നിവിനും പെപ്പെയും ഒന്നിക്കുന്നു ; ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകനായി ബിഗ്ബജറ്റ് ചിത്രം ‘പോത്ത്’
മലയാളത്തിന്റെ യുവതാരങ്ങളില്* ശ്രദ്ധേയരായ നിവിന്* പോളിയും ആന്റണി വര്*ഗ്ഗീസും ഒന്നിക്കുന്ന ചിത്രം വരുന്നതായി റിപ്പോര്*ട്ടുകള്*. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ പേര് പോത്ത് എന്നാണ്.
യുവകഥാകൃത്തുക്കളില്* ശ്രദ്ധേയനായ എസ് ഹരിഷ് ആണ് പോത്തിന്റെ രചന നിര്*വ്വഹിക്കുന്നത്. സീ ജി വര്*ക്കുകള്* ധാരാളം വരുന്ന സിനിമയായതിനാലാണ് പോത്തിന്റെ ചിലവേറുന്നത് എന്നാണ് സൂചന. നിവിന്* പോളിയുടെ സിനിമ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാകും പോത്തിലേത്.
നിലവില്* ഗീതു മോഹന്*ദാസിന്റെ മൂത്തോന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിവിന്*. രണ്ടാഴ്ച്ചയ്ക്കു ശേഷം ശ്രീലങ്കയില്* കായംകുളം കൊച്ചുണ്ണിയുടെ ബാക്കി ചിത്രീകരണവും പൂര്*ത്തിയാകും. സ്വാതന്ത്ര്യം അര്*ദ്ധരാത്രിയിലിന്റെ വിജയാഘോഷത്തിലാണ് ആന്റണി വര്*ഗ്ഗീസ്