• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  12
    Likes Likes:  61
    Page 132 of 141 FirstFirst ... 3282122130131132133134 ... LastLast
    Results 1,311 to 1,320 of 1404
    1. #1311
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      .

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #1312
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      സംസ്ഥാനത്ത് ഇന്ന് 24 പേര്*ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്* നിന്നുള്ള 5 പേര്*ക്കും കണ്ണൂര്* ജില്ലയില്* നിന്നുള്ള 4 പേര്*ക്കും കോട്ടയം, തൃശൂര്* ജില്ലകളില്* നിന്നുള്ള 3 പേര്*ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്* നിന്ന് 2 പേര്*ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്*ഗോഡ് ജില്ലകളില്* ഓരോരുത്തര്*ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

      ഇതില്* 14 പേര്* വിദേശത്തു നിന്നും (യു.എ.ഇ.-8, കുവൈറ്റ്-4, ഖത്തര്*-1, മലേഷ്യ-1) 10 പേര്* മറ്റ് സംസ്ഥാനങ്ങളില്* നിന്നും (മഹാരാഷ്ട്ര-5, തമിഴ്*നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1) വന്നതാണ്.

      രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്* നിന്നും 5 പേരുടെയും (1 മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്* നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്* രോഗമുക്തരായി.

      എയര്*പോര്*ട്ട് വഴി 5495 പേരും സീപോര്*ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയില്*വേ വഴി 2136 പേരും ഉള്*പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്.

      വിവിധ ജില്ലകളിലായി 80,138 പേര്* നിരീക്ഷണത്തിലാണ്. 79,611 പേര്* വീട്/ഇന്*സ്റ്റിറ്റിയൂഷണല്* ക്വാറന്റൈനിലും 527 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്. ഇതുവരെ 49,833 വ്യക്തികളുടെ (ഓഗ്*മെന്റഡ് സാമ്പിള്* ഉള്*പ്പെടെ) സാമ്പിള്* പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്* ലഭ്യമായ 48,276 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്* സര്*വൈലന്*സിന്റെ ഭാഗമായി ആരോഗ്യ പ്രവര്*ത്തകര്*, അതിഥി തൊഴിലാളികള്*, സാമൂഹിക സമ്പര്*ക്കം കൂടുതലുള്ള വ്യക്തികള്* മുതലായ മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 6540 സാമ്പിളുകള്* ശേഖരിച്ചതില്* 6265 സാമ്പിളുകള്* നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്* 1798 സാമ്പിളുകളാണ് പരിശോധിച്ചത്.

      ഇന്ന് പുതുതായി 3 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്*പോട്ടിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്* ജില്ലയിലെ ധര്*മ്മടം എന്നിവയാണ് പുതിയ ഹോട്ട് സ്*പോട്ടുകള്*. അതേ സമയം 8 പ്രദേശങ്ങളെ ഹോട്ട് സ്*പോട്ടില്* നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്* ആകെ 28 ഹോട്ട് സ്*പോട്ടുകളാണ് ഉള്ളത്.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #1313
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #1314
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #1315
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #1316
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #1317
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    8. #1318
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    9. #1319
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      കോവിഡ്-19 വ്യാപന കാലത്ത് തിരക്കേറിയ എയര്*പോര്*ട്ട്, റെയില്*വേ സ്*റ്റേഷന്* മറ്റ് പ്രധാന ഓഫീസ് സമുച്ചയങ്ങള്* തുടങ്ങിയ സ്ഥലങ്ങളില്* വരുന്ന ഓരോരുത്തരുടേയും ശരീര ഊഷ്മാവ് പ്രത്യേകം ടെസ്റ്റ് ചെയ്യുന്നതിന് സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. ഇത് പരിഹരിക്കാനായി ആര്*ട്ടിഫിഷ്യല്* ഇന്റലിജന്*സ് ഉപയോഗപ്പെടുത്തി 8 വാക്ക് ത്രൂ തെര്*മല്* സ്*കാനറുകള്* സ്ഥാപിക്കുന്നു.

      3 മീറ്റര്* ചുറ്റളവില്* ഏകദേശം 10 ആള്*ക്കാരുടെ വരെ ശരീര ഊഷ്മാവ് വേര്*തിരിച്ച് കാണുവാന്* സാധിക്കും. കൂടാതെ ഓരോരുത്തരുടേയും മുഖം പ്രത്യേകം ക്യാമറയില്* ചിത്രീകരിക്കാനും കഴിയും. ആളുകളുടെ ശരീരത്തില്* സ്പര്*ശിക്കാതെ ശരീര ഊഷ്മാവ് കണ്ടെത്തുന്നതിന് ഇന്*ഫ്രാറെഡ് ക്യാമറയാണ് ഉപയോഗിക്കുന്നത്. ആളുകള്* ഏകദേശം 3.2 മീറ്റര്* ദൂരത്ത് എത്തുമ്പോള്* തന്നെ ശരീര ഊഷ്മാവും മുഖചിത്രവും ലഭ്യമാകും. തുടര്*ന്ന് താപവ്യതിയാനമുള്ള ഓരോ ആളിനേയും നിമിഷങ്ങള്*ക്കുള്ളില്* തിരിച്ചറിയാനും തുടര്*ന്ന് മറ്റ് പരിശോധനകള്*ക്ക് മാറ്റുവാനും സാധിക്കുന്നു.

      ഈ മെഷീനോടൊപ്പം ലഭ്യമായ ആര്*ട്ടിഫിഷ്യല്* ഇന്റലിജന്*സ് സോഫ്റ്റ് വെയര്* ശരീര ഊഷ്മാവ് സാധാരണ നിലയിലുള്ളവരുടേയും വ്യതിയാനമുള്ളവരുടേയും ചിത്രം തനിയെ പകര്*ത്തുന്നു. കൂടാതെ ഈ ഉപകരണത്തിലൂടെ കടന്നുപോകുന്ന ആളുകളുടെ എണ്ണവും തനിയെ കണക്കാക്കപ്പെടുകയും ചെയ്യും. മറ്റ് താപനില കൂടിയ ഉപകരണങ്ങളെ തിരിച്ചറിയുകയും അവയെ ആളുകളുടെ എണ്ണത്തില്* നിന്നും ഒഴിവാക്കുകയും ചെയ്യുന്നു. താപനില കൂടിയ ആള്*ക്കാരെ കണ്ടുപിടിച്ചാലുടന്* ഉപകരണം ശബ്ദ മുന്നറിയിപ്പും നല്*കും. ആളുകള്* കൂടുതലായി വന്നുപോകുന്ന ഏത് സ്ഥലത്തും ഓരോരുത്തരുടേയും ശരീര ഊഷ്മാവ് പ്രത്യേകം കണ്ടെത്തുന്നതിന് ഈ തെര്*മല്* സ്*കാനര്* ഉപയോഗിക്കാന്* സാധിക്കുന്നതാണ്.

      തിരുവനന്തപുരം വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം) നെടുമ്പാശേരി വിമാനത്താവളം, കോഴിക്കോട് വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കണ്ണൂര്* വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കോഴിക്കോട് റെയില്*വേ സ്റ്റേഷന്* എന്നിവിടങ്ങളിലാണ് വാക്ക് ത്രൂ തെര്*മല്* സ്*കാനറുകള്* സ്ഥാപിക്കുന്നത്.



      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    10. #1320
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •