• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  1
    Page 99 of 199 FirstFirst ... 4989979899100101109149 ... LastLast
    Results 981 to 990 of 1988
    1. #981
      ta ta bye bye
      This user has no status.
       
      I am:
      ----
       
      Gal Gadot's Avatar
      Join Date
      Dec 2010
      Posts
      100,069
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      290752

      Default

      Emranu adyam interest undayirunu enna Fahad/poornima parangathu


      <1000 to go......to say ta ta bye bye

    2. #982
      Permanently Banned..!!!
      This user has no status.
       
      I am:
      ----
       
      Vyshnav K's Avatar
      Join Date
      Feb 2012
      Location
      CheKoslOwaaKiyaal
      Posts
      80,380
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130103

      Default


    3. #983
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      22,225
      Mentioned
      26 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      27055

      Default

      Quote Originally Posted by KT Mirash View Post
      Emran Hashmi = Fahad Fazil...?
      kiss-emran is better than fahadh..
      acting- fahadh..


      ssneun naega gajang joh-ahaneun yeonghwa poleom-ibnida



    4. #984
      Permanently Banned..!!!
      This user has no status.
       
      I am:
      ----
       
      Vyshnav K's Avatar
      Join Date
      Feb 2012
      Location
      CheKoslOwaaKiyaal
      Posts
      80,380
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130103

      Default


    5. #985
      Active User
      This user has no status.
       
      I am:
      ----
       
      ik7's Avatar
      Join Date
      Jan 2011
      Location
      Palakkad
      Posts
      7,760
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      7863

      Default

      Quote Originally Posted by SLIM SHADY.... View Post
      kiss-emran is better than fahadh..
      acting- fahadh..
      oan valarnnu varunnaoru kisseralle..sheriyaavum...
      RAILWAY HELPLINE NUMBERS FOR SAFE TRAVEL IN TRAIN FOR LADIES

      01. 9846200100
      02. 9846200150
      03. 9846200180


      And Kerala Police Women Help Line No: 1091(Messagable)

      Save this mobile numbers and spread it to all you know through mails&messages..

    6. #986
      Active User
      This user has no status.
       
      I am:
      ----
       
      renjith mvk's Avatar
      Join Date
      Mar 2010
      Location
      MUSCAT/MAVELIKARA
      Posts
      62,603
      Mentioned
      9 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      48114

      Default

      ANU MOL......
      ആദ്യ ദിവസങ്ങളിൽ മുഴുവൻ കിട്ടിയ കട്ട ഡീഗ്രേഡിങ് അതിജീവിച്ചു ഒരു മലയാള സിനിമ ബ്ലോക്ക്* ബസ്റ്റർ ആവുന്നത് ചരിത്രം.#ODIYAN !

      ODIYAN - BLOCK BUSTER


      കൊച്ചി മൾട്ടിപ്ലെക്സിൽ വെറും 65% റേറ്റിംഗ് വെച്ച് 1 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഒരേ ഒരു സിനിമ#ODIYAN.അതാണ് ലാലേട്ടൻ മലയാളിക്ക്


      ODIYAN created new 1st Day record in Kerala with 7+cr gross.


      PULIMURUGAN, OPPAM, MVT and VILLAIN crossed 50L @ TVM ARIESPLEX

    7. #987
      Active User
      This user has no status.
       
      I am:
      ----
       
      ra_one's Avatar
      Join Date
      Jan 2013
      Posts
      1,237
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      622

      Default

      aarum kandille? reviws onnum ille? badly waiting..

    8. #988
      Permanently Banned..!!!
      This user has no status.
       
      I am:
      ----
       
      Vyshnav K's Avatar
      Join Date
      Feb 2012
      Location
      CheKoslOwaaKiyaal
      Posts
      80,380
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130103

      Default


    9. #989
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      22,225
      Mentioned
      26 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      27055

      Default

      Quote Originally Posted by Vyshnav K View Post
      fahadh nu importance kurav alle ithil,indranalle shine cheythath..?
      ranbir ne pole oru top actor ee role cheyyan agree cheyyo?


      ssneun naega gajang joh-ahaneun yeonghwa poleom-ibnida



    10. #990
      Permanently Banned..!!!
      This user has no status.
       
      I am:
      ----
       
      Vyshnav K's Avatar
      Join Date
      Feb 2012
      Location
      CheKoslOwaaKiyaal
      Posts
      80,380
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130103

      Default

      നാല് മാസം, 58 ചിത്രങ്ങള് ; വിജയിച്ചത് ഫഹദ്; മമ്മൂട്ടിയും ലാലും ഒപ്പത്തിനൊപ്പം



      ഈ വര്ഷം ആദ്യത്തെ നാല് മാസങ്ങളില് മലയാളത്തില്* പുറത്തിറങ്ങിയത് 58 സിനിമകളാണ്. അതില് പതിനാറ് സിനിമകള് വിജയം നേടി. ചില ചിത്രങ്ങള് നിരൂപകര്*ക്കിടയില്* ശ്രദ്ധ നേടിയപ്പോള് ചിലത് കളക്ഷന്റെ കാര്യത്തില് വിജയം നേടി. കഴിഞ്ഞ നാലു മാസത്തിനിടെ ഏറ്റവും കൂടുതല് നേട്ടമുണ്ടാക്കിയത് യുവനടന് ഫഹദ് ഫാസില്* തന്നെയാണ്. സൂപ്പര് സ്റ്റാര് നായകന്മാര്ക്ക് പോലും തിരിച്ചുവരവിന് ഫഹദിന്റെ സഹായം ലഭിക്കുന്നതും കണ്ടു.
      ഇത് ആ*ദ്യമായാണ് നാലു മാസത്തിനിടെ ഇത്രയും അധികം ചിത്രങ്ങള്* ഇറങ്ങുന്നത്. ഇപ്പോഴത്തെ നിലയില് പോയാല് ഈ വര്ഷം 200ലേറെ സിനിമകള്* പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്* മലയാളത്തിലെ എക്കാലത്തേയും വലിയ റെക്കോര്*ഡാകും ഇത്. മലയാള ചിത്രങ്ങള്ക്ക് പുറമെ കഴിഞ്ഞ നാലു മാസത്തിനിടെ അഞ്ചോളം അന്യഭാഷാ ചിത്രങ്ങളും മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു.
      സൂപ്പര് സ്റ്റാര് മോഹന്ലാലിന്റെ മൂന്ന് സിനിമകളാണ് പ്രദര്*ശനത്തിനെത്തിയപ്പോള്* രണ്ട് ചിത്രങ്ങള് വിജയം നേടിയപ്പോള് ഒന്ന് പൂര്*ണ്ണ പരാജയമായിരുന്നു. ജോഷി സംവിധാനം ചെയ്ത ലോക്പാല് പരാജയപ്പെട്ടപ്പോള് റെഡ് വൈന് ശരാശരി നേട്ടം കൈവരിച്ചു. ലേഡീസ് ആന്ഡ് ജെന്റിമാന് കളക്ഷന്റെ കാര്യത്തില് വിജയം നേടി.
      മമ്മൂട്ടിക്ക് ആദ്യ നാലു മാസങ്ങള്ക്കുള്ളില് രണ്ടു ചിത്രങ്ങള് ഉണ്ടായിരുന്നു. ദിലീപിനൊപ്പം എത്തിയ ‘കമ്മത്ത് ആന്*റ് കമ്മത്ത്’. സാറ്റലൈറ്റ് റൈറ്റ് വിറ്റ വകയില്* അഞ്ചുകോടി രൂപയോളം സമ്പാദിച്ച സിനിമ സാമ്പത്തിക ലാഭമായി. രണ്ടാമത്തെ ചിത്രം ഇമ്മാനുവലും മമ്മൂട്ടിക്ക് മികച്ച നേട്ടമുണ്ടാക്കി കൊടുത്ത ചിത്രമാണ്. ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന് എന്നിവരും ആദ്യ നാലു മാസത്തിനുള്ളില് തന്നെ ഹിറ്റ് ചിത്രങ്ങള് സ്വന്തമാക്കി.

      1. അന്നയും റസൂലും: ഈ വര്ഷം ആദ്യം ഇറങ്ങിയത് ഫഹദ് ഫാസിലിന്റെ അന്നയും റസൂലുമായിരുന്നു. ചിത്രം പ്രേക്ഷകര്ക്കിടയിലും നിരൂപകര്*ക്കിടയിലും മികച്ച ശ്രദ്ധപിടിച്ചുപറ്റാന് സാധിച്ചു. കുറഞ്ഞ ചെലവില് പുറത്തിറക്കിയ ചിത്രം കളക്ഷന്റെ കാര്യത്തിലും വിജയം നേടി.

      2. നീ കൊ ഞാ ചാ : പുതുമുഖ താരങ്ങള് ചെയ്ത നി കൊ ഞാ ചാ ബജറ്റ് കുറഞ്ഞ ചിത്രമായിരുന്നു. ഇതിനാല് തന്നെ കളക്ഷന്റെ കാര്യത്തില്* വിജയം നേടിയെന്നാണ് ബോക്സോഫീസ് റിപ്പോര്ട്ട്.

      3. റോമന്*സ്: ഈ വര്ഷം പുറത്തിറങ്ങിയ ചിത്രങ്ങളില് ഏറ്റവും കൂടുതല് നേട്ടമുണ്ടാക്കിയ ഒന്നാണ് റോമന്*സ്. കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ച് അഭിനയിച്ച ചിത്രങ്ങള്* 100 ദിവസം പിന്നിട്ട ഈ വര്*ഷത്തെ ആദ്യ ചിത്രം കൂടിയാണ്. കോമഡിക്ക് പ്രാധാന്യം നല്*കി പുറത്തിറക്കിയ ചിത്രം ആദ്യവാരത്തില്* തന്നെ മുടക്ക് മുതല് നേടി വിജയം നേടി.

      4. കമ്മത്ത് ആന്*ഡ് കമ്മത്ത്: ഈ വര്*ഷത്തെ മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു കമ്മത്ത് ആന്*ഡ് കമ്മത്ത്. നിരൂപകര്*ക്കിടയില്* ഏറെ വിമര്*ശനമേല്*ക്കേണ്ടി വന്ന ചിത്രം കളക്*ഷന്റെ കാര്യത്തില്* വന്* വിജയമാണ് നേടിയത്. സിനിമ കലാമൂല്യത്തിന്റെ കാര്യത്തില്* പരാജയപ്പെട്ടെങ്കിലും സുപ്പര്* സ്റ്റാരുകളായ മമ്മൂട്ടിയും ദിലീപും ഒന്നിച്ച് അഭിനയിച്ചതിനാല്* പ്രേക്ഷകര്*ക്കിടയില്* ശ്രദ്ധപിടിച്ചുപറ്റാനായി. സാറ്റലൈറ്റ് റൈറ്റ് വിറ്റ വകയില്* അഞ്ചുകോടി രൂപയോളം സമ്പാദിച്ച സിനിമ സാമ്പത്തിക ലാഭമായി.

      5. ഡ്രാക്കുള ത്രീഡി: വിനയന്റെ ഡ്രാക്കുകള ചില തിയേറ്റരുകളില്* ഇന്നും പ്രദര്*ശനം നടക്കുന്നുണ്ട്. ത്രീഡിയില്* ചിത്രീകരിച്ചതിനാല്* പ്രേക്ഷകരെ നേടാന്* ഈ ചിത്രത്തിനായി. നിരൂപകര്*ക്കിടയില്* വലിയ സ്ഥാനം നേടാനാവാത്ത ചിത്രം കുടുംബ പ്രേക്ഷകര്* ചേര്*ന്ന് വിജയിപ്പിച്ചുവെന്ന് പറയാം. ആദ്യ വാരത്തില്* തന്നെ മികച്ച കള*ക്*ഷന്* നേടി ചിത്രം മികച്ചു നിന്നു.

      6. സെല്ലുലോയിഡ്: മലയാള സിനിമയുടെ ചരിത്രം പറയുന്ന കമലിന്റെ സെല്ലുലോയ്ഡ് മികച്ച വിജയം നേടി. അവാര്*ഡുകള്* വാരിക്കൂട്ടിയ പൃഥ്വിരാജിന്റെ ചിത്രം ബോക്സോഫീസില്* ചരിത്രം കുറിച്ചു.

      7. ഷട്ടര്*: ജോയ് മാത്യുവിന്റെ ഷട്ടര്* നിരൂപകര്*ക്കിടയില്* മികച്ച പ്രതികരണം നേടി. പ്രേക്ഷകര്*ക്കിടയില്* വലിയ ചലനം സൃഷ്ടിക്കാന്* കഴിഞ്ഞില്ലെങ്കിലും കലാമൂല്യത്തിന്റെ കാര്യത്തില്* ഷട്ടര്* മികച്ചു നിന്നു.

      8. കിളി പോയി: കഞ്ചാവിന് അടിപ്പെട്ട ചെറുപ്പക്കാരുടെ കഥപറയുന്ന കിളി പോയി നിരൂപകര്*ക്കിടയില്* ശ്രദ്ധ നേടാനായി. മലയാളത്തില്* ഇത്തരമൊരു സിനിമ മികച്ച പ്രതികരണം നേടാനായത് ശ്രദ്ധേയമാണ്.

      9. ലക്കി സ്റ്റാര്*: കുടുംബ പ്രേക്ഷകര്*ക്കിടയില്* വിജയം നേടിയ ചിത്രമാണ് ലക്കി സ്റ്റാര്*. ഏറെ കാലത്തിന് ശേഷം ജയറാമിന്റെ വിജയചിത്രമായും ലക്കി സ്റ്റാറിനെ ഉള്*പ്പെടുത്താം. നിരൂപകര്*ക്കിടയില്* ശരാശരി പ്രകടനം കാഴ്ചവെച്ച ചിത്രം കളക്*ഷന്റെ കാര്യത്തില്* വലിയ വിജയം നേടി.

      10. പാപ്പിലിയോ ബുദ്ധ: ജയന്* കെ ചെറിയാന്റെ സംവിധാനത്തില്* പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധ തിയേറ്ററുകളില്* കാര്യമായി പ്രദര്*ശനം നടന്നില്ല. എന്നാല്* നിരൂപകര്*ക്കിടയില്* ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രമായിരുന്നു പാപ്പിലിയോ ബുദ്ധ.

      11. റെഡ് വൈന്*: സലാം ബാപ്പുവിന്റെ റെഡ് വൈന്* കളക്*ഷന്റെ കാര്യത്തില്* മികച്ച ജയം നേടിയപ്പോള്* നിരൂപകര്*ക്കിടയില്* ശരാശരി വിജയം നേടി. തുടര്*ച്ചയായ പരാജയങ്ങള്*ക്ക് ശേഷം ഫഹദ് ഫാസിലിനൊപ്പം മോഹന്**ലാലിന്റെ തിരിച്ചുവരവും ഈ ചിത്രത്തില്* കണ്ടു.

      12. ആമേന്*: ഈ വര്*ഷത്തെ ഏറ്റവും മികച്ച ചിത്രം ഏതെന്ന് ചോദിച്ചാല്* ഒരേ ഒരു ഉത്തരം മാത്രമേയുള്ളൂ, ആമേന്**. ലിജോ ജോസ് പല്ലിശേരിയുടെ സംവിധാനത്തില്* ഫഹദ് ഫാസില്* അഭിനയിച്ച് വിജയിപ്പിച്ച ചിത്രം നിരൂപകര്*ക്കിടയില്* മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിനിമാ പ്രേക്ഷകര്* ഒന്നടങ്കം സ്വീകരിച്ച ചിത്രവും ആമേന്* തന്നെ.

      13. ഇമ്മാനുവല്*: സൂപ്പര്* സ്റ്റാര്* നായകന്* മമ്മൂ*ട്ടിക്ക് പ്രേക്ഷകര്*ക്കിടയില്* തിരിച്ചുവരവിന് അവസരം നല്*കിയ ചിത്രമാണ് ഇമ്മാനുവല്*. ഫഹദ് ഫാസിലിനൊപ്പം പ്രധാന വേഷം ചെയ്ത മമ്മൂട്ടി ചിത്രത്തില്* മികച്ച പ്രകടനം കാഴ്ചവെച്ചു. മികച്ച ചിത്രങ്ങള്* മാത്രം പുറത്തിറക്കാറുള്ള ലാല്* ജോസിന്റെ മറ്റൊരു ഹിറ്റ് ചിത്രമായി ഇമ്മാനുവല്*.

      14. സൌണ്ട് തോമ: ഈ വേനലാവധിക്ക് കുട്ടികള്ക്കിടയില് വലിയ വിജയം നേടാനായ ചിത്രമാണ് സൌണ്ട് തോമ. ദിലീപിന്റെ ഈ ചിത്രം മറ്റു ചിത്രങ്ങളുടെ റിലീസിനിട തന്ത്രപരമായാണ് വിജയം നേടിയത്. ഈ വേനലവധിക്ക് ഏറ്റവും കൂടുതല് കളക്ഷന് നേടിയതും സൌണ്ട് തോമയായിരുന്നു. ദിലീപും നമിത പ്രമോദും ഒന്നിച്ച് അഭിനയിച്ച ചിത്രം കുട്ടി പ്രേക്ഷകരെ കയ്യിലെടുക്കുന്നതായിരുന്നു. എന്നാല്* ഈ ചിത്രത്തിന് നിരൂപകര്ക്കിടയില് സ്ഥാനം നേടാനായില്ല.

      15. ലേഡീസ് ആന്ഡ് ജെന്റിമാന്: ഈ വര്*ഷത്തെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു ലേഡീസ് ആന്*ഡ് ജെന്റിമാന്. എന്നാല്* ചിത്രം റിലീസ് ചെയ്യും മുമ്പെ കളക്ഷന്റെ കാര്യത്തില്* ലേഡീസ് ആന്*ഡ് ജെന്റിമാന്* വിജയം നേടി. മോഹന്*ലാലും നാലു നടിമാരും ഒന്നിച്ചഭിനയിച്ച ചിത്രം സിദ്ദിഖ് ചിത്രം കളക്*ഷന്റെ കാര്യത്തില്* വന്* വിജയം നേടി. എന്നാല്* പ്രേക്ഷകര്*ക്കിടയിലും നിരൂ*പകര്*ക്കിടയിലും ഏറെ വിമര്*ശനം കേള്*ക്കേണ്ടി വന്ന ചിത്രവും ലേഡീസ് ആന്*ഡ് ജെന്റിമാന്* തന്നെ.

      16. ഓഗസ്റ്റ് ക്ലബ്: കഴിഞ്ഞ ആഴ്ച പ്രദര്*ശനത്തിനെത്തിയ ഓഗസ്റ്റ് ക്ലബിന് ബോക്സോഫീസില്* മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. കലാമൂല്യത്തിന്റെ കാര്യത്തില്* റീമാ കല്ലിങ്കല്* പ്രധാന വേഷത്തിലെത്തിയ ഓഗസ്റ്റ് ക്ലബ് വിജയകരമാണെന്നാണ് റിപ്പോര്*ട്ട്.

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •