• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  7
    Likes Likes:  23
    Page 13 of 40 FirstFirst ... 3111213141523 ... LastLast
    Results 121 to 130 of 397
    1. #121
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      .

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #122
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      ...

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #123
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      Lockdown declared in entire Telangana till March 31 by state government to fight coronavirus; Only essential services allowed; People asked to remain in homes by CM

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #124
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      List of 75 Indian districts where only essential services will be operational from tomorrow till March 31.

      #IndiaFightsCorona

      #Coronavirus #Covid_19india #COVIDー19

      https://twitter.com/PIB_India/status/1241700533066330112/photo/1

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #125
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      #COVID19 KeralaWeek 1March 8 ~14:- 19Week 2March 15~ 21:-30Week 3March 22:- 15+Ve cases:- 64Recovered:3Total cases:- 67#CoronaInkerala#CoronaUpdatesInIndia#COVID19kerala
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #126
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      ഇന്ന് കേരളത്തില്* 15 പേര്*ക്ക് കോവിഡ് 19 സ്ഥിരികരിച്ചു. ഇവരില്* 2 പേര്* എറണകുളം ജില്ലക്കാരും 2 പേര്* മലപ്പുറം ജില്ലക്കാരും 2 പേര്* കോഴിക്കോട് ജില്ലക്കാരും 4 പേര്* കണ്ണൂര്* ജില്ലക്കാരും 5 പേര്* കാസറഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്* 67 പേര്*ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്* 3 പേര്* ആദ്യഘട്ടത്തില്* രോഗമുക്തി നേടിയിരുന്നു. നിലവില്* 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്* ചികിത്സയിലുള്ളത്.
      184 ലോക രാജ്യങ്ങളില്* കോവിഡ് 19 പടര്*ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്* രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്* നിരീക്ഷണത്തിലാണ്. ഇവരില്* 58,981 പേര്* വീടുകളിലും 314 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്* നിന്നും ഒഴിവാക്കി.





      രോഗലക്ഷണങ്ങള്* ഉള്ള 4035 വ്യക്തികളുടെ സാമ്പിള്* പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്* 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #127
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      Keala - COVID19

      01. Thiruvananthapuram ~ 4
      02. Kollam ~ 0
      03. Alappuzha ~ 0
      04. Pathanamthitta ~ 9
      05. Kottayam ~ 2
      06. Idukki ~ 1
      07. Ernakulam ~ 12
      08. Thrissur ~ 1
      09. Palakkad ~ 0
      10. Malappuram ~ 4
      11. Kozhikode ~ 2
      12. Wayanadu ~ 0
      13. Kannur ~ 10
      14. Kasaragod ~ 19

      ഇതോടെ കേരളത്തില്* 67 പേര്*ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
      അതില്* 3 പേര്* ആദ്യഘട്ടത്തില്* രോഗമുക്തി നേടിയിരുന്നു.
      നിലവില്* 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്* ചികിത്സയിലുള്ളത്.
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    8. #128
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ് അടക്കമുള്ള പല സംസ്ഥാനങ്ങളിലും പൂർണമായോ, ഭാഗികമായോ ലോക്ക് ഡൗൺ ചെയ്തിരിക്കുകയാണ്. എന്നാൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത കേരളത്തിൽ കാസർഗോഡ് മാത്രമാണ് ലോക്ക് ഡൗൺ ചെയ്യുന്നത്. കേരളത്തിലെ ഏഴ് ജില്ലകൾ അടക്കം 75 ജില്ലകളാണ് ലോക്ക് ഡൗൺ അഥവാ അടക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നല്കിയത് ഇന്നാണ്. എന്നാൽ സർക്കാർ ആ നിർദ്ദേശം അവഗണിച്ചിരിക്കുകയാണ്. ഇന്നലെ പന്ത്രണ്ട് പേർ, ഇന്ന് പതിനഞ്ചു പേർ അങ്ങനെ ഓരോ ദിവസവും വലിയ വർധനവ് സംഭവിക്കുകയാണ്. പഴയ നിർദേശങ്ങൾ മാത്രം തുടരും എന്ന് പറഞ്ഞു ഏഴ് ജില്ലകളെ മാറ്റി നിർത്തുന്നത് ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ട്ടിക്കും. ചീഫ് സെക്രട്ടറി 9 ജില്ലകളിലെ ലോക്ക് ഡൗണിനെ കുറിച്ച് സംസാരിച്ചു മിനുറ്റുകൾക്കകം അത് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്തിയത് എന്തിനു ?

      ഒന്ന് മാത്രം പറയാം, സർക്കാർ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന വ്യക്തത വേണം.

      ലോക്ക് ഡൗൺ അനിവാര്യമാണ്. ഇന്നത്തേത് 15 കേസുകളാണ്, കർശന നിർദ്ദേശങ്ങളല്ല, നിരോധനമാണ് വേണ്ടത്. വൈകുന്തോറും വൈറസിന് വഴിതുറക്കുകയാണ്.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    9. #129
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      #കൊറോണ

      ഇറ്റലിയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് ജനുവരി 30 നാണ്.. ഏകദേശം രണ്ട്മാസമാകുമ്പോൾ 53500ഓളം ആളുകൾക്ക് രോഗം സ്ഥിരീകരിക്കുകയും, 4800+ആളുകൾ മരണപ്പെടുകയും ചെയ്തു.. ദയനീയമാണ് ഇറ്റലിയിലെ കാര്യം..

      കേരളത്തിലും ജനുവരി 30 ന് തന്നെയാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.. ഇത് വരെ രോഗം സ്ഥിരീകരിച്ചത് 67 ആളുകൾക്കാണ്.. ഇതുവരെ മരണമൊന്നും റിപ്പോർട്ടചെയ്യപ്പെട്ടിട്ടില്ല..

      ഇനിയും പ്രതിരോധത്തിന്റെ നാളുകൾ.....

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    10. #130
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      ഇന്നു കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച 15 പേരിൽ 12 പേരും യു.എ.ഇയിൽ നിന്നും വന്നവർ

      യുഎഇയിൽ കൊറോണ വ്യാപനം നല്ല രീതിയിൽ ഉണ്ടെന്ന് മനസ്സിലാക്കുന്നത് ഇപ്പോൾ യുഎഇയിൽ ഉള്ള പ്രവാസികൾ നല്ല രീതിയിൽ ശ്രദ്ധ പുലർത്തുന്നത് നന്നായിരിക്കും

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •