Marakkar and Jai Bhim eligible for Best Picture race at the 94th Academy Awards
Oscars: Academy Reveals List Of Films Eligible For 2022 Best Picture Race – Deadline
Marakkar and Jai Bhim eligible for Best Picture race at the 94th Academy Awards
Oscars: Academy Reveals List Of Films Eligible For 2022 Best Picture Race – Deadline
ഉണ്ട ചോറിനുള്ള നന്ദിയാണെന്ന് കരുതിയ മതി.... ഈ P. R വർക്ക്* ഇല്ലായിരുന്നെങ്കിലോ.. ലോ.. ലോ... മമ്മൂട്ടി ടൈംസ് വന്നില്ലായിരുന്നെങ്കിൽ മമ്മൂട്ടിക്ക് ഇത്രക്കും industry hits വരില്ലായിരുന്നു ടൈംസ് ഇറങ്ങുന്നതിനു മുമ്പുള്ള ഒരു മാഗസിനിലും ഇക്കാക്ക് RB ഉണ്ടെന്ന് പറഞ്ഞു കേട്ടട്ടില്ല... എന്താലേ
![]()
INDUSTRY HIT MOVIES [based on datas ]
1.തച്ചോളി അമ്പു 2. അങ്ങാടി 3.മൈ ഡിയർ കുട്ടിച്ചാത്തൻ 4.ഇരുപതാം നൂറ്റാണ്ട് 5. ചിത്രം 6. കിലുക്കം 7. മണിച്ചിത്രത്താഴ് 8. അനിയത്തിപ്രാവ് 9. ചന്ദ്രലേഖ 10. ആറാംതമ്പുരാൻ 11. നരസിംഹം 12. രാജമാണിക്യം 13. ക്ലാസ്മേറ്റ്സ് 14. ട്വന്റി -ട്വന്റി 15. ദൃശ്യം 16. പുലിമുരുഗൻ *

Appol Priest ഹിറ്റ് നിന്ന് സൂപ്പർ ഹിറ്റ് ആകിയ trick (that too between Nov - Dec) enthaavo??
പിന്നെ മാമാങ്കം. ആ Dummy Show വല്ലോ പുത്തൂരം പുത്രി ഉണ്ണിയാർച്ച ആയി compare ചെയ്യാം... Technically and Visually (Even with cabaret dance), Marapaazhu aka മരക്കാർ ആയി compare ചെയ്യാൻ പറ്റുമോ??