
Thanks:
0

Likes:
10
-
30th January 2020, 04:05 PM
#16351

Originally Posted by
ITV
Bheeman Raghuvinte colour ayallo..
Don't ever let that set into your brains
Don't ever let that set your standards
And don't ever let that deceive your discretions

Originally Posted by
IddukI GolD
Fontu is god if nostalgia is a religion..

Originally Posted by
Mallik Bhai
yes it is
-
1st February 2020, 08:44 PM
#16352
-
1st February 2020, 08:44 PM
#16353
-
10th February 2020, 03:35 PM
#16354
-
10th February 2020, 03:35 PM
#16355
-
12th February 2020, 07:27 PM
#16356
-
17th February 2020, 04:58 PM
#16357
-
17th February 2020, 04:59 PM
#16358
-
29th February 2020, 04:01 PM
#16359
Goodalochana caseil sakshi parayan chellatirunnatu kondu chakochanu arrest warrant, Eto oru pramukhan cheyta karyatinu etra peranu kashtapedunnatu anyways the survivor must get justice. Hope kubo is avoiding court because of genuine reasons and not to help the culprit
Last edited by Sree; 29th February 2020 at 04:34 PM.
-
5th March 2020, 11:23 PM
#16360
ലോക പ്രശസ്തനായ അർണോൾഡ് സ്വാറ്റ്സെനഗർ നേടിയ Mr. World പുരസ്*കാരം കരസ്ഥമാക്കിയ എറണാകുളത്തുകാരൻ ചിത്തരേഷ് നടേശനെ നിങ്ങൾക്കെല്ലാമറിയാം.. ഉയരങ്ങൾ കീഴടക്കിയ ഇദ്ദേഹം കടന്നു പോകുന്ന ജീവിത പ്രതിസന്ധികൾ നാം ചിന്തിക്കുന്നതിനപ്പുറമാണ്.
നമ്മുടെ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഇദ്ദേഹം അതിന് കാരണമായ തന്റെ ശരീരം നിലനിർത്തുന്നതിനുള്ള കഠിന പ്രയത്നത്തിലാണ്. ഓരോ ദിവസവും കൂടി കൂടി വരുന്ന സാമ്പത്തീക ബാധ്യതകളാണ് മിച്ചം.തല ചായ്ക്കാൻ സുരക്ഷിതമായ ഒരു ഭവനമില്ലാത്തതാണ് അടുത്ത പ്രശ്നം. ഇടിഞ്ഞു വീഴാറായ വീട്ടിലാണ് താമസം. തണൽ ഭവന പദ്ധതിക്ക് ചിത്തരേഷിനെ കണ്ടില്ലെന്ന് നടിക്കാനാവില്ല.
ഒരു സെലിബ്രിറ്റി എന്നതിലുപരി തികഞ്ഞ മനുഷ്യ സ്നേഹി കൂടിയായ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ ഈ ദൗത്യത്തിൽ എനിക്ക് സർവ്വ പിന്തുണയുമായി രംഗത്തെത്തി.തണൽ ഭവന പദ്ധതിയിലെ 47-)മത്തെ ഈ വീടിന്റെ സ്പോൺസർ അദ്ദേഹമാണ്.
പ്രിയ സുഹൃത്ത് ശ്രീ. കുഞ്ചാക്കോ ബോബന് എറണാകുളത്തെ മുഴുവൻ ജനതയുടെയും പേരിൽ ഹൃദയം നിറഞ്ഞ നന്ദി...
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules