*പി.കെ രാംദാസ് എങ്ങനെ മരിച്ചു ?
* രാംദാസ് തന്നെയാണോ സ്റ്റീഫന്റെ അച്ഛൻ ?
* സ്റ്റീഫൻ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷി ആയി ?
* ഖുറേഷിയും സയീദ് മസൂദും തമ്മിൽ എന്താണ് ബന്ധം ?
* ഒറ്റ ഫോൺ കോളിൽ സ്വന്തം അച്ഛന്റെ സംസ്കാര ചടങ്ങുകൾക്ക് പോലും വരാത്ത ജതിൻ രാംദാസ് എന്തിന് വന്നു ?
* സ്റ്റീഫൻ നല്ലവനോ വില്ലനോ ?
തീരാത്ത സംശയങ്ങൾ അനവധി ഉത്തരം പ്രതീക്ഷിക്കുന്നു