നീ ഇക്കയുടെ സിനിമകളുടെ ആദ്യദിവസത്തെ ബുക്കിങ് സ്റ്റാറ്റസ് എടുത്തു നോക്കടാ... അതിൽ കാണുന്നതു പോലെ പച്ചപ്പും ഹരിതാഭയും വേറെ എവിടെ കാണാനാവും!!!
ഗുഡ് നൈറ്റ് സൂർത്തുക്കളേ...
![]()
മലയാള സിനിമയിൽ
- ഏറ്റവും കൂടുതൽ താരമൂല്ല്യം ഉള്ള നായകൻ
- ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകൻ
- ഏറ്റവും കൂടുതൽ സാറ്റ്ലൈറ്റ് റൈറ്റ് കിട്ടുന്ന നായകൻ
- ഏറ്റവും കൂടുതല്* ഹിറ്റും,സൂപ്പര്* ഹിറ്റും, ബ്ലോക്ബസ്റ്ററുകളും ഉള്ള നായകൻ
- എല്ലാത്തിലും ഉപരി ഏറ്റവും കൂടുതൽആരാധകരുള്ള നായകൻ
മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ
ഫാൻസ് ഷോ ലിസ്റ്റ് ഇടുന്നില്ല പ്രമുഖ ഫാൻസ്![]()
ലിസ്റ്റിൽ ഗുരുവായൂർ ക്ഷേത്രം വരെ ഉണ്ടന്നാകേട്ടത്![]()
മലയാള സിനിമയിൽ
- ഏറ്റവും കൂടുതൽ താരമൂല്ല്യം ഉള്ള നായകൻ
- ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകൻ
- ഏറ്റവും കൂടുതൽ സാറ്റ്ലൈറ്റ് റൈറ്റ് കിട്ടുന്ന നായകൻ
- ഏറ്റവും കൂടുതല്* ഹിറ്റും,സൂപ്പര്* ഹിറ്റും, ബ്ലോക്ബസ്റ്ററുകളും ഉള്ള നായകൻ
- എല്ലാത്തിലും ഉപരി ഏറ്റവും കൂടുതൽആരാധകരുള്ള നായകൻ
മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ
from FB
>>>>>>>>>>>നടനവിസ്മയം ഗ്രൂപ്പ് <<<<<<<<<<<<<<<
മമ്മൂട്ടിയുടെ തള്ള് ഫാൻസിനോട് തന്നെയാണ് പറയുന്നത്
ഫാൻസ്* ഷോ നടത്തുന്നതും ..ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നതും ..ഒക്കെ സിനിമയ്ക്ക് ഗുണകരമാവുന്ന കാര്യം തന്നെ....ആരോഗ്യകരമായ മത്സരം ഈ കാര്യത്തിൽ രണ്ടു വലിയ താരങ്ങളുടെ ആരാധകർ തമ്മിൽ വലിയ പ്രെശ്നം ഉണ്ടാക്കുന്ന ഒന്നല്ല എന്നുള്ളതും സത്യം ..
അങ്ങനെയിരിക്കെ തന്നെ.ഫാൻസ്* ഷോ ലിസ്റ്റിൽ ചെറിയ ചില വീഴ്ചകൾ വരുന്നത് സ്വാഭാവികം മാത്രം..ഒന്നോ രണ്ടോ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ആവുന്നതും സ്വാഭാവികം..പക്ഷെ 156 ഫാൻസ്* ഷോയുടെ ലിസ്റ്റ് മാസ്റ്റർ പീസിന് വേണ്ടി പ്രസിദ്ധീകരിച്ച ഇക്ക ഫാൻസ്* ...ആ ലിസ്റ്റിൽ തള്ളി കയറ്റിയിരിക്കുന്നത് ഏതാണ്ട് 55 ഓളം ഇല്ലാത്ത ഫാൻസ്* ഷോകൾ ...
ഇല്ലാത്ത ഫാൻസ്* ഷോകൾ എന്ന് പറയുമ്പോൾ..ഓൺലൈനിൽ ടിക്കറ്റ് കൊടുക്കുന്നതും .ഷോ ഇല്ലാത്ത സ്*ക്രീനിൽ ഫാൻസ്* ഷോ എന്ന് തള്ളിയതും.. ടിക്കറ്റുകൾ മുഴുവനായും ഫാൻസുകാർ വാങ്ങിക്കാത്ത ഷോകളും ഒക്കെ ഉൾപ്പടെ ...
അല്ല ഇക്ക ഫാൻസ്* നിങ്ങളൊക്കെ എന്ത് ജന്മങ്ങൾ ആണ്..ഇത്രയ്ക്കും ഫ്രസ്ട്രേറ്റഡ് ആവുന്നത് എന്തിനാണ്...????
വില്ലൻ 150 + ഫാൻസ്* ഷോകൾ നടത്തിയതാണ് AKMCWA ...
ഇത് നിങ്ങൾക്കും മറികടക്കാം..അത് ശരിയായ രീതിയിൽ ഫാൻസ്* ഷോകൾ നടത്തിയിട്ട് ആയിക്കൂടെ....???കുറച്ചെങ്കിലും ഉളുപ്പ് നിങ്ങൾക്ക് ഉണ്ടേൽ ഇമ്മാതിരി പണി നിങ്ങൾ ചെയ്യുമോ..?? 4 ദിവസം 20 കോടി തള്ളിയ മമൂട്ടിയുടെ ഫാൻസ്* ആണ് ഞങ്ങൾ എന്ന് നിങ്ങൾ പല തവണ വിളിച്ചോതിയതാണ് ...എങ്കിലും ഇത്രയ്ക്കും അധഃപതനം എന്തിനാണ് ???
വില്ലന്റെ ഒന്നോ രണ്ടോ ഷോകളിലെ ചില മിസ്റ്റേക്കുകൾ ചൂണ്ടി കാണിച്ചു കൊമ്പു കോർക്കാൻ വന്ന നിങ്ങൾ 50 തിലധികം മാസ്റ്റർ പീസിന് തള്ളി കയറ്റി എന്ത് സായൂജ്യമാണ് നേടുന്നത് ...??
മാസ്റ്റർ പീസ് ഫാൻസ്* ഷോ ലിസ്റ്റ് അങ്ങനെ ആവും ഇങ്ങനെ ആവും എന്നൊക്കെ അങ്ങോട്ട് ഗീർവാണം അടിച്ചിട്ട് ഇജ്ജാതി ഊമ്പിയ പരിപാടി കാണിക്കുന്നോടെ ...നിനക്കൊക്കെ ഇതിലും നല്ലത് വേറെ വല്ല പണിക്കും പോവുന്നത് ആണ് ..
നീയൊക്കെ പബ്ലിഷ് ചെയ്ത 156 ലിസ്റ്റിൽ ..നമ്മൾ ഇത് വരെ കണ്ടു പിടിച്ചതു 55 ഫെയ്ക്ക് ഫാൻസ്* ഷോകൾ ...ഞങ്ങൾ കണ്ടു പിടിക്കാത്തത് കുറഞ്ഞത് ഒരു 5 എണ്ണം എങ്കിലും കാണും എന്നുറപ്പ്..അത് വഴിയേ അറിയിക്കാം ..
മാസ്റ്റർ പീസ് ഫാൻസ്* ഷോകൾ 100 കടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു....!!!!!
നീയൊക്കെ ഈ ഭൂമി മലയാളം വിടുന്നെനു മുന്നേ വല്ല സത്യവും പറയുമോടെ ..കഷ്ട്ടം തന്നെ
ഇനി നീ ഒക്കെ എന്താണ് പറയാൻ പോവുന്നത് ..യാതൊരു ഉളുപ്പും നിനക്കൊന്നും ഇല്ലാത്തതിനാൽ ..എന്ത് വേണേലും തള്ളി വിടാം എന്ന് കരുതിയാൽ..അത് ഇവിടെ ചെലവാകില്ല .....
പിന്നെ ഒരു കാര്യം പറയാം ഈ ലിസ്റ്റിൽ 100 % സീറ്റുകൾ ഫാൻസ്* ഏറ്റെടുത്ത് നടത്തുന്ന ഏതെങ്കിലും ഫാൻസ്* ഷോകൾ ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കാൻ വ്യക്തമായ പ്രൂഫുമായി നട്ടെല്ലുള്ള ഇക്ക ഫാൻസ്* മുന്നോട്ട് വരണം ...അല്ലാതെ ഇവിടെ കിടന്നു മോങ്ങരുത് ....!!!!!!!!!
>>>>>>>>>>>നടനവിസ്മയം ഗ്രൂപ്പ് <<<<<<<<<<<<<<<
![]()
മലയാള സിനിമയിൽ
- ഏറ്റവും കൂടുതൽ താരമൂല്ല്യം ഉള്ള നായകൻ
- ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകൻ
- ഏറ്റവും കൂടുതൽ സാറ്റ്ലൈറ്റ് റൈറ്റ് കിട്ടുന്ന നായകൻ
- ഏറ്റവും കൂടുതല്* ഹിറ്റും,സൂപ്പര്* ഹിറ്റും, ബ്ലോക്ബസ്റ്ററുകളും ഉള്ള നായകൻ
- എല്ലാത്തിലും ഉപരി ഏറ്റവും കൂടുതൽആരാധകരുള്ള നായകൻ
മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ
ഞാൻ ഒരു കട്ട ലാലേട്ടൻ ഫാൻ ആണ് എനിക് പ്രെമുഖ പടം വളരെ അധികം ഇഷ്ടായി എന്നുള്ള നാടകം തുടങ്ങാൻ ആയോ ഗയ്*സ് ???![]()