Franchise model aanu ennu Murali 3 interview il paranju. Also gave indication of L2 but said he can't reveal much now.
Franchise model aanu ennu Murali 3 interview il paranju. Also gave indication of L2 but said he can't reveal much now.
Last edited by saetarubia; 17th April 2019 at 10:48 PM.
Will Jathin get killed in 3 years? Prequel kurachu bhagavum and Stephen returning to Kerala politics again after Jathin's murder anel kidukkum. Varma doesn't know Stephen is AK and his power and might try something against Jathin.
From CPC:
യേശുവും ലൂസിഫറും ദൈവപുത്രന്മാരാണെന്നും അതായത് ലൂസിഫറിന്റെ അനിയൻ ആണ് യേശുവെന്നും വിശ്വസിക്കുന്ന വിഭാഗങ്ങളുണ്ട്
ബോഗോമിലിസം , മോർമോണിസം തുടങ്ങിയ പല വിഭാഗങ്ങളും അങ്ങനെ വ്യാഖ്യാനിക്കുന്നു. ക്രിസ്ത്യൻ വിശ്വാസം പ്രകാരം രണ്ട് പേരും ദൈവത്തിൽ നിന്നും ഉണ്ടായവരാണ്. ലൂസിഫർ എന്ന വാക്കിനു അർത്ഥം വെളിച്ചം കൊണ്ടുവരുന്നവൻ എന്നാണ് ,യേശുവും ബൈബിളിൽ താൻ ആണ് വെളിച്ചം എന്ന് പറയുന്നുണ്ട്. അതായത് അതിൽ നിന്നും ലൂസിഫർ യേശുവിനെ കൊണ്ടുവരുന്നവൻ എന്നും വ്യാഖ്യാനിക്കാം.
ഇനി ലൂസിഫർ സിനിമയിലേക്ക് വന്നാൽ , ദൈവം ആയി പറയപ്പെടുന്നത് പി.കെ.രാംദാസിനെയാണ്. ദൈവത്തിന്റെ മക്കൾ സ്റ്റീഫനും ജതിനും. ജതിനെ ഒരു സീനിൽ ദൈവപുത്രൻ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മറ്റൊരു സീനിൽ ജതിൻ പറയുന്നുണ്ട് താൻ ചേട്ടൻ വിളിച്ചിട്ടാണ് വന്നതെന്ന്. അതായത് വെളിച്ചമായ യേശുവിനെ കൊണ്ടുവന്നത് വെളിച്ചം കൊണ്ടുവരുന്ന ലൂസിഫർ ആണെന്ന് ഈ ചിത്രം പറഞ്ഞുവെക്കുന്നു.
ഇനി ഇവരുടെ പേരുകളിലേക്ക് കടക്കാം. ക്രിസ്ത്യൻ വിശ്വാസപ്രകാരം ആദ്യ രക്തസാക്ഷിയാണ് സ്റ്റീഫൻ/എസ്തപ്പാനോസ് . എന്നാൽ ദൈവത്തിന്റെ തീരുമാനത്തിന് വേണ്ടി സ്വന്തം സ്ഥാനം നഷ്ടപ്പെട്ട് സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ലൂസിഫർ ആണ് ആദ്യരക്തസാക്ഷി എന്ന് സൂചിപ്പിക്കാനാവാം ഈ പേര്. സിനിമയിലും സ്റ്റീഫൻ രാംദാസിന്റെ ഭവനത്തിൽ നിന്നും പുറത്താക്കപെടുന്നുണ്ട്. കുറേ നാൾ എവിടെയാരുന്നു എന്ന പുരോഹിതന്റെ ചോദ്യത്തിന് മറുപടി അപ്പോൾ ഊഹിക്കാം , അയാൾ നരകത്തിൽ (അധോലോകത്തിൽ) ആയിരുന്നു.
ചാർളി സിനിമയിൽ ദുൽക്കറിന്റെ കഥാപാത്രം യേശുവിനോട് സമാനമാണ്. അതുകൊണ്ട് ആവണം 'Christ' എന്ന വാക്കിന്റെ ആദ്യ രണ്ടു അക്ഷരമെടുത്ത് 'CHARLIE' എന്ന പേര് കൊടുത്തത്. അതേ രീതി ഇവിടെ നോക്കിയാൽ STEPHENന്റെ ആദ്യ രണ്ടക്ഷരം ST വിശുദ്ധൻ (saint) എന്നതിനെ സൂചിപ്പിക്കുന്നു. ലൂസിഫർ അല്ലെങ്കിൽ ഡെവിൾ ദൈവത്തിന് വേണ്ടി നിലകൊള്ളുന്ന വിശുദ്ധൻ ആണെന്നും വായിച്ചെടുക്കാം. JESUS എന്ന പേരിന്റെ ആദ്യ അക്ഷരത്തിലാണ് JATHIN തുടങ്ങുന്നത് എന്നത് യാദിർശ്ചികം അല്ല എന്ന് അപ്പോൾ മനസിലാക്കാം.
ജതിനും യേശുവിനെ പോലെ രഹസ്യജീവിതത്തിനു ശേഷമാണു സാമൂഹ്യസേവനത്തിലേക്ക് ഇറങ്ങുന്നത് . മൂന്ന് വർഷത്തെ പരസ്യജീവിതത്തിനു ഒടുവിൽ യേശു കൊല്ലപ്പെട്ടു. അതുപോലെ മൂന്ന് വർഷത്തിന് ശേഷം ജതിനും കൊല്ലപ്പെട്ടാൽ ചേട്ടന് ഒരു വരവ് കൂടെ വരാതിരിക്കാൻ ആവില്ല.
Last edited by saetarubia; 17th April 2019 at 10:47 PM.
Prithvi is a genius so we can be sure that there will be a second part or prequel, itrayum hype and curiosity vanna vere etu padam anu ullatu? Jathin, zayed and even bobby ellam stand alone films edukkavunna characters aanu.
Jathins reign in trouble while stephen is unable to return to india because of some issues.
Zayeds origin and rise to power and the problems he faced while leading the assassins during Qureshis absence.
Bobby's origin and how he managed to place himself inside the most powerful house in kerala.
Obviously ella padatilum manju chechi tanne heroine.
Last edited by MANJUFAN; 18th April 2019 at 02:02 AM.
Chila pshycosnte vaaku kettu irangiyal ingane irikyum
Idivettu shamsu ennu kaanumbol mathram book of rule orma verum oonukochu pillerekaal kashtam aanu ipol
Aadhyam Ente thread titleil prashnam ...pineed first pageil prashnam.....dhe njanipol thread thudangathilum prashamam manyanu![]()
![]()
Last edited by Idivettu Shamsu; 18th April 2019 at 09:01 AM.
*പി.കെ രാംദാസ് എങ്ങനെ മരിച്ചു ?
* രാംദാസ് തന്നെയാണോ സ്റ്റീഫന്റെ അച്ഛൻ ?
* സ്റ്റീഫൻ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷി ആയി ?
* ഖുറേഷിയും സയീദ് മസൂദും തമ്മിൽ എന്താണ് ബന്ധം ?
* ഒറ്റ ഫോൺ കോളിൽ സ്വന്തം അച്ഛന്റെ സംസ്കാര ചടങ്ങുകൾക്ക് പോലും വരാത്ത ജതിൻ രാംദാസ് എന്തിന് വന്നു ?
* സ്റ്റീഫൻ നല്ലവനോ വില്ലനോ ?