India vs England series 5th test going on
India leading the series so far by 2-1
End of Day 3,5th Test
India-416/10(Pant-146,Jadeja-104; Anderson-60/5),
125/3(Pujara-50*,Pant-30*,Kohli-20)
England-284/10(Bairstow-106,Billing-36;
Siraj-66/4, Bumrah-68/3)
Sent from my ONEPLUS A6010 using Tapatalk
Last edited by baappootty; 4th July 2022 at 01:50 AM.
ഇന്ന് ഒരു 45-50 over bat ചെയ്യും എന്നിട്ട് declare ചെയ്യാനായിരിക്കും സാധ്യത... Tie ആയാൽ സീരീസ് കിട്ടുമെന്നുള്ളത്കൊണ്ട് വലിച്ചു നീട്ടാനും സാധ്യത കാണുന്നു...ഇനി സ്കൂൾ വിടുന്ന പോലെ wkt പോകാനുള്ള സാധ്യതയും തള്ളി കളയാൻ പറ്റില്ല![]()
INDUSTRY HIT MOVIES [based on datas]
1.ജീവിത നൗക 2. ചട്ടമ്പി കല്യാണി 3.തച്ചോളി അമ്പു 4. അങ്ങാടി 5.മൈ ഡിയർ കുട്ടിച്ചാത്തൻ 6.ഇരുപതാം നൂറ്റാണ്ട് 7. ചിത്രം 8. കിലുക്കം 9. മണിച്ചിത്രത്താഴ് 10. അനിയത്തിപ്രാവ് 11. ചന്ദ്രലേഖ 12. ആറാംതമ്പുരാൻ 13. നരസിംഹം 14. രാജമാണിക്യം 15. ക്ലാസ്മേറ്റ്സ് 16. ട്വന്റി -ട്വന്റി 17. ദൃശ്യം 18. പുലിമുരുഗൻ *
Wicket pokaan eluppam aanu. Pujarayokke new day aakumpol vekam out aakunna pravanatha recently kandu varunnundu. Lead athrayokke kittiyirunnel nannayirunnu. Recent NZ seriesil England 299 okke 3 wicket nashtathil eduthathaanu. But Bairstow or Stokes form aakumbolaanu angane oru threat varunnathu. Chasing il ulla confidence vechaanu Stokes bowling opt cheythathu.
Sent from my ONEPLUS A6010 using Tapatalk