• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  2
    Likes Likes:  4
    Page 1 of 2 12 LastLast
    Results 1 to 10 of 16
    1. #1
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,050
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251925

      Default ☸☸☸ Kuttavum Shikshayum ☸☸☸ Asif Ali in Rajiv Ravi's Investigation Thriller☸☸ Written By Sibi Thomas

      Sibi Thomas, the Real life Circle Inspector who played Sub Inspector Sajan Mathew in 'Thondimuthalum Driksakshiyum' is penning an investigation thriller which will be directed by Rajiv Ravi. Asif Ali will do the main lead which is reportedly a real life investigation story carried out by the writer Siby Thomas on the backdrop of Kasaragod.
      Happily ever after..!

    2. #2
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,050
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251925

      Default

      booked..
      Happily ever after..!

    3. #3
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,050
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251925

      Default

      booked.
      Happily ever after..!

    4. #4
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,050
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251925

      Default

      തൊണ്ടിമുതലിലെ എസ് ഐയുടെ തിരക്കഥ, ജ്വല്ലറി കവര്*ച്ച പ്രമേയമായ രാജീവ് രവി ചിത്രത്തില്* ആസിഫലി

      തിരക്കഥ പകുതി പൂര്*ത്തിയായതായി സിബി തോമസ് ദ ക്യൂവിനോട്

      തൊണ്ടിമുതലും ദൃക്*സാക്ഷിയും എന്ന സിനിമയില്* എസ് ഐ സാജന്* മാത്യുവിന്റെ റോളിലെത്തിയ പോലീസുദ്യോഗസ്ഥന്* സി ഐ സിബി തോമസ് തിരക്കഥാകൃത്താകുന്നു. തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് സിബി തോമസിന്റെ രചന. ആസിഫലിയാണ് നായകന്*. കാസര്*ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്*ച്ചയും തുടരന്വേഷണവുമാണ് പ്രമേയം. സിഐ സിബി തോമസ് ഒരു കേസില്* നടത്തിയ അന്വേഷണമാണ് രാജീവ് രവി ചിത്രത്തിന് തിരക്കഥയാകുന്നത്. തിരക്കഥ പകുതി പൂര്*ത്തിയായതായി സിബി തോമസ് ദ ക്യൂവിനോട് പറഞ്ഞു.

      സര്*വീസിനിടെയിലുണ്ടായ ഒരു സംഭവമാണ്. കാസര്*ഗോഡ് ജില്ലയില്* ഒരു ജ്വല്ലറി കവര്*ച്ച നടന്നിരുന്നു. ഞങ്ങള്*ക്ക് ഒരു ക്ലൂ പോലും കിട്ടിയില്ല. അവിടെയെത്തി സിസി ടിവി പരിശോധിച്ചു. ആ ദൃശ്യത്തില്* സംശയാസ്പദമായ ഒരു വാഹനം കണ്ടെത്തി. അതേക്കുറിച്ച് കൂടുതല്* അന്വേഷിച്ച് ഒരാളിലേക്ക് എത്തി. വളരെ തന്ത്രപരമായി ആസൂത്രണം ചെയ്ത മോഷണമായിരുന്നു. കേരളത്തിന് പുറത്തേക്കും നീണ്ട അന്വേഷണമായിരുന്നു.

      ഉത്തര്*പ്രദേശിലെ തിരുട്ടുഗ്രാമങ്ങളും കേരളത്തിലെ കവര്*ച്ചയും പ്രമേയമാകുന്നതാണ് സിനിമയെന്നാണ് സൂചന. ഒരു ചാനലില്* ഇന്*വെസ്റ്റിഗേഷന്* സ്റ്റോറി പറഞ്ഞതില്* നിന്നുണ്ടായ കൗതുകത്തില്* നിന്നാണ് രാജീവ് രവി സിനിമ ചെയ്യാമെന്ന് പറഞ്ഞു. എന്റെ റോളില്* ആസിഫലി എത്തുന്നതും ആഹ്ലാദമുണ്ടെന്ന് സിബി തോമസ് ദ ക്യൂവിനോട് പറഞ്ഞു. സിനിമയില്* ഒരു കഥാപാത്രം ചെയ്യാന്* സാധ്യതയുണ്ടെന്നും സിബി തോമസ്. വേറെ അന്വേഷണ കഥകള്* സിനിമയാക്കുന്ന കാര്യം ചര്*ച്ചയിലുണ്ടെന്ന് സിബി തോമസ്.

      നിവിന്* പോളി, ബിജു മേനോന്*, ഇന്ദ്രജിത്ത്, നിമിഷാ സജയന്* എന്നിവര്* പ്രധാന കഥാപാത്രങ്ങളാകുന്ന തുറമുഖം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് രാജീവ് രവി. ഈ ചിത്രത്തിന് ശേഷം ഈ വര്*ഷം സെപ്തംബറില്* ആസിഫലി ചിത്രത്തിലേക്ക് കടക്കുമെന്നാണ് സൂചന.

      ഫിലിം റോള്* പ്രൊഡക്ഷന്*സിന്റെ ബാനറില്* അരുണ്* കുമാര്* വി ആര്* ആണ് സിനിമ നിര്*മ്മിക്കുന്നത്. അമല്* നീരദ് പ്രൊഡക്ഷന്*സിനൊപ്പം എക്*സിക്യൂട്ടിവ് പ്രൊഡ്യൂസറായിരുന്നു അരുണ്*കുമാര്*.

      തൊണ്ടിമുതലും ദൃക്*സാക്ഷിയും എന്ന ചിത്രത്തില്* മാല മോഷണക്കേസിലെ പ്രതിയെ ഫഹദ് ഫാസില്* അവതരിപ്പിച്ചപ്പോള്* അന്വേഷിക്കുന്ന എസ് ഐയുടെ റോളിലാണ് സിബി തോമസ് അഭിനയിച്ചത്. മധുപാല്* സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യന്* എന്ന സിനിമയിലും പോലീസ് റോളില്* സിബി തോമസ് അഭിനയിച്ചു. കുട്ടനാടന്* മാര്*പ്പാപ്പ, സിദ്ധാര്*ത്ഥന്* എന്ന ഞാന്* എന്നീ സിനിമകളിലും സിബി അഭിനയിച്ചിട്ടുണ്ട്.

      https://www.thecue.in/entertainment/...t-with-asifali
      Happily ever after..!

    5. #5
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,050
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251925

      Default

      Asif Ali on FB
      Happily ever after..!

    6. #6
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,050
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251925

      Default

      തുറമുഖത്തിന് ശേഷം രാജീവ് രവിയുടെ പുതിയ ചിത്രം; ആസിഫ് അലി നായകന്*

      മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ജീവിത കഥ പറയുന്ന ചിത്രമായ തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്* ആസിഫ് അലി നായകനാകും.
      കാസര്*ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്*ച്ചയും തുടരന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. രാജീവ് രവി ഛായാഗ്രഹണം നിര്*വഹിച്ച ദീലീഷ് പോത്തന്* ചിത്രം തൊണ്ടിമുതലും ദൃക്*സാക്ഷിയും എന്ന ചിത്രത്തില്* എസ്*ഐയുടെ വേഷത്തിലെത്തിയ സിബി തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
      ഫിലിം റോള്* പ്രൊഡക്ഷന്*സിന്റെ ബാനറില്* അരുണ്* കുമാര്* വി ആര്* ആണ് ചിത്രം നിര്*മ്മിക്കുന്നത്. തുറമുഖം ചിത്രത്തിന് ശേഷം ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.
      നിവിന്* പോളി, ബിജു മേനോന്*, ഇന്ദ്രജിത്ത്, നിമിഷാ സജയന്* എന്നിവരാണ് തുറമുഖത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

      തുറമുഖത്തിന് ശേഷം രാജീവ് രവിയുടെ പുതിയ ചിത്രം; ആസിഫ് അലി നായകന്* | Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News
      Happily ever after..!

    7. #7
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,050
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251925

      Default

      കുറ്റവും ശിക്ഷയും, ആസിഫലിക്കൊപ്പം രാജീവ് രവിയുടെ പൊലീസ് ത്രില്ലര്*


      ആസിഫ് അലി നായകനായ പൊലീസ് ത്രില്ലറുമായി രാജീവ് രവി. കുറ്റവും ശിക്ഷയും എന്ന് പേരിട്ടിരിക്കുന്ന സിനിമ റിപബ്ലിക് ദിനമായ ജനുവരി 26ന് ചിത്രീകരണം തുടങ്ങും. കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് ഘട്ടങ്ങളിലാണ് ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം പൂര്*ത്തിയാക്കും. നിവിന്* പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ 'തുറമുഖ'ത്തിന്റെ പ്രോസ്റ്റ് പ്രൊഡക്ഷന്* പൂര്*ത്തിയാക്കിയാണ് രാജീവ് രവി പുതിയ സിനിമയിലേക്ക് പ്രവേശിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്*ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്*ന്നാണ് കുറ്റവും ശിക്ഷയും എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

      ഫിലിംറോള്* പ്രൊഡക്ഷന്*സിന്റെ ബാനറില്* അരുണ്*കുമാര്* വി.ആര്*.നിര്*മ്മിക്കുന്ന ചിത്രത്തില്* ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്*, അലന്*സിയര്*, ഷറഫുദ്ദീന്*, സെന്തില്* എന്നിവര്* മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

      കുറ്റവും ശിക്ഷയും എന്ന സിനിമയില്* പൊലീസ് ഓഫീസറുടെ റോളിലാണ് ആസിഫലി എന്നറിയുന്നു. വലിയപെരുന്നാള്*, തൊട്ടപ്പന്*, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകന്*. ബി.അജിത്കുമാര്* എഡിറ്റിങ്. കലാസംവിധാനം: സാബു ആദിത്യന്*. സൗണ്ട്: രാധാകൃഷ്ണന്*. മേക്കപ്പ്: റോണക്സ് സേവ്യര്*, കോസ്റ്റ്യൂമ്സ്: സുജിത് മട്ടന്നൂര്*, പ്രൊഡക്ഷന്* കണ്*ട്രോളര്*: ബിനു മണമ്പൂര്*. വിതരണം: ഫിലിം റോള്* പ്രൊഡക്ഷന്*സ്.


      Sent from my Redmi Note 5 Pro using Tapatalk
      Happily ever after..!

    8. #8
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,994
      Mentioned
      97 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      141228

      Default

      UP yile thiruttu gramathilekku investigationu poyi, avidunnu prathiye jeevan panayam vachu pidichu kondu vanna aal aanu sibi thomas, aa kadha pulli safari channelil paranjirunnu. kidu thriller aakkaan pattiya kadha aanu...alpam cinematic okke cherkkanam.
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    9. #9
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,994
      Mentioned
      97 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      141228

      Default

      Rajiv ravi aayondu vere level pratheekshikkaam...<br><br>Safari channel ile aa yaathrayil enna program.&nbsp; youtub-il undaavum.&nbsp;
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    10. #10
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,050
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251925

      Default

      Theeran type aakumo?
      Happily ever after..!

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •