Jayaraj has scripted the film that has newcomer Karthika as the female lead. Renji Panicker will also been seen in a prominent role. Abhinandan Ramanujan, well known for his work in films like ‘Amen’ and ‘Mosayile Kuthira Meenukal’, is the cinematographer. More details will be officially announced by the makers very soon.Though it is Jayaraj’s first film with Kalidas, he has worked several times with the youngster’s father. In the recent chat with us, Jayaram opined that it is a great blessing for his son to work with a veteran like Jayaraj at such an early stage of his career. Of late, the director has been successfully doing festival-centric films. So it will be interesting to see if he makes a similar offbeat one with Kalidas or rather opt for a more commercially viable mainstream film.
പ്രകൃതി പിക്ച്ചേഴ്സിന്*റെ ബാനറില്‍* ഡോ. സുരേഷ് കുമാര്‍* മുട്ടത്ത് നിര്*മിച്ച ചിത്രത്തില്‍* വന്‍*താര നിരയുണ്ട്..
ജയരാജ് തിരക്കഥയും സംവിധാനം ചെയ്യുന്ന ബാക്ക്പാക്കേഴ്സിന്*റെ ചിത്രീകരണം സമാപിച്ചു. ...
സംഗീതപ്രധാനമായ ഈ പ്രണയചിത്രത്തില്‍* കാളിദാസ് ജയറാമാണ് നായകന്*....
ദില്ലി മലയാളിയായ കാര്‍*ത്തിക നായര്‍* എന്ന പുതുമുഖമാണ് നായിക. ...
രഞ്ജി പണിക്കര്‍*, ശിവ്ജിത്ത് പദ്മനാഭന്*, ഉല്ലാസ് പന്തളം, ജയകുമാര്‍*, സബിത ജയരാജ് തുടങ്ങിയവര്‍* ചിത്രത്തില്‍* അഭിനയിച്ചിട്ടുണ്ട്....
ആറ് ഗാനങ്ങളുള്ള ബാക്ക്പാക്കേഴ്സിന്*റെ സംഗീതസംവിധായകൻ സച്ചിന്* ശങ്കറാണ്.