• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  12
    Likes Likes:  61
    Page 135 of 147 FirstFirst ... 3585125133134135136137145 ... LastLast
    Results 1,341 to 1,350 of 1461
    1. #1341
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,126
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      ഇന്ന് കേരളത്തില്* 53 പേര്*ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്* ജില്ലകളില്* നിന്നുള്ള 12 പേര്*ക്ക് വീതവും മലപ്പുറം, കാസര്*ഗോഡ് ജില്ലകളില്* നിന്നുള്ള 5 പേര്*ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്* നിന്നുള്ള 4 പേര്*ക്ക് വീതവും കൊല്ലം ജില്ലയില്* നിന്നുള്ള 3 പേര്*ക്കും പത്തനതിട്ട ജില്ലയില്* നിന്നുള്ള 2 പേര്*ക്കും കോഴിക്കോട് ജില്ലയില്* നിന്നുള്ള ഒരാള്*ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്*നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്* വിദേശത്ത് നിന്നും (ഒമാന്*-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്* മറ്റ് സംസ്ഥാനങ്ങളില്* നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്*നാട്-3, ഡല്*ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്*ക്ക് സമ്പര്*ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്* ഒരാള്* പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്*ത്തകയാണ്.

      കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്* ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി. മെയ് 20ന് ദുബായില്* നിന്ന് കേരളത്തില്* ചികിത്സക്കായെത്തിയ ഇവര്* കാന്*സര്* രോഗ ബാധിതയായിരുന്നു.

      അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയില്* നിന്നുള്ള 3 പേരുടെയും കാസര്*ഗോഡ് ജില്ലയില്* നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേര്* ഇതുവരെ കോവിഡില്* നിന്നും മുക്തി നേടി.

      എയര്*പോര്*ട്ട് വഴി 7847 പേരും സീപോര്*ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 79,908 പേരും റെയില്*വേ വഴി 4028 പേരും ഉള്*പ്പെടെ സംസ്ഥാനത്ത് ആകെ 93,404 പേരാണ് എത്തിയത്.

      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 95,394 പേര്* നിരീക്ഷണത്തിലാണ്. ഇവരില്* 94,662 പേര്* വീട്/ഇന്*സ്റ്റിറ്റിയൂഷണല്* ക്വാറന്റൈനിലും 732 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.

      കഴിഞ്ഞ 24 മണിക്കൂറിനുള്ളില്* 1726 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 53,873 വ്യക്തികളുടെ (ഓഗ്*മെന്റഡ് സാമ്പിള്* ഉള്*പ്പെടെ) സാമ്പിള്* പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്* ലഭ്യമായ 52,355 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്* സര്*വൈലന്*സിന്റെ ഭാഗമായി ആരോഗ്യ പ്രവര്*ത്തകര്*, അതിഥി തൊഴിലാളികള്*, സാമൂഹിക സമ്പര്*ക്കം കൂടുതലുള്ള വ്യക്തികള്* മുതലായ മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 8027 സാമ്പിളുകള്* ശേഖരിച്ചതില്* 7588 സാമ്പിളുകള്* നെഗറ്റീവ് ആയി.

      ഇന്ന് 18 പ്രദേശങ്ങളെ കൂടി ഹോട്ട് സ്*പോട്ടുകളാക്കി. കാസര്*ഗോഡ് ജില്ലയിലെ കോടോം ബേളൂര്*, പാലക്കാട് ജില്ലയിലെ അമ്പലത്തറ, വെള്ളിനേഴി, ഒറ്റപ്പാലം മുന്*സിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂര്*, കടമ്പഴിപ്പുറം, കോട്ടയം ജില്ലയിലെ വെള്ളാവൂര്*, മീനടം, ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, ചെങ്ങന്നൂര്* മുന്*സിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ അഴിയൂര്*, ഒഞ്ചിയം, കണ്ണൂര്* ജില്ലയിലെ കൂടാളി, കണിച്ചാര്*, പെരളശ്ശേരി, പന്ന്യന്നൂര്* എന്നിവയാണ് പുതിയ ഹോട്ട് സ്*പോട്ടുകള്*. നിലവില്* ആകെ 55 ഹോട്ട് സ്*പോട്ടുകളാണ് ഉള്ളത്.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #1342
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,126
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Trivandrum 12
      Kannur 12
      Kasaragod 5
      Malappuram 5
      Alappuzha 4
      Ernakulam 4
      Palakkad 4
      Kollam 3
      Pathanamthitta 2
      Calicut 1
      Tamilnadu native 1

      322 Active Cases

      5 People Recovered

      18 New hot spots added

      #Covid_19india

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #1343
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,126
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Kerala - #CoronaVirusUpdates

      *53 New Cases Today*
      *5 Recoveries Today*
      *1 Death*

      Total Positive Cases- 848
      Recovered- 520
      Deaths- 6*
      Active Cases- 322

      Total Quarantine- 95,394
      Home Quarantine- 94,662
      Hospital Quarantine- 732

      #CoronaVirusUpdates

      *Mahe Case & death included.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #1344
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,126
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Out of the 53 cases COVID19 - Corona Out Break

      18 NRIs
      29 from other states
      5 primary contacts

      #CoronaVirusUpdate #Kerala

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #1345
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,126
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      ഇന്ന് കേരളത്തില്* 49 പേര്*ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്*ഗോഡ് ജില്ലയില്* നിന്നുള്ള 14 പേര്*ക്കും കണ്ണൂര്* ജില്ലയില്* നിന്നുള്ള 10 പേര്*ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്* നിന്നുള്ള 5 പേര്*ക്ക് വീതവും കോഴിക്കോട് ജില്ലയില്* നിന്നുള്ള 4 പേര്*ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്* നിന്നുള്ള 3 പേര്*ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്* നിന്നുള്ള 2 പേര്*ക്ക് വീതവും ഇടുക്കി ജില്ലയില്* നിന്നുള്ള ഒരാള്*ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേര്* വിദേശത്ത് നിന്നും (യു.എ.ഇ.-13, ഒമാന്*-2, സൗദി അറേബ്യ-1, മാലി ദ്വീപ്-1, കുവൈറ്റ്-1) 25 പേര്* സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്*നാട്-4, ഡല്*ഹി-2, കര്*ണാടക-2) വന്നതാണ്. 6 പേര്*ക്ക് സമ്പര്*ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്* കണ്ണൂര്* ജില്ലയിലെ രണ്ട് പേര്* റിമാന്റ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്* ആരോഗ്യ പ്രവര്*ത്തകനാണ്.
      അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസര്*ഗോഡ് ജില്ലയില്* നിന്നുള്ള 6 പേരുടെയും കൊല്ലം ജില്ലയില്* നിന്നുള്ള 2 പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്* നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 532 പേര്* ഇതുവരെ കോവിഡില്* നിന്നും മുക്തി നേടി.
      എയര്*പോര്*ട്ട് വഴി 8390 പേരും സീപോര്*ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 82,678 പേരും റെയില്*വേ വഴി 4558 പേരും ഉള്*പ്പെടെ സംസ്ഥാനത്ത് ആകെ 97,247 പേരാണ് എത്തിയത്.
      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,278 പേര്* നിരീക്ഷണത്തിലാണ്. ഇവരില്* 98,486 പേര്* വീട്/ഇന്*സ്റ്റിറ്റിയൂഷണല്* ക്വാറന്റൈനിലും 792 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 152 പേരെയാണ് ഇന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.
      കഴിഞ്ഞ 24 മണിക്കൂറിനുള്ളില്* 1861 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 54,899 വ്യക്തികളുടെ (ഓഗ്*മെന്റഡ് സാമ്പിള്* ഉള്*പ്പെടെ) സാമ്പിള്* പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്* ലഭ്യമായ 53,704 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്* സര്*വൈലന്*സിന്റെ ഭാഗമായി ആരോഗ്യ പ്രവര്*ത്തകര്*, അതിഥി തൊഴിലാളികള്*, സാമൂഹിക സമ്പര്*ക്കം കൂടുതലുള്ള വ്യക്തികള്* മുതലായ മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 8110 സാമ്പിളുകള്* ശേഖരിച്ചതില്* 7994 സാമ്പിളുകള്* നെഗറ്റീവ് ആയി.
      ഇന്ന് 4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്*പോട്ടുകളാക്കി. കണ്ണൂര്* ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്*പോട്ടുകള്*. നിലവില്* ആകെ 59 ഹോട്ട് സ്*പോട്ടുകളാണ് ഉള്ളത്.
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #1346
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,126
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #1347
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,126
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      ..

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    8. #1348
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,126
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      ..

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    9. #1349
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,126
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Total Cases Crossed 1.50 Lakhs in India COVID19 - Corona Out Break

      Total Cases :- 1,50,600
      Death :- 4349

      Recovery - 63811 COVID19 - Corona Out Break

      April 13 - 10K Cases
      May 18 - 100K Cases
      May 26 - 1.50 L

      10K ~ 50K :- 23 Days
      50K ~ 100K :- 12 Days
      100K ~ 150K :- 8 Days

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    10. #1350
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,126
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •