
Thanks:
2

Likes:
22
Description: Kumbalangi Team is back
-
8th October 2019, 11:31 AM
#1
✠♈✠ THANKAM ✠♈✠ Crime Thriller ♈✠ Vineeth Sreenivasan ♈✠ Biju Menon ♈✠ Aparna Balamurali ♈✠
Dileesh Pothan
പ്രിയപ്പെട്ടവരെ ..
ഞങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരഭമാണു തങ്കം . ഫഹദ്* ഫാസിൽ ആൻഡ്* ഫ്രണ്ട്സുമായി ചേർന്ന് തന്നെ.
വളരെ കാലമായുള്ള സുഹൃത്തും സഹപ്രവർത്തകനുമായുള്ള അറാഫത്താണു തങ്കം സംവിധാനം ചെയ്യുന്നത്* .
തങ്കം ഒരു ക്രയിം ഡ്രാമയാണു . ഫഹദും ജോജുവും ഞാനും പ്രധാന വേഷങ്ങളിലെത്തുന്നു . അണിയറക്കാർ നിങ്ങൾക്ക്* മുൻ പരിചയമുള്ളവർ തന്നെ . അടുത്ത വർഷം ചിത്രം റിലീസിനെത്തും .
സ്നേഹം, നന്ദി
#thangam
-
8th October 2019, 11:32 AM
#2
.
-
8th October 2019, 11:32 AM
#3
-
8th October 2019, 11:32 AM
#4
-
8th October 2019, 11:34 AM
#5
Thanks and good luck High range
-
8th October 2019, 12:14 PM
#6
ഫഹദും ജോജുവും ദിലീഷും സഹീദ് അറാഫത്തിനൊപ്പം, ശ്യാം പുഷ്*കരന്റെ രചനയില്* ക്രൈം ഡ്രാമ ‘തങ്കം’
കുമ്പളങ്ങി നൈറ്റ്*സ് എന്ന സിനിമയ്ക്ക് ശേഷം ദിലീഷ് പോത്തനും ശ്യാംപുഷ്*കരനും ഫഹദ് ഫാസിനൊപ്പം നിര്*മ്മിക്കുന്ന ചിത്രം സഹീദ് അറാഫത്ത് സംവിധാനം ചെയ്യും. ശ്യാം പുഷ്*കരനാണ് തിരക്കഥ. ഫഹദ് ഫാസില്*, ജോജു ജോര്*ജ്ജ്, ദിലീഷ് പോത്തന്* എന്നിവര്* കേന്ദ്രകഥാപാത്രങ്ങളാകും. ഗൗതം ശങ്കര്* ക്യാമറയും ബിജിബാല്* സംഗീത സംവിധാനവും നിര്*വഹിക്കുന്നു.
ക്രൈം ഡ്രാമാ സ്വഭാവത്തിലുള്ള സിനിമയാണ് തങ്കം എന്ന് സംവിധായകന്* സഹീദ് അറാഫത്ത് ദ ക്യുവിനോട് പറഞ്ഞു
ENTERTAINMENT
VIDEO
SPECIAL REPORT
AROUND US
NEWS N VIEWS
SPECIAL REPORT
FILM REVIEW
HEALTH N WELLNESS
TECH N GADGETS
OPINION
ENVIRONMENT
ENTERTAINMENT
POPULAR READ
TRAVELOGUE
GENDER
SUBSCRIBE
FILM NEWS
ഫഹദും ജോജുവും ദിലീഷും സഹീദ് അറാഫത്തിനൊപ്പം, ശ്യാം പുഷ്*കരന്റെ രചനയില്* ക്രൈം ഡ്രാമ ‘തങ്കം’
[https://www]
[https://images]
THE CUE
8 Oct 2019, 12:08 PM
കുമ്പളങ്ങി നൈറ്റ്*സ് എന്ന സിനിമയ്ക്ക് ശേഷം ദിലീഷ് പോത്തനും ശ്യാംപുഷ്*കരനും ഫഹദ് ഫാസിനൊപ്പം നിര്*മ്മിക്കുന്ന ചിത്രം സഹീദ് അറാഫത്ത് സംവിധാനം ചെയ്യും. ശ്യാം പുഷ്*കരനാണ് തിരക്കഥ. ഫഹദ് ഫാസില്*, ജോജു ജോര്*ജ്ജ്, ദിലീഷ് പോത്തന്* എന്നിവര്* കേന്ദ്രകഥാപാത്രങ്ങളാകും. ഗൗതം ശങ്കര്* ക്യാമറയും ബിജിബാല്* സംഗീത സംവിധാനവും നിര്*വഹിക്കുന്നു.
ക്രൈം ഡ്രാമാ സ്വഭാവത്തിലുള്ള സിനിമയാണ് തങ്കം എന്ന് സംവിധായകന്* സഹീദ് അറാഫത്ത് ദ ക്യുവിനോട് പറഞ്ഞു
[https://images]
തമിഴ് നാട്ടിലും മുംബൈയിലുമാണ് പ്രധാന ലൊക്കേഷന്*. കേരളത്തിലും ചിത്രീകരിക്കുന്നുണ്ട്. ഡിസംബര്* ആദ്യം ഷൂട്ട് തുടങ്ങാനാണ് ആലോചന. ശ്യാം പുഷ്*കരന്* മുമ്പ് ചെയ്ത തിരക്കഥകളില്* നിന്ന് മാറിയുള്ളൊരു സിനിമയായിരിക്കും. അതിന്റെ ഒരു ത്രില്* ഞങ്ങള്*ക്ക് ഈ സിനിമയിലുണ്ട്. ചെറിയൊരു സിനിമ ചെയ്തതിന് ശേഷം ഈ ഒരു ടീമിനൊപ്പം സിനിമ ചെയ്യാനാകുന്നതിന്റെ ആഹ്ലാദം ഉണ്ട്.
സഹീദ് അറാഫത്ത്, സംവിധായകന്*
മഹേഷ് നാരായണന്* രചനയും സംവിധാനവും നിര്*വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് ആണ് ഫഹദ് ഫാസില്* ഇപ്പോള്* അഭിനയിക്കുന്ന സിനിമ. മാലിക് പൂര്*ത്തിയാക്കിയിട്ടാവും ഫഹദ് തങ്കത്തില്* ജോയിന്* ചെയ്യുന്നത്. തങ്കത്തിന് ശേഷം അഖില്* സത്യന്* ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുക. ലണ്ടനില്* കാര്*ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്* അഭിനയിക്കുകയാണ് ജോജു ജോര്*ജ്ജ്. ഫഹദിനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായാണ് ജോജു ജോര്*ജ്ജും ദിലീഷ് പോത്തനും എത്തുക എന്നറിയുന്നു.
കുമ്പളങ്ങി നൈറ്റ്*സിന് ശേഷം ശ്യാം പുഷ്*കരന്* തിരക്കഥയെഴുതുന്ന ചിത്രവുമാണ് തങ്കം. തീരം എന്ന സിനിമയാണ് സഹീദ് അറാഫത്ത് ആദ്യം സംവിധാനം ചെയ്തത്.
കുമ്പളങ്ങി നൈറ്റ്*സിന് ശേഷം കുറ്റാന്വേഷണ ചിത്രം, ഫഹദും ജോജുവും ദിലീഷും ഒരുമിക്കുന്ന തങ്കം
-
8th October 2019, 03:28 PM
#7
joju with kumbalangi team..polikkum
-
8th October 2019, 03:53 PM
#8
-
8th October 2019, 04:48 PM
#9

Originally Posted by
sertzui
Interesting combinations varunnu ippo malayalthil.........
Oru kalaghattathil Sreeni + lal, Ikka + joshiy + Dennis, Lal + Sathyan / Priyan okke pole..................
varatte..nalla cinemakal vijayikkatte
-
8th October 2019, 04:51 PM
#10
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules