• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  10
    Page 15 of 16 FirstFirst ... 513141516 LastLast
    Results 141 to 150 of 157
    1. #141
      Active User
      is Ichayan For Ever
       
      I am:
      Friendly
       
      Chackz FAN's Avatar
      Join Date
      Nov 2017
      Posts
      2,266
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1901

      Default


    2. #142
      Active User
      is Ichayan For Ever
       
      I am:
      Friendly
       
      Chackz FAN's Avatar
      Join Date
      Nov 2017
      Posts
      2,266
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1901

      Default


    3. #143
      Active User
      is Ichayan For Ever
       
      I am:
      Friendly
       
      Chackz FAN's Avatar
      Join Date
      Nov 2017
      Posts
      2,266
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1901

      Default


    4. #144
      Active User
      is Ichayan For Ever
       
      I am:
      Friendly
       
      Chackz FAN's Avatar
      Join Date
      Nov 2017
      Posts
      2,266
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1901

      Default


    5. #145
      Active User
      is Ichayan For Ever
       
      I am:
      Friendly
       
      Chackz FAN's Avatar
      Join Date
      Nov 2017
      Posts
      2,266
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1901

    6. #146
      Active User
      is Ichayan For Ever
       
      I am:
      Friendly
       
      Chackz FAN's Avatar
      Join Date
      Nov 2017
      Posts
      2,266
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1901

    7. #147
      Active User
      is Ichayan For Ever
       
      I am:
      Friendly
       
      Chackz FAN's Avatar
      Join Date
      Nov 2017
      Posts
      2,266
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1901

      Default


    8. #148
      RoyaL Member
      This user has no status.
       
      I am:
      ----
       
      ITV's Avatar
      Join Date
      Jun 2009
      Posts
      44,859
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      94877

      Default

      മോഹൻകുമാർ ഫാൻസ്*

      കുഞ്ചാക്കോ ബോബൻ ജിസ് ജോയ് ബോബി സഞ്ജയ് എന്നീ പേരുകൾ, ഒപ്പം നല്ലൊരു താരനിരയും. ചിത്രത്തിന് പക്ഷെ അനുയോജ്യമായ ടൈറ്റിൽ അലുവയും മത്തിക്കറിയും എന്നായിരുന്നു.

      ബോബി സഞ്ജയ് ടീമിന്റെ കഥ ഒരു കഥ എന്ന നിലയ്ക്ക് ഓക്കേ ആണ്, അതിൽ പക്ഷെ ഒരു ഷോർട്ട് ഫിലിം സാധ്യത എന്നതിനപ്പുറം ഒന്നും തോന്നിയില്ല. ജിസ് ജോയ് ആ കഥ പറയാൻ ഫീൽ ഗുഡ് എന്ന തന്റെ കളിതട്ടിൽ പറിച്ചു നട്ടപ്പോൾ ഇല്ലാതെ പോയത് ഈ കഥയ്ക്ക് വേണ്ട സീരിയസ്നെസ്, താരബാഹുല്യത്തിനപ്പുറം വ്യക്തിത്വമില്ലാത്ത താരനിരയും ഒരു സിനിമക്കാരൻ അല്ലാത്ത 150 രൂപ മുടക്കി സിനിമയ്ക്ക് കേറുന്ന പ്രേക്ഷകന് ഒരു ഫിലും തോന്നിക്കാത്ത മോഹൻകുമാറിന്റെ ലോകത്തിലേക്ക് ചുരുങ്ങിയ ഇടത്താണ്. പ്രേക്ഷകനെ ചിരിപ്പിക്കാൻ എന്നോണം കുത്തിതിരുകിയ വിനയ് ഫോർട്ടിന്റെ കാരിക്കേച്ചർ ചിലയിടത്ത് ചിരിപ്പിച്ചു എങ്കിലും തന്റെ ആദ്യ മൂന്ന് ചിത്രങ്ങളിലെ നായകനെ ബൂസ്റ്റ്* ചെയ്യാൻ എന്നോണം തട്ടിക്കൂട്ടിയ സീനുകൾ വലിയ ഏച്ചുകെട്ടൽ ആയി.

      മൊത്തത്തിൽ ബോബി സഞ്ജയ് ഒരു സീരിയസ് ഷോർട്ട് ഫിലിം സ്ക്രിപ്റ്റ് ആക്കേണ്ട സാധനത്തിൽ പാതി ആക്കി വെച്ച ഒരു സ്*ക്രിപ്റ്റിലെ ചാക്കോച്ചൻ & ഫാമിലി കുത്തിതിരുകി ആരുടേയും എവിടെയും ഒന്നും എത്താതെ പോയ മോഹൻകുമാർ ഫാൻസ്*.

      സിദ്ധിഖ് എന്ന നടനെ വ്യക്തമായി ഉപയോഗിച്ചത് ഹോസ്പിറ്റലിൽ ഉള്ള ഒരു രംഗത്തിൽ മാത്രം, അത് വരെ സിദ്ധിഖ് പോലും ഗംഭീരമായി തോന്നിയില്ല. ചാക്കോച്ചനിൽ ആദ്യ പള്ളിപ്പാട്ടിലും ആദ്യമായി സിദ്ധിഖിന്റെ വീട്ടിൽ വരുമ്പോൾ ഉള്ള സീനിലും മുകേഷ് പറഞ്ഞു വിടുന്ന സീനുകൾ ഒക്കെയായി ആദ്യ പകുതിയിൽ നന്നായപ്പോൾ രണ്ടാം പകുതിയിൽ എനിക്ക് ഇഷ്ടമല്ലാത്ത ആ പഴയ ചില ചാക്കോച്ചൻ ഭാവങ്ങൾ + കൂറ സ്ക്രിപ്റ്റ് കൈകോർക്കുന്ന കാഴ്ച്ച. മുകേഷ് ആണ് ഈ ചിത്രത്തിൽ ഏറ്റവും നന്നായത്. കൃഷ്ണ ശങ്കർ, രമേഷ് പിഷാരടി, കെ പി എ സി ലളിത, സൈജു കുറുപ്പ്, അലൻസിയർ, സുധീർ കരമന എന്നിവർ കോളം തികയ്ക്കാൻ എന്നോണം.

      ശ്രീനിവാസന്റെ പോൾ കുട്ടി ബ്രദർ ഒരു അസാധ്യ കഥാപാത്രമാണ്, കിടു ഡയലോഗുകളും, പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, ഈ പടത്തിൽ ആയിപ്പോയി.

      അനാർക്കലി പുതുമുഖ പതർച്ചകൾ ഇല്ലാതെ നന്നായിട്ടുണ്ട്.

      പാട്ടുകൾ ഒക്കെ കേട്ട് വിടുന്നു.

      തിരക്കഥ എന്ന വില്ലന്റെ ഉത്തരവാദിത്വം ജിസ് ജോയ് സ്വയം ഏറ്റെടുക്കട്ടെ.

      Wait for Online Release

    9. #149
      Active User
      This user has no status.
       
      I am:
      Cool
       
      shadow's Avatar
      Join Date
      Jun 2014
      Location
      kollam
      Posts
      4,115
      Mentioned
      134 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      176063

      Default

      Padam innale kandirunnu.Avg movie.Oru vikaaramillatha padam.Sidhique performance nannayirunnu.Baakiyullavarokke moshamillathe cheythuittund.Padathil orthu vekkaan pattiya moments onnum thanne illathepoyi.

      Sent from my RMX1911 using Tapatalk

    10. #150
      Active User
      is Ichayan For Ever
       
      I am:
      Friendly
       
      Chackz FAN's Avatar
      Join Date
      Nov 2017
      Posts
      2,266
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1901

      Default


    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •