ath mathi....pakshe ethu country aanu ithrayum collect cheyyaan help cheyyunnnath ennarinjaal future Mammootty padangal Keralathil irakkiyillenkilum avide maathram irakkiyaalum mathiyallo....
അതൊരു നല്ല തീരുമാനമാവും..
മമ്മൂട്ടിക്ക് ഇന്ത്യയിലേക്കാൾ മാർക്കറ്റ് പുറത്താണെന്ന് മാമാങ്കം തെളിയിച്ചുതന്നു.
ഇന്ത്യക്ക് പുറത്ത് മാത്രം 4 ദിവസം കൊണ്ട് നേടിയത് 40 കോടിയോളം..