talented munira directors nu Nivin paulyil ippol viswasam koodi varunnundu...
Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
~RUMI~
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തിന് ‘തുറമുഖം’ എന്ന് പേരിട്ടു. കൊച്ചിയിലെ ഹാർബർ കേന്ദ്രമാക്കി ഒരുക്കുന്ന ചിത്രം അടുത്ത വർഷം ആദ്യം ഷൂട്ട് തുടങ്ങുമെന്നാണ് റിപ്പോർട്ട്. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിനായി കാസ്റ്റിംഗ് കോളും പുറത്തുവിട്ടിരുന്നു. നാടകാചാര്യൻ എൻ എൻ പിള്ളയുടെ ജീവിതം നിവിൻ പോളിയെ നായകനാക്കി രാജീവ് രവി തിരശീലയിൽ എത്തിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ പ്രോജെക്ടിന് മുൻപായി തുറമുഖം ചിത്രീകരണം പൂർത്തിയാക്കും. ഹനീഫ് അദേനി ഒരുക്കുന്ന മിഖായേൽ, ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലൗ ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി തീയറ്ററുകളിൽ എത്താനുള്ളത്.
First Look Poster!!
t.jpg
Rajeev Ravi on Nivin pauly :hello testing testing...'',angane vallathumaano...
Best page in SS : Read page No 228 of Odiyan official thread.
#Thuramukham
Nivin Pauly
Rajeev Ravi Film After Kammattipadam
Iyyobinte Pusthakam Script Writer
Biju Menon
Indrajith
Nimisha Sajayan
Manikandan Achari
Arjun Ashokan
Poornima Indrajith
January Releasel
Sent from my Redmi 4 using Tapatalk
Everything I learned from the movies ..!!!
Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !
മൂത്തൊന്‍ ശേഷം ഉള്ള *നിവിന്റെ സിനിമ*
അന്നയും റസൂലിനും കമ്മട്ടിപാടത്തിനും ശേഷം *രാജീവ് രവി* സംവിധാനം ചെയ്യുന്ന സിനിമ അതും കൊച്ചി പശ്ചാത്തലമായി തന്നെ
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപൻ ചിദംബരത്തിന്റെ സ്ക്രിപ്റ്റ്
Cast
Nivin Pauly
Indrajith Sukumaran
Joju George
Arjun Ashokan
Nimisha Sajayan
Manikandan Achari
Poornima Indrajith
A Period Drama Based on Cochin Port in 1930-40. A mix of realistic incidents and fictions.
*First Look Poster Releasing Today @ 6:00PM Through Nivin Pauly's Instagram Page*
Are You Waiting
Sent from my POCO F1 using Tapatalk
Everything I learned from the movies ..!!!
Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !