കടുവ -Prime
പ്രകൃതി ,റിയലിസ്റ്റിക് സിനിമകൾ കണ്ടു മടുത്തവർക് തീർച്ചയായും ഇഷ്ട്ടപെടുന്ന ഒരു ഇടി പടം .കുറെ നാളായി നല്ല ഒരു ഇടി പടംകണ്ടിട്ടു ഇത് കൊള്ളാം അടിപൊളി ..പ്രിത്വി ഫാൻ അല്ലെങ്കിലും ഇത് നല്ല അടിപൊളി യായി ചെയ്തിട്ടുണ്ട്.
Sent from my iPhone using Tapatalk
വൃത്താകൃതിയിലുള്ള ചതുരം (2019)- ആവാസവ്യൂഹം സംവിധായകന്റെ ആദ്യ ചിത്രം.ബ്ലാക്ക് കോമഡി ഡ്രാമ ഫിലിം.അന്തര്‍മുഖനായ നായകൻ മണിലാൽ സോഫ്റ്റ്*വെയർ എഞ്ചിനീയർ അച്ഛന്റെ മരണത്തെ തുടർന്ന് നാട്ടിലെത്തിയ ശേഷം നടക്കുന്ന സംഭവങ്ങളാണ് പടം ,മൊത്തം ദുരന്ത കഥാപാത്രങ്ങളാണ്,അവരുടെ അവസ്ഥ കോമഡി ആയിട്ടാണ് കാണിക്കുന്നത്.സംഭാഷണങ്ങളൊക്കെ കൊല കോമഡി.അവസാവ്യൂഹത്തിലെ കുറെ ആക്ടര്സ് ഇതിലുമുണ്ട് .എല്ലാരും ഗംഭീര അഭിനയം.ലീഡ് ആക്ടർ രാഹുല്‍ രാജഗോപാൽ അന്തര്‍മുഖനായ നായകനായി നന്നായി .പടം പല ജോണേഴ്*സ് മിക്സ് ചെയ്താണ് എടുത്തിരിക്കുന്നത് .അവസാവ്യൂഹത്തിലെ പോലെ ഏരിയ ചേഞ്ച് ആയികൊണ്ടേയിരുന്നു കഥ പറയാനായിട്ട് . .കൃഷാന്ദ് കിടു സംവിധായകന് തന്നെ .ഒരു ljp ലെവൽ ഒക്കെ എത്താനുള്ള കഴിവുണ്ട് പുള്ളിക്ക്.R -3.5/5
വാ...
Thirteen Lives (Thai and English, Amazon Prime)
I was excited for this project with the names Ron Howard, Colin Farell and Viggo Mortensen and the makers delivered a well-made rescue thriller which equally balanced the contribution of the local Thai force with the international volunteering team. Farell and Mortensen don't hog the limelight, but rather deliver some committed performances while allowing other performers, local and international, to shine. The entire team were so convincing in their portrayals of the divers that one really felt they were living the mission than acting in it.
In a film of this nature you need technical brilliance to make it memorable and the 3 key departments-sound, cinematography and art direction deliver on all cylinders. The score is appropriately minimalistic while not overshadowing the action. Thirteen Lives is a really immersive experience and also shows us the beautiful Thai countryside right from that very first frame. You really feel like you are in the underwater caves with the rescue volunteers. On the downside, the film isn't a thrilling experience per se. It is predictable in terms of outcome and more about how the children were rescued. Maybe the makers intended it that way to be a docu-drama than an edge of the seat type thrilling experience. Some sequences in the 2nd half are particulary scary as the makers have not compromised in terms of showing us what the rescue team had to go through to bring back the 13 individuals. There is also an interesting behind the scenes political and ethical issues that are briefly highlighted.
Overall, a must watch for survival thriller/rescue mission afficianados. If this is the quality provided here then I can only imagine how much better 'The Rescue' would be.
3.75/5