കഴിഞ്ഞ ദിവസം സിനിമ കണ്ടിരുന്നു. മികച്ച ഒരു സിനിമാനുഭവം തന്നെയാണ് അയ്യപ്പനും കോശിയും. DLൽ പറഞ്ഞുവച്ച ആശയം തന്നെ കുറേക്കൂടി വലിയ ക്യാൻവാസിൽ കുറേക്കൂടി ഗൗരവത്തോടെ അവതരിപ്പിക്കുകയാണ് AK. ഇത്തരമൊരു വേഷം ഏറ്റെടുത്തതിന് പൃഥ്വി പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന പിടിവാശി നടന്മാർ ഉപേക്ഷിക്കുമ്പോളാണ് ഇതുപോലുള്ള മികച്ച സിനിമകൾ ഉണ്ടാവുന്നത്.
ബിജു മേനോൻ ശരിക്കും തകർത്തു. പൃഥ്വിയും കട്ടയ്ക്ക് നിന്നു. അഭിനേതാക്കൾ എല്ലാവരും തന്നെ നല്ല പ്രകടനം.
BGM, camera, dialogues എല്ലാം കിടിലൻ. ആക്ഷൻ രംഗങ്ങൾ വേറെ ലെവൽ ആയിരുന്നു. ഇതിലെ climax fight പോലുള്ള നല്ല നാടൻ തല്ല് കാണുമ്പോളാണ് വില്ലന്മാരെ മൈലുകൾക്കപ്പുറത്തേക്ക് ഇടിച്ചു പറത്തുന്ന തരം fight ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.
മൊത്തത്തിൽ നല്ല ഉശിരുള്ള ആണുങ്ങളുടെയും, പെണ്ണുങ്ങളുടെയും കഥ പറയുന്ന, ധൈര്യത്തോടെ ടിക്കറ്റ് എടുത്ത് പോകാവുന്ന സിനിമ![]()
Wanted to watch. But theatre too far Plus show timings not compatible with work timings![]()
रू-ब-रू खुद से हुआ हूँ, मुझमें मुझको तू मिला
बादलों के इस जहाँ में आसमाँ तुझमें मिला
पिघली है अब रात भी, है सहर भी ये नम
ना खुदा मैं तो रहा, बन गया तू धरम
रू-ब-रू खुद से हुआ हूँ, मुझमें मुझको तू मिला
बादलों के इस जहाँ में आसमाँ तुझमें मिला
पिघली है अब रात भी, है सहर भी ये नम
ना खुदा मैं तो रहा, बन गया तू धरम