• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  2
    Likes Likes:  13
    Page 1153 of 1154 FirstFirst ... 1536531053110311431151115211531154 LastLast
    Results 11,521 to 11,530 of 11532
    1. #11521
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,137
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #11522
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,137
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #11523
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,137
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #11524
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,137
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #11525
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,137
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #11526
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,137
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #11527
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,137
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    8. #11528
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,137
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      പ്രേമവും മോഹൻലാലും..
      മലയാള* സിനിമ കഴിഞ്ഞ ദശകം കണ്ട ഏറ്റവും വലിയ ട്രെന്റ് സെറ്റർ പിറവിയെടുത്തിട്ട് 5 വർഷം പൂർത്തിയായിരിക്കുന്നു ..
      ഇന്നും മലയാള സിനിമക്കു ഓഡിയൻസ് ഉള്ള ഏതു ടെറിട്ടോറീസ് എടുത്താലും ബോക്സ് ഓഫീസിൽ ടൊപ് 5 ൽ ഉണ്ടാകുന്ന എണ്ണം പറഞ്ഞ ATBB ആണു പ്രേമം എന്നതിൽ ആർക്കും സംശ്യമുണ്ടാകില്ല

      പക്ഷെ മലയാള സിനിമയുടെ അതികായകന്റെ സാന്നിധ്യം കൊണ്ട് മാത്രം തടസ്സം നിന്ന പ്രേമത്തിന്റെ റെക്കോഡുകൾ നോക്കുംബോഴാണു മോഹൻലാലിന്റെ സ്റ്റാർഡം പ്രേമത്തിന്റെ ഐതിഹാസിക വിജയത്തെ എത്രമാത്രം അണ്ടർ റേറ്റ് ചെയ്തു നിർത്തി എന്നു മനസ്സിലാവുക
      2015 മെയ് മാസത്തിൽ യാതൊരു സീസണിന്റെയും അഡ്വാന്റേജ് ഇല്ലാതെ ട്രൈലർ വരെ ഇറക്കാതെ എന്നാൽ ഹൈപ്പ് ഒട്ടും കുറയാതെ റിലീസായ പ്രേമം ആദ്യ ദിനം തൊട്ട് കണ്ടത് അനിയന്ത്രിതമായ ജനപ്രവാഹം തന്നെ ആയിരുന്നു..
      എല്ലാ അർത്ഥത്തിലും ഇൻഡസ്റ്റ്രി ഹിറ്റ് അടിക്കാനുള്ള മെറ്റീരിയൽ ആയിരുന്നു പ്രേമം കേരള ബോക്സ് ഓഫീസിൽ മുട്ടു കുത്തിയത് മോഹൻലാലിന്റെ ദ്രിശ്യത്തിനു മുന്നിൽ മാത്രം.. ദ്രിശ്യത്തേക്കാൾ ഉയർന്ന ടിക്കറ്റ് റേറ്റിൽ കളിച്ച അഡ്വാന്റേജ് പ്രേമത്തിനു ഉണ്ടായിരുന്നെങ്കിലും
      റണ്ണിംഗിനിടെ ലീക്കായ ചിത്രത്തിന്റെ പ്രിന്റ് ഒരു പരിധിവരെ ദ്രിശ്യത്തെ കേരളത്തിൽ മറികടക്കുന്നതിൽ നിന്നും തടസ്സം നിന്നു എന്നു വേണമെങ്കിൽ പറയാം..
      എന്തിരുന്നാൽ അൾട്ടിമേറ്റ്ലി പ്രേമത്തിന്റെ ഇൻഡസ്റ്റ്രി ഹിറ്റ് ടാഗിനെ അവിടെ തടസ്സമായത് ദ്രിശ്യമായിരുന്നു

      ഇതു കേരളത്തിലെ കാര്യം
      ഔട്ട് സൈഡ് കേരളയും ഓവർസീസും ദ്രിശ്യം ഉഴുതു മറിക്കുകയും ബാംഗ്ലൂർ ഡയ്സ് വിളവ് കൊയ്യുകയും ചെയ്ത മാർക്കറ്റിൽ പ്രേമം നൂറുമേനി കൊയ്തെടുത്തു റെക്കോഡുകൾ തന്നെ കടപുഴക്കി കഴിഞ്ഞിരുന്നു
      ഇതാണു പ്രേമം റിലീസ് സമയത്തെ അവസ്ത
      ഇന്നു പ്രേമം റിലീസായിട്ട് 5 വർഷം കഴിഞ്ഞു നിൽക്കുംബോൾ
      കേരളത്തിൽ ആയാലും ഔട്ട് സൈഡ് കേരള ആയാലും ഓവർസീസ് ആയാലും പ്രേമത്തെ മറികടന്ന രണ്ടേ രണ്ട് സിനിമകളെ ഉണ്ടായിട്ടുള്ളു
      മോഹൻലാലിന്റെ 'പുലിമുരുകനും ലൂസിഫറും മാത്രം'

      പ്രേമത്തിലെ തന്നെ നായകൻ നിവിൻ പോളിയുടെ ഉൾപ്പെടെ മലയാളത്തിലെ മഹാരദന്മാരുടെ വൻ ബഡ്ജറ്റ് സിനിമകളടക്കം ടിക്കറ്റ് റേറ്റിന്റെ വർധനവും വൈഡ് റിലീസിന്റെ ആനുകൂല്യവും നാടുനീളെയുള്ള മൾട്ടിപ്ലക്സുകളുടെ സഹായവും ഉണ്ടായിട്ട് വരെ പ്രേമം ബാരിക്കേഡ് ബ്രേക്ക് ചെയ്യാൻ മറ്റാർക്കും സാധിച്ചില്ല എന്നടുത്താണു പ്രേമം ഉണ്ടാക്കിയ 'ഇംബാക്റ്റ്' മനസിലാക്കാൻ കഴിയുക
      ഇന്നു സകല ടെറിട്ടോറീസിലും പ്രേമം അലങ്കരിക്കുന്നത് 'നോൺ - മോഹൻലാൽ' റെക്കോഡുകളാണു ..
      പ്രേമത്തിന്റെ വലുപ്പം ആ ഒരു വാക്കിൽ ഒതുങ്ങേണ്ടുന്ന ഒന്നായിരുന്നില്ല യഥാർത്ഥത്തിൽ.

      കാരണം മോഹൻലാലിന്റെ മൂന്നും വംബൻ ബ്ലോക്ബസ്റ്ററുകളെ മാറ്റി നിർത്തിയാൽ കേരളം ആയാലും ഔട്ട് സൈഡ് കേരള ആയാലും ഓവർസീസ് ആയാലും റിലീസായി 5 വർഷങ്ങൾക്കിപ്പുറവും റെക്കോഡ് ബ്രേക്കറായി നിൽക്കുന്നത് പ്രേമം തന്നെ എന്നത് കൊണ്ട് തന്നെ..
      മലയാള സിനിമാ ചരിത്രം തന്നെ എടുത്തു നോക്കിയാൽ 5 വർഷത്തിൽ കൂടുതൽ നിന്ന റെക്കോഡുകൾ അങ്ങേയറ്റം വിരളമായിരിക്കും 1980കൾക്കു ശേഷം അങ്ങനെ ഒന്നു സംഭവിച്ചത് 2000ലെ നരസിംഹത്തിനും 2008ലെ മൾട്ടി സ്റ്റാർ ടി-20കും മാത്രമാണു..
      മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ അങ്ങാടി, മൈഡിയർ കുട്ടിച്ചാത്തൻ,ചിത്രം,കിലുക്കം തുടങ്ങി ഒരു സിനിമക്കും അവകാശപ്പെടാൻ കഴിയാത്ത ഈ റെക്കോഡ് സ്വന്തമാക്കാൻ കഴിയാതെ പോയത് മോഹൻലാൽ ഒരു മഹാമേരുവായി മുന്നിലുള്ളത് കൊണ്ട് മാത്രം

      റെക്കോഡ് ബ്രേക്കറിന്റെ കാലയളവ് കൊണ്ട് ഇതിഹാസം രചിക്കേണ്ടിയിരുന്ന സിനിമയെ 60കാരനായ വെറ്ററൻ സൂപ്പർ സ്റ്റാർ കേവലമൊരു റെക്കോഡ് ബ്രേക്കർ ടാഗ് വരെ കൊടുക്കാൻ കഴിയാത്ത വിധം തടഞ്ഞു നിർത്തിയത് കൊണ്ട് തന്നെ ഉറപ്പിച്ചു തന്നെ പറയാം
      മോഹൻലാലിന്റെ താരമൂല്യം കൊണ്ട് മാത്രം അർഹിക്കുന്ന പല അലങ്കാരങ്ങളും നഷ്ടപ്പെട്ട സിനിമയാണു പ്രേമം

      #5YearsOfPremam
      ��All Time Top Malayalam WW Grossers
      1) #Pulimurugan
      2) #Lucifer
      3) *#Premam*
      4) #KayamkulamKochunni
      5) #Drishyam

      ��All Time Top Malayalam Kerala Grossers
      1) #Pulimurugan
      2) #Lucifer
      3) #Drishyam
      4) *#Premam*
      5) #KayamkulamKochunni

      ��All Time Top ROI Malayalam Grossers
      1) #Lucifer
      2) #Pulimurugan
      3) *#Premam*
      4) #Odiyan
      5) #BangaloreDays

      ��All Time Top Malayalam Overseas Grossers
      1) #Lucifer
      2) #Pulimurugan
      3) *#Premam*
      4) #KayamkulamKochunni
      5) #EnnuNinteMoideen

      It’s 5 Years Now
      Still Holds Non Mohanlal Records & Still It's A Dream For Many
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    9. #11529
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      22,288
      Mentioned
      26 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      27061

      Default

      Thanks appunni


      ssneun naega gajang joh-ahaneun yeonghwa poleom-ibnida



    10. #11530
      Miaaaowww
      This user has no status.
       
      I am:
      ----
       
      The Poocha's Avatar
      Join Date
      Nov 2015
      Posts
      5,313
      Mentioned
      57 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      202658
      रू-ब-रू खुद से हुआ हूँ, मुझमें मुझको तू मिला
      बादलों के इस जहाँ में आसमाँ तुझमें मिला
      पिघली है अब रात भी, है सहर भी ये नम
      ना खुदा मैं तो रहा, बन गया तू धरम

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •