• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  7
    Page 6 of 6 FirstFirst ... 456
    Results 51 to 57 of 57
    1. #51
      Dark Knight
      This user has no status.
       
      I am:
      Secret
       
      Krrish's Avatar
      Join Date
      Jun 2009
      Posts
      24,846
      Mentioned
      157 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      9778

      Default

      Quote Originally Posted by O. P. Olassa View Post
      Trailer kandittu athra impact onnum illa...motham making and Mahesh Narayanan aanu pratheeksha!!!

      Shades of Iyobu Trance Varathan AnnayumnRasoolum ellam kaanaam Fahadinte characteril...

      Is it only me or everyone...Fahadh seems to be in the same emotions on all movies...before mentioned muvis was a difference...but now its kinda repeatitive....

      Varathan kandapo I could see Vinayan aka Dr.Kannan Nair and Aloshy...ivideyum athe traces kaanaaam
      Enikk nerathe thanne thonniyitundu.. but new gen aalkaar thallathe irikaan mindaathe irikunnu enn matram..

    2. #52
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,975
      Mentioned
      13 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126463

      Default

      Trailer just കൊള്ളാം... പടം കാണാനുള്ളതുണ്ടെന്നു തോന്നുന്നു... Fahadh ഒരു wow factor ഒന്നും തന്നില്ല

    3. #53
      Active User
      is Dark Light
       
      I am:
      Amused
       
      O. P. Olassa's Avatar
      Join Date
      Jul 2011
      Location
      Dubai
      Posts
      6,242
      Mentioned
      25 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      2365

      Default

      Quote Originally Posted by Krrish View Post


      Enikk nerathe thanne thonniyitundu.. but new gen aalkaar thallathe irikaan mindaathe irikunnu enn matram..
      Xctly...numma paranjathu vere levelil eduthu chaambi kalayum...

    4. #54
      Active User
      is Dark Light
       
      I am:
      Amused
       
      O. P. Olassa's Avatar
      Join Date
      Jul 2011
      Location
      Dubai
      Posts
      6,242
      Mentioned
      25 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      2365

      Default

      Heroinum njaan munne paranja levelil thanne aanu pokunnathu...StandUp enna padathil...we could easily tell...how her next expression is going to be !!!

    5. #55
      Active User
      This user has no status.
       
      I am:
      ----
       
      Aravind Krishnan's Avatar
      Join Date
      Jul 2016
      Posts
      931
      Mentioned
      13 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      717

      Default

      Trailer not up to the mark....Fahadh Fazil seems to be in top form though.

    6. #56
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      22,674
      Mentioned
      26 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      27088

      Default

      വാ...


    7. #57
      Active User
      This user has no status.
       
      I am:
      ----
       
      sankarvp's Avatar
      Join Date
      Aug 2017
      Posts
      700
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      317

      Default

      Spoiler alert .
      മാലിക് കാണാത്തവർ വായിക്കരുത്.

      ചന്ദ്രൻ മർഡർ - ഒരു നട്ടുച്ച കൊലപാതകത്തിന്റെ കഥ.

      സുലൈമാൻ അഞ്ഞൂറാനെ പോലെ വെള്ളയും വെള്ളയും ഇട്ട് ഡോൺ ആയി ഇരിക്കുന്നതിന് മുൻപുള്ള പഴയകാല ചരിത്രം വിവരിക്കുമ്പോൾ പുള്ളി ആ പൊസിഷനിൽ എത്തിയതിന് പ്രത്യേകിച്ച് കാരണം ഒന്നും കാണുന്നില്ല. ആകെയുള്ള ഒരു ടെറർ എന്ന് പറയാവുന്നത് ചന്ദ്രൻ മർഡറാണ്. അതാണെങ്കിൽ വൻ കോമഡിയും.

      ചന്ദ്രനെ കൊല്ലാൻ ഡേവിഡും സുലൈമാനും കുടി പ്ലാനിട്ടത് വളരെ വിദഗ്ദമായിട്ടാവണം.

      "നമുക്കയാളെ ആരുമില്ലാത്ത ഒരു സ്ഥലത്ത് കിട്ടണം"

      " ശരി ആറ്റുകാൽ പൊങ്കാലയ്ക്ക് അമ്പല പറമ്പിൽ വച്ചാകാം. ഒറ്റ ഈച്ച കാണില്ല ആ പരിസരത്ത് "

      " അത് ശരിയാ , ആറ്റുകാൽ പൊങ്കാല ദിവസം ഹർത്താൽ പോലാ.. ആ ശരി എന്നിട്ട് ? "

      " നീ അയാളുടെ പിന്നാലെ റോഡിൽ കുടി നടക്കണം. ഞാൻ പുരപ്പുറത്തു കൂടി ജംബ് ചെയ്*തു ഫോളോ ചെയ്യാം "

      " അതെന്തിന് ? "

      " അയാള് പോകുന്ന വഴി കണ്ടു പിടിച്ചു നിനക്ക്* പറഞ്ഞു തരണ്ടേ ? "

      " അതിന് അയാൾടെ പിന്നാലെ അങ്ങ് പോയാൽ പോരെ ? "

      " എടാ അപ്പോൾ അയാള് തിരിഞ്ഞു നോക്കിയാൽ നിന്നെ കാണില്ലേ ? "

      " മേലോട്ട് നോക്കിയാൽ നാട്ടുകാര് മൊത്തം നിന്നെ കാണില്ലേ ? തന്നേമല്ല ജംബ് ചെയ്യുമ്പോൾ ഓട് പൊട്ടി താഴെ പോയാലോ ? സെക്കൻഡ് ഹാഫിൽ എനിക്കങ്ങനെ ഒരു അനുഭവമുണ്ട് "

      " എന്റെ പൊന്നെഡാവ്വെ , പടത്തിന്റെ റൈറ്ററും ഡയറക്ടറും ഒരാളാ.. അങ്ങേര് പറയാതെ ഒരു മനുഷ്യൻ മുകളിലോട്ട് നോക്കുകേല . വാക്ക് "

      " ശരി, ഞാൻ താഴെ കൂടെയും നീ മുകളിൽ കൂടിയും അയാളെ ഫോളോ ചെയ്യുന്നു. എന്നിട്ട് ? "

      " അയാൾ കുളക്കടവിലേക്ക് പോകുന്നു "

      " പോയില്ലെങ്കിലോ ?

      " ഡേയ് അവിടെ ആകെ വിജനമായ സ്ഥലം അതേ ഉള്ളൂ. പോയില്ലെങ്കിൽ അയാളെ എങ്ങനെ തട്ടും ? "

      " ഓക്കെ "

      " അവിടെ കാവൽ നിൽക്കുന്നവനെ കഴുത്തിന് ഞെക്കി ബോധം കെടുത്തുക. എന്നിട്ട് അവന്റെ ബാഡ്ജ് എടുത്തു നെഞ്ചത്ത് കുത്തി എന്നിട്ട് കുളക്കടവിലേക്ക് പോകുക "

      " കാവൽ നിൽക്കാൻ 3-4 പേരുണ്ടെങ്കിലോ ? "

      " എങ്കിൽ ഓരോരുത്തരെ ഓരോരുത്തരെ ആയി കഴുത്തിന് ഞെക്കി ബോധം കെടുത്തണം. ശബ്*ദം കേൾക്കരുത്. "

      " എന്നിട്ട് നാല് ബാഡ്ജും നെഞ്ചത്ത് കുത്തണോ ? "

      " അത് നീ എന്ത് വേണേലും ചെയ്യ്. പിന്നെ ഒരൽപ്പം തിരോന്തോരം ഭാഷയിൽ സംസാരിക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ നീ ഇവിടുത്തുകാരൻ അല്ല എന്ന് ആളുകൾക്ക് ഡൌട്ട് അടിക്കും "

      " അപ്പൊ ഞാൻ ഇവിടുത്തുകാരൻ അല്ലേ ? "

      " കേട്ടാൽ തോന്നണ്ടേ ? "

      " ഇതെങ്ങനെ ഉണ്ട്* ? ഉറൂസ് നടത്തില്ല , നടത്തില്ലുറൂസ് .. ഉറൂസ് വേണ്ട . വേണ്ടിവിടെ ഉറൂസ്. ഉറൂസ് നടത്താൻ സമ്മതിക്കില്ല . വേണ്ടുറൂസ് "

      " ഡേയ് .. നീ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് 'അതാണുറുമീസ്' എന്ന് വിളിച്ചു പറയണ്ട. സറ്റിൽ ആയിട്ട് മതി. ആ ചെല്ല് "

      ശേഷം ഡേവിഡ് പ്ലാൻ പ്രകാരം പ്രവർത്തിക്കുന്നു. പൊങ്കാലക്കും ഉത്സവത്തിനുമൊക്കെ വിജനമായ കുളക്കടവിൽ ഒറ്റക്കിരുന്നു വെള്ളമടിക്കുന്ന ലോകത്തിലെ അവശേഷിക്കുന്ന ഏക വ്യക്തിയായ ചന്ദ്രന്റെ അടുത്തേക്ക് അവൻ എത്തിപ്പെടുത്തു . പക്ഷെ ചെറിയൊരു ട്വിസ്റ്റ്. ആജാനുബാഹുവായ ചന്ദ്രൻ തന്നെ കൊല്ലാൻ വന്ന ഡേവിഡിന്റെ പിഞ്ചു ശരീരത്തെ അതി ക്രൂരമായി ഞെരിക്കുന്നു. അയാളുടെ കരാളഹസ്തത്തിൽ പെട്ട് പിടയുമ്പോൾ ഈരേഴു പതിനാലു ലോകം കേൾക്കുന്ന ശബ്ദത്തിൽ ഡേവിഡ് കൊച്ചി ഭാഷയിൽ ഉറക്കെ വിളിച്ചു " hemme ....." ആസ്ബറ്റോസ് ഷീറ്റിന്റെ മുകളിൽ ചത്ത പല്ലിയെ പോലെ അള്ളിപിടിച്ചിരുന്ന സുലൈമാൻ ആ വിളി കേട്ട് സകല പ്ലാനും മറന്ന് ഓടി ചെന്നില്ലായിരുന്നെങ്കിൽ അക്കൊല്ലത്തെ ഉറൂസ് മുടക്കാൻ പാവം ഡേവിഡ് ബാക്കിയുണ്ടാവില്ലായിരുന്നു. മാമാങ്കത്തിലെ സിദ്ദിഖിനും പ്രിയപ്പെട്ടവരിലെ രാജസേനനും ശേഷം നൂറ്റാണ്ടിലെ എണ്ണപ്പെട്ട തലക്കടി കിട്ടി അങ്ങനെ ചന്ദ്രൻ കടലിലേക്ക് യാത്ര ആകുന്നു. സുലൈമാൻ ഡോൺ ആകാനുള്ള തന്റെ വെള്ള ഷർട്ട് ഇസ്തിരിയിടുന്നു.

      🏰MALIK🏰Fahadh Faasil🏰Nimisha Sajayan🏰Mahesh Narayanan🏰Anto Joseph🏰🏰MALIK🏰Fahadh Faasil🏰Nimisha Sajayan🏰Mahesh Narayanan🏰Anto Joseph🏰🏰MALIK🏰Fahadh Faasil🏰Nimisha Sajayan🏰Mahesh Narayanan🏰Anto Joseph🏰

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •