• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  19
    Likes Likes:  117
    Page 24 of 24 FirstFirst ... 14222324
    Results 231 to 238 of 238
    1. #231
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      12,072
      Mentioned
      37 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12824

      Default

      Quote Originally Posted by sharoniype143 View Post
      After ayalvashi, kaaliyan nd kaduva?

      Sent from my HD1901 using Tapatalk
      Aadu kazhiyate...mayode clear aakum lineup...ipol ullath oke rough estimation aanu

      Lalletan dates...kaaliyan physical change oke factor anu...valiye delay enthayalum illa
      Last edited by Idivettu Shamsu; 23rd February 2020 at 07:19 PM.


    2. #232
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2012
      Posts
      1,680
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1473

    3. #233
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,002
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804487

      Default

      മുരളി & പ്രിത്വി കൊടും ലോക്കൽ ഫാനോളിതരത്തിന്റെ കൊടുമുടി
      അതാണ് ലൂസിഫർ...
      ഒളിഞ്ഞും മറഞ്ഞും എല്ലാം മോഹൻലാലിലെ മാസ് ഹീറോയെ നാട്ടാർ ആഘോഷിച്ചത് എന്തൊക്കെ വഴിക്ക് ആണോ..അതൊക്കെ എടുത്ത് അതിന്റെ മാക്സിമത്തിൽ ലിങ്ക് ചെയ്യുക ..റിച്ചായി കാട്ടുക..അതാണ് നടന്നത്
      ഈ ഫൈറ് സീനിൽ നെടുമ്പള്ളി ഓടി നടന്ന് കൊന്ന് തള്ളുമ്പോ തമിഴൻ സൈഡ് കിക്ക് കാലിന്മേൽ കാലും കേറ്റി ജീപ്പിന്റെ മുൻപിൽ കൂൾ ആയി ഇരിക്കുന്നു..ഒരുമാതിരി ഞാൻ ആണ് മുതലാളി ...അവൻ എന്റെ തൊഴിലാളി ലൈൻ...സാധാരണ ഇവിടെ ചില 'സൂപ്പർ' സ്റ്റാറുകളുടെ പടത്തിൽ ഒരുപാട് തവണ ഫോളോ ചെയ്യുന്ന കാഴ്ചയാണ്...ഗുണ്ടകൾ വളയുമ്പോ കൂടെയുള്ള സൈഡ് കിക് മരിച് അടിയുണ്ടാക്കുമ്പോ താരം ഇങ്ങനെ കൂളിംഗ് ഗ്ലാസ് ഒക്കെ വെച് കയ്യും കെട്ടി ബോസ് ആയി കോമഡി അടിച് ഇരിക്കും..ബോണറ്റിന്റെ മണ്ടയിൽ കാലിന്മേൽ കാലും കേറ്റി...അടി മൂത്ത് മൂത്ത് ഒടുക്കം എല്ലാരും ക്ഷീണിതർ ആകാറുമ്പോ ഇറങ്ങിയാലായി... !! ഇങ്ങേരുടെ ആക്ഷൻ പടങ്ങളിൽ ഈ കാഴ്ച അപൂർവങ്ങളിൽ അപൂർവങ്ങളിൽ അപൂർവം കാഴ്ച്ച ആണ് (നാട്ടുരാജാവിൽ മറ്റോ ഇങ്ങനെയൊരു സീൻ ഉണ്ടെന്ന് തോന്നുന്നു) ...അണ്ണൻ പൂന്തുവിളയാടാൻ നേരിട്ട് ഇറങ്ങിയാൽ പിന്നെ അനിയൻകുട്ടന്മാർ എന്നും കാഴ്ച്ചകാർ മാത്രം എന്ന reference
      മയിൽ വാഹനത്തിന്റെ നെഞ്ചത്ത് കാലു കയറ്റിയത് ഏത് പടത്തിൽ നിന്നോക്കെ റഫറൻസ് എടുത്താണ് എന്ന് already അവർ തന്നെ പറഞ്ഞു
      ഈ ഫൈറ് കഴിഞ്ഞ് ഒരു പോലീസ് പട മൊത്തം ആ വല്യ കൂട്ടക്കൊല നടന്ന സ്ഥലം മിനിസ്റ്ററുടെ നേരിട്ടുള്ള ഇടപെടലിൽ വന്ന് അരിച് പെറുക്കിയിട്ടും ഒരു ചെറിയ തെളിവുപോലും കിട്ടാതെ എല്ലാം മറവു ചെയ്യപ്പെട്ടത്...കൃത്യം ദൃശ്യം reference ആയിരുന്നു..അവിടെ നിസ്സഹായനായി പോലീസുകാരുടെ മൊത്തം ഇടിവാങ്ങി കഷ്ടപ്പെട്ട് ഒരു ജഡം മറവുചെയ്ത് ലൈഫ് തിരിച് പിടിച്ച ജോർജ്കുട്ടിയുടെ കഥ കണ്ട് ആകാംഷ കൊണ്ട് വീർപ്പ് മുട്ടി ടെൻഷന്റെ കൊടുമുടി കണ്ട ഫാനോളികളെ മുഴുവൻ ...അതൊക്കെ ജോർജ്കുട്ടി...നമ്മടെ ക്ലാസ് ലാലേട്ടൻ....ഇത് നെടുമ്പള്ളി...നമ്മടെ മാസ് ലാൽ അണ്ണൻ... ഈ അണ്ണന് ഇതൊക്കെ വെറും തൂവൽസ്പർശം മക്കളെ എന്നൊരു reference....അമാനുഷികതയുടെ കൊടുമുടി കണ്ട പല മാസ് ഹീറോ വേഷങ്ങളും ചെയ്ത് എന്നും കയ്യടി മേടിച്ച താരം ആയിട്ടും അത്രയും സിംപിൾ ആയൊരു വേഷം വീണ്ടും എടുത്ത് അണിഞ്ഞപ്പോൾ എല്ലാം മറന്ന് അത് രസിക്കാൻ കഴിഞ്ഞ പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു tribute.. അത് ഷാജോണിനെ തന്നെ നേരിട്ട് ഈ കൊലവെറിക്ക് സാക്ഷിയാക്കിയത് മറ്റൊരു ഫോർത് വാൾ ബ്രെകിങ് !!
      'കള്ളന്മാരും കൊള്ളക്കാരും അടങ്ങിയ ധാരാവിയിലെ ഒരു ചേരി ഈ ഞാൻ ഒരൊറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചിട്ടുണ്ട്..ഒരൊറ്റ രാത്രി കൊണ്ട്' എന്ന ഡയലോഗ് ആദ്യകാലങ്ങളിൽ കേരളമെങ്ങും തരംഗവും ആവേശവും ആയിരുന്നു ഒന്നര രണ്ട് ദശാബ്ദത്തോളം..പിന്നീട് പുച്ഛിസ്റ് പ്രകൃതി ദുരന്തങ്ങൾ സോഷ്യൽ മീഡിയയിൽ ഇടക്കാലത്ത് ആധിപത്യം സ്ഥാപിച്ചപ്പോ..ഉയ്യോ എന്തൊരു തള്ള് ലാലേട്ടാ..രഞ്ജി അണ്ണാ നമിച്..ഷാജി അണ്ണാ നമിച്..എന്നൊക്കെ കൂട്ട ട്രോൾ വന്നൊരു ഐറ്റവും ആണ്...അപ്പൊ നവയുഗ ട്രോളോളി പ്രകൃതിയോളികൾക്ക് നീയൊക്കെ ചിന്തിക്കുന്നതിനും മേലെയാണ് കാര്യങ്ങൾ എന്ന് വ്യക്തമായി കാട്ടി കൊടുത്തു കൊണ്ട് ക്ളൈമാക്*സ് ധാരാവിയിലെ 'സ്പൈ സാറ്റലൈറ്റുകൾ' വരെ വട്ടായിപോണ ഒരു മയക്കുമരുന്ന് കോട്ട മുഴുവൻ ഒറ്റ രാത്രി കൊണ്ട് തരിപ്പണം ആക്കി അബ്രഹാം ഖുറേഷി രാജ-നടൈ 🔥 നടത്തി ഇതൊക്കെ ഡയലോഗ് മാത്രമല്ല മക്കളെ...വിശ്വസനീയമായി കാണിക്കാനും അറിയാം എന്ന് കാട്ടി കൊടുത്തു (മുൻപേ തന്നെ പ്രിയൻ ജി അഭിമന്യുവിൽ നല്ല റിയലിസ്റ്റിക് ആയി കാട്ടിയിട്ടും ഉണ്ട് ഇച്ചിരി)
      ഡോൺ വേഷങ്ങൾ ചെയ്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ വമ്പൻ ഹിറ്റുകൾ തന്നൊരു നായകൻ ആയിട്ടും ...ഏതാണ്ട് ലൂസിഫറിനും കൃത്യം 20 വർഷം മുൻപ് ഉസ്താദിൽ ആയിരുന്നു മൂപ്പരെ നല്ല കൊട്ടും സൂട്ടും ഒക്കെ ഇട്ട് സ്റ്റൈലിഷ് ആയി കാണാൻ കഴിഞ്ഞത് മാസ് വേഷങ്ങളിൽ...അതിന് ശേഷം മുണ്ട് മടക്കൽ അല്ലെങ്കി മീശപിരി..മിക്കപ്പോഴും ഇത് രണ്ടും ഒരുമിച് എന്ന ലൈനായി ...ഈ 2 ഐറ്റംസിന്റെ ബ്രാൻഡ് അംബാസഡർ ആക്കി ...അതുകണ്ട് വെകിളി പിടിച്ച വിമർശകർ+ വിരോധികൾ .. 'സരിതിരം' എല്ലാം തെരിയാമ..അല്ലെങ്കി തെരിഞ്ചിട്ടും തെരിയാമ.. .ഇങ്ങേരെകൊണ്ട് മാസ് വേഷങ്ങൾ എന്നുപറഞ്ഞ മുണ്ട് മടക്കി ഷോ മാത്രമേ കൊള്ളാവു എന്നൊക്കെ കൊണ..ഇടക്കൂടെ ചില ഫാനോളികൾ സിനിമയിൽ വരെ വേറെ ചില പ്രമുഖന്മാർ അയാം ദി സൂപ്പർ..ഒൺലി വൻ എന്നുകാട്ടാൻ 'അതിപ്പോ കോട്ടും കൂളിംഗ് ഗ്ലാസും എന്റെ ഡാഡിക് മാത്രേ ചേരു' എന്നൊക്കെ തള്ളും തുടങ്ങി...താ യാർ കിട്ടേ 👊...അവർക്കായി ക്ലൈമാക്സ് ഒരേ തീ തീ തീ 🔥🔥🔥
      എന്നാലും ലാലേട്ടൻ എന്ന മാസ് ഐക്കണിന് ഒരു മെഗാ tribute കൂടി ആയിരിക്കും പടം എന്ന വാഗ്ദാനം കൂടി കൊടുത്ത് വരുമ്പോൾ .. പിരിച്ച മീശയും മുണ്ട് ഉടുക്കലും..ഇല്ലെങ്കി പിന്നെ എങ്ങനെയാ..ജീപ്പ് ഇല്ലെങ്കി പിന്നെ എങ്ങനെയാ...അപ്പൊ അതിന് വേണ്ടി പ്രത്യേകം ഒന്നും ചെയ്യാതെ...നല്ല കൃത്യമായി വെള്ളയും വെള്ളയും ഉടുപ്പിച് അതിന് പക്കാ ബാക്*ഡ്രോപിൽ തന്നെ ഫിറ് ചെയ്*തു.... അതിന് ഒത്ത രംഗവും...ബുള്ളറ്റ് കൂടി അവർ ഒരു സീനിൽ കേറ്റി വാസ്തവത്തിൽ...അത് പക്ഷെ സിനിമയുടെ ഒരു സ്റ്റാൻഡേർഡ് അങ്ങോട്ട് elevate ചെയ്യില്ല എന്ന് കണ്ടപ്പോൾ (പ്രൊഫഷണലിസം..വെറും പ്രൊഫഷണലിസം) അത് എല്ലാ ഫാനോളികൾക്കും ആയി ലാലേട്ടന്റെ birthday tribute വീഡിയോ ആയി ഇറക്കി വീണ്ടും ഫാനോളിതരം കൊടുമുടി 💥
      തുടങ്ങിയപ്പോഴേ 2 പുലിമുരുകനുള്ള കാശാ എന്ന് സ്*പെഷ്യൽ റഫറൻസ് ബോക്*സ് ഓഫീസ് പവർ കാട്ടികൊടുക്കാൻ
      സ്റ്റീഫൻ എന്ന പേര് തന്നെ മോഹൻലാലിന്റെ എക്കാലത്തെയും മികച്ച രാഷ്ട്രീയ കഥാപാത്രം ആയ നെട്ടൂർ സ്റ്റീഫൻ alias നെട്ടൂരാനിൽ നിന്ന്....
      Narcotics is a dirty business
      മഹേഷ വർമയുടെ നരസിംഹം intro വിശകലനം
      അങ്ങനെ..അങ്ങനെ തപ്പിനോക്കിയാൽ എണ്ണി തീരാത്ത ഇനിയും കിട്ടാനായി കുറെ ബാക്കിയുള്ള ഒരു വമ്പൻ ഫാൻ tributeകളുടെ സമാഹാരം !!
      രജനി ഫാൻസിന് പേട്ട പോലെയൊരു മാഷപ്പ് കാർത്തിക് സുബ്ബു ഒരുക്കിയപ്പോൾ...ഇവിടെ ഒരു മെഗാ മാസ് ബുഫെ തന്നെ ഒരുക്കി 2 ഫാനോളികളും കൂടി
      L - ദി ultimate ഫാൻ മൂവി
      (പ്രകൃതികൾ ,വിരോധികൾ, സ്ഥായി പുച്ഛിസ്റ്റുകൾ പോസ്റ്റിൽ നിന്ന് അകലം പാലിക്കുക)
      ഹാപ്പി birthday മുരളി ചേട്ടാ



      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #234
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,002
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804487

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #235
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,002
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804487

      Default

      One Year of #Lucifer Special Video
      https://youtu.be/coDzuBszaes
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #236
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,002
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804487

      Default

      #1YearOfATBBLucifer:All time 2nd highest Malayalam Grosser WW.Mollywood Industry Hit in all territories except Kerala.All time 2nd biggest grosser in Kerala Box Office.4th best fans show count in Kerala.#Lalettan@PrithviOfficial
      #EmpuraanStay Safe. Stay at Home.








      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #237
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,002
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804487

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    8. #238
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,002
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804487

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •