• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Results 1 to 5 of 5
    1. #1
      New Generation Muthala
      This user has no status.
       
      I am:
      ----
       
      muthalakunju's Avatar
      Join Date
      Jan 2012
      Location
      Muthalakulam
      Posts
      18,574
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31234

      Default ☆☆☆ UNTITLED MOVIE ☆☆☆ Suresh Gopi ☆ Nithin Renji Panicker ☆ Goodwill Entertainments ☆



      സുരേഷ് ഗോപിയുടെ
      ബിഗ് ബജറ്റ് ചിത്രം
      ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്.
      രചന,സംവിധാനം-നിഥിൻ രഞ്ജിപണിക്കർ
      ,"""""""""""""""""""""""""""""""""""
      സുരേഷ് ഗോപിയുടെ ആവേശകരമായ രണ്ടാമത്ത വരവിൽ രണ്ടാമത്ത ചിത്രം നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
      അനൂപ് സത്യന്റെ ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം,ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്നു.
      ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിൻ രഞ്ജിപണിക്കർ പറഞ്ഞു.
      ലാൽ ഇതിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
      സയാ ഡേവിഡ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
      ഐ എം വിജയൻ,അലൻസിയാർ,പത്മരാജ് രതീഷ്,സുജിത് ശങ്കർ,സന്തോഷ് കീഴാറ്റൂർ,കിച്ചു ടെല്ലസ്,ബിനു പപ്പു,മോഹൻ ജോസ്,കണ്ണൻ രാജൻ പി ദേവ്,മുരുകൻ,മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
      ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു.സംഗീതം-രഞ്ജിൻ രാജ്,എഡിറ്റർ-മൻസൂർ മുത്തൂട്ടി,കല-ദിലീപ് നാഥ്,മേക്കപ്പ്-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം-നിസ്സാർ,പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജയ് പടിയൂർ.
      ചിത്രത്തിന്റെ ടെെറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്ത ആഴ്ച റിലീസ് ചെയ്യും.
      പി ആർ ഒ-എ എസ് ദിനേശ്.

    2. #2
      New Generation Muthala
      This user has no status.
       
      I am:
      ----
       
      muthalakunju's Avatar
      Join Date
      Jan 2012
      Location
      Muthalakulam
      Posts
      18,574
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31234

      Default

      booked

    3. #3
      New Generation Muthala
      This user has no status.
       
      I am:
      ----
       
      muthalakunju's Avatar
      Join Date
      Jan 2012
      Location
      Muthalakulam
      Posts
      18,574
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31234

      Default


    4. #4
      New Generation Muthala
      This user has no status.
       
      I am:
      ----
       
      muthalakunju's Avatar
      Join Date
      Jan 2012
      Location
      Muthalakulam
      Posts
      18,574
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31234

      Default


    5. #5
      Active User
      is Best Kanna Best . . .
       
      I am:
      Crazy
       
      CHRISTO's Avatar
      Join Date
      Jul 2013
      Location
      Kottayam/Doha
      Posts
      2,692
      Mentioned
      48 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      965