• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  71
    Likes Likes:  1,307
    Page 279 of 279 FirstFirst ... 179229269277278279
    Results 2,781 to 2,783 of 2783
    1. #2781
      pulikutti
      This user has no status.
       
      I am:
      ----
       
      Puthu Manavalan's Avatar
      Join Date
      Sep 2012
      Location
      Thrissur
      Posts
      9,248
      Mentioned
      25 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      49530

      Default

      സത്യം മാത്രമേ ബോധിപ്പിക്കു : interval scene മാറ്റി നിർത്തിയാൽ ഒരു ശരാശരി സിനിമ എന്ന് ഒറ്റവാക്കിൽ പറയാം.. ധ്യാൻ ശ്രീനിവാസൻ വളരെ മോശമായിരുന്നു ഒരു പോലീസുകാരന്റെ യാതൊരു ഭാവവും അയാളിൽ നിന്ന് വന്നില്ല അതിന്റെ കൂടെ technical area കൂടി കൈവിട്ടതോടെ പടം കൈവിട്ട് പോയി direction, editing, Dop എല്ലാം ശരാശരിയിൽ താഴെയായി പോയി... അനാവശ്യമായി bgm use ചെയ്യുന്നതായിരുന്നു മറ്റൊരു കല്ലുകടി കുറെ slow motion അവിടെയൊക്കെ bgm അടിച്ചു കെറ്റുന്നു എന്തിനാണവിടെ slow മോഷൻ എന്ന് ചോദിച്ചാൽ ദൈവം തമ്പുരാനറിയാം കുറെ സിഗരറ്റ് +വെള്ളമടി +slow motion ഇതാണ് പടം... Thriller സ്ക്രിപ്റ്റ് ആകുമ്പോൾ എന്തേലും റിസർച്ച് ചെയ്തിട്ടെങ്കിലും script എഴുതണമായിരുന്നു ഇതൊരു വക ബുദ്ധിയില്ലാത്ത ips ആക്കികളഞ്ഞു... സുധീഷ് &റോണി ഇവർ 2 പേരുമായിരുന്ന ആകെ ആശ്വാസം നല്ല characters ആയിരുന്നു അതുകൊണ്ട് interval അത്യാവശ്യം കുഴപ്പമില്ലായിരുന്നു but അതിന്റെ ഗുണം രണ്ടാം പകുതിയിൽ കിട്ടിയില്ല എവിടെ എന്ത് കൊടുക്കണമെന്ന് സംവിധായകന് ഒരു പിടിയുമില്ലാത്ത പോലെ ഒരു നല്ല shot പോലുമുണ്ടായിരുന്നില്ല...ഇതെ കഥ നല്ലൊരു സ്ക്രിപ്റ്റിൽ നല്ലൊരു ആർട്ടിസ്റ്റിനെ വെച്ച് technically നന്നായി ചെയ്തിരുന്നേൽ തരക്കേടില്ലാത്ത ഒരു പടം കിട്ടിയേനെ...
      INDUSTRY HIT MOVIES(based only available proofs )

      1. മൈ ഡിയർ കുട്ടിച്ചാത്തൻ 2.ഇരുപതാം നൂറ്റാണ്ട് 3. ചിത്രം 4. കിലുക്കം 5. മണിച്ചിത്രത്താഴ് 6. അനിയത്തിപ്രാവ് 7. ചന്ദ്രലേഖ 8. ആറാംതമ്പുരാൻ 9. നരസിംഹം 10. രാജമാണിക്യം 11. ക്ലാസ്മേറ്റ്സ് 12. ട്വന്റി -ട്വന്റി 13. ദൃശ്യം 14. പുലിമുരുഗൻ *

    2. #2782
      Gangs of Vadakkumnathan
      This user has no status.
       
      I am:
      ----
       
      Snoopy's Avatar
      Join Date
      Nov 2014
      Location
      Thrissur/Coimbatore/Bangalore
      Posts
      5,842
      Mentioned
      70 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      701567

      Default

      Super Saranya - 1st half was a hilarious fun ride. Second half was too slow with a lot of unwanted scenes. Sona aka mamitha steals the show like a boss. But her character fell flat in the very last scene.

      Btw I didn't liked the pair anyway. Athangu break up ayi potte enna line arnu.
      IF IT CAN BE WRITTEN OR THOUGHT, IT CAN BE FILMED

    3. #2783
      Active User
      This user has no status.
       
      I am:
      ----
       
      viveksam's Avatar
      Join Date
      Dec 2012
      Location
      Bangalore, Kottayam
      Posts
      414
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      621

      Default

      ഈ സിനിമ NetfIix ൽ വന്നിട്ടുണ്ട്... നാലു പേർ കാണട്ടെ, കാരണം ഇത് ഉഗ്രൻ പടമാണ് എന്നതു തന്നെ...!

      'Eeb Allay Ooo!'
      മനുഷ്യനും മർക്കടനും മനുഷ്യ മനസ്സും...

      അർബൻ ജംഗിൾ ആയ ഇന്ത്യൻ തലസ്ഥാനമാണ് ഈ സിനിമയുടെ കഥാ പരിസരം. കൃത്യമായി പറഞ്ഞാൽ
      നോർത്ത്, സൗ ത്ത് ബ്ലോക്ക്കളും, രാജ്പത്തും, നിർമ്മൻ, ഉദ്യോഗ്, വായു, വിജ്ഞാന ഭവനുകളുമുള്ള Lutyen's Delhi. ഇവിടുത്തെ കുരങ്ങുകൾക്ക് നന്ദി പറഞ്ഞു കൊണ്ടു തുടങ്ങുന്നു
      'Eeb Allay Ooo!' എന്ന ഈ ചിത്രം.

      ചിത്രത്തിലേയ്ക്കു വരുന്നതിനു മുമ്പ് ചില കാര്യങ്ങൾ :

      ഈ പ്രദേശത്തെ കുരങ്ങു ശല്യം മൂലം മനുഷ്യരും കുരങ്ങുകളും തമ്മിലുള്ള പോരാട്ടങ്ങൾ സ്ഥിര സംഭവമായി. കുരങ്ങു മരണങ്ങൾ ഉണ്ടാവുന്നു, മനുഷ്യർ ആക്രമിക്കപ്പെടുന്നു, പ്രശ്നങ്ങൾ ദില്ലി രാഷ്ടീയത്തെ വരെ പിടിച്ചുലച്ച ഒരു കാലം ഉണ്ടായിരുന്നു.
      കുരങ്ങൻമാരെ /ലങ്കൂറുകളെ വന്യജീവി സംരക്ഷണ നിയമപ്രകാരം ബന്ദികളാക്കി നിയമവിരുദ്ധമായി വിന്യസിക്കുന്നതിനെ കുറിച്ച് അനിമൽ വെൽഫെയർ ബോർഡ് രംഗത്തിറങ്ങി, അങ്ങിനെ ഒരു പുതിയ തൊഴിലവസരം സൃഷ്ടിക്കപ്പെട്ടു, കുരങ്ങു പിടുത്തക്കാർ ( സർക്കാർ താത്കാലിക ടെണ്ടർ വ്യവസ്ഥയിലാണ് ഇവരെ നിയമിക്കുന്നത് )

      South Delhi Muncipal Council ഉദ്യോഗസ്ഥൻ്റെ വാക്കുകൾ 2014 ലെ സ്ഥിതി)

      In 2014, the three municipal corporations had a total of eight monkey catchers on the rolls. “We had fixed the monkey catcher’s salary at Rs 15,000, but so far only 4-5 people have applied,”

      ഇനി കഥയിലേയ്ക്ക്:

      പ്രദേശത്തെ ശല്യക്കാരായ കുരങ്ങുകളെ അകറ്റാൻ നിയോഗിക്കപ്പെട്ട ഒരാളുടെ രസകരമായ വിരോധാഭാസങ്ങളിലൂടെ മനുഷ്യൻ്റെ മാനസിക തലങ്ങളെ വരച്ചു കാട്ടുന്ന സിനിമയാണിത്.
      കുരങ്ങുകളെ അകറ്റാൻ ലങ്കൂർമാരുടെ ശബ്ദം അനുകരിച്ചു ജീവിക്കുന്ന കരാർ ജോലിക്കാരനായ അഞ്ജാനിയാണ് നായകൻ.

      ആക്ഷേപഹാസ്യമായിട്ടാണ് സിനിമ ആരംഭിക്കുന്നത് .കുരങ്ങും നായകനും ഒത്തുചേരുന്ന വിചിത്രമായ വഴികൾ, അവർ തമ്മിലുള്ള നേർക്കു നേർ പോരാട്ടം. പിന്നീട് നായകന് തൻ്റെ ജോലിയിൽ ആത്മവിശ്വാസമില്ലാതാവുന്ന അവസ്ഥ.ശബ്ദത്തിനു ബദലായി ചില പുത്തൻ ആശയങ്ങൾ ഉപയോഗിച്ചു തൻ്റെ ജോലി ചെയ്യാൻ അയാൾ നിർബ്ബന്ധിതനാവുന്നു.

      ലളിതമായ കഥയാണെന്നു തോന്നിക്കുമെങ്കിലും ഒരു പാട് അർത്ഥ തലങ്ങളുള്ള സിനിമയാണിത്.
      മേധാവിത്വം, കുടിയേറ്റക്കാരുടെ പ്രതിസന്ധികൾ, അരിക്കു ജീവിതങ്ങളുടെ യാഥാർത്ഥ്യം എല്ലാം ശക്തമായി പരാമർശിക്കുന്ന സിനിമ.

      റെയ്*സീന മലകളെ ഭരിക്കുന്ന കുരങ്ങന്മാരെപ്പോലെ ചിന്തിക്കുക, എന്ന് മഹീന്ദർ അഞ്ജനിയെ (ഷാർദുൽ ഭരദ്വാജ്) ഉപദേശിക്കുന്നുണ്ട് ചിത്രത്തിൽ. വ്യംഗ്യതയുടെ അർത്ഥതലങ്ങൾ ഭംഗിയായി അടയാളപ്പെടുത്തിയ ഒന്നായിരുന്നു ഇത്.

      രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ആകർഷിക്കുന്ന ഒരു നഗരത്തിന്റെ ഛായാചിത്രം ഭംഗിയായി അവതരിപ്പിക്കുന്നു സംവിധായകൻ. ഹൃദയമില്ലാത്ത നാഗരികാന്തരീക്ഷത്തിൽ കാലുറപ്പിക്കാൻ അന്യ ദേശ തൊഴിലാളികൾ പാടുപെടുന്നതും ഇന്ത്യയിലെ ചൂഷണ നഗരങ്ങളിൽ അന്തസ്സും സ്വത്വവും നഷ്ടപ്പെട്ട് കുറഞ്ഞ വേലയിൽ എക്കാലവും ജീവിക്കുന്നവരുടെ നേർ ചിത്രം.

      ആക്ഷേപ ഹാസ്യത്തിലൂടെ പല കഠിന സത്യങ്ങളെയും വളരെ നന്നായി അവതരിപ്പിക്കുന്ന രസികൻ സിനിമയാണിത്. നല്ല ദ്യശ്യാനുഭവം പകരുന്ന സൃഷ്ടി...

      A review of Eeb Allay Ooo! would not be incomplete without lauding the brilliance of the actors, who are so real that they never appear to be acting. Shardul Bhardwaj is, to put it in one word, spectacular.
      The supporting cast, made up principally of FTII alumni, is equal to the task.

      ഈ സിനിമയുടെ തിളങ്ങുന്ന താരം സംവിധായകൻ Prateek vats തന്നെ.
      ഇദ്ദേഹത്തിന് ഉഗ്രൻ പിന്തുണയാണ് മികവുറ്റ ഫ്രെയിമുകൾ വഴി ഛായാഗ്രാഹകൻ Saumyananda Sahi നല്കുന്നത്.

      ഉഗ്രൻ സിനിമാനുഭവം

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •