• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  8
    Likes Likes:  56
    Page 9 of 9 FirstFirst ... 789
    Results 81 to 84 of 84
    1. #81
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,763
      Mentioned
      12 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126436

      Default

      Quote Originally Posted by intexaqua View Post
      Ningal ithu engottaanu pookunnathu? Nair enna caste Shudran vilichu athikshepikkunna cinemayum, Nalla Nair ennu paranja cinemayum vann vijayamaaya naadaanu. Aa cinemakal aa dialogues kondalla oorthu pookunnathu. Athum Kevin Vadham okke aayi connect cheyythaal ee parayunna pushkaranum, mooshik Sabu okke pinthunaykkunna prasthanam glorify cheyythu cinemakal undakaan paadillalo like Lalsalaam, CIA, Neelkasham etc based on TVM incident, T P incident.

      Nalla Nasraani paranjathinte peril oru prashnam kandilla ennnaanu njaan paranjathu. The double standards.

      2)Ningal Mohanlaline target cheyythaanu thudangayithu along with Priyan by using the term "Adhikaaram". Ini target cheyythilenkil ee Shyam Pushkaran paranja poole Mohanlal oru prethyeka caste glorify cheyyunna characters intentionally choose cheyyunna nadan aanu enna prasthavana ningal ethirkkundo?
      caste പൊക്കിയടിക്കൽ സിനിമയിൽ നിന്നു ഒഴിവാക്കേണ്ട കാര്യമാണെന്ന് മാത്രമേ ഞാൻ പറയുന്നുള്ളു അല്ലാതെ പ്രസ്തുത സിനിമകളുടെ മറ്റു merits, box office fate ഒന്നും ഞാൻ ഉന്നയിക്കുന്ന വിഷയവുമായി യാതൊരു ബന്ധവുമില്ല.ഇപ്പോഴത്തെ സിനിമകളിൽ അത്തരം പൊക്കിയടിക്കൽ താരതമ്യേന കുറഞ്ഞത് നല്ല സൂചനയുമാണ്.

      2)intensionally choose ചെയ്തു എന്നൊന്നും അഭിപ്രായം ഇല്ല.
      Last edited by IddukI GolD; 29th November 2019 at 09:40 PM.

    2. #82
      Active User
      This user has no status.
       
      I am:
      ----
       
      intexaqua's Avatar
      Join Date
      Apr 2015
      Location
      abide ibide ebidengilum
      Posts
      10,256
      Mentioned
      37 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      72656

      Default

      Quote Originally Posted by IddukI GolD View Post
      caste പൊക്കിയടിക്കൽ സിനിമയിൽ നിന്നു ഒഴിവാക്കേണ്ട കാര്യമാണെന്ന് മാത്രമേ ഞാൻ പറയുന്നുള്ളു അല്ലാതെ പ്രസ്തുത സിനിമകളുടെ മറ്റു merits, box office fate ഒന്നും ഞാൻ ഉന്നയിക്കുന്ന വിഷയവുമായി യാതൊരു ബന്ധവുമില്ല.ഇപ്പോഴത്തെ സിനിമകളിൽ അത്തരം പൊക്കിയടിക്കൽ താരതമ്യേന കുറഞ്ഞത് നല്ല സൂചനയുമാണ്.

      2)intensionally choose ചെയ്തു എന്നൊന്നും അഭിപ്രായം ഇല്ല.
      Pokkiyadi oru subtle feel aayittu thoonillu. Or during that era, it was not much of an issue because it's seen in many movies as Olassa mentioned. Unlike the way today's movies glorified communism in an absolutely irritating or pathetic manner, I never felt caste was glorified to that level. It's my personal opinion. Others don't need to agree.


      2) Nothing to discuss about that further.

    3. #83
      Active User
      This user has no status.
       
      I am:
      ----
       
      SI Kuttikkadan's Avatar
      Join Date
      Sep 2013
      Location
      Kollam/pathanamthitta
      Posts
      1,308
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      315

      Default

      Quote Originally Posted by IddukI GolD View Post
      അനുകുട്ടിക്കു glorification എന്താണെന്ന് clear ആവാൻ 2 instance പറയാം

      1) "അതേടോ നല്ല അന്തസുള്ള ഇല്ലത്തെ നായരാ "
      - ചന്ദ്രലേഖ

      2)"ഒന്ന് കുഞ്ഞു മനസ്സിലാക്കിക്കോളു എല്ലാം കൊണ്ട് യോഗ്യൻ ആയ ആള് തന്നെയാ, രാജരക്തം തന്നെയാ കുഞ്ഞിന്റെ ഉള്ളിൽ ഒഴുകുന്നത് "- ദേവാസുരം
      1)ചന്ദ്രലേഖയിൽ പൊളിറ്റിക്കളി തീരെ down ആയ സംഭാഷണം ഉണ്ട്...പക്ഷെ നിങ്ങൾ quote ചെയ്ത ഭാഗം അതിൽ പെടില്ല...ഒരാൾ ഒരാളുടെ ഐഡന്റിറ്റിയിൽ അഭിമാനിക്കുന്നത് എങ്ങനെ ഒരു തെറ്റാകും? അതിന് എങ്കിലും ഒരു സ്വാതന്ത്ര്യം ഇല്ലെങ്കിൽ ഒരുമാതിരി ഏകാധിപത്യ രാജ്യത്തിന്റെ സ്ഥിതി പോലെയായി പോകും നമ്മുടെ നാട്... ആളുകൾ അവരുടെ ഐഡന്റിറ്റിയിൽ അഭിമാനിക്കട്ടെ.... നീഗ്രോസ് സ്വയം നിഗ്ഗ എന്ന് വിളിച്ചു.. ബ്ലാക്ക് എന്ന തങ്ങളുടെ നിറത്തെ ഹൈലൈറ് ചെയ്ത് സിനിമ വരെ ഇറക്കുന്നു.... അപ്പോഴാണ് ഇവിടെ banning വേണമെന്ന് നിങ്ങൾ പറയുന്നത്... ഞാൻ അന്തസ് ഉള്ള നായരാടോ എന്ന് പറയുന്നപോലെ മറ്റ് സമുദായത്തിൽ(in hindus) പറയാൻ സാധിക്കുന്ന വരെ.. ഇവിടെ യഥാർത്ഥ ജാതി freedom വരാൻ പോകുന്നില്ല... "ഭയപ്പാടും" "ഇൻഫിറോറിറ്റിയും" മാത്രമേ സൃഷ്ടിക്കു.. (അല്ലെങ്കിൽ ജാതിയിൽ വിശ്വാസം ഇല്ലാത്ത ചിന്താഗതി ഉണ്ടായതിനു ശേഷം പൂർണമായും ഉപേക്ഷിക്കട്ടെ)..അതൊക്കെ ഓരോരുത്തടെ ഫ്രീഡം


      ചന്ദ്രലേഖയിൽ നിങ്ങൾ quote ചെയ്യേണ്ടിയിരുന്നത് "അല്ലെങ്കിൽ കാണാമായിരുന്നു" "വിഷമുള്ള ജാതിയല്ല" എന്നുള്ള പരാമർശങ്ങൾ ആയിരുന്നു... കാരണം ആ ഡയലോഗ് ആണ് മറ്റുള്ളവരുടെ ഇമോഷൻസ് hurt ചെയ്യുന്നത്... മറ്റേത് "ഇന്ഫെരിയോരിറ്റി" മാത്രമാണ്.. അത് കൊണ്ട് ഒന്നിനും പരിഹാരം കാണാൻ കഴിയില്ല..

      2) മുല്ലശേരി രാജൻ(name അതു തന്നെയാണോന്ന് അറിയില്ല) എന്നയാളിൽ നിന്നും inspired ആയിട്ടുള്ള കഥയാണ് ദേവാസുരം... അവിടെ നായകന്റെ അപ്പൻ ആരാണെന്നു പറയുമ്പോ മുല്ലശേരി എന്ന വ്യക്തിയെ കൂടെ പരിഗണിക്കേണ്ടി ഇരിക്കുന്നു.. പൂർണ സ്വാതന്ത്ര്യം രഞ്ജിത്തിന് ഉപയോഗിക്കാൻ കഴിയില്ല...!!!,
      Last edited by SI Kuttikkadan; 30th November 2019 at 12:51 AM.

    4. #84
      Active User
      This user has no status.
       
      I am:
      ----
       
      Thorappan Bastin's Avatar
      Join Date
      Apr 2014
      Posts
      3,052
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      465

      Default

      Quote Originally Posted by madhumurali View Post

      (1) Thiruvananthapuram Lobbiye pati paranjath matarum alla nadan thilakan aanu. enthanu sambhavam ennu kruthyamayi orma illa. His Highness Abdullah yile vesham nashtapetta karyam aanennu thonnunnu.
      (2) Aarokkeyanu aa lobbiyil petta anya mathasthar?
      1. Sreenivasan vare paranju athokke pullide thonnal aanennu...inganathe enthenkilum sandarbham kittiyal veruthe viduna aal alla sreenivasan
      2. Cochin Haneefa, CI paul were all regulars in priyan movies at a certain time period.. Nair lobby ennondenkil mikesh, sreeni okke enthinu kootanam..

      Having said this, priyan okke adhikaram kaanichu ennonim njaan viswasikunilla ennaalum nalla atyavasyam jaathi praandh ondu..