• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  11
    Likes Likes:  340
    Page 160 of 168 FirstFirst ... 60110150158159160161162 ... LastLast
    Results 1,591 to 1,600 of 1673
    1. #1591
      Active User
      This user has no status.
       
      I am:
      ----
       
      Asn's Avatar
      Join Date
      Nov 2018
      Location
      Calicut
      Posts
      1,495
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      114

      Default

      Marakkar: Arabikadalinte Simham to be released in IMAX format?

      The Priyadarshan directorial ‘Marakkar: Arabikadalinte Simham’ is scheduled to hit screens only in March 2020 but talks regarding its release have already started online. Since it is the most expensive Malayalam film ever made, there are a lot of expectations on it. Currently, there is a buzz around that the makers are planning to release the film in IMAX format.

      If the news turns out to true, it will be a first in Malayalam. However, it must be noted that there are only 15 IMAX screens in India and none so far in Kerala. If the makers can pull it off, Malayalam movie lovers outside the state and in overseas countries can enjoy the epic film in all its glory. A Chinese version is also in the planning, which is also likely to be released in this same format.

      Though ‘Marakkar’ was shot on floors only for 3 months, it’s post-production has lasted over 9 months now. Such is the scale of the project that it requires over a year to complete the VFX and CG works. The film is based on the life of Kunjali Marakkar IV. Kunjali Marakkar was the title given to the naval chief of Zamorin of Calicut in the 16th century, whose duty was to protect the coast against the invading Portuguese army. Superstar Mohanlal plays the lead role of Kunjali Marakkar IV.

      The cast also includes several other big stars from across the country. Suniel Shetty, Arjun Sarja, Keerthy Suresh, Ashok Selvan, Kalyani Priyadarshan, Prabhu, Mukesh, Suhasini Maniratnam, Fazil, Siddique, Manju Warrier, Baburaj, Nedumudi Venu, Hareesh Perady, Nandu, Innocent, Ganesh Kumar, Suresh Kumar and many others are part of the film. National award winning cinematographer Tirru and production designer Sabu Cyril are some of the big names in the technical crew.

      Aashirvad Cinemas, Confident Group and Moonshot Entertainment are jointly producing the film, which is said to be made on a budget of over Rs 100 crores.
      Last edited by Asn; 16th November 2019 at 12:23 PM.

    2. #1592
      Active User
      This user has no status.
       
      I am:
      ----
       
      Asn's Avatar
      Join Date
      Nov 2018
      Location
      Calicut
      Posts
      1,495
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      114

    3. #1593
      Active User
      This user has no status.
       
      I am:
      ----
       
      Asn's Avatar
      Join Date
      Nov 2018
      Location
      Calicut
      Posts
      1,495
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      114

      Default

      *മരക്കാർ അറബിക്കടലിന്റെ സിംഹംMARAKKAR - Arabikadalinte Simham**Mohanlal**Priyadarshan**Aashirvad Cinemas**March 2020 Release**(updates)*

      ~30% മാത്രം vfx വർക്ക് പൂർത്തിയായ ഒരു സിനിമയുടെ പ്രൊഡ്യൂസറുടെ നിർബന്ധം കൊണ്ട് മാത്രം രണ്ട് ദിവസം കൊണ്ട് തട്ടികൂട്ടി ഉണ്ടാക്കിയ ഒരു സനീക്കിപീക് വിഡിയോ കണ്ടാണ് നമ്മൾ അത്ഭുതപ്പെട്ടത്MARAKKAR - Arabikadalinte Simham**Mohanlal**Priyadarshan**Aashirvad Cinemas**March 2020 Release**
      ~അധികം ലൊക്കേഷൻ പിക്*സും മറ്റും ഒന്നും ഇതുവരെ പുറത്താകാതെ സർപ്രൈസ് ആക്കി വെച്ചിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ സിനിമ.
      ~FL ഉടൻ വരുന്നതായിരിക്കും.പോസ്റ്ററിൽ ഇപ്പോൾ ഉള്ള ടൈറ്റിലിന്റെ ഫോണ്ടും കളറും അടക്കം എല്ലാം മാറും.
      ~FL നെ മുന്നേയോ അല്ലെങ്കിൽ അതിന് ശേഷമോ മോഷൻ ടീസർ ഇറക്കാനുള്ള ചാൻസ് ഉണ്ട്.
      ~നാല് പാട്ടുകൾ ആണ് സിനിമയിൽ ഉള്ളതായി പറയുന്നത്,നാലിന്റെയും വിശ്വൽസ് സ്ക്രീനിംഗ് കഴിഞ്ഞു.
      ~കേരളത്തിൽ മാത്രം 500+ സ്ക്രീനിൽ റീലീസിന് തയാറാകുന്നു.
      ~I-max സ്ക്രീനിങ്ങിന് ഒരുകുന്ന ആദ്യത്തെ മലയാള സിനിമ.
      ~മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി,കന്നഡ എന്നീ ഭാഷകളിൽ ഒരേ ദിവസം WW റിലീസ്.
      ~WW സ്ക്രീൻ കൗണ്ട് റെക്കോര്ഡ് റിലീസ്.
      ~ചൈനയിലും അതെ ദിവസം ഇറക്കാൻ ശ്രമിക്കുന്നു.(ചൈനയിൽ റിലീസ് ആകുന്ന ആദ്യത്തെ മലയാള സിനിമ)
      ~അറബിക് ഭാഷയിലും റിലീസ് ഉണ്ടാകും.


      *മലയാളത്തിലെ ഏറ്റവും വലിയ മോഷൻ പിക്ചർMARAKKAR - Arabikadalinte Simham**Mohanlal**Priyadarshan**Aashirvad Cinemas**March 2020 Release***

      *Get Set for witnessing the ultimate level of Mollywood!!!*
      *_Mar 2020MARAKKAR - Arabikadalinte Simham**Mohanlal**Priyadarshan**Aashirvad Cinemas**March 2020 Release**_*

    4. #1594
      Active User
      This user has no status.
       
      I am:
      ----
       
      Asn's Avatar
      Join Date
      Nov 2018
      Location
      Calicut
      Posts
      1,495
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      114

    5. #1595
      Active User
      This user has no status.
       
      I am:
      ----
       
      Asn's Avatar
      Join Date
      Nov 2018
      Location
      Calicut
      Posts
      1,495
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      114

      Default

      മലയാളക്കര കാണാനിരിക്കുന്ന സസ്പെൻസ് മരക്കാറിലൂടെയാണ്..!
      വരാനിരിക്കുന്നത് പുതിയ റെക്കോഡുകൾ.. !



      മമ്മൂട്ടിയുടെ മാമാങ്കമാണ് ഉടന്* റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. അമ്പത് കോടിയോളം മുതല്* മുടക്കില്* ഒരുക്കുന്ന സിനിമ ഡിസംബറില്* ആണ് റിലീസ് ചെയ്യുന്നത്. ഇതോടെ മാമാങ്കം ആയിരിക്കും മലയാളത്തില്* നിന്നും ഇതുവരെ നിര്*മ്മിച്ച ഏറ്റവും വലിയ ചിത്രം. എന്നാല്* തൊട്ട് പിന്നാലെ മോഹന്*ലാല്* നായകനാവുന്ന മരക്കാര്* അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലേക്ക് എത്തും.

      നൂറ് കോടിയ്ക്ക് അടുത്ത് മുതല്* മുടക്ക് ആവശ്യമായി വന്നിട്ടുണ്ടെന്ന് കണക്ക് വിവരങ്ങള്* സൂചിപ്പിക്കുന്ന മരക്കാര്* അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിലും പ്രത്യേകതകള്* ഉണ്ടാവുമെന്നാണ് ഇപ്പോള്* അറിയുന്നത്. മാര്*ച്ചില്* റിലീസ് പ്ലാന്* ചെയ്തിരിക്കുന്ന ചിത്രം കേരളത്തില്* ഇതുവരെ കാണാത്ത വിധമുള്ള സാങ്കേതിക വിദ്യകളോടെയായിരിക്കും തിയറ്ററുകളിലേക്ക് എത്തുക.

      ഐമാക്*സ് ഫോര്*മാറ്റില്* മര്*ക്കാര്* അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാന്* അണിയറ പ്രവര്*ത്തകര്* തീരുമാനിക്കുന്നതായിട്ടാണ് റിപ്പോര്*ട്ടുകള്*. ഔദ്യോഗികമായി ഇക്കാര്യം പുറത്ത് വന്നിട്ടില്ലെങ്കിലും പ്രേക്ഷകര്* ഇതുവരെ കാണാത്ത ദൃശ്യഭംഗി ഒരുക്കുമെന്നാണ് അറിയുന്നത്. മരക്കാര്* എത്തുന്നത് ഐമാക്*സ് ഫോര്*മാറ്റില്* ആണെങ്കില്* മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ റെക്കോര്*ഡ് സിനിമയുടെ പേരിലാവും. 15 ഐമാക്*സ് സ്*ക്രീനുകളെ ഇന്ത്യയില്* തന്നെ ആകെ ഉള്ളു. ഇതുവരെ കേരളത്തില്* അത്തരമൊന്നില്ല. എന്നാല്* നിര്*മാതാക്കള്* അതും എത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് അറിയുന്നത്.

      ഇതേ ഫോര്*മാറ്റില്* തന്നെ ചൈനയിലും സിനിമ എത്തിക്കാനാണ് ശ്രമം. മോഹന്*ലാലിന്റെ ഇട്ടിമാണി മേഡ് ഇന്* ചൈന എന്ന സിനിമയുടെ റിലീസിിന് മുന്*പ് തന്നെ ചൈനയിലും ആശീര്*വാദ് ഓഫീസ് തുടങ്ങിയിരുന്നു. ഇതോടെ മോഹന്*ലാല്* സിനിമകളെല്ലാം വലിയ പ്രധാന്യത്തോടെ ചൈനയിലും എത്തുമെന്ന കാര്യത്തില്* ഉറപ്പ് വന്നിരിക്കുകയാണ്. നിലവില്* മരക്കാര്* അറബിക്കടലിന്റെ സിംഹം ചിത്രീകരണം പൂര്*ത്തിയാക്കി കഴിഞ്ഞ 9 മാസമായി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്* വര്*ക്കുകള്* നടക്കുകയാണ്.

      വിഎഫ്എക്*സ് സാങ്കേതിക വിദ്യകളോട് കൂടി ഏഡിറ്റിങ് ഏകദേശം പൂര്*ത്തിയായി എന്നാണ് സൂചന. അടുത്ത മാര്*ച്ച് അവസാന ആഴ്ചയോട് കൂടി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മരക്കാരിന്റെ അണിയറ പ്രവര്*ത്തകര്*. ഇതിന് തൊട്ട് മുന്*പായി വലിയ രീതിയിലുള്ള പ്രമോഷനും ആരംഭിക്കുമെന്നാണ് അറിയുന്നത്. കോഴിക്കോടുണ്ടായിരുന്ന സാമുതിരിയുടെ പടത്തലവന്മാരായ കുഞ്ഞാലി മരക്കാന്മാരുടെ കഥയുമായിട്ടെത്തുന്ന ചിത്രമാണിത്. കുഞ്ഞാലി മരക്കാര്* നാലാമന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.

      മോഹന്*ലാലിനെ നായകനാക്കി പ്രിയദര്*ശന്* സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രണവ് മോഹന്*ലാല്* ആണ് കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലം അഭിനയിക്കാന്* എത്തുന്നത്. മഞ്ജു വാര്യരാണ് നായിക. തമിഴ് സൂപ്പര്* താരം അര്*ജുന്* സര്*ജ, പ്രഭു, ബോളിവുഡ് നടന്* സുനില്* ഷെട്ടി, കീര്*ത്തി സുരേഷ്, മധു, ഫാസില്*, കല്യാണി പ്രിയദര്*ശന്*, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്*, എന്നിങ്ങനെ നിരവധി താരങ്ങള്* അണിനിരക്കുന്നു. ആശീര്*വാദ് സിനിമാസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്*ന്നാണ് നിര്*മാണം.

    6. #1596
      Active User
      This user has no status.
       
      I am:
      ----
       
      Asn's Avatar
      Join Date
      Nov 2018
      Location
      Calicut
      Posts
      1,495
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      114

    7. #1597
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Mar 2013
      Location
      amalapuram
      Posts
      1,000
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      666

      Default

      ഒരു കാര്യം മാത്രമേ പേടിയുള്ളു ഇക്കേടെ വോയിസ്*ഓവർ വിവരണം തുടങ്ങിയ ദുശ്ശകുനം ഒന്നും ഉണ്ടാവരുത്. ലക്ഷണകേടാണ് ഒടിയൻ ഒരു മുന്നറിയിപ്പ്

    8. #1598
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,793
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60195

      Default

      Thank you very much for the updates.

      Who is that producer who was adamant to release a sneak peak ?
      FL - Means what ?


      Quote Originally Posted by Asn View Post
      *മരക്കാർ അറബിക്കടലിന്റെ സിംഹംMARAKKAR - Arabikadalinte Simham**Mohanlal**Priyadarshan**Aashirvad Cinemas**March 2020 Release**(updates)*

      ~30% മാത്രം vfx വർക്ക് പൂർത്തിയായ ഒരു സിനിമയുടെ പ്രൊഡ്യൂസറുടെ നിർബന്ധം കൊണ്ട് മാത്രം രണ്ട് ദിവസം കൊണ്ട് തട്ടികൂട്ടി ഉണ്ടാക്കിയ ഒരു സനീക്കിപീക് വിഡിയോ കണ്ടാണ് നമ്മൾ അത്ഭുതപ്പെട്ടത്MARAKKAR - Arabikadalinte Simham**Mohanlal**Priyadarshan**Aashirvad Cinemas**March 2020 Release**
      ~അധികം ലൊക്കേഷൻ പിക്*സും മറ്റും ഒന്നും ഇതുവരെ പുറത്താകാതെ സർപ്രൈസ് ആക്കി വെച്ചിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ സിനിമ.
      ~FL ഉടൻ വരുന്നതായിരിക്കും.പോസ്റ്ററിൽ ഇപ്പോൾ ഉള്ള ടൈറ്റിലിന്റെ ഫോണ്ടും കളറും അടക്കം എല്ലാം മാറും.
      ~FL നെ മുന്നേയോ അല്ലെങ്കിൽ അതിന് ശേഷമോ മോഷൻ ടീസർ ഇറക്കാനുള്ള ചാൻസ് ഉണ്ട്.
      ~നാല് പാട്ടുകൾ ആണ് സിനിമയിൽ ഉള്ളതായി പറയുന്നത്,നാലിന്റെയും വിശ്വൽസ് സ്ക്രീനിംഗ് കഴിഞ്ഞു.
      ~കേരളത്തിൽ മാത്രം 500+ സ്ക്രീനിൽ റീലീസിന് തയാറാകുന്നു.
      ~I-max സ്ക്രീനിങ്ങിന് ഒരുകുന്ന ആദ്യത്തെ മലയാള സിനിമ.
      ~മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി,കന്നഡ എന്നീ ഭാഷകളിൽ ഒരേ ദിവസം WW റിലീസ്.
      ~WW സ്ക്രീൻ കൗണ്ട് റെക്കോര്ഡ് റിലീസ്.
      ~ചൈനയിലും അതെ ദിവസം ഇറക്കാൻ ശ്രമിക്കുന്നു.(ചൈനയിൽ റിലീസ് ആകുന്ന ആദ്യത്തെ മലയാള സിനിമ)
      ~അറബിക് ഭാഷയിലും റിലീസ് ഉണ്ടാകും.


      *മലയാളത്തിലെ ഏറ്റവും വലിയ മോഷൻ പിക്ചർMARAKKAR - Arabikadalinte Simham**Mohanlal**Priyadarshan**Aashirvad Cinemas**March 2020 Release***

      *Get Set for witnessing the ultimate level of Mollywood!!!*
      *_Mar 2020MARAKKAR - Arabikadalinte Simham**Mohanlal**Priyadarshan**Aashirvad Cinemas**March 2020 Release**_*

    9. #1599
      Active User
      This user has no status.
       
      I am:
      ----
       
      sethumadhavan's Avatar
      Join Date
      May 2012
      Location
      chennai
      Posts
      882
      Mentioned
      7 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      12610

      Default

      Quote Originally Posted by ava80 View Post
      ഒരു കാര്യം മാത്രമേ പേടിയുള്ളു ഇക്കേടെ വോയിസ്*ഓവർ വിവരണം തുടങ്ങിയ ദുശ്ശകുനം ഒന്നും ഉണ്ടാവരുത്. ലക്ഷണകേടാണ് ഒടിയൻ ഒരു മുന്നറിയിപ്പ്
      Odiyan cinema hype meet cheyyathathinu Ikka enthu pizhachu! Ee voice over okke opposite campile fansine anunayippikkan upayogikkunna oru technique alle, like Ettan's voice over in Pazhassiraja!

    10. #1600
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,793
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60195

      Default

      Fully in agreement. Ikka enthu cheithallum kuttam........

      Quote Originally Posted by sethumadhavan View Post
      Odiyan cinema hype meet cheyyathathinu Ikka enthu pizhachu! Ee voice over okke opposite campile fansine anunayippikkan upayogikkunna oru technique alle, like Ettan's voice over in Pazhassiraja!

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •