• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  1
    Page 3 of 5 FirstFirst 12345 LastLast
    Results 21 to 30 of 41
    1. #21
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,700
      Mentioned
      202 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150616

      Default

      Quote Originally Posted by Ali Imran View Post


      Thullineela bright regal thulli neela bright
      Venma ethrayo aa haa.. venama ethrayo
      thulli neela bright?

      thullineelam haai ..regal thullineelam haai

      ingane alle?

    2. #22
      Active User
      This user has no status.
       
      I am:
      ----
       
      prithvi's Avatar
      Join Date
      Jul 2014
      Posts
      2,592
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      42637

      Default

      എല്ലാ വെള്ളിയാഴ്ചയും സൈക്കിൾ ഉം എടുത്തു കാസറ്റ് കടയിലേക്ക് ഒരു പോക്ക്..!! കടയിൽ ഇവൻ അടുക്കി വെച്ചിരിക്കുന്നത് കാണാൻ തന്നെ ഒരു അഴകാണ്.. വെള്ള സ്റ്റിക്കറിൽ ചുവപ്പ് മഷി കൊണ്ട് സിനിമയുടെ പേര്..!! കിട്ടിയ ഉടഞ്ഞേ ഒരു പിണ്ണാക്ക് അറിയിലിലും പൂപ്പൽ ഉണ്ടോ എന്ന് ആധികാരികം ആയി നോക്കി ഉറപ്പു വരുത്തും..!! ഉറപ്പ് വരുത്തിയ, പിന്നെ പുറത്തു ഇറങ്ങിയ ശേഷം ആ കവർ ഒന്ന് മണത്തു നോക്കും ( എത്രപേർ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് അറിയില്ല.. പുതിയ കാസറ്റ് ന് ഒരു പ്രത്യേക മണം ഉണ്ട് ..#Nosta )

      വെള്ളിയാഴ്ചത്തെ ചിത്രഗീതം എന്ന വൻ സംഭവം കഴിഞ്ഞാ പിന്നെ ഇതിന്റെ പുറകെ ആണ്..!! എല്ലാം കഴിഞ്ഞ് VCR യിലേക്ക് ഇവനെ ഇടുമ്പോ കാസറ്റ് അകത്തു പോകുന്ന ശബ്*ദം.. ആദ്യ ചിത്രം ടിവിയിൽ തെളിയുമ്പോ ഒരു വെട്ടലും..ബഹളവും ഒക്കെ..!! പിന്നീട് എല്ലാരും ചേർന്ന് ഒരു കാണൽ ..!!

      ഹാർമണി യുടെ ടേൺ ടാഡ.. മ്യൂസിക്കും.. വെൽഗേറ്റ് ആണേൽ തച്ചങ്കരിയുടെ ഉപദേശവും..ഒന്നും മറക്കില്ല രാമാ..!!

      ആദ്യമായി വ്യാജൻ കണ്ടതും കാസറ്റ് പരിപാടിയിലൂടെ തന്നെ..!! ആദ്യ ചിത്രം മീശ മാധവൻ..!! ആദ്യ ഇംഗ്ലീഷ് ചിത്രം Crocodile the lake Placid..അതും ദേവദൂതനും കൂടി എടുത്തോണ്ട് വന്നതൊക്കെ ചെറിയ ഒരു ഓർമ്മ ..!!

      ഞങ്ങടെ പഞ്ചായത്തിൽ ഒറ്റ കാസറ്റ് കടയെ ഒള്ളു..ഒരു കാസറ്റും 10, 200 പേരും... !!

      ഒരു മിനിറ്റ് വൈകിയ ആരേലും കാസറ്റ് കൊണ്ട് പോകുമോ എന്ന പേടി കൊണ്ട് സ്കൂളിൽ നിന്ന് വന്ന് യൂണിഫോം പോലും മാറ്റാതെ BSA SLR ഇൽ ഒരു വിടൽ ഉണ്ട്. ചവിട്ടി കിതച്ചു കടയിൽ ചെന്ന് ആ കാസറ്റ് കയ്യിൽ കിട്ടുമ്പോ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ.. അത് എത്ര ഐറ്റം നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്താലും,ഇതിന്റെ ആ സുഖം കിട്ടൂല്ല..!!

      ഒരിക്കൽ കൂടി അങ്ങനെ ഒക്കെ ഒന്ന് ആവാൻ സാധിച്ചിരുന്നു എങ്കിൽ

    3. #23
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,969
      Mentioned
      13 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126453

      Default

      Ammayude naatil povumbozhanu vhs aadyamay kaanunathu...tharavattil undayirunnu...96l aanu avidunnu ende veetileku konduvarunathu...tharavattil putyathu uncle konduvannapo njan athangu swanthamaki...

      Ormmayilula cinemagal

      CID unnikrishnan
      Devasuram
      Aakashadoothu
      Manichitrathazhu
      Kanoor delux
      Diliwala rajakumaran
      Kathalan
      Gentleman
      Minnaram
      Titanic
      The car

      Cassetile ads vallatha oru nostalgia aanu nowadays...entho palathum veendum kaanan vendi youtubel thappyalum kaanunila...chila portions matre ormmayulu..

    4. #24
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,700
      Mentioned
      202 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150616

      Default

      Quote Originally Posted by IddukI GolD View Post

      Cassetile ads vallatha oru nostalgia aanu nowadays...entho palathum veendum kaanan vendi youtubel thappyalum kaanunila...chila portions matre ormmayulu..
      njanum thappi kandilla

    5. #25
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,700
      Mentioned
      202 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150616

      Default

      Quote Originally Posted by prithvi View Post
      എല്ലാ വെള്ളിയാഴ്ചയും സൈക്കിൾ ഉം എടുത്തു കാസറ്റ് കടയിലേക്ക് ഒരു പോക്ക്..!! കടയിൽ ഇവൻ അടുക്കി വെച്ചിരിക്കുന്നത് കാണാൻ തന്നെ ഒരു അഴകാണ്.. വെള്ള സ്റ്റിക്കറിൽ ചുവപ്പ് മഷി കൊണ്ട് സിനിമയുടെ പേര്..!! കിട്ടിയ ഉടഞ്ഞേ ഒരു പിണ്ണാക്ക് അറിയിലിലും പൂപ്പൽ ഉണ്ടോ എന്ന് ആധികാരികം ആയി നോക്കി ഉറപ്പു വരുത്തും..!! ഉറപ്പ് വരുത്തിയ, പിന്നെ പുറത്തു ഇറങ്ങിയ ശേഷം ആ കവർ ഒന്ന് മണത്തു നോക്കും ( എത്രപേർ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് അറിയില്ല.. പുതിയ കാസറ്റ് ന് ഒരു പ്രത്യേക മണം ഉണ്ട് ..#Nosta )

      വെള്ളിയാഴ്ചത്തെ ചിത്രഗീതം എന്ന വൻ സംഭവം കഴിഞ്ഞാ പിന്നെ ഇതിന്റെ പുറകെ ആണ്..!! എല്ലാം കഴിഞ്ഞ് VCR യിലേക്ക് ഇവനെ ഇടുമ്പോ കാസറ്റ് അകത്തു പോകുന്ന ശബ്*ദം.. ആദ്യ ചിത്രം ടിവിയിൽ തെളിയുമ്പോ ഒരു വെട്ടലും..ബഹളവും ഒക്കെ..!! പിന്നീട് എല്ലാരും ചേർന്ന് ഒരു കാണൽ ..!!

      ഹാർമണി യുടെ ടേൺ ടാഡ.. മ്യൂസിക്കും.. വെൽഗേറ്റ് ആണേൽ തച്ചങ്കരിയുടെ ഉപദേശവും..ഒന്നും മറക്കില്ല രാമാ..!!

      ആദ്യമായി വ്യാജൻ കണ്ടതും കാസറ്റ് പരിപാടിയിലൂടെ തന്നെ..!! ആദ്യ ചിത്രം മീശ മാധവൻ..!! ആദ്യ ഇംഗ്ലീഷ് ചിത്രം Crocodile the lake Placid..അതും ദേവദൂതനും കൂടി എടുത്തോണ്ട് വന്നതൊക്കെ ചെറിയ ഒരു ഓർമ്മ ..!!

      ഞങ്ങടെ പഞ്ചായത്തിൽ ഒറ്റ കാസറ്റ് കടയെ ഒള്ളു..ഒരു കാസറ്റും 10, 200 പേരും... !!

      ഒരു മിനിറ്റ് വൈകിയ ആരേലും കാസറ്റ് കൊണ്ട് പോകുമോ എന്ന പേടി കൊണ്ട് സ്കൂളിൽ നിന്ന് വന്ന് യൂണിഫോം പോലും മാറ്റാതെ BSA SLR ഇൽ ഒരു വിടൽ ഉണ്ട്. ചവിട്ടി കിതച്ചു കടയിൽ ചെന്ന് ആ കാസറ്റ് കയ്യിൽ കിട്ടുമ്പോ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ.. അത് എത്ര ഐറ്റം നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്താലും,ഇതിന്റെ ആ സുഖം കിട്ടൂല്ല..!!

      ഒരിക്കൽ കൂടി അങ്ങനെ ഒക്കെ ഒന്ന് ആവാൻ സാധിച്ചിരുന്നു എങ്കിൽ
      vyajan annum innum preshnam thanneyaayirunnu ..camera print enna omanapperil ariyappettirunna sadhanam..palathilum aalukalde thalayum okke kanaamayirunnu ..adwaithathinte camera print irangungayum..athu raidil pidikkukayum cheythathokke orma varunnu

      njan ettavum kooduthal kanda cinema ..irupatham noottandu ..veettil eppozhum parayum irupatham noottandu avanoru irupathu thavana enkilum kandu kaanum ennu ..oro dialogueum kaanapaadam aayirunnu

      shammi kapoor hits,malayalam songs(triveni,nadhi etc songs ullathu) angane kurachu cassettes kaiyyil undayirunnu

    6. #26
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,700
      Mentioned
      202 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150616

      Default


    7. #27
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,700
      Mentioned
      202 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150616

      Default

      entel undarnnathu sharp HQ aayirunnennu thonnunnu...it was a VCR ..which had a recording function as well (ente kaiyyiliruppinu aa button njan kedaakki )

    8. #28
      Active User
      This user has no status.
       
      I am:
      ----
       
      renjith mvk's Avatar
      Join Date
      Mar 2010
      Location
      MUSCAT/MAVELIKARA
      Posts
      62,467
      Mentioned
      9 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      48115

      Default

      Quote Originally Posted by Sree View Post
      aadyamayi thundu kaanunnathum ingane aanu....annu PAL ennoru sambhavam undaayirunnu....anganathe PAL system ulla oru casette kondu vannu..VCR il ittu oru chukkum kandillaa...VCR kedaanennu vechu...oru frnd nte veettil chennu...appol avante veettukaar veettil undaayirunnu...avar pokunna divasam parayam ennu paranju....2 days wait cheithu.....angane avante veettil kondu chennu ittappolum athee gathi...pinnee oru VCR repar kada njangalude aduthu undaayirunnu avide kondu chennu ittu kandu....

      PAL sambhavam enthaanennu ippolum ariyillaa....
      ആദ്യ ദിവസങ്ങളിൽ മുഴുവൻ കിട്ടിയ കട്ട ഡീഗ്രേഡിങ് അതിജീവിച്ചു ഒരു മലയാള സിനിമ ബ്ലോക്ക്* ബസ്റ്റർ ആവുന്നത് ചരിത്രം.#ODIYAN !

      ODIYAN - BLOCK BUSTER


      കൊച്ചി മൾട്ടിപ്ലെക്സിൽ വെറും 65% റേറ്റിംഗ് വെച്ച് 1 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഒരേ ഒരു സിനിമ#ODIYAN.അതാണ് ലാലേട്ടൻ മലയാളിക്ക്


      ODIYAN created new 1st Day record in Kerala with 7+cr gross.


      PULIMURUGAN, OPPAM, MVT and VILLAIN crossed 50L @ TVM ARIESPLEX

    9. #29
      No Adi. Only Vedi
      This user has no status.
       
      I am:
      ----
       
      ~~Meesha Madhavan~~'s Avatar
      Join Date
      Jun 2009
      Posts
      59,045
      Mentioned
      99 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      82861

      Default

      Premathinte parimalam ethra olichu vechaalum olichirikkilla

    10. #30
      King Of Acting
      This user has no status.
       
      I am:
      ----
       
      Ali Imran's Avatar
      Join Date
      Jun 2009
      Posts
      60,552
      Mentioned
      7 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      22929

      Default

      Quote Originally Posted by Sree View Post


      thulli neela bright?

      thullineelam haai ..regal thullineelam haai

      ingane alle?
      Annghanavum
      Ormayil ninnum ezhuthiyathale 5-6 wordsoke maarum

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •