Mostly dud contestants ആണ് ഒരു ആൽഫാ ഇതിൽ ഉണ്ട് എന്ന് തോന്നുന്നില്ല, സീരിയൽ ടീംസ് എല്ലാം സെയ്ഫ് പ്ലേ ആവാൻ ആണ് ചാൻസ്.
A
B
Lakshmi Priya is an alpha(at least on Facebook).
എന്നോട് ഇങ്ങനെ ചോദിച്ചാല്‍* അവന്റെ പല്ലടിച്ചു ഞാന്‍* താഴെ ഇടും- ലക്ഷ്മി പ്രിയ, Vinayakan,Actor Vinayakan,Me Too Controversy,actress Lakshmi Priya,Malayalam Movie,Oruthee Movie