• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  8
    Likes Likes:  56
    Page 1 of 9 123 ... LastLast
    Results 1 to 10 of 84
    1. #1
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      4,908
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      778259

      Default വിനീത്ശ്രീനിവാസൻസ്*കൂളും ആഷിക്അബുസ്*കൂ&#

      #വിനീത്ശ്രീനിവാസൻസ്*കൂളുംആഷിക്അബുസ്*കൂളും

      നവമലയാളവാണിജ്യസിനിമയില്* ആധിപത്യവും സ്വാധീനവുമുള്ളത് പ്രധാനപ്പെട്ട രണ്ടു സ്*കൂളാണെന്നാണ് എന്റെയൊരു കണ്ടെത്തല്*, വിനീത് ശ്രീനിവാസൻ സ്*കൂളും ആഷിക് അബു സ്*കൂളും. ഹെലന്* കണ്ടതോടെ അത് ഒന്നുകൂടി ബലമായി. (തര്*ക്കിക്കരുത്, തര്*ക്കിച്ചാല്* ഞാന്* ഓടും.) വെറുതേ പറഞ്ഞതല്ല, 2010 മുതലുള്ള സിനിമകളെ വിലയിരുത്തിനോക്കിയിട്ടാണ് പറയുന്നത്. സ്*കൂളെന്നു പറയുമ്പോള്* എല്ലാവരും ശിഷ്യന്മാരാണെന്നൊന്നുമല്ല. പക്ഷേ സിനിമയുടെ ഈസ്*തെറ്റിക്*സ് മുതല്* കണ്ടന്റിലും കളര്*ടോണിലും വരെ ഈ രണ്ടു സ്*കൂളുകളിലെയും ആളുകളുടെ സിനിമകള്*ക്ക് ഒരുപാട് സമാനതകള്* കാണാന്* ആവും.

      മലയാളസിനിമയില്* നിലവില്* വലിയ വാണിജ്യവിജയങ്ങള്* സൃഷ്ടിക്കുന്നവരില്* നല്ലൊരു പങ്കും വിനീത് ശ്രീനിവാസനെ മെന്ററായി കാണുന്നവരോ, ആഷിക് അബുവിന്റെ സിനിമകളുമായി തുടക്കം മുതല്* സഹകരിച്ചുവന്നവരോ ആണ്. അല്ലാതെയുള്ളവര്* എബ്രിഡ് ഷൈന്*, മാര്*ട്ടിന്* പ്രക്കാട്ട്, തുടങ്ങിയ സിംഗിള്* പസങ്കകളും സൂപ്പര്*താരഫോര്*മുല സിനിമകളൊരുക്കുന്നവരും ബാക്കി പൃഥ്വിരാജിന്റെ ഹൈടെക് 'ജൂതകഥ' പറയുന്നവരുമാണ്. അതൊക്കെ അപ്പൂപ്പന്റെ വെടി പോലാണ്., ഒത്താല്* ഒത്തു.

      വിനീതിന്റെ സ്*കൂള്* എടുത്താല്* ജൂഡ് ആന്റണി ജോസഫ്, ബേസില്* ജോസഫ്, ഗണേഷ് രാജ്(ആനന്ദം) , ആല്*ത്താഫ് സലിം( ഞണ്ടുകളുടെ നാട്ടില്* ഇടവേള), ജി. പ്രജിത്ത്(വടക്കന്* സെല്*ഫി) തുടങ്ങി അരഡസന്* പേരെയെങ്കിലും കണ്ടെത്താനാവും. ഒടുവിലിതാ മാത്തുക്കൂട്ടി സേവ്യറും(ഹെലന്*). ചിലത് വിനീത് നിര്*മിച്ചതാണ്, ചിലതില്* തിരക്കഥ, ചിലതില്* അഭിനയം. മറ്റുചിലവയുമായി ബന്ധമില്ലെങ്കിലും വിനീതിന്റെ സിനിമകള്* പോലെ ലൈറ്റ് ഹേര്*ട്ടട് ഫാമിലി ഡ്രാമകളാണ്. അല്*ഫോന്*സ് പുത്രന്* ഈ സ്*കൂളിന്റെ പ്രോഡക്ടാണെന്നു പറയാന്* പറ്റില്ലെങ്കിലും ഹെഡ്മാസ്റ്ററാക്കാന്* പറ്റിയ കക്ഷിയാണ്. ധ്യാന്* ശ്രീനിവാസന്* പിന്നെ പഠിച്ചതു വിനീത് സ്*കൂളിലാണെങ്കിലും പണി വിനയന്* സ്*കൂളിന്റേതാണ്.

      ആഷിക് അബു വിഭാഗം എടുത്താല്* ദിലീഷ് പോത്തന്*, മധു സി. നാരായണണ്*, സൗബിന്* ഷാഹിര്*, ഖാലിദ് റഹ്മാന്*, സമീര്* താഹിര്*, വിഷ്ണു നാരായണന്*, അനുരാജ് മനോഹര്*, സക്കരിയ, മുഹ്*സിന്* പെരാരി ദിലീഷ് പോത്തന്*(കടന്നകൈയാണ്) ലിസ്റ്റ് നീളും. ചിലരൊന്നും ആഷിക്കിന്റെ സിനിമകളുമായി അസോസിയേറ്റ് ചെയ്തിട്ടില്ല. പക്ഷേ അവരുടെ സിനിമകള്* ആ പൊതു സ്വഭാവത്തിലുള്ളതാണ്. വേണമെങ്കില്* രാജീവ് രവിയെയും അന്*വര്* റഷീദിനെയും സ്*കൂളില്* ചേര്*ക്കാം, അവരറിഞ്ഞാല്* ആളെ വിട്ട് അടിക്കുമെങ്കിലും. പക്ഷേ ഒരു കാര്യമുണ്ട് 2010ല്* ആഷിക് അബു സോള്*ട്ട് ആന്*ഡ് പെപ്പറുമായി വന്ന് നഗരയുവത്വത്തിന്റെ പുതുജീവിതത്തെത്തുക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്* മുതലാണ് മലയാളം ന്യൂജനറേഷനായി വന്നത്. അതിനുമുമ്പുള്ള നഗരയുവാക്കളുടെ ജീവിതം ക്വട്ടേഷന്* കഥകളായിരുന്നു. വയലന്*സും ബ്ലാക്കും പോലുള്ളവ. മാറിയ മലയാളി അര്*ബന്* ലൈഫിനെക്കുറിച്ച് പറഞ്ഞത് ശ്യമാപ്രസാദാണ്, ഋതുവില്*. പക്ഷേ അത് ജനകീയമാകുന്നത് ആഷിക്കിലൂടെയാണ്. അതിനുശേഷമാണ് അന്*വര്* ഉസ്താദ് ഹോട്ടലും രാജീവ് രവി അന്നയും റസൂലും പറയുന്നത്. അവര്*ക്ക് വഴി തുറന്നത് ആ മാറ്റമാണ്. ഇതൊന്നുമല്ല ഈ സിനിമകള്*ക്ക് ഒരു പൊതുസ്വഭാവം തന്നെയുണ്ട്, തീമിലുള്ള വയലന്*സും കളര്*ടോണിലുള്ള ഡാര്*ക്ക്*നെസും മാത്രമല്ല, മിക്കവയ്ക്കും ഷൈജു ഖാലിദിന്റെയോ, രാജീവ് രവിയുടെയോ ദൃശ്യങ്ങളുടെ സാമ്യതയുണ്ട്.
      വീനീത് സ്*കൂളില്* ഇത് ആനന്ദ് സി. ചന്ദ്രനോ, ജോമോന്* ടി. ജോണോ ആയിരിക്കും. പൊതുവേ പ്ലസന്റായിരിക്കും കളര്* ടോണ്*. യുവത്വവും സൗഹൃദവും ആഘോഷിക്കുന്ന സിനിമകളാണ് ഈ സ്*കൂളില്*. സംവിധായകരില്* പലര്*ക്കും എന്*ജിനീയറിങ് പശ്ചാത്തലമുണ്ട്. പൊതിഞ്ഞുപിടിച്ച ആ ഒരു അപ്പര്*/മിഡില്*ാസ് കുടുംബാന്തരീക്ഷവും ഈ സിനിമകളിലുണ്ട്. ലവിങ് പേരന്റ്*സ്, ചെറിയ ഉഴപ്പുള്ള വലിയ അസ്തിത്വപ്രശ്*നങ്ങളൊന്നുമില്ലാത്ത വയലന്*സ് കാര്യമായി കടന്നുവരാത്ത സിനിമകളാണ്. ഹാപ്പി എന്*ഡിങ്. പക്ഷേ അവര്* പുതിയ കാലത്തെ ചെറുപ്പക്കാരുടെ ശൈലിയും മാറ്റവും തൊഴിലിടങ്ങളും അടയാളപ്പെടുത്തുന്നുണ്ട്. ഹെലന്* തന്നെ ഉദാഹരണം. ഐ.എല്*.ടി.എസ്. എഴുതി കാനഡയ്ക്കുപോകാന്* നോക്കുന്ന, മാളില്* പാര്*ട് ടൈം ജോലി ചെയ്യുന്നവളാണ് നായിക ഹെലന്*.
      മറിച്ച് ആഷിക്ക് സ്*കൂളില്* പ്രതിസന്ധികളില്*പെടുന്ന നഗരയുവത്വങ്ങളാണ് ഏറെയും. ഹെലനെപ്പോലെ കാനഡയ്ക്കുപോകാന്* നോക്കുന്ന ടെസ 22 എഫ്*കെയില്* എത്തിപ്പെടുന്നത് ക്രിമിനല്* വഴികളിലാണ്. സോ ഡാര്*ക്ക്. ഒട്ടും ലൈറ്റല്ല. തൊഴില്* മുതല്* ഐഡന്ററ്റി വരെ പ്രശ്*നമാണ്.,പ്രണയവും. ദിലീഷ് പോത്തന്റെ സിനിമകള്* മാത്രമാണ് ഗ്രാമീണ പശ്ചാത്തലമെന്നു പറയാവുന്നത്. ദിലീഷ് ഈ കൂട്ടത്തില്*പ്പെടുത്തേണ്ടതല്ല, ഒരു യുണീക്ക് ഫിലിംമേക്കറാണ്. പക്ഷേ ആഷിക് സ്*കൂളിന്റെ ഒരു തുടര്*ച്ചയായാണ് സിനിമയില്* വന്നത്. പ്ലസന്റ് എന്നു പറയാന്* പറ്റില്ല, ഡാര്*ക്ക് ആണ്.
      ഈ രണ്ടു ഗ്രൂപ്പ് സിനിമകളുടേയും ഏറ്റവും കൃത്യമായ വേര്*തിരിവും അതാണ്. വിനീത് സ്*കൂള്* സന്തോഷമുള്ള മനുഷ്യരുടെ സന്തോഷമുള്ള ജീവിതമാണ്, ആഷിക് സ്*കൂള്* സന്തോഷമുണ്ടാക്കാനായുള്ള മനുഷ്യരുടെ സങ്കീര്*ണമായ ജീവിതമാണ്. വിനീത് സ്കൂൾ സിനിമയുടെ പൊളിറ്റിക്കൽ കറക്ട് നെസ്സിനേക്കുറിച്ച് ആശങ്കാകുലരല്ല. ആഷിക് സ്കൂൾ ആശങ്കാകുലരാണെന്നു മാത്രമല്ല, റിയലിസത്തിലെ അൺറ്റയിലിസ്റ്റിക്ക് മനുഷ്യരായിപ്പോകുന്നുണ്ട്. ആദ്യത്തെ സ്കൂൾ അതുകൊണ്ട് ചിലർക്ക് പൈങ്കിളിയായിപ്പോയി. രാഷ്ട്രീയ ശരികൾ സിനിമകൾ പുലർത്തണമെന്ന് നിർബന്ധം പിടിക്കുന്നവർക്ക് രണ്ടാമത്തേത് ബ്രില്ല്യന്*സുമായി..

      പിന്*കുറിപ്പ്:
      ഇപ്പോള്* പ്രസില്* ഇരുന്നപ്പോള്* തോന്നിയത്. പ്രകോപനം: ഇന്നലെ ഹെലന്* കണ്ടത്,

      വിനീത്ശ്രീനിവാസൻസ്*കൂളും ആഷിക്അബുസ്*കൂ&#

      Courtesy - What's App

      Sent from my Redmi 4 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #2
      Active User
      This user has no status.
       
      I am:
      ----
       
      sethumadhavan's Avatar
      Join Date
      May 2012
      Location
      chennai
      Posts
      881
      Mentioned
      7 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      12610

      Default

      Ithinte lineage anweshichu poyaal, Vineeth is from the Fazil style of thought in writing and making. Sibi Malayil has handled some daring themes for his times like Dasaratham, Dhanam. Vineeth Sreenivasan as a director tries to capture the life of a few characters, Aashiq Abu is more to do with incidents that happen in someone's life and its impact (except Salt and Pepper).

    3. #3
      SS Kidilam
      This user has no status.
       
      I am:
      ----
       
      Holmes's Avatar
      Join Date
      Apr 2012
      Location
      Kerala
      Posts
      4,287
      Mentioned
      11 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      4194

      Default

      Abrid shine : vineeth schoolile colourum castingum , ashik school ine vellunna realistic approach um

      Actually ashik schoolile main pillar shyam pushkaran dialouges aanu.


      Sent from my iPhone using Tapatalk
      VATICAN CAMEOS

    4. #4
      Active User
      This user has no status.
       
      I am:
      ----
       
      saetarubia's Avatar
      Join Date
      Aug 2016
      Posts
      938
      Mentioned
      9 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      170

      Default

      Aashiq 22 FK thottu aanu ee oru realistic stylilekku vannathu. Athu vare oru Amal Neerad influence ayirunnu. Daddy Cool athyavashyam style undu but weak content. Gangster Big B style film undakkan nokki ambe paali. Amal HW copy anennu ariyaam ennalum Big B and Varathan enikku nannayi istapetta movies aanu. Anwar too ippo irangiyal super hit akum.

    5. #5
      Active User
      This user has no status.
       
      I am:
      ----
       
      saetarubia's Avatar
      Join Date
      Aug 2016
      Posts
      938
      Mentioned
      9 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      170

      Default

      Traffic was the real game changer and started the new age trend in Malayalam with its success.

    6. #6
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      4,908
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      778259

      Default



      Quote Originally Posted by saetarubia View Post
      Traffic was the real game changer and started the new age trend in Malayalam with its success.
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #7
      Active User
      This user has no status.
       
      I am:
      ----
       
      intexaqua's Avatar
      Join Date
      Apr 2015
      Location
      abide ibide ebidengilum
      Posts
      10,243
      Mentioned
      37 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      72653

      Default

      Ithil kurichu mistakes unde!!!


      Amal Neerad team aanu sherikkum aa trend thudangiyathu eventhough Anwar Rasheed & Rajeev Ravi made their debuts before as director & cinematographer respectively. Amal Neerad ninnaanu ee Samir Thahir, Jomon T John okke vannathu. Not Aashir Abu & Vineeth Sreenivasan respectively. Its a coincidence that Samir Thahir's directorial debut featured Vineeth Sreenivasan "Chaapa Kurishu" happens to be Jomon's first work.

      Jomon pinne athikam aa gangil kandilla and saw him associating with Vineeth and later Lal Jose.

      Aashiq Abu School pakshe oru trendsetter thanne parayaam. Shyam Pushkaran, Dileesh Nair, Dileesh Pothen, Shiyju Khalid etc. okke avide ninnu vannathu. They created an impact in Malayalam Film Industry.

      Vineeth Sreenivasan school ninnu parayaan kollavunathu aake Nivin Pauly maathrame ullu. Baakhi aarum oru impact undaakiya padam cheyythatilla. Infact Vineeth thanne oru brilliant filmmaker pooyitu oru good filmmaker onnumalla. Oru avg stuff. Ee youth enjoy cheyyunna packages which will get outdated as era passes. Alphonse Putheran ee gang aanu parayunnu pakshe I felt he was more Chennai gang consisting of Bobby Simha, Karthik Subbraj. Athinte difference kaananunde!!!

      Aashiq, Amal, Rajeev okke avarude cinemakalil avarude political stand valare conscious aayi idaan shramikumbol, Vineeth angane cheyyarilla. Even the TM Kammi dialogue looked plain filmy for me.

      Aashiq Abu kaalum valiya school Aashiq Abu vanna "Kamal" school aanu.

      Lal Jose, Rosshan Andrrews, Aashiq Abu, Dileep okke vanna school.

      While Aashiq as able to set path for many youngsters, the ADs of Lal Jose were complete failure....Anoop Kannan, Pulliman director, Red Wine director. Another director with failures as ADs is Priyadarshan (in Malayalam). Sonu Sisupal, Major Ravi & Hariharanpilla director okke aanu.

    8. #8
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,209
      Mentioned
      150 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167378

      Default

      നിങ്ങളാരും പറഞ്ഞത് ശരിയല്ല

    9. #9
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      59,506
      Mentioned
      187 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149129

      Default

      Quote Originally Posted by pulijose View Post
      നിങ്ങളാരും പറഞ്ഞത് ശരിയല്ല
      thaanum

    10. #10
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      4,908
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      778259

      Default

      Quote Originally Posted by pulijose View Post
      നിങ്ങളാരും പറഞ്ഞത് ശരിയല്ല
      Sir paranju Tharu...

      Sent from my Redmi 4 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !