അതേ സമയം കൊച്ചിയില്‍* നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്* ദിലീപിന്റെയും സംവിധായകനും സുഹൃത്തുമായ നാദിര്‍*ഷായുടേയും കഴിഞ്ഞ ഒന്*പത് മണിക്കൂര്‍* നീണ്ടു നിന്ന പൊലീസ് ചോദ്യം ചെയ്യല്‍* അവസാനിച്ചു. ആലുവ പൊലീസ് ക്ലബ്ബില്‍* ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍* ആണ് ഇപ്പോള്‍* അവസാനിച്ചത്. ചോദ്യം ചെയ്യല്‍* പൂര്*ത്തിയാക്കിയതോടെ സനിമാ താരങ്ങളുടെ സംഘടന അമ്മയുടെ എക്*സിക്യൂട്ടിവ് യോഗം തുടങ്ങി.
<1000 to go......to say ta ta bye bye