 149
    1. #121
      Banned
      This user has no status.
       
      I am:
      ----
       

      Join Date
      Sep 2011
      Location
      ഭൂലോകം
      Posts
      3,210
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      0

      Default










      -

    2. #122
      Banned
      This user has no status.
       
      I am:
      ----
       

      Join Date
      Sep 2011
      Location
      ഭൂലോകം
      Posts
      3,210
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      0

      Default





      -

    3. #123
      Banned
      This user has no status.
       
      I am:
      ----
       

      Join Date
      Sep 2011
      Location
      ഭൂലോകം
      Posts
      3,210
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      0

      Default





      -

    4. #124
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      63,008
      Mentioned
      97 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      142201

      Default

      Thanks Sahir
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    5. #125
      Banned
      This user has no status.
       
      I am:
      ----
       

      Join Date
      Sep 2011
      Location
      ഭൂലോകം
      Posts
      3,210
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      0

      Default

      Quote Originally Posted by saji View Post
      Thanks Sahir
      WELCOME saji….…









    6. #126
      Banned
      This user has no status.
       
      I am:
      ----
       

      Join Date
      Sep 2011
      Location
      ഭൂലോകം
      Posts
      3,210
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      0

      Default







      -

    7. #127
      Banned
      This user has no status.
       
      I am:
      ----
       

      Join Date
      Sep 2011
      Location
      ഭൂലോകം
      Posts
      3,210
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      0

      Default

      ‘വര - വരി - വി.എസ്’


      ഡി.സി ബുക്സ്

      എ.വി. ഷെറിന്*

      രാഷ്ട്രീയ സ്വാതന്ത്ര്യം ഇന്ത്യയില്* യാഥാര്ഥ്യാമായിത്തീരുന്നത് 1947ല്* ആണെങ്കിലും അതിനും വര്ഷങ്ങള്ക്കു മുമ്പേ
      ഇന്ത്യന്* കാര്ട്ടൂണ്* രംഗം പൂര്ണടവളര്ച്ച കൈവരിച്ചിട്ടുണ്ട്. അതില്* മലയാളി കാര്ട്ടൂണിസ്റ്റുകളുടെ സംഭാവന
      എടുത്തുപറയേണ്ടതാണ്. പത്രപ്രവര്ത്തനംതന്നെ ഒരു കരിയറാകാന്* ബുദ്ധിമുട്ടുള്ള കാലത്ത് പൊളിറ്റിക്കല്*
      കാര്ട്ടൂണ്* വര ഒരു സമ്പൂര്ണ തൊഴിലായി സ്വീകരിക്കാനുള്ള ആര്ജവം കേരളത്തില്നിളന്ന് ദല്ഹിയിലേക്കും
      ബോംബെയിലേക്കും മദ്രാസിലേക്കും ചേക്കേറിയ കാര്ട്ടൂ ണിസ്റ്റുകള്* കാണിച്ചിട്ടുണ്ട്. ആ തലമുറയിലെ
      പ്രമുഖനായിരുന്ന കെ.പി.എസ്. കുട്ടി എന്ന കുട്ടി ഒരിക്കല്* പറഞ്ഞത് കേരളത്തില്* ‘കാര്ട്ടൂ ണിസ്റ്റുകളുടെ
      പ്രതിശീര്ഷക ഉല്പാദനം അല്പം കൂടുതലാണ്’ എന്നാണ്. നര്മവും പരിഹാസവും പരമ്പരാഗതമായിത്തന്നെ
      സമ്പൂര്ണ് കലാരൂപങ്ങളായി വളര്ന്ന ഒരു പ്രദേശം എന്ന നിലക്ക് കേരളത്തില്* കാര്ട്ടൂ ണിസ്റ്റുകള്*
      കൂടുതലുണ്ടാകുന്നു എന്നതില്* അതിശയോക്തിയില്ല.

      മേല്* സൂചിപ്പിച്ച കുട്ടി ഏതാണ്ട് അര നൂറ്റാണ്ടുകാലം കാര്ട്ടൂണ്* വരച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റന
      ആത്മകഥയുടെ പേര് ‘ചിരിയുടെ വര്ഷങ്ങള്*’ എന്നാണ്. തൊഴിലിന്റ് മര്മ പ്രവൃത്തി ജീവിതത്തിന്റത
      അടയാളമുദ്രയാക്കി സ്വീകരിക്കുന്ന ഒരു പരിണാമ യുക്തി ഈ പേരിനുണ്ട്. ചിരിയില്ലാതെ കാര്ട്ടൂണ്* ഉണ്ടോ?
      ഇല്ല. ചിന്തപോലെത്തന്നെ പ്രധാനമാണ് കാര്ട്ടൂണിലെ ചിരി. ചിരിയും ചിന്തയും വരയില്* സന്നിവേശിപ്പിക്കുമ്പോഴാണ്
      മികച്ച കാര്ട്ടൂകണുകളുണ്ടാവുന്നത് എന്ന് വ്യക്തമാക്കുന്നതാണ് വേറിട്ട കാര്ട്ടൂണുകളെല്ലാം.

      സുധീര്നാഥ് എഡിറ്റ് ചെയ്ത്, ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘വര-വരി-വി.എസ്’.
      ഏതാണ്ട് 100ലധികം പേജുകളില്* കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലമുതിര്ന്ന നേതാവായ
      വി.എസ്. അച്യുതാനന്ദനെ വ്യത്യസ്ത കാര്ട്ടൂ ണിസ്റ്റുകള്* വരച്ചതിന്റര സമാഹാരമാണിത്.

      1923ല്* ജനിച്ച വി.എസ് 20 വയസ്സ് തികയും മുമ്പേ രാഷ്ട്രീയ പ്രവര്ത്തനം തുടങ്ങിയ ആളാണ്.
      കടുത്ത ജീവിത സാഹചര്യങ്ങള്* അദ്ദേഹത്തെ നന്നേ ചെറുപ്പത്തിലേ തൊഴില്ശാലയിലേക്കയച്ചെങ്കിലും
      നാടിനുവേണ്ടി പ്രവര്ത്തിളക്കാനുള്ള പി. കൃഷ്ണപിള്ളയുടെ ഉപദേശം അദ്ദേഹം സ്വീകരിക്കുകയായിരുന്നു.
      ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്* വരുമ്പോള്* സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് വി.എസ്.
      അന്നേ നേതാവാണെന്നര്ഥം. പിന്നീട് എം.എല്*.എ ആയി. എണ്ണമറ്റ സമരങ്ങള്ക്ക് നേതൃത്വം നല്കിം. ജയിലിലടക്കപ്പെട്ടു.
      1964ല്* സി.പി.ഐ ദേശീയ കൗണ്സിലില്നിന്ന് ഇറങ്ങിപ്പോന്ന് മറ്റ് പ്രമുഖര്ക്കൊപ്പം സി.പി.എം രൂപവത്കരിച്ചു.
      വര്ഷേങ്ങളോളം ആ പാര്ട്ടി യുടെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായി.

      ഇക്കാലയളവിലൊന്നും കിട്ടാത്ത ഒരു രാഷ്ട്രീയ ഇമേജ് ആണ് വി.എസിന് പിന്നീട് കിട്ടുന്നത്. ’90കളുടെ
      അവസാനത്തോടെ കേരളത്തില്* ഒരു ‘വി.എസ് ഫാക്ടര്*’ തന്നെ രൂപപ്പെട്ടു എന്നു പറയാനാകും. അന്നുമുതലാണ്
      യഥാര്ഥ്ത്തില്* വി.എസ് കാര്ട്ടൂ ണിസ്റ്റുകളുടെ പ്രിയങ്കരനാവുന്നത്.

      പിണറായി വിജയനാണ് ഈ പുസ്തകത്തിന്*െറ അവതാരിക എഴുതിയത്. പിണറായി-വി.എസ് ഏറ്റുമുട്ടലുകള്* പരസ്യമായപ്പോള്പോലും
      പിണറായി പൊതുസമൂഹത്തിനുമുന്നില്* വി.എസിനെക്കുറിച്ച് സംസാരിക്കാന്* സ്വീകരിച്ച ഒരു ജെന്റിളല്മാന്* ശൈലിയുണ്ട്.
      ആ ശൈലിതന്നെയാണ് ഈ അവതാരികയും പ്രകടമാക്കുന്നത്.

      കാര്ട്ടൂണുകള്ക്കൊപ്പം ഉമ്മന്ചാണ്ടി, എം.എ. ബേബി മുതല്* വി.ടി. ബല്റാം എം.എല്*.എയുടെ വരെ കുറിപ്പുകളും
      ചെമ്മനം ചാക്കോയുടെ കവിതയും പുസ്തകത്തിലുണ്ട്. പലതും ആത്മാംശമുള്ള കുറിപ്പുകള്*. ഇത് ‘കാര്ട്ടൂണ്* കാഴ്ച’ക്ക്
      കൃത്യമായ ഇടവേളകള്* നല്കാകന്* സഹായിക്കുന്നു. ഒപ്പം, ഡി. വിജയമോഹന്ററ ‘വി.എസും അദ്ദേഹത്തിന്*െറ ഭാഷയും’
      എന്ന ചിന്തോദീപ്തമായ ലേഖനവുമുണ്ട്.

      പുസ്തകത്തില്* ഗോപീകൃഷ്ണന്* മുതല്* വേണുവരെയുള്ള പ്രമുഖരുടെയും വലിയ പേരില്ലാത്ത ഒട്ടുമിക്ക കാര്ട്ടൂണിസ്റ്റുകളുടെയും
      സൃഷ്ടികള്* ഉള്പ്പെടുത്തിയിട്ടുണ്ട്. പലതും ഒരു ദിവസത്തെ മുഴുവന്* ചിരിക്ക് വകനല്കും. സുജിത്തിന്റള ‘എന്*െറ ആരോഗ്യരഹസ്യം യോഗ’
      എന്ന കാര്ട്ടൂ ണ്* അത്തരത്തിലൊന്നാണ്. ‘പരസ്യശാസന’ എന്നെഴുതിയ കടലാസുമായി (നഗ്നരായി) വരുന്ന പിണറായിയോടും കാരാട്ടിനോടും
      ‘രാമനോ തോര്ത്തില്ല... ലക്ഷ്മണനോ മുണ്ടില്ലാ...’ എന്ന് പാടുന്ന വി.എസിനെ വരച്ച ഗോപീകൃഷ്ണന്റാ കാര്ട്ടൂ ണ്*, വരവഴക്കംകൊണ്ട്
      ഉന്നത നിലവാരം പുലര്ത്തുന്ന പി.വി. കൃഷ്ണന്റ് കാര്ട്ടൂവണുകള്*, വി.ആര്*. രാഗേഷിന്റ് ഒഞ്ചിയം പശ്ചാത്തലത്തിലുള്ള വര്ക്കുകള്
      തുടങ്ങിയവ ശ്രദ്ധേയമാണ്.

      പുസ്തകത്തിന്*െറ ഒടുക്കം ‘വി.എസിനെ വരക്കാന്* പഠിക്കാം’ എന്ന തലക്കെട്ടില്* പി.വി. കൃഷ്ണന്* വി.എസിനെ കാര്ട്ടൂ ണിന് അനുസരിച്ച്
      വരക്കേണ്ടതെങ്ങനെ എന്ന് ഘട്ടംഘട്ടമായി വിവരിക്കുന്നത് ഈ മേഖലയിലെ വിദ്യാര്ഥി്കള്ക്ക് ഉപകാരപ്പെടും. താന്* ഏറ്റവും ഭയക്കുന്നത്
      ‘ഐഡിയ’വിളിച്ചുപറയുന്നവരെയാണെന്ന് കാര്ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്* ഒരു അഭിമുഖത്തില്* വ്യക്തമാക്കിയിട്ടുണ്ട്. കാര്ട്ടൂ ണിസ്റ്റുകളെ
      സംബന്ധിച്ച് ഇതൊരു പ്രതിസന്ധിതന്നെയാണ്. മലയാളത്തിലെ ഒട്ടുമിക്ക കാര്ട്ടൂ ണിസ്റ്റുകളും എഡിറ്റോറിയല്* ജീവനക്കാരുടെ ‘ഐഡിയ’കള്കൊണ്ട്
      പൊറുതിമുട്ടിയ അവസ്ഥയിലാണെന്നതാണ് വാസ്തവം. അതത് ദിവസത്തെ രാഷ്ട്രീയ വാര്ത്തടക്ക് ചിത്രംചമക്കുന്ന ഏര്പ്പാിടായി കാര്ട്ടൂ ണ്*
      മാറാനുള്ള ഒരു കാരണവും ഇതുതന്നെയാണ്. കാര്ട്ടൂ ണിന്റ് സ്വതന്ത്രാസ്തിത്വത്തെ അംഗീകരിക്കാനുള്ള മനസ്സ് പത്രസ്ഥാപനങ്ങള്ക്കുണ്ടായില്ലെങ്കില്*
      എഡിറ്റോറിയല്* വിഭാഗത്തിന്*െറ ധൃതരാഷ്ട്രാലിംഗനത്തില്* കാര്ട്ടൂ ണിസ്റ്റുകള്* തരിപ്പണമായിത്തീരാനാണ് സാധ്യത.

      ഈ പരിമിതിയെ അതിജീവിച്ചവരാണ് ഇതിഹാസകാരന്മാരായിത്തീര്ന്ന് നമ്മുടെ കാര്ട്ടൂ ണിസ്റ്റുകള്*. അബു എബ്രഹാമിന്*െറ അടിയന്തരാവസ്ഥ
      കാര്ട്ടൂ ണുകളുടെയോ ശങ്കറിന്റി നെഹ്റു കാര്ട്ടൂയണുകളുടെയോ ചരിത്രപരതയും ചൂടും ചോര്ന്നു പോകാത്തതെന്തുകൊണ്ട് എന്ന് നമ്മുടെ
      കാര്ട്ടൂ ണിസ്റ്റുകള്* ചിന്തിക്കണം. അതോടൊപ്പം മനുഷ്യരാശിയെ എക്കാലവും പിടിച്ചുലച്ച പ്രശ്നങ്ങളായ യുദ്ധം, അതിര്ത്തി തര്ക്കം , പലായനം
      തുടങ്ങിയ വിഷയങ്ങളില്* വരകൊണ്ട് മനസ്സിളക്കുന്ന രചനകള്* നടത്താനും എന്തുകൊണ്ട് മലയാളത്തിലെ കാര്ട്ടൂ ണിസ്റ്റുകള്ക്കാവുന്നില്ല എന്ന്
      ചിന്ത ഉയരുകയും വേണം. ചാപ്ളിന്* സിനിമകളുടെ കോമഡി ഗൗരവചിന്തകളുയര്ത്തിയ സിനിമകളേക്കാള്* ഗൗരവകരമായിത്തീര്ന്ന്ത് അത്
      തീവ്രവ്യഥകളുടെ ഓര്മ് പുതുക്കലുകളായതുകൊണ്ടാണ്. ഹാസ്യം, സ്വതന്ത്രാസ്തിത്വമുള്ള ഒരു രംഗമല്ല. അത് രാഷ്ട്രീയേതരവുമല്ല. കേവല
      ഹാസ്യത്തിന്*െറ അല്പാമയുസ്സില്നിണന്ന് കാര്ട്ടൂ്ണിനെ ഇരുതല മൂര്ച്ചതയുള്ള ഖഡ്ഗമാക്കി മാറ്റണമെങ്കില്* ഈയൊരു രാഷ്ട്രീയബോധം
      നമ്മുടെ കാര്ട്ടൂണിസ്റ്റുകള്* പ്രകടിപ്പിക്കേണ്ടിവരും. വരയുടെ അല്പായുസ്സിന്റി പരിമിതി ബോധ്യപ്പെടാന്* കാര്ട്ടൂ ണിസ്റ്റുകള്ക്ക്
      കൊണ്ടുനടക്കാവുന്ന കൈപ്പുസ്തകം കൂടിയാണ് ‘വര-വരി-വി.എസ്’





    8. #128
      Banned
      This user has no status.
       
      I am:
      ----
       

      Join Date
      Sep 2011
      Location
      ഭൂലോകം
      Posts
      3,210
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      0

      Default





      -

    9. #129
      Active User
      This user has no status.
       
      I am:
      ----
       
      Devaraja Prathapa Varma's Avatar
      Join Date
      Jul 2010
      Posts
      2,249
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3090

      Default

      The Immortals of Meluha vayichu thudaghi...Ithuvare kidu..


    10. #130
      Active User
      This user has no status.
       
      I am:
      ----
       
      Mizhineer's Avatar
      Join Date
      Feb 2010
      Location
      India
      Posts
      1,942
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3605

      Default

      Quote Originally Posted by Devaraja Prathapa Varma View Post
      The Immortals of Meluha vayichu thudaghi...Ithuvare kidu..

      ennaa vaayikanam :O njaan cover page orikke nokki maatti vachathaa
      If you don't know your past,
      you don't have a future


    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •