Thanks:
2

Likes:
3
Description: DASHAMOOLAM DAMU RETURNS
-
26th November 2019, 09:19 AM
#1
Suraj Venjaramood in & as DASHAMOOLAM DAMU "- A Shafi film
ട്രോളർമാരുടെ പ്രിയ താരം ദശമൂലം ദാമു നായകനാകുന്നു! - മനസ് തുറന്ന് ഷാഫി
ട്രോളന്മാരുടെ പ്രിയ താരമാണ് ദശമൂലം ദാമു. 2009 ല്‍* റിലീസ് ആയ മമ്മൂട്ടിയുടെ ചട്ടമ്പിനാട്ടിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഹാസ്യകഥാപാത്രമായിരുന്നു ദാമു. ദാമു വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം*പിടിച്ചത്. ഏവരുടെയും ഇഷ്ടകഥാപാത്രമായ ദാമുവിനെ നായകനാക്കി ഒരു സിനിമയെടുക്കണമെന്ന് സംവിധായകന്* ഷാഫിയോട് അടുത്തിടെ ട്രോളന്മാര്* ആവശ്യപ്പെട്ടിരുന്നു. ട്രോളർമാരുടെ ആവശ്യപ്രകാരം ദശമൂലം ദാമു എന്ന ടൈറ്റില്‍* തന്നെ വൈകാതെ ഒരു ചിത്രമുണ്ടാവുമെന്ന സൂചനയുമായി സംവിധായകന്* ഷാഫി രംഗത്തെത്തിയിരിക്കുന്നു.
ചട്ടമ്പിനാടിലെ ദശമൂലം ദാമുവിനെ ടൈറ്റില്‍* റോളില്‍* അവതരിപ്പിക്കുന്ന ഒരു ചിത്രം താമസിക്കാതെ തന്നെ ഉണ്ടാകുമെന്നാണ് സംവിധായകന്* പറയുന്നത്. ദാമുവിനെ നായകനാക്കി ചെയ്യാന്‍* പറ്റിയ ഒരു കഥ തന്റെ പക്കലുണ്ടെന്നും സംവിധായകന്* പറഞ്ഞു.
Everything I learned from the movies ..!!!
Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !
-
26th November 2019, 09:19 AM
#2
Everything I learned from the movies ..!!!
Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !
-
26th November 2019, 09:19 AM
#3
Everything I learned from the movies ..!!!
Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !
-
26th November 2019, 10:40 AM
#4
Internet trend muthaleduthu low budgetil cinema undaki profit aakanulla oru tactical move aakathirunnal mathi!
-
26th November 2019, 12:24 PM
#5
.
Sent from my Redmi 4 using Tapatalk
Everything I learned from the movies ..!!!
Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !
-
1st December 2019, 06:16 PM
#6

Originally Posted by
sethumadhavan
Internet trend muthaleduthu low budgetil cinema undaki profit aakanulla oru tactical move aakathirunnal mathi!
Athu thanne aanu move
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules