• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  41
    Likes Likes:  445
    Page 1 of 561 1231151101501 ... LastLast
    Results 1 to 10 of 5607
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Mr.Optimist's Avatar
      Join Date
      May 2015
      Posts
      11,087
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2456

      Default 💪 Madhura Raja ◆ Mega★MaMMooTTy ◆ Vaishak ◆ UdayaKrishna 💪



      RAJA 2 - THE RETURN OF POKKIRI













      പ്രിയരേ...


      എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...
      ഈ പുതുവർഷം എനിക്ക് ഏറെ ആഹ്ലാദകരമാക്കിത്തന്നത് നിങ്ങളാണ്...
      നിങ്ങളുടെ പിന്തുണയാണ്...
      പുലിമുരുകൻ എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം, നിങ്ങൾ ഒരു ആഘോഷമാക്കി മാറ്റിയതുകൊണ്ടാണ് ഈ പുതുവത്സരദിനത്തിൽ നിങ്ങളോടു സംസാരിക്കാൻ എനിക്ക് ആയുസ്സ് ലഭിക്കുന്നത്...
      ഏവർക്കും ഒരിക്കൽ കൂടി നന്ദി...
      നിങ്ങൾ നൽകിയ പ്രോത്സാഹനം
      എനിക്ക് കൂടുതൽ കരുത്ത് പകരുന്നുണ്ട്...
      അതുകൊണ്ടുതന്നെ ഈ പുതുവത്സരദിനത്തിൽ
      എന്റെ പുതിയ സ്വപ്*നങ്ങൾ
      നിങ്ങളുമായി ഞാൻ പങ്കുവെക്കുകയാണ് ....


      മെഗാസ്റ്റാർ മമ്മൂക്കയോടൊപ്പം രണ്ടാമതൊരു ചിത്രം...
      ഒരുപാടുനാളായി എന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങളിൽ ഒന്നാണത്...
      ഏറെ കാലത്തെ കാത്തിരിപ്പിനുശേഷം ആ സ്വപ്നം യാഥാർഥ്യമാവുകയാണ്...
      പുലിമുരുകന് ശേഷം, ഞാനും നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും, തിരക്കഥാകൃത്ത് ഉദയ്*കൃഷ്ണയും ഒരുമിക്കുന്ന അടുത്തചിത്രം മമ്മൂക്കയോടൊപ്പമാണെന്ന സന്തോഷം, ഏറെ അഭിമാനത്തോടെ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ...


      പുലിമുരുകന് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന ചിത്രവും ഇത് തന്നെയാണ്...
      ഈ സന്തോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്...

      2010ൽ നിങ്ങൾ ഒരു വലിയ വിജയമാക്കിത്തന്ന പോക്കിരിരാജ എന്ന സിനിമയിലെ 'രാജാ' തന്നെയാണ് പുതിയ സിനിമയിലേയും നായകകഥാപാത്രം...
      മമ്മൂക്കയിൽ നിന്നും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കംപ്ലീറ്റ് ഫാമിലി മാസ്സ് എന്റർടൈനർ തന്നെയായിരിക്കും രാജാ 2 .
      പോക്കിരിരാജ ഇറങ്ങിയ 2010ലെ
      ആസ്വാദനരീതിയിൽ നിന്നും,
      2017ൽ എത്തുമ്പോൾ ധാരാളം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്...
      അതുകൊണ്ടുതന്നെ രാജാ 2, പോക്കിരിരാജ എന്ന സിനിമയുടെ തുടർച്ചയല്ല,
      'രാജാ 'എന്ന കഥാപാത്രത്തിന്റെ മാത്രം തുടർച്ചയാണ്...
      പുതിയ ചിത്രത്തിൽ 'രാജാ ' എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്.
      കഥയും, കഥാപശ്ചാത്തലവും, ആഖ്യാനരീതിയും തികച്ചും പുതിയതാണ്

      രാജാ 2, കൂടുതൽ ചടുലവും
      കൂടുതൽ സാങ്കേതികമികവ് നിറഞ്ഞതുമാണ്.
      പൂർണമായും 2017ലെ ചിത്രം...
      'രാജാ 2' ഒരാഘോഷമാക്കിമാറ്റാൻ ചിത്രത്തോടൊപ്പം നിങ്ങളെല്ലാവരുമുണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു...



      ഹൃദയപൂർവം...
      വൈശാഖ്.
      Last edited by Bheeman Reghu; 27th July 2017 at 04:40 PM.

    2. #2
      Active User
      This user has no status.
       
      I am:
      ----
       
      Mr.Optimist's Avatar
      Join Date
      May 2015
      Posts
      11,087
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2456

      Default

      BOOKED.....

    3. #3
      Active User
      This user has no status.
       
      I am:
      ----
       
      Mr.Optimist's Avatar
      Join Date
      May 2015
      Posts
      11,087
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2456

      Default

      BOOKED.......

    4. #4
      Active User
      This user has no status.
       
      I am:
      ----
       
      Mr.Optimist's Avatar
      Join Date
      May 2015
      Posts
      11,087
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2456

      Default

      VYSHAK :


      പോക്കിരിരാജ ഇറങ്ങിയ 2010ലെആസ്വാദനരീതിയിൽ നിന്നും,2017ൽ എത്തുമ്പോൾ ധാരാളം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്...അതുകൊണ്ടുതന്നെ രാജാ 2, പോക്കിരിരാജ എന്ന സിനിമയുടെ തുടർച്ചയല്ല,'രാജാ 'എന്ന കഥാപാത്രത്തിന്റെ മാത്രം തുടർച്ചയാണ്...പുതിയ ചിത്രത്തിൽ 'രാജാ ' എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്.കഥയും, കഥാപശ്ചാത്തലവും, ആഖ്യാനരീതിയും തികച്ചും പുതിയതാണ് .രാജാ 2, കൂടുതൽ ചടുലവുംകൂടുതൽ സാങ്കേതികമികവ് നിറഞ്ഞതുമാണ്.പൂർണമായും 2017ലെ ചിത്രം...'രാജാ 2' ഒരാഘോഷമാക്കിമാറ്റാൻ ചിത്രത്തോടൊപ്പം നിങ്ങളെല്ലാവരുമുണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു..

    5. #5
      Active User
      This user has no status.
       
      I am:
      ----
       
      Mr.Optimist's Avatar
      Join Date
      May 2015
      Posts
      11,087
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2456

      Default

      ..... ... ...

    6. #6
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,729
      Mentioned
      31 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60190

      Default


    7. #7
      Gangs of Vadakkunathan
      This user has no status.
       
      I am:
      ----
       
      Snoopy's Avatar
      Join Date
      Nov 2014
      Location
      Thrissur/Coimbatore/Bangalore
      Posts
      4,413
      Mentioned
      45 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      553660

      Default

      Raja II - The King is Back
      IF IT CAN BE WRITTEN OR THOUGHT, IT CAN BE FILMED

    8. #8
      Active User
      is Dr. Strangelove
       
      I am:
      Bemused
       
      Smartu's Avatar
      Join Date
      Jun 2014
      Location
      Bangalore/Thrissur
      Posts
      18,860
      Mentioned
      205 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      42238

      Default

      പുകവലി ആരോഗ്യത്തിന് ഹാനികരമാണ്

    9. #9
      Active User
      This user has no status.
       
      I am:
      ----
       
      Mr.Optimist's Avatar
      Join Date
      May 2015
      Posts
      11,087
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2456

      Default

      ................

    10. #10
      moksham marghi
      is Lokhame tharavadu
       
      I am:
      ----
       
      rambho's Avatar
      Join Date
      Mar 2013
      Location
      lokhame tharavadu
      Posts
      9,963
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3148

      Default


    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •