2000 വർഷത്തിലെ ചാക്കോച്ചൻ സിനിമകളുടെ center ഗ്രോസ്സ് ഫിഗർസ് ഉണ്ടോ??
2000 വർഷത്തിലെ ചാക്കോച്ചൻ സിനിമകളുടെ center ഗ്രോസ്സ് ഫിഗർസ് ഉണ്ടോ??
Ashraf Hamsa's next movie after #Thamasha, starring #KunchackoBoban, Started its shoot today at Kuttippuram, Malappuram...
The film, jointly produced by Chemboski Motion Pictures and OPM cinemas...
OH! MY KADAVULE - EXCELLENT ROMANTIC COMEDY ENTERTAINER WITH A TINGE OF FANTASY, GO FOR IT
Complete Domination in 2020 !
Simply Kunchacko Boban
ഒരു ക്രൈം ത്രില്ലർ നേടിയ ഉയർന്ന കളക്ഷനിൽ അഞ്ചാം പാതിരാ
Record TRP in സൂര്യ TV ( Anjaam Pathira )
ഓണത്തിന് സെലിബ്രിറ്റികളെ കേന്ദ്രീകരിച്ചു വന്ന 3 ഷോകളിൽ( ലാലേട്ടൻ, ചാക്കോച്ചൻ, പ്രിത്വിരാജ് ), ഏഷ്യാനെറ്റിലെ ലാലോണം നല്ലോണവുമായി ചെറിയ പോയിന്റ് വ്യത്യാസത്തിൽ മാത്രം സ്റ്റാർ മാജിക്ക് Powered By ചാക്കോചൻ രണ്ടാമതായി !
ക്രിസ്തുമസിന് വൻ മാർജിനിൽ " ചങ്കാണ് ചാക്കോച്ചൻ " ഷോ ഒന്നാമത് എത്തി
2020 ആരുടെ വർഷം ആയിരുന്നു എന്ന് ചോദിച്ചാൽ ചാക്കോച്ചന്റേത് ആയിരുന്നു എന്ന് പറഞ്ഞേക്ക്
![]()
This comparison by parallel worlds own Mega frustration matinee is purely nonsense because Chunkanu Chackochan was aired on
Dec 19 th / 20th &
My G Ulsavam with Lalettan telecast cheyutathu dec 24 th & 25 th ilum anu.
Christmas day ilu telecast cheyunna oru television program inu sadarana viewership kuravayi rikkum TRP ratings too athilu etra matram surprised akan onnumilla thanum.
Last edited by Jacob Joy; 1st January 2021 at 02:19 AM.
Mohanlal for me is like our Tendulkar in cricket
A complete performer, an all rounder
A born genius/actor, versatile best
natural & a realistic actor
Ithanu enne cheruppam thotte oru nalla Lalettan fan aakki mattiyathum.
Kathapathrangalayi abhinayikkukayalla jeevikkukayanu ettan....