• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  2
    Likes Likes:  33
    Page 1 of 9 123 ... LastLast
    Results 1 to 10 of 85
    1. #1
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      12,093
      Mentioned
      37 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12824

      Default ◄|███|██ ★ |█| PRITHVIRAJ SUKUMARAN |█| ★ |█| The Official Thread |█|★ |█| |█|███|►

      PRITHVIRAJ SUKUMARAN



      Opening New Thread..New Decade...Bigger Projects...Next Phase

      Old Thread
      ◄|███|██ PRITHVIRAJ SUKUMARAN |█|★ |█| Official Thread |█|★ |█| Production House announced |█|███|►
      Last edited by Idivettu Shamsu; 13th June 2020 at 10:02 AM.


    2. #2
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      12,093
      Mentioned
      37 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12824

      Default

      booked.....


    3. #3
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      12,093
      Mentioned
      37 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12824

      Default

      booked....


    4. #4
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      12,093
      Mentioned
      37 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12824

      Default

      booked.....1111


    5. #5
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      12,093
      Mentioned
      37 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12824

      Default

      booked.....222


    6. #6
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      12,093
      Mentioned
      37 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12824

      Default

      For vineet sreenivasan-Pranav movie



    7. #7
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      12,093
      Mentioned
      37 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12824

      Default

      Manikuttan is with Sarath Ramesh and 3 others.

      7 hrs

      *കൂകിവിളിയ്ക്കെതിരെ പ്രതികരിക്കുന്ന യുവതലമുറ*
      അഭിനേതാവ് എന്ന നിലയില്* കുറച്ചധികം വര്*ഷങ്ങളായി നിങ്ങളെന്നെ കാണുന്നുണ്ടാകും. ആദ്യമേ പറഞ്ഞു കൊള്ളട്ടേ,
      ഞാന്* എല്ലാം തികഞ്ഞൊരു വ്യക്തിയോ നടനോ അല്ല എന്ന ബോധ്യം മറ്റാരെക്കാള്* എനിക്ക് നന്നായി തന്നെയുണ്ട്.
      മലയാള സിനിമയിലെ യുവതാരങ്ങളില്* പലരും പല വിവാദങ്ങളിലും ചെന്ന് പെടുന്ന വാര്*ത്തകള്* ദിനംപ്രതി കാണുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതാമെന്ന് കരുതിയത്.
      ശരിയാണ് ഞാനും ഒരു മനുഷ്യനാണ്. നാളെ എന്റെ ഭാഗത്ത് നിന്നും തെറ്റുകള്* സംഭവിക്കാം. പക്ഷേ അറിഞ്ഞുകൊണ്ട് അത്തരം തെറ്റുകളിലും വിവാദങ്ങളിലും ചാടാതിരിക്കാന്* ശ്രമിക്കേണ്ടത് എന്റെ കടമയാണ്.
      വിവാദങ്ങളിലും അനാവശ്യ പ്രശ്നങ്ങളിലും ചെന്ന് പെടാതെ എനിക്കു ലഭിക്കുന്ന ചെറിയ ഇടത്തില്* എന്റെ കൊച്ച് കൊച്ച് വിഷമങ്ങളും സന്തോഷങ്ങളുമായി കഴിയുന്ന ഒരാള്* മാത്രമാണ് ഞാന്*. ഒരു സിനിമ പുറത്തിറങ്ങുന്നത് നൂറു കണക്കിന് പേരുടെ കഷ്ടപ്പാടുകളുടെ ഫലമായാണ്. ഒരു കഥ ജനിക്കുന്നതും അത് തിരക്കഥയായി രൂപാന്തരപ്പെടുന്നതും അത് Dedicated ആയ ഒരു സംവിധായകനിലെത്തുന്നതുമൊക്കെ ഒരു വലിയ പ്രക്രിയയാണ്. അതേ പോലെ സംവിധായകന്* മനസ്സില്* കാണുന്ന സിനിമയ്ക്ക് വേണ്ടി ഉള്ളതെല്ലാം വിറ്റ് പോലും സിനിമ നിര്*മ്മിക്കുന്ന നിര്*മ്മാതാക്കളും ചേരുമ്പോഴാണ് ഒരു സിനിമ സംഭവിക്കുന്നത്.
      മമ്മൂക്കയെയും ലാലേട്ടനേയുമൊക്കെ റോള്* മോഡലാക്കി സിനിമ സ്വപ്നം കാണുന്ന ആയിരക്കണക്കിന് സിനിമാ മോഹികളില്* ഒരാളാണ് ഞാനും.
      ആ തലമുറയ്ക്ക് ശേഷം എടുത്ത് പറയേണ്ട ചില പേരുകളുണ്ട്. പൃഥ്വിരാജ് , ചാക്കോച്ചന്* (കുഞ്ചാക്കോ ബോബന്*) , ജയേട്ടന്* (ജയസൂര്യ), ഉണ്ണി (ഉണ്ണി മുകുന്ദന്*) എന്നിവര്*.
      തങ്ങളുടെ സിനിമയ്ക്ക് വേണ്ടി ഇവരൊക്കെ നടത്തുന്ന ആത്മസമര്*പ്പണം പറയാതിരിക്കാനാകില്ല. അഹങ്കാരിയെന്ന് ഒരുകാലത്ത് മുദ്രകുത്തപ്പെട്ട പൃഥ്വിരാജ് ഇന്ന് ഈ കൂകി വിളിച്ചു ട്രോളിയവരെ കൊണ്ടെല്ലാം കൈയ്യടിപ്പിച്ചു കൊണ്ട് എല്ലാവര്*ക്കും പ്രിയങ്കരനായത് വര്*ഷങ്ങള്* നീണ്ട അദ്ദേഹത്തിന്റെ ഡെഡിക്കേഷന്* ഒന്നു കൊണ്ട് മാത്രമാണ്. നടനായും , സംവിധായകനായും , നിര്*മ്മാതാവായും ഒക്കെ അദ്ദേഹം നിറഞ്ഞ് നില്*ക്കുന്നത് സിനിമയെ അത്രത്തോളം പൃഥ്വിരാജ് എന്ന നടന്* സ്നേഹിക്കുന്നതു കൊണ്ടാണ്, അതുപോലെ തന്നെ തനിക്ക് ചുറ്റുമുള്ള ഒരു വിവാദങ്ങളെയും ശ്രദ്ധിക്കാത്തത് കൊണ്ടും കൂടിയാണ്. ഇപ്പൊ കരിയറിന്റെ everpeak സമയത്തു നിൽക്കുന്ന ഈ സമയത്തു നാല് മാസം ബ്രേക്ക്* എടുത്തു ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തുന്ന മേക്കോവര്* കണ്ട് ഞങ്ങളൊക്കെ അത്ഭുതപ്പെട്ട് നില്*ക്കുകയാണ്.
      മലയാളിയുടെ പ്രിയപ്പെട്ട ചാക്കോച്ചന്* അനിയത്തിപ്രാവ് മുതല്* തരംഗമാണ്. പക്ഷേ അതേ കുഞ്ചാക്കോ ബോബനെന്ന നടന് ഇടക്കാലത്ത് ഒരുപാട് struggle ചെയ്യേണ്ടി വന്നു. പക്ഷേ അത് കഴിഞ്ഞ് അദ്ദേഹം നടത്തിയ ആ ഒന്നൊന്നര തിരിച്ചു വരവിനെപ്പറ്റി എടുത്ത് പറഞ്ഞേപ്പറ്റു.
      അതേ പോലെ പറയേണ്ട ഒരു പേരാണ് ജയസൂര്യ എന്ന നടന്റേത്. മിമിക്രി വേദികളിലൂടെ തുടങ്ങി , പിന്നീട് ജൂനിയര്* ആര്*ട്ടിസ്റ്റായി പടി പടിയായി മുകളിലേയ്ക്ക് വന്ന നടനാണ് ജയേട്ടന്*. ഇന്നദ്ദേഹം എവിടെയെത്തി നില്*ക്കുന്നു എന്ന് ശ്രദ്ധിച്ചു നോക്കു.
      ഉണ്ണി മുകുന്ദനെന്ന നടന്* കരിയര്* ആരംഭിച്ചിട്ട് ഒരുപാട് വര്*ഷങ്ങളായിട്ടില്ല. എങ്കിലും സിനിമകള്* തെരഞ്ഞെടുക്കാനും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യാനും ഉണ്ണി കാണിക്കുന്ന ആത്മാര്*ത്ഥത ഇന്നത്തെ തലമുറ മാതൃകയാക്കേണ്ടതാണ്.
      മുകളില്* പറഞ്ഞവരൊക്കെ പല രീതിയില്* കഷ്ടപ്പെട്ട് ഈ നിലയില്* എത്തിയവരാണ്. ഒരുപക്ഷേ ഒന്നോ രണ്ടോ സിനിമ കൊണ്ട് സൂപ്പര്* താരങ്ങളാകുന്ന പല ഇന്നത്തെ താരങ്ങള്*ക്കും ആ കഷ്ടപ്പാട് അറിയണമെന്നില്ല. മുടി മുറിയ്ക്കലും , കൂകി വിളികൾക്കെതിരെയുള്ള പ്രതികരണരീതിയും Breaking news ആകുന്ന കാലത്ത് നമ്മള്* പ്രതിധാനം ചെയ്യുന്ന സിനിമാ വ്യവസായത്തിന് , സിനിമാ എന്ന കലാരൂപത്തിന് കോട്ടം തട്ടുന്ന ഒന്നും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതെയിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
      മലായാള സിനിമ 'ലഹരി'യ്ക്ക് അടിമപ്പെട്ടു എന്നൊക്കെയുള്ള വാദങ്ങളോട് എനിക്കൊരു തരി പോലും യോജിപ്പില്ല. അതേ സമയം ഇത്തരം വാദം ഉന്നയിക്കുന്നവര്*ക്ക് അങ്ങനെ പറയാന്* പ്രേരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്* ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ നോക്കിയാല്* നന്ന്.
      പുതിയ വര്*ഷത്തില്* മലയാള സിനിമയില്* വലിയ വിജയങ്ങളുടെ വാര്*ത്തകള്* മാത്രം പരക്കട്ടേ.വിവാദങ്ങള്* പരക്കാതിരിക്കട്ടേ...


    8. #8
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      12,093
      Mentioned
      37 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12824

      Default



    9. #9
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,697
      Mentioned
      202 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150614

      Default

      Quote Originally Posted by Idivettu Shamsu View Post
      For vineet sreenivasan-Pranav movie

      https://scontent.fbom2-1.fna.fbcdn.n...ea&oe=5EC9B855

    10. #10
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      12,093
      Mentioned
      37 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12824

      Default




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •