Involve ഉണ്ട്*...ഇപ്പൊ അന്ന് പിടിക്കപ്പെട്ടിരുന്നേലും max 8-10 yr ശിക്ഷ കിട്ടുവായിരുന്നുള്ളു എന്ന് തോന്നുന്നു ചക്കോയെ കൊന്നവരൊക്കെ ജയിലിൽ നിന്ന് റിലീസ്* ആയി.... പിടികിട്ടാതെ നടന്നതിന്റെ base ൽ അല്ലെ ഇയാൾ കൂടുതൽ famous ആകുന്നതു... പണ്ട് ദൂരദർശനിൽ ഒരു പരസ്യത്തിൽ ഒരു മൊട്ടത്തലയന്റെ ബാക്ക് കാണിച്ചിട്ട് ഇതാരാണെന്ന് ചോദിച്ചു കുറച്ചു നാൾ പരസ്യം ഉണ്ടായിരുന്നു അന്ന് ഞങ്ങളുടെ നാട്ടിൽ അത് സുകുമാറാകുറുപ്പാണോ എന്ന് സംസാരം ഉണ്ടായിരുന്നു അന്നാണ് ആദ്യമായി ഇയാളെ പറ്റി കേൾക്കുന്നത് പിന്നീടാണ് അത് പോപ്പി കുടയുടെ പരസ്യത്തിലുള്ള മൊട്ട തലയനാണെന്നും പരസ്യത്തിനുവേണ്ടിയുള്ള പ്രൊമോഷൻ ആയിരുന്നെന്നും വേറെ ആർക്കെങ്കിലും ഓർമ്മയുണ്ടോ എന്നറിയില്ല.... ജോർജ് ജോസെഫിന്റെ ഒരു interviewil പറയുന്നത് കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ്