• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  6
    Likes Likes:  28
    Page 3 of 15 FirstFirst 1234513 ... LastLast
    Results 21 to 30 of 142

    Thread: Kettiyolaanu Ente Malakha || Asif Ali || Nisam Basheer || Magic Frames

    Description: Asif Ali & Nisam Basheer || Magic Frames
    1. #21
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      53,979
      Mentioned
      229 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      950736

      Default

      Kidilan Reviews Aaanallo

    2. #22
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      4,941
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      778260

      Default

      Surprise HIT

      Sent from my Redmi 4 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #23
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,316
      Mentioned
      147 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131377

      Default

      Quote Originally Posted by Irshu View Post
      Kidilan Reviews Aaanallo
      apo paid alle

    4. #24
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      4,941
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      778260

      Default

      Quote Originally Posted by babichan View Post


      apo paid alle
      Podeiii

      Sent from my Redmi 4 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #25
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      4,941
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      778260

      Default

      കേട്ട്യോളാണ് എന്റെ മാലാഖ
      ****************************

      'പറവ' സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടർ നിഷാം ബഷീർ ആദ്യം ആയി സംവിധാനം നിർവഹിച്ച് ആസിഫ് അലി,വീണ നന്ദകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം ആണ് 'കേട്ട്യോളാണ് എന്റെ മാലാഖ'

      ഇത് സ്ലീവാച്ചന്റെ കഥയാണ്... നിഷ്കളങ്കൻ ആയ,തനി നാട്ടുപുറത്ത്കാരൻ ആയ ഒരാൾ...അമ്മയും,4 പെങ്ങന്മാരും,അളിയന്മാരും അവരുടെ കുട്ടികളും എല്ലാം ഉള്ള ഒരു കുടുംബം...
      സമൂഹത്തിൽ ഉണ്ടായ വികസനങ്ങൾ അതിനെ പറ്റി ഒന്നും അറിയാൻ ആഗ്രഹിക്കാത്ത തന്റെ അമ്മ,കുടുംബം,പറമ്പ്,സുഹൃത്തുക്കൾ,മൃഗങ്ങൾ ഒക്കെ ആണ് സ്ലീവാച്ചന്റെ ലോകം...
      ഈ സ്ലീവാച്ചൻ അംഗമാലിയിൽ ഉള്ള റിൻസിയെ കല്യാണം കഴിക്കുന്നതും പിന്നീട് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കുറച്ചു സംഭവങ്ങളും ആണ് കഥ...
      ഒരു ഫാമിലി ഫീൽ ഗുഡ് സിനിമ എന്നതിലുപരി ഇന്നത്തെ സമൂഹത്തിൽ കല്യാണം കഴിഞ്ഞവർക്ക് ഇടയിൽ അവർ പോലും പുറത്ത് പറയാൻ ആഗ്രഹിക്കുന്നില്ലാത്ത ഒരു സാമൂഹിക പ്രശ്നം ആണ് ചിത്രം പ്രധാനം ആയും ഫോക്കസ് ചെയ്യുന്നതും...
      മികച്ച ആദ്യപകുതി,കിടിലൻ രണ്ടാം പകുതിയും,ഗംഭീര ക്ലൈമാക്സും Kettiyolaanu Ente Malakha || Asif Ali || Nisam Basheer || Magic Frames

      സ്ലീവാച്ചൻ ആയി എത്തിയ ആസിഫ് അലി...Kettiyolaanu Ente Malakha || Asif Ali || Nisam Basheer || Magic Framesഎന്തൊരു മനുഷ്യൻ ആടോ നിങ്ങൾ... സിനിമയിൽ ഒരു മിനിറ്റ് പോലും ആസിഫിനെ കാണാൻ സാധിച്ചില്ല... സ്ലീവാച്ചനെ മാത്രം...ഡയലോഗ് ഡെലിവറി, Expressions, ഓരോ Mannersims ക്ലൈമാക്സിൽ ഉള്ള പ്രകടനം.. തീർച്ചയായും നിങ്ങൾ മലയാള സിനിമക്ക് ഒരു ഭാവി വാഗ്ദാനം തന്നെ ആണ്...തുടക്കത്തിൽ ഉള്ള "അമ്മച്ചി" എന്നൊരു വിളി കേൾക്കുമ്പോൾ മനസ്സിലാകും As An Actor നിങ്ങൾ എന്ത് മാത്രം മുന്നോട്ട് പോയി എന്ന്...

      റിൻസി ആയി വന്ന വീണ നന്ദകുമാർ വളരെ മികച്ച പ്രകടനം തന്നെ ആണ് കാഴ്ചവെച്ചത്...ഭർത്താവിനോടും, അയാളുടെ വീട്ടുകാർക്ക് കൊടുക്കുന്ന സ്നേഹവും,ജീവിതത്തിൽ ഒരു ഭാര്യക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും എല്ലാം വളരെ നന്നായി തന്നെ അവതരിപ്പിച്ചു...ഇനിയും ഒരുപാട് നല്ല അവസരങ്ങൾ വരട്ടെ...

      സ്ലീവാച്ചന്റെ അമ്മച്ചി ആയി അഭിനയിച്ചത് "ഉപ്പും മുളകും"സീരിയലിലെ ബാലുവിന്റെ അമ്മ ആയി അഭിനയിക്കുന്ന ആൾ ആണ്...നമ്മളുടെ അമ്മമാരെ അതേ പോലെ സ്ക്രീനിൽ കണ്ട അനുഭവം ആയിരുന്നു...സ്ലീവാച്ചന്റെ അമ്മച്ചി ആയി ജീവിച്ചു കാണിച്ചു...

      പെങ്ങന്മാർ ആയി അഭിനയിച്ച 4 ചേച്ചിമാരും നന്നായിരുന്നു..പ്രത്യേകിച്ചു എപ്പോളും വഴക്കും പറഞ്ഞ് നടക്കുന്ന ആ ചേച്ചി...

      ബേസിൽ ജോസഫ്,ജാഫർ ഇടുക്കി,ആളിയന്മാർ, പള്ളിൽ അച്ഛൻ അങ്ങനെ ചെറുതും വലുതാമയി വന്ന എല്ലാവരും നല്ല അഭിനയം തന്നെ ആണ് കാഴ്ചവെച്ചത്...

      നിസാം ബഷീർ ആ പേരിൽ തന്നെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു...അത് ഒട്ടും തന്നെ അദ്ദേഹം തെറ്റിച്ചില്ല...നല്ല ഒരു കഥയെ വളരെ മികച്ച രീതിയിൽ തന്നെ അദ്ദേഹം എടുത്തിട്ടുണ്ട്...വളരെ നന്നായി തന്നെ Engaging ആയി ചിത്രം എടുക്കാൻ അദ്ദേഹത്തിന് സാധിച്ചു...

      3 പാട്ടുകളും തന്നത് നല്ല അനുഭവം ആയിരുന്നു...അതിൽ "എന്നാ ഒണ്ട്റാ ഉവ്വെ" എന്നുള്ള ഗാനം തീയേറ്ററിൽ നല്ല Impact സൃഷ്ടിക്കുന്നുണ്ട്...പശ്ചാത്തലസംഗീതവും നന്നായിരുന്നു...
      ക്യാമറ, ഛായാഗ്രഹണം എല്ലാം മികച്ചു നിന്നു...മലയോര കാഴ്ചകൾ ഒക്കെ വളരെ നന്നായി തന്നെ എടുത്തിട്ടുണ്ട്...

      മൊത്തത്തിൽ പറഞ്ഞാൽ ഒരു കുറവും കണ്ട് പിടിക്കാൻ ഇല്ലാത്ത ഏത് തരം ആളുകൾക്കും പൂർണ തൃപ്തി മാത്രം നൽകുന്ന ഒരു കൊച്ചു വലിയ സിനിമ ആണ് കേട്ട്യോളാണ് എന്റെ മാലാഖ Kettiyolaanu Ente Malakha || Asif Ali || Nisam Basheer || Magic Frames

      എല്ലാവരും തീയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക...

      അഭിപ്രായം വ്യക്തിപരം Kettiyolaanu Ente Malakha || Asif Ali || Nisam Basheer || Magic Frames

      Kettiyolaanu Ente Malakha
      Magic Frames
      Asif Ali
      Veena Nandhakumar
      Nisam Basheer

      Sent from my Redmi 4 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #26
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      4,941
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      778260

      Default

      ..

      Sent from my Redmi 4 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #27
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      53,979
      Mentioned
      229 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      950736

      Default

      Quote Originally Posted by appuni View Post
      Podeiii

      Sent from my Redmi 4 using Tapatalk
      Avane Angu Thattiyek

    8. #28
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      4,941
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      778260

      Default

      Quote Originally Posted by Irshu View Post


      Avane Angu Thattiyek
      Kalyanam kazhinju chilar psycho shammi poley ayi

      Sent from my Redmi 4 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    9. #29
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      4,941
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      778260

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    10. #30
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      4,941
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      778260

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •