• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  28
    Likes Likes:  627
    Page 107 of 164 FirstFirst ... 75797105106107108109117157 ... LastLast
    Results 1,061 to 1,070 of 1634
    1. #1061
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Jul 2012
      Posts
      1,285
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      430

    2. #1062
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Jul 2012
      Posts
      1,285
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      430

    3. #1063
      Active User
      This user has no status.
       
      I am:
      ----
       
      viveksam's Avatar
      Join Date
      Dec 2012
      Location
      Bangalore, Kottayam
      Posts
      379
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      611

      Default

      1988 May 25, ചിത്രം എന്ന സിനിമ ഇറങ്ങിയ date. എനിക്കന്നു നാലര വയസ്സ്. ആദ്യമായി സിനിമ, തീയേറ്ററിൽ കാണുന്ന ത്രില്ല്, സിനിമ എന്താണെന്നോ ആരാണ് അഭിനയിക്കുന്നതെന്നോ അറിയില്ല...'അമ്മ ആയിരുന്നു എന്റെ കമ്പനി , മുടിഞ്ഞ ലാലേട്ടൻ ഫാൻ (എനിക്ക് അന്ന് അത് മനസ്സിലായിരുന്നില്ല). അമ്മയോട് സിനിമയെ ചോദിച്ചെങ്കിലും എനിക്കൊന്നും മനസ്സിലായില്ല...എന്തായാലും പുതിയ ഒരു സംഭവം ആണെന്ന് മനസിലായി, അവിടെ എത്തി കഴിഞ്ഞപ്പോൾ ഒരു പൂരത്തിനുള്ള ആൾകാർ....'അമ്മ അല്ലേ ആള്, ടിക്കറ്റ് ഒക്കെ പുഷ്പം പോലെ ഒപ്പിച്ചു (ലേഡീസ് ക്യൂ). അങ്ങനെ പടം തുടങ്ങി, 22 മിനിറ്റ് കഴിഞ്ഞു എനിക്ക് ബോർ തുടങ്ങി , ഇതെന്താ സംഭവം എന്ന് ചിന്തിച്ചു, കുറെ ആൾകാർ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറയുന്നു, 22:11 ആണ് എനിക്ക് സിനിമ എന്താണ് എന്ന് മനസിലാക്കി തന്ന ആ അദ്*ഭുത നിമിഷം വന്നത്...ഒരു അയ്യോ വിളി കേട്ടാണ്,
      വിഷ്ണു എന്ന കഥാപാത്രം എന്റെ മുൻപിൽ വന്നു....പിന്നീടുള്ള 2 മണിക്കൂർ എനിക്കൊരു വിസ്മയം ആയിരുന്നു വെറും 4.5 വയസ്സുകാരന് ഒരാളോട് ആരാധന തോന്നേണം എങ്കിൽ ആ കഥാപാത്രം എത്ര ആഴത്തിൽ പതിഞ്ഞിരിക്കണം ആ കുട്ടിയുടെ മനസ്സിൽ ….
      ആ സിനിമ
      കണ്ടു ഇറങ്ങി കഴിയുമ്പോഴും തൊണ്ടയിൽ എന്തോ ഒന്ന് ഇരിക്കുന്ന പോലെ തോന്നി...രാത്രിയിൽ ഉറങ്ങുമ്പോഴും വിഷ്ണു ആയിരുന്നു മനസ്സിൽ....അയാളെ തൂകി കൊന്നു കാണുമോ അതോ വെറുതെ വിട്ടോ അറിയില്ല പക്ഷേ പിന്നീടങ്ങോട്ട് എന്ത് കൊണ്ടാണ് 'അമ്മ ആ ആക്ടറെ ആരാധിക്കുന്നത് എന്ന് പതുക്കെ മനസിലാക്കുക ആയിരുന്നു ഞാൻ ….
      അടുത്ത് ആര്യൻ, ദേവനാരായണൻ എന്ന കഥാപാത്രം...പക്ഷെ വേറൊരു തലത്തിൽ...അന്നാണ്, സിനിമയിലെ ഇടി എന്താണ് എന്ന് മനസ്സിലാക്കാൻ തുടങ്ങിയത് ...പക്ഷെ അവസാനം തീയേറ്റർ വിടുമ്പോൾ ദേവനാരായണൻ ജയിലിൽ ...അന്നും ഉറങ്ങിയില്ല....ജൂലൈ മാസം വന്നു ...കിരീടം First day matinee show, പോസ്റ്റർ ഒക്കെ കണ്ടപ്പോൾ ഇടി പടം തന്നെ എന്ന് വിശ്വസിച്ചു...സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ....തീറ്ററെയിൽ ഇറങ്ങുമ്പോൾ ക്ലൈമാക്സ് കണ്ടു മാത്രമല്ല ...പല സെനുകൾ കണ്ടു എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു ....ഇത്തവണ അമ്മയോട് ചോദിച്ചു..ഇതെന്താ അമ്മേ ഈ അങ്കിൾ എപ്പോളും ജയിലിൽ ആണോ ....പാവം അങ്കിൾ എന്തൊരു ഇടിയ കൊണ്ടത് ..എങ്ങെനെ എങ്കിലും അങ്കിളിനെ രക്ഷിക്കണം ...
      'അമ്മ പറഞ്ഞു എടാ വെറും സിനിമ ആണ്...ഞാൻ ചോദിച്ചു എന്നിട്ടു അമ്മയും കരഞ്ഞെല്ലോ ഇടയ്ക്കു ....പാവം 'അമ്മ നിഷ്കളങ്ക മായ ആ ചോദ്യത്തിന് ഉത്തരം പറയാൻ വിഷമിക്കുന്ന മുഖം ഇപ്പോഴും ഓർമയുണ്ട്...

      പിന്നീടങ്ങോട്ട്....മോഹൻലാൽ എന്ന നടന്റെ ഒരു എന്താ പറയുക അന്ധമായ ആരാധകൻ ആവുക ആയിരുന്നു ആ 4.5 വയസ്സുകാരൻ...കിരീടത്തിലെ അഭിനയത്തിന് ദേശിയ അവാർഡ്....ശെരിക്കും അഭിമാനം തോന്നിയ നിമിഷം ...ഒരു 8/9 വയ്യസ്സായപ്പോള് ആണ് വേറെയും അഭിനേതാക്കൾ ഉണ്ടെന്നു തന്നെ എനിക്ക് മനസിലായത്....പക്ഷെ അപ്പോളേക്കും ഈ ഒരു അഭിനയം വെച്ചുള്ള comparison തുടങ്ങിയിരുന്നു ….
      അത്രേയ്ക്കു സ്വാധീനിച്ചിരുന്നു ലാലേട്ടൻ എന്ന കമ്പ്ലീറ്റ് ആക്ടർ...അപ്പോളേയ്ക്കും ലാലേട്ടൻ വേറൊരു തലത്തിൽ എത്തിയിരുന്നു....ഇടയ്ക്കു എപ്പോഴോ ആ ആരാധന വെറും cringeworthy ആയിട്ടുള്ള സിനിമ ചെയ്യുമ്പോഴും ആ ആരാധനയ്ക്കു ഒട്ടും കുറവ് .വന്നില്ല.ആ സിനിമകൾ ..കണ്ടില്ല.ആദ്യ ദിവസം സിനിമ കണ്ടു ആ ആരാധനയ്ക്കു കോട്ടം സംഭവിച്ചാലോ….
      അങ്ങനെ കുറച്ചു നാൾ first day സിനിമ എന്നുള്ളത് വിട്ടു...അപ്പോഴാണ് നരസിംഹം എന്ന പുതിയ അവതാരം വരുന്നത് ...പ്രീഡിഗ്രി പഠിക്കുന്ന ടൈം....പതുക്കെ എല്ലാരുടെയും അഭിപ്രായവും കേട്ടിട്ടു പോകാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ്....പണ്ടാരം അടങ്ങാൻ എല്ലാരും നമ്മളെ പോലെ തന്നെ മുടിഞ്ഞ ലാൽ ഫാൻ...എന്തായാലും കോളേജ് അല്ല..എല്ലാർകോടെ പോകാം എന്ന് കരുതി വണ്ടി വിട്ടു നേരെ അഭിലാഷിൽ (അങ്ങനെ ക്ലാസ് കട്ട് ചെയ്യൽ ആരംഭിച്ചു) അന്ന് തീയേറ്ററിൽ കണ്ടത്....ഇപ്പോഴും വിശ്വസിക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു ... അങ്ങനെ വീണ്ടും ലാലിസം തലയ്ക്കു പിടിച്ചു.... പിന്നെ പോയി വർഷങ്ങൾ...അങ്ങനെ കല്യാണം ആയി....കെട്ടാൻ പോകുന്ന പെണ്ണിന്റെ ഇഷ്ട നടൻ ആരാണ് എന്ന് അറിയാനുള്ള മിനിമം അവകാശം ഉണ്ടല്ലോ…..
      ആദ്യ പെണ്ണ് കാണൽ തന്നെ ഓക്കേ...പക്ഷേ നേരിട്ടു ഒന്ന് ചോദിക്കണമെല്ലോ ആരാണ് ഇഷ്ട നടൻ എന്ന്...രണ്ടും കൽപ്പിച്ചു ചോദിച്ചു....മമ്മൂട്ടി ...പിന്നെ ആൾക്ക് അങ്ങനെ മലയാളം സിനിമയോട് വലിയ ഇഷ്ടം ഒന്നും ഇല്ലെന്നും മനസിലായി ....
      ദൈവവമേ പെട്ടല്ലോ ....ഇതിപ്പോ മമ്മൂട്ടിയുടെ സിനിമ ആദ്യ ദിവസം തന്നെ കാണേണ്ടി വരും എന്നുള്ള അവസ്ഥ ആയെല്ലോ ....പക്ഷെ പ്രതീക്ഷ വിട്ടില്ല...
      ഭാഗ്യം പോലെ ആ സമയത്തു ഒരു US assignment കിട്ടി ..അമേരിക്കയിൽ എത്തി...
      എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി...ഞാൻ ഓഫീസിൽ പോകുന്ന .ടൈമിൽ.എല്ലാ മോഹൻലാൽ പടവും ഡൌൺലോഡ് ചെയ്തു വെച്ച്...എല്ലാ ദിവസവും മരുന്ന് എന്ന പോലെ...രാവിലെയും രാത്രിയിലും ലാലേട്ടൻ പടങ്ങൾ ഭാര്യയെ കാണിച്ചു…ഒരു മാറ്റം ഒക്കെ വന്നു തുടങ്ങി... ദശരഥവും കിരീടവും സദായവും ഒക്കെ അന്നേരം ആണ് ആള് കാണുന്നത് തന്നെ….അങ്ങനെ എന്റെ ദൗത്യം വിജയിച്ചു ...ഒരു മാസത്തിനുള്ളിൽ....ആള് ലാലേട്ടൻ ഫാൻ….

      അങ്ങനെ തിരിച്ചു വരാൻ ഉള്ള തീയതി ആയി...അപ്പോളാണ് Cassanovva റിലീസ് ചെയ്യാൻ പോകുന്നത് നാട്ടിൽ....അമേരിക്കയിൽ ഇരുന്നു എല്ലാം കണക്കു കൂട്ടി…1ST Day, matinee…വീട്ടിലെ ഡ്രൈവറെ കൊണ്ട് ബുക്ക് ചെയ്യിപ്പിച്ചു…അതും 3 ടിക്കറ്റ്... എനിക്കും ഭാര്യക്കും അമ്മായിയമ്മക്കും….
      നാട്ടിൽ വന്നിറങ്ങി അടുത്ത ദിവസം Jet lag ഒന്നും വക വെക്കാതെ നേരെ വിട്ടത് .അഭിലാഷിൽ..അകെ സ്ത്രീകൾ ആയി എന്റെ ഭാര്യയും അമ്മായിയമ്മയും മാത്രം ആ തീയേറ്ററിൽ ….പെട്ടു (2 പേരുടെയും മുഖ ഭാവം അകെ പാടെ മാറി)…. അങ്ങനെ സിനിമ തുടങ്ങി...ഒന്നും .പറയാനില്ല..ദുരന്തം…കണ്ണ് പൊട്ടിക്കുന്ന അടി കിട്ടിയില്ല...ഭാഗ്യത്തിന്…..

      പിന്നീട് ഞാൻ വളരെ ശ്രെദ്ധിച്ചിരുന്നു ...ഒറ്റയ്ക്ക് താനാണ് സിനിമയ്ക്കു പോകാൻ...അങ്ങനെ Grandmaster, Spirit, Run Baby Run എന്നീ സിനിമകളിലൂടെ വീണ്ടും നമ്മൾ തിരിച്ചു പിടിച്ചു fanship… ഒടുവിൽ പുലിമുരുഗൻ ഇറങ്ങി (Officil sick leave അടിച്ചു മോർണിംഗ് ഷോ ബാംഗ്ലൂർ)ഭാര്യയെയും മകനെയും കൊണ്ട് തീയേറ്ററിൽ കയറി….
      അന്ന് ഞാൻ അവിടെ എന്റെ മകനിൽ കണ്ടത്...എന്നെ തന്നെ ആയിരുന്നു...പുലിമുരുഗൻ എന്ന കഥാപാത്രം എങ്ങെനെ മനസ്സിൽ പതിയുന്നു എന്ന്....അന്ന് ഞാൻ .മനസ്സിലാക്കി….ഇങ്ങേരു എന്ത് മനുഷ്യൻ(Mohanlal) ആണെന്ന്... മൂന്നു തലമുറയിൽ ഉള്ള ആളുകളെ ഒരു പോലെ സ്വാധീനിക്കുന്ന വേറെ ഒരു ആക്ടർ ഉണ്ടോ…ലൂസിഫർ എത്ര തവണ കണ്ടു എന്ന് എന്റെ മകന് പോലും അറിയില്ല... അപ്പോൾ ഊഹിക്കാം എന്ത് കൊണ്ടാണ് “The Complete Actor” എന്ന് പറയുന്നത് എന്ന്…
      This is just a tribute to Mohanlal ...Happy Birthday to the greatest actor Malayalam has ever produced to the world..#Happybirthday#laletta
      Last edited by viveksam; 22nd May 2020 at 09:31 AM.

    4. #1064
      Active User
      This user has no status.
       
      I am:
      ----
       
      intexaqua's Avatar
      Join Date
      Apr 2015
      Location
      abide ibide ebidengilum
      Posts
      11,306
      Mentioned
      39 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      74194

      Default

      Mattanchery Gang & FF onnum wish cheyythilla

    5. #1065
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Sep 2014
      Posts
      1,491
      Mentioned
      10 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      62709

      Default

      Quote Originally Posted by intexaqua View Post
      Mattanchery Gang & FF onnum wish cheyythilla
      Ashiq abu, Shane nigam , Shine Tom ivarokke cheytharnnu

    6. #1066
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Jul 2012
      Posts
      1,285
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      430

      Default

      Unique Birthday Gift To Mohanlal By A Fan

      YouTube

    7. #1067
      Active User
      This user has no status.
       
      I am:
      ----
       
      RAM KOLLAM's Avatar
      Join Date
      Mar 2010
      Posts
      8,713
      Mentioned
      192 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      117585

      Default

      Quote Originally Posted by jayan View Post
      Ashiq abu, Shane nigam , Shine Tom ivarokke cheytharnnu

      Covid kaalathum kuthithiruppu nokkiyathaa.. Othilla..Othilla..
      Hala Madrid!

    8. #1068
      Active User
      This user has no status.
       
      I am:
      ----
       
      Murphy's Avatar
      Join Date
      Mar 2015
      Posts
      1,908
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      646

      Default

      Interesting facts about Vanaprastham.

      Its DVD was released in France by Warner Bros., distributed by Warner Home Video and M6 Groupe. Their logo can be seen in the DVD backcover.


      Vanaprasthan la dernière danse - Shaji Karun



      And soundtrack was released by Universal Music France.
      Last edited by Murphy; 22nd May 2020 at 09:20 PM.

    9. #1069
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Sep 2014
      Posts
      1,491
      Mentioned
      10 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      62709

    10. #1070
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Sep 2014
      Posts
      1,491
      Mentioned
      10 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      62709

      Default

      Omar lulu

      പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബഡ്ജറ്റും ടെക്*നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി V A Shrikumar ഏട്ടൻ ഒരുക്കുന്നത് എല്ലാം നല്ല രീതിയൽ പ്രതീക്ഷക്കൊത്ത്* നടന്നാൽ മലയാള സിനിമ ഇന്ന് വരേ കാണാത ഒരു വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും പിന്നെ സിനിമ എന്ന് പറഞ്ഞാൽ ലാലേട്ടൻ പറഞ്ഞ പോലെ ഒരു മാജിക്കാണ് ആർക്കും പിടികിട്ടാത മാജിക് ഒരു കാണിപ്പയൂരിനും പ്രവചിക്കാൻ പറ്റാത്ത മാജിക് അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക നല്ല ഒരു സിനിമയായി മാറട്ടെ ❤️

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •