• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  13
    Likes Likes:  63
    Page 144 of 155 FirstFirst ... 4494134142143144145146154 ... LastLast
    Results 1,431 to 1,440 of 1543
    1. #1431
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,434
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804504

      Default

      കേരളത്തില്* ഇന്ന് 54 പേര്*ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്* നിന്നുള്ള 8 പേര്*ക്കും, എറണാകുളം, തൃശൂര്* ജില്ലകളില്* നിന്നുള്ള 7 പേര്*ക്ക് വീതവും, പാലക്കാട്, കാസര്*ഗോഡ് ജില്ലകളില്* നിന്നുള്ള 6 പേര്*ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്* ജില്ലകളില്* നിന്നുള്ള 4 പേര്*ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്* നിന്നുള്ള 3 പേര്*ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്* നിന്നുള്ള 2 പേര്*ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്* നിന്നുള്ള ഒരാള്*ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
      ഇതില്* 23 പേര്* വിദേശ രാജ്യങ്ങളില്* നിന്നും (യു.എ.ഇ.- 13, സൗദി അറേബ്യ- 5, നൈജീരിയ- 3, കുവൈറ്റ്- 2) 25 പേര്* മറ്റ് സംസ്ഥാനങ്ങളില്* നിന്നും (മഹാരാഷ്ട്ര- 13, തമിഴ്*നാട്- 9, കര്*ണാടക- 1, ഡല്*ഹി- 1, ഹരിയാന-1) വന്നതാണ്. 3 പേര്*ക്ക് സമ്പര്*ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്* ജില്ലയിലെ 2 പേര്*ക്കും മലപ്പുറം ജില്ലയിലെ ഒരാള്*ക്കുമാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ 3 ആരോഗ്യ പ്രവര്*ത്തകര്*ക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒന്നും തൃശൂര്* ജില്ലയിലെ രണ്ടും ആരോഗ്യ പ്രവര്*ത്തകര്*ക്കാണ് രോഗം സ്ഥിരീകരിച്ചത്.
      അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 56 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്* നിന്നുള്ള 27 പേരുടെയും, തൃശൂര്* ജില്ലയില്* നിന്നുള്ള 7 പേരുടെയും, മലപ്പുറം ജില്ലയില്* നിന്നുള്ള 5 പേരുടെയും, തിരുവനന്തപുരം, ആലപ്പുഴ (ഒരു തിരുവനന്തപുരം സ്വദേശി), എറണാകുളം (ഒരു തൃശൂര്* സ്വദേശി, ഒരു കോഴിക്കോട് സ്വദേശി) ജില്ലകളില്* നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, ഇടുക്കി, കണ്ണൂര്* ജില്ലകളില്* നിന്നുള്ള 2 പേരുടെ വീതവും, വയനാട് കാസര്*ഗോഡ് ജില്ലകളില്* നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1340 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,101 പേര്* ഇതുവരെ കോവിഡില്* നിന്നും മുക്തി നേടി.
      എയര്*പോര്*ട്ട് വഴി 71,595 പേരും സീപോര്*ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,39,749 പേരും റെയില്*വേ വഴി 27,312 പേരും ഉള്*പ്പെടെ സംസ്ഥാനത്ത് ആകെ 2,40,277 പേരാണ് എത്തിയത്.
      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42,767 പേര്* നിരീക്ഷണത്തിലാണ്. ഇവരില്* 2,40,744 പേര്* വീട്/ഇന്*സ്റ്റിറ്റിയൂഷണല്* ക്വാറന്റൈനിലും 2023 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 224 പേരെയാണ് ഇന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.
      കഴിഞ്ഞ 24 മണിക്കൂറിനിടെ 4848 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,12,962 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്* ഉള്*പ്പെടെ) സാമ്പിള്* പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്* 2851 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്* സര്*വൈലന്*സിന്റെ ഭാഗമായി ആരോഗ്യ പ്രവര്*ത്തകര്*, അതിഥി തൊഴിലാളികള്*, സാമൂഹിക സമ്പര്*ക്കം കൂടുതലുള്ള വ്യക്തികള്* മുതലായ മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 30,785 സാമ്പിളുകള്* ശേഖരിച്ചതില്* 28,935 സാമ്പിളുകള്* നെഗറ്റീവ് ആയി. റുട്ടീന്* സാമ്പിള്*, ഓഗ്മെന്റഡ് സാമ്പിള്*, സെന്റിനല്* സാമ്പില്*, പൂള്*ഡ് സെന്റിനില്*, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്*പ്പെടെ ആകെ 1,49,1164 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
      ഇന്ന് പുതുതായി 6 ഹോട്ട് സ്*പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കുമളി, കാസര്*ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂര്* ജില്ലയിലെ മുഴക്കുന്ന്, പേരാവൂര്* എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്*പോട്ടുകള്*.
      ഇന്ന് ഒരു പ്രദേശത്തേയാണ് ഹോട്ട് സ്*പോട്ടില്* നിന്നും ഒഴിവാക്കിയത്. കാസര്*ഗോഡ് ജില്ലയിലെ വോര്*ക്കാടി ആണ് ഹോട്ട് സ്*പോട്ടില്* നിന്നും ഒഴിവാക്കിയത്. നിലവില്* ആകെ 122 ഹോട്ട് സ്*പോട്ടുകളാണ് ഉള്ളത്.
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #1432
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,434
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804504

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #1433
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,434
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804504

      Default

      Here are 7 guidelines for covering celebrity suicides in a sensitive way, advocated by WHO and other international organizations.

      1. Don’t promote suicide stories by placing them in the front pages of the newspaper or as a lead item for broadcast media.

      2. Don’t give details about the method or location of any suicide death or attempt.

      3. Suicide notes, text messages, social media posts, and emails of the deceased person and/or their family members should not be published.

      4. Don’t speculate. Verify your facts from multiple sources when the reasons for a suicide death or attempt are not immediately clear

      5. Don’t reveal personal details about family members, the deceased person, or any person who has attempted suicide without their informed consent.

      6. Don’t write of suicide deaths/attempts as horrific, unfortunate events. Open up your story by focusing on the celebrity’s life and their contribution to society.

      7. Suicide is a largely preventable public health problem. There are several counseling services and helplines working across the country for this cause. Include these resources in your story/report.
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #1434
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,434
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804504

      Default

      Total Cases Crossed 3.5 Lakhs in India COVID19 - Corona Out Break

      Last 4 Days Cases 50,000+ COVID19 - Corona Out Break

      Last 4 days Recovery 32,326+ COVID19 - Corona Out Break

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #1435
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,434
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804504

      Default

      Regarding spike in deceased data Yesterday - India

      June -16
      Death - 2004

      Maharashtra reported a total of 1409 deaths today that includes 1328 backdated cases and 81 deaths in Yesterday. Similarly, Delhi reported a total of 437 deaths including backlogs.
      Be aware of these facts. Do not panic. Stay safe. 😷
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #1436
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,434
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804504

      Default

      COVID19 - Corona Out BreakCOVID19 - Corona Out BreakCOVID19 - Corona Out Break *കേരളത്തിൽ ഇന്ന് ( 18/06/20 ) 97 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു..*

      """""""""""""""""""""""""""""""""""""""""""""""""" """""""""""""""""""""""""""""""""""""""""""""""""" """""""""""""""""""""""""
      COVID19 - Corona Out Break *ഇന്ന് രോഗം സ്ഥിരീകരിച്ചവർ:*
      *പാലക്കാട് 14*
      *കൊല്ലം 13*
      *കോട്ടയം 11*
      *പത്തനംതിട്ട 11*
      *ആലപ്പുഴ 9*
      *എറണാകുളം 6*
      *തൃശൂർ 6*
      *ഇടുക്കി 6*
      *തിരുവനന്തപുരം 5*
      *കോഴിക്കോട് 5*
      *മലപ്പുറം 4*
      *കണ്ണൂർ 4*
      *കാസർക്കോട് 3*
      ഇതിൽ 65 പേർ വിദേശത്ത് നിന്ന് വന്നവരും,
      29 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും ആണ്.
      3 പേർക്ക് സമ്പർക്കം മൂലമാണ് രോഗം വന്നത്..

      COVID19 - Corona Out Break *ഇന്ന് 89 പേർക്ക് രോഗമുക്തി:*

      COVID19 - Corona Out Break *കേരളത്തിൽ ഇതുവരെ 1413 പേരുടെ അസുഖം ഭേദമായി..*

      COVID19 - Corona Out Break *സംസ്ഥാനത്ത് ഇതുവരെ 2794 പേർക്ക് ആണ് അസുഖം സ്ഥിരീകരിച്ചത്..*

      COVID19 - Corona Out Break *1358 പേർ ആണ് സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്,*

      COVID19 - Corona Out Break *സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളവരുടെ ഏണ്ണം 126839 ആണ്..*

      COVID19 - Corona Out Break *കേരളത്തിൽ ഇന്ന് ഒരു കോവിഡ് രോഗി കൂടി മരണപ്പെട്ടു,*
      *കണ്ണൂർ സ്വദേശിയായ KP സുനിൽ ( 28 ) ആണ് ഇന്ന് മരണപ്പെട്ടത്*
      മറ്റു അസുഖം ഇല്ലാത്ത ഒരാൾ കേരളത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്നത് ഇത് ആദ്യമാണ്
      *ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 21 ആയി..*

      """""""""""""""""""""""""""""""""""""""""""""""""" """"""""""
      COVID19 - Corona Out Break *രാജ്യത്ത് കോവിഡ് മരണം 12280 ആയി..*
      ഇന്ന് മാത്രം 334 പേർ

      COVID19 - Corona Out Break *ഇന്ത്യ ലോക രാജ്യങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് തുടരുന്നു..*
      *ഇന്ത്യയിൽ ഇന്നുവരെയുള്ള കോവിഡ് രോഗികളുടെ എണ്ണം*
      *3,68,705 ആണ്..*

      COVID19 - Corona Out Break *ഇന്ത്യയിൽ ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോഡ്, ഇന്നത്തെ മാത്രം കോവിഡ് കേസുകൾ പതിമൂവായിരത്തിന് അടുത്ത്..*
      ഇന്ന് സ്ഥിരീകരിച്ചത് 12,881 കേസുകൾ..

      COVID19 - Corona Out Break *ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് മഹാരാഷ്ട്രയിൽ:- 116,752 പേർ..*
      ഇന്ന് മാത്രം 3,307 പേർ
      COVID19 - Corona Out Break *മരണ സംഖ്യ 5,651* ഇന്ന് മാത്രം 114 പേർ..

      COVID19 - Corona Out Break *രണ്ടാം സ്ഥാനത്ത്*
      *തമിഴ്*നാട് : 50,193 /COVID19 - Corona Out Break 576*

      COVID19 - Corona Out Break *ഡൽഹി:*
      *47,102 /COVID19 - Corona Out Break 1904*

      °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
      COVID19 - Corona Out Break *ലോകത്ത് മൊത്തം കോവിഡ് രോഗികളുടെ എണ്ണം 84,67,293 ആയി,*

      COVID19 - Corona Out Break *മരണപ്പെട്ടത് 4,51,958 പേർ..*

      COVID19 - Corona Out Break *ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് അമേരിക്കയിൽ:- 22,34,986*

      COVID19 - Corona Out Break *മരണപ്പെട്ടത് 1,19,943 പേർ..*

      COVID19 - Corona Out Break *രണ്ടാം സ്ഥാനത്ത് ഉള്ളത് ബ്രസീൽ : 9,60,309 /COVID19 - Corona Out Break 46,665*

      COVID19 - Corona Out Break *മൂന്നാം സ്ഥാനത്ത് റഷ്യ :*
      *5,61,091 /COVID19 - Corona Out Break 7,660*

      °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
      COVID19 - Corona Out Break *ഗൾഫ് മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം 3,50,000 കടന്നു..*

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #1437
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,434
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804504

      Default

      മലപ്പുറം 18
      കൊല്ലം 17
      തിരുവനന്തപുരം 8
      വയനാട് 4
      കാസർഗോഡ് 4
      ആലപ്പുഴ 13
      കണ്ണൂർ 8
      കോട്ടയം 7
      ഇടുക്കി 2
      തൃശൂർ 1
      എറണാകുളം 11
      പാലക്കാട്* 10
      പത്തനംതിട്ട 9
      കോഴിക്കോട്

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    8. #1438
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,434
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804504

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    9. #1439
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,434
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804504

      Default

      ..

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    10. #1440
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,434
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804504

      Default

      കോവിഡ് ബാധ: ജില്ലതിരിച്ചുള്ള കണക്ക്*

      മലപ്പുറം 5

      കോഴിക്കോട് 12

      തിരുവനന്തപുരം 5

      കാസർകോട് 7

      പത്തനംതിട്ട 17

      ഇടുക്കി 1

      എറണാകുളം 3

      കോട്ടയം 11

      കൊല്ലം 24

      തൃശൂർ 6

      കണ്ണൂർ 4

      ആലപ്പുഴ 4

      പാലക്കാട് 23

      വയനാട് - 5

      രോഗമുക്തി നേടിയവര്*: ജില്ല തിരിച്ചുള്ള കണക്ക്*

      മലപ്പുറം 1

      കോഴിക്കോട് 11

      തിരുവനന്തപുരം 2

      കൊല്ലം 2

      ആലപ്പുഴ 12

      പത്തനംതിട്ട 12

      എറണാകുളം 1

      പാലക്കാട് 10

      വയനാട് 2

      കണ്ണൂർ 2

      കാസർകോട് 2

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •